"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) അക്ഷരതെറ്റ് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിഴവള്ളൂർ | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല= | |സ്കൂൾ കോഡ്=38034 | ||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87595890 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120300317 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1929 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സെന്റ്.ജോർജസ്.എച്ച് .എസ് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഇളകൊള്ളൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=689691 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04682 2341708 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=stgeogekizhavalloor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കോന്നി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കോന്നി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=143 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=163 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=306 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 57: | വരി 56: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസ്സി ഇടുക്കുള | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ഏബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി ബേബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38034 Photo.png| | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങളോട് പരിശുദ്ധ കാതോലിക്കാ ബാവ മാനേജരായി ഇവിടെ ഒരു മലയാളം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ പൂവണിഞ്ഞത് അനേകരുടെ ചിരകാല സ്വപ്നമായിരുന്നു.1937-ൽ പുണ്യ ശ്ളോകനും ഭാഗ്യ സ്മരണാർഹനുമായ പുത്തൻകാവിൽ കൊച്ചു തിരുമേനി സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.1942-ൽ ഇതൊരു മിഡിൽ സ്കൂളായി.പുത്തൻകാവിൽ തിരുമേനിക്കു ശേഷം തുമ്പമൺ ഭദ്രാസനധിപനായിരുന്ന ദാനിയേൽ മാർ പീലക്സീനോക്സ് തിരുമേനി സ്കൂളിന്റെ മാനേജരായിരുന്നു.1984-ൽ വെ.റവ. എം.റ്റി.ജോസഫ് കോറെപ്പിസ്കോപ്പ ഹെഡ് മാസ്റ്ററായിരിക്കുമ്പോൾ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.''' | |||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി. | |||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. ഇപ്പോൾ ഇതിൻ്റെ മനേജരായി എച്ച്.ജി.ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകിവരുന്നു. നവതിയുടെ നിറവിൽ ഉയർച്ചയുടെ പടവുകൾ ഉയർത്തിയപ്പോഴും ഇനിയും കാതങ്ങൾ പിന്നിടേണം എന്ന ദൗത്യ ചിന്ത ഞങ്ങളെ കർമ്മോത്സുകരാക്കുന്നു. | |||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ | |||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു. | പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു. | ||
| വരി 198: | വരി 162: | ||
* '''ശ്രീ ജേക്കബ് ജോൺ''' | * '''ശ്രീ ജേക്കബ് ജോൺ''' | ||
== '''2020-21 അധ്യയന വർഷത്തെ അധ്യാപകരും | == '''2020-21 അധ്യയന വർഷത്തെ അധ്യാപകരും അനധ്യാപകരും''' == | ||
* '''ഷാന്റി മാത്യു(എച്ച്.എം)''' | * '''ഷാന്റി മാത്യു(എച്ച്.എം)''' | ||
* '''ജെസ്സി ഇടിക്കുള''' | * '''ജെസ്സി ഇടിക്കുള''' | ||
| വരി 273: | വരി 235: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| | |||
{| | {{Slippymap|lat=9.246224|lon=76.831944|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||