"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Neeerajmp (സംവാദം | സംഭാവനകൾ)

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|A.V.H.S.S Ponnani}}
{{prettyurl|A.V.H.S.S Ponnani}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  അച്യുതവാര്യർ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന എ വി എച്ച് എസ് എസ് പൊന്നാനി .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൊന്നാനി
|സ്ഥലപ്പേര്=പൊന്നാനി
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1790
|ആൺകുട്ടികളുടെ എണ്ണം 1-10=1771
|പെൺകുട്ടികളുടെ എണ്ണം 1-10=1515
|പെൺകുട്ടികളുടെ എണ്ണം 1-10=1521
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3227
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുരേഷ് ബാബു പി
|പ്രിൻസിപ്പൽ=പ്രീതി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീത്ത പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഡേവിഡ് ടി.എ
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കെ പി
|പി.ടി.എ. പ്രസിഡണ്ട്=പ്രദോഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ എൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=Avhssnew.jpg|
|സ്കൂൾ ചിത്രം=Avhssnew.jpg|
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

}}{{SSKSchool|year=2024-25,2025-26}}
[[പ്രമാണം:Avhighschoool.jpg|thumb|450px|centre|അച്ചുതവാര്യർ ഹയർ സെക്കണ്ടറി സ്ക്കൂൾ]]

==ചരിത്രം==

പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക്‌ കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്‌, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളിൽനിന്നാണ്‌. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ.
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ്‌ മിക്‌സഡ്‌ സ്‌കൂളാണ്‌ അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 31ലാണ്‌ എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്‌. [https://schoolwiki.in/%E0%B4%8F.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്ന് വായിക്കുക.]
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ്‌ സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇതിൽ 3 ഏക്രയോളം മൈതാനമാണ്‌. മൊത്തം 13 കെട്ടിടങ്ങളിലായി 54 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ ഇതെല്ലാം.

[[പ്രമാണം:Avhss.jpg|thumb|450px|left|Front view]]
പൊന്നാനി: ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്,കടവനാട് കുട്ടി കൃഷ്ണൻ,അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട് സാഹിത്യ ലോകത്തെ പുഷ്കലമായ പൊന്നാനി കളരിയെ മുന്നോട്ട് നയിച്ച മഹാരഥൻമാൻ സാഹിത്യ പ്രവർത്തനങ്ങൾക്കപ്പുറം, നവോത്ഥാന പ്രവർത്തനങ്ങൾക്കും, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും കനപ്പെട്ട സംഭാവനകളാണ് പൊന്നാനി കളരിയെന്ന പേരിൽ പിൽകാലത്ത് അറിയപ്പെട്ട ഈ കൂട്ടായ്മയുടെ നൽകി പോന്നത്. പൊന്നാനി ബി.ഇ.എം.യു.പി.സ്കൂളിലെ പരിശീലനക്കളരിയിൽ അക്കിത്തവും നിറസാന്നിദ്ധ്യമായി.മഹാരഥൻമാരായ സാഹിത്യകാരുമായുള്ള സഹവാസം അക്കിത്തത്തില എഴുത്തുകാരനെ തേച്ചുമിനുക്കിയെടുത്തു. പിന്നീട് നാടകപ്രവർത്തനങ്ങൾക്കും, വായനശാല പ്രസ്ഥാനങ്ങൾക്കുമെല്ലാം പൊന്നാനി കളരിയിലെ മഹാരഥൻമാർ മുന്നിട്ടിറങ്ങി.
[[പ്രമാണം:Flagavhss.jpg|250px|left|Front view]]
[[പ്രമാണം:Idassery.jpg|ലഘുചിത്രം]]
[[പ്രമാണം:Sports_avhss.jpg|350px|left|Front view]]
കൃഷ്ണ പണിക്കർ വായനശാല സ്ഥാപിതമായതോടെ എഴുത്തുകാരുടെ സംഘത്തിൻ്റെ പ്രധാന താവളമായി ഈ വായനശാല മാറി[[പ്രമാണം:Avhss.jpg|thumb|450px|left|Front view]]

==പ്രഗത്ഭർ==

പ്രഗത്ഭർ
പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]], [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.

പ്രഗത്ഭരായ ഹെഡ്‌മാസ്റ്റർമാരുടേയും അദ്ധ്യാപകരുടേയും പരമ്പര ഈ വിദ്യാലയത്തിന്‌ അനുഗ്രഹമായിരുന്നു. സർവ്വാരാദ്ധ്യനായ ശ്രീ. [[കെ. കേളപ്പൻ]] ഇവിടത്തെ അദ്ധ്യാപകനായിരുന്നു. പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികളുടെ നീണ്ടനിരയും ഈ വിദ്യാലയത്തിനുണ്ട്‌. മലബാർ കളക്‌ടറായിരുന്ന എൻ. ഇ. എസ്‌. രാഘവാചാരി, മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ എസ്‌. ജഗന്നാഥൻ, മദിരാശി ഹൈക്കോർട്ട് ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടിഹാജി, കേരള ഹൈക്കോടതി മുൻ ജഡ്‌ജി ചേറ്റൂർ ശങ്കരൻനായർ, മുൻ വിദ്യാഭ്യാസ ജോ.ഡയറക്‌ടർ ചിത്രൻ നമ്പൂതിരി, മലപ്പുറം ജില്ലാകളക്‌ടറായിരുന്ന പി. വി. എസ്‌. വാരിയർ, മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവ, സാഹിത്യകാരന്മാരായ [[എം. ഗോവിന്ദൻ]], [[ഉറൂബ്‌]], [[കടവനാട്‌ കുട്ടികൃഷ്‌ണൻ]], [[സി. രാധാകൃഷ്‌ണൻ]], [[ഇ. ഹരികുമാർ]], [[കെ. പി. രാമനുണ്ണി]] എന്നിവരും പ്രശസ്‌ത ചിത്രകാരന്മാരായ [[കെ. സി. എസ്‌. പണിക്കർ]], [[ആർട്ടിസ്റ്റ് നമ്പൂതിരി]]<ref>https://newspaper.mathrubhumi.com/latest-news/artist-namboothiri-passes-away-1.8708750</ref>. [[ടി. കെ. പത്മിനി]] തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്‌ഥികളാണ്‌.
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ്
{{#multimaps:10.782321, 75.939699 | width=800px |zoom=16}}
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
[[പ്രമാണം:Principal avhss.jpg|thumb||left||450px|]]
'''മുൻ സാരഥികൾ'''
[[പ്രമാണം:Headmaster avhs.jpg|thumb||center||350px|]]
{| class="wikitable"
പ്രിൻസിപ്പൽ = ഉണ്ണിമാധവൻ ഇ

പ്രധാന അദ്ധ്യാപിക = വിജയകുമാരി പി വി

വൈകിയാണ് തുറന്നതെങ്കിലും സ്ക്കൂളിൻെറ മുഖഛായ തന്നെ മാറിയ വർഷമായിരുന്നു ഈ വർഷം. ക്ളാസ്സ് റൂമുകളിൽ പുതിയ തുടക്കം വെക്കേഷൻ സമയത്ത് തന്നെ ആരംഭിച്ചിരുന്നു

ഒട്ടേറെ പ്രതീക്ഷകളുമായി വിദ്യാലയത്തിന്റെ പടികടന്നെത്തിയ വിദ്യാർത്ഥികൾക്ക് വാദ്യമേളങ്ങളോടെയുള്ള വരവേൽപ്പാണ് സ്കൂൾ ഒരുക്കിയിരുന്നത്. എസ് എസ് എൽ സി, പ്ലസ് ടു , യു എസ് എസ് പരീക്ഷകളിലെ ഉന്നത വിജയം നൽകിയ ആത്മവിശ്വാസവും സന്തോഷവും എല്ലാവരിലും പ്രകടമായിരുന്നു.

വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.വി.വിജയകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന്, പിടിഎ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉണ്ണി മാധവൻ, യു പി എസ് ആർ ജി കൺവീനർ റീജ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മിഠായികൾ വിതരണം ചെയ്തു. .

[[പ്രമാണം:FIRST DAY.jpg|thumb||center||150px|]]

==ലോക പരിസ്ഥിതി ദിനം==
== ലോക പരിസ്ഥിതി ദിനം==
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
ജൂൺ 5  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു
[[പ്രമാണം:Dayavhss.jpg|thumb||centre||450px|]]
==യു.എസ്.എസ് സ്കോളർഷിപ്പ്==
==യു.എസ്.എസ് സ്കോളർഷിപ്പ്==
ഇത്തവണ 10 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
ഇത്തവണ 37 വിദ്യാർത്ഥികളാണ് യു.എസ്.എസ് സ്കോളർഷിപ്പിന്  അർഹരായത്.സമീപകാലത്തൊന്നും ഇത്രയും കുട്ടികൾക്ക് ഒരേ സ്ക്കൂളിലിൽനിന്ന് ഇത്രയും യു.എസ്.എസ്. ലഭിച്ചിട്ടില്ല.
[[പ്രമാണം:Uss1.jpg|thumb||center||450px|]]
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ 8 പേർ അർഹരായി.
==മികച്ച വിദ്യാലയം ==

==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്==
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  നയൻ ക‍ൃഷ്ണ(8D) അർഹയായി.

==മികച്ച വിദ്യാലയം==
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അദ്ധ്യാപികയു മായിരുന്ന കെ.ആയിശകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകിവരുന്ന മികച്ച വിദ്യാലയത്തിനുള്ള ജ്യോതിർഗമയ പുരസ്‌കാരം എ.വി ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.5001 രൂപയും  ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പൊന്നാനി ഉപജില്ലയിലെ മികച്ച സ്കൂളിന് നൽകി വരുന്ന പുരസ്‌കാരം ആണ് ഇത് .
SSLC/ PLUS 2 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് എറ്റുവാങ്ങി.​എസ്.എസ്.എൽ.സി, ഹയർസെക്ക‍ഡറിവിഭാഗങ്ങളിലായി യഥാക്രമം 96%,58 Full A+,99.44%,10 Full A+ എന്ന രീതിയിൽ ഉയർന്ന വിജയം കരസ്ഥമാക്കി.
[[പ്രമാണം:A+avhs.jpg|thumb||left||450px|]]
[[പ്രമാണം:Resultavhss.jpg||center||450px|]]

/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
==മികച്ച അദ്ധ്യാപക അവാർഡ്==
==മികച്ച അദ്ധ്യാപക അവാർഡ്==
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
[[പ്രമാണം:pvravhs.jpg|thumb||centre||450px|]]
2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്
2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്
[[പ്രമാണം:Kaj1.jpg|thumb||centre||450px|]]
==പുറത്തേയ്ക്കുള്ള കണ്ണികൾ ==
[[പ്രമാണം:Kaj2.jpg|thumb||centre||450px|]]
സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ

==പുറത്തേയ്ക്കുള്ള കണ്ണികൾ==
സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ
സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/

സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/

2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ:
വരി 120: വരി 126:
http://www.harithakam.com/
http://www.harithakam.com/

<!--visbot  verified-chils->

<!--visbot  verified-chils->
==വഴികാട്ടി==
{{Slippymap|lat= 10.81662|lon=76.00993|zoom=16|width=800|height=400|marker=yes}}
==അവലംബം==

<references />
"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്