എം ഐ എ എൽ പി എസ് ചല്ലങ്കയം

Schoolwiki സംരംഭത്തിൽ നിന്ന്
(11233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം ഐ എ എൽ പി എസ് ചല്ലങ്കയം
Mialps.jpg
വിലാസം
CHALLANGAYAM 
കാസറഗോഡ്

 CHALLANGAYAM
,
 671324
സ്ഥാപിതം 1939
വിവരങ്ങൾ
ഫോൺ 9446577784
ഇമെയിൽ 11233CHALLANGAYAM@GMAIL.COM
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11233 (11233 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലമഞ്ചേശ്വരം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ 
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം 48
പെൺകുട്ടികളുടെ എണ്ണം 45
വിദ്യാർത്ഥികളുടെ എണ്ണം48 +45
അദ്ധ്യാപകരുടെ എണ്ണം  05  
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ GANGADHARAN P       
പി.ടി.ഏ. പ്രസിഡണ്ട്  RASIYA        
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

മുനീറുൽ ഇസ്ലാം ലോവർ പ്രൈമറി സ് കൂൾ ചള്ളംകയം എന്ന പേരിൽ അറിയപ്പെടുന്നു, 1939-40 കാലഘട്ടത്തിൽ സൗത്ത് കനറാ വിദ്യാ:വകുപ്പിൻറെ അംഗീകാരം ലഭിച്ചു. 1962-63ൽ 5-ാം തരം എടുത്തു കളഞ്ഞു,ഷെറൂൾ ഹാജിയുടെ ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം, വിദ്യാപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശം 4- ം ക്ലാസിന് ശേഷം 7 km അകലെയുള്ള അംഗഡി മൊഗർ,ഹേരൂർ ഹൈസ് കൂളിലോ പ്രവേശനം നേടണം,തൊട്ടടുത്ത ഹൈസ് കൂൾ ധർമത്തട്ക കന്നട മീഡിയമാണ് .

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികളും,ഒരു ഒാഫീസ് റൂം,ഒരു സ്റ്റോർ റൂം എന്നിവയും,പ്രത്യേകം ടോയിലറ്റുകളും,കഞ്ഞിപ്പുരയുമുണ്ട്.ഡൈനിംങ് ഹാൾ പണി പുരോഗമിക്കുന്നു.വിശാലമായ കളിസ്ഥലമുണ്ട്.5കംപ്യൂട്ടറുകളിൽ o4 എണ്ണം പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരുന്നു.ദിനാചരണങ്ങൾ സമൂഹ പിന്തുണയോടെ നടക്കുന്നു.അടിസ്ഥാന ശേഷീ വികസനത്തിനുളള ക്ലാസുകൾ നടത്തുന്നു.LSS,Drawing ക്ലാസുകളും നടത്തുന്നു.ഉപ ജില്ലാ കലാ-കായിക മത്സരത്തിന് കുട്ടികളെ സജ്ജമാക്കാറുണ്ട്.ആരോഗ്യ ക്ലാസ് PTA,MPTA ബോധവൽകരണ ക്ലാസുകളും നടത്താറുണ്ട്.

മാനേജ്‌മെന്റ്

ചള്ളംകയം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.Abdulla.C.A.മാനേജറാണ്.

മുൻസാരഥികൾ

  യൂസുഫ് മാസ്റ്റർ, ശശി മാസ്റ്റർ. മോഹനൻ. മാത്യൂ. മധു മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അബ്ദു റഹിമാൻ മുസ്ലിയാർ CY മുഹമ്മദ് C A.മുഹമ്മദ് മാസ്റ്റർ


"https://schoolwiki.in/index.php?title=എം_ഐ_എ_എൽ_പി_എസ്_ചല്ലങ്കയം&oldid=402094" എന്ന താളിൽനിന്ന് ശേഖരിച്ചത്