മനം പോലെ മാനവും
ഇരുളുന്നു വീണ്ടും
പെയ്തൊഴിയുന്നില്ല
ഒരു തുള്ളി പോലും
ഘന മേറെയാണു താനും
ആർത്തലച്ചു പെയ്യണം
ലഘുവായ് വീണ്ടും
വാനിലേക്കുണർന്നു യരാൻ
ഈ ചക്രമിതു പോൽ തുടരുവാൻ
കാർമേഘം