"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി .മാപ്പ് ഉൾപ്പെടുത്തി
VIDYADHIRAJA LPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header|കൂടുതൽ വായിക്കുക=സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.ജി. പി. മംഗലത്ത് മഠമായിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1976 മുതൽ 1979 വരെ  കെൽട്രോണിനടുത്ത് പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 1979-ൽ ആണ് കരകുളം ഗ്രാമ പഞ്ചായത്തിന്റെ ചെക്കകോണം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1991-ൽ രാഷ്ട്ര സേവാ പരിഷത്ത് എന്ന ട്രസ്റ്റ് സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനമേറ്റെടുത്തു.  ശ്രീ. ടി വി പത്മനാഭനാണ് ഇപ്പോഴത്തെ മാനേജർ. 1995 മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിനോട് അനുബന്ധിച്ച് ആരംഭിച്ചു 2007-08 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.}}
{{Infobox AEOSchool
{{prettyurl|Vidyadhiraja LPS Ettamkallu}}''<big>തി</big>രുവനന്തപുരം ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ''
| സ്ഥലപ്പേര്= എട്ടാംകല്ല്
 
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
''കരകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് '''വിദ്യാലയമാണ് വിദ്യാധിരാജ എൽ പി എസ്'''''
| റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
| സ്കൂൾ കോഡ്=42537
|സ്ഥലപ്പേര്=
| സ്ഥാപിതവർഷം= 1976
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ.
| സ്കൂൾ വിലാസം= ​എട്ടാംകല്ല് <br>കരകുളം
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിൻ കോഡ്= 695564
|സ്കൂൾ കോഡ്=42537
| സ്കൂൾ ഫോൺ= 04722812424
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= vrlpsettamkallu@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=  
|യുഡൈസ് കോഡ്=32140600406
| ഭരണ വിഭാഗം=  
|സ്ഥാപിതദിവസം=1
| സ്കൂൾ വിഭാഗം=  
|സ്ഥാപിതമാസം=6
| പഠന വിഭാഗങ്ങൾ1= ​എൽ.പി.
|സ്ഥാപിതവർഷം=1976
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം= വിദ്യാധിരാജ എൽ .പി .എസ് കരകുളം
| മാദ്ധ്യമം=  
|പോസ്റ്റോഫീസ്=ചെക്കക്കോണം
| ആൺകുട്ടികളുടെ എണ്ണം= 82
|പിൻ കോഡ്=695564
| പെൺകുട്ടികളുടെ എണ്ണം= 84
|സ്കൂൾ ഫോൺ=04712 812424
| വിദ്യാർത്ഥികളുടെ എണ്ണം= 166
|സ്കൂൾ ഇമെയിൽ=vrlpsettamkallu@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 7   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= .
|ഉപജില്ല=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്=        
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കരകുളം
| സ്കൂൾ ചിത്രം= [[പ്രമാണം:Fghtf.jpg|thumb|our school]] ‎|
|വാർഡ്=7
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=359
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനീഷ് .ജെ .പി
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് .എം
|എം.പി.ടി.. പ്രസിഡണ്ട്=മോളി
|സ്കൂൾ ചിത്രം=42537.32.jpeg
|size=350px
|caption=വിദ്യാധിരാജ എൽ .പി .എസ് കരകുളം
|ലോഗോ=42537.30.jpeg
|logo_size=50px
}}
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== '''ചരിത്രം''' ==
'''1976 ജൂൺ ഒന്നാം തീയതിയാണ് വിദ്യാധിരാജ എൽ പി എസ് സ്ഥാപിതമായത്.''' സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ. ജി. പി. മംഗലത്ത് മഠമായിരുന്നു. സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്. (ബഹു. ആരോഗ്യമന്ത്രി) ശ്രീ. എൻ. കെ. ബാലകൃഷ്ണനും, (ബഹു. ഗതാഗതമന്ത്രി) ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയും ആയിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. [[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ചരിത്രം|'''കൂടുതൽ വായിക്കുക''']]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
ലൈബ്രറി പ്രവർത്തനങ്ങൾ, യോഗ പരിശീലന ക്ലാസുകൾ, സംഗീത പഠനക്ലാസുകൾ, ഹിന്ദി പഠനക്ലാസുകൾ, ജി. കെ പഠനക്ലാസുകൾ,രാവിലെ എട്ടുമണി മുതൽ തുടങ്ങുന്ന പഠന മുന്നേറ്റ  ക്ലാസ്, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, നിരന്തര വിലയിരുത്തൽ, ടേം മൂല്യനിർണയം, കലാ കായിക പ്രവൃത്തി പരിചയം, സ്കോളർഷിപ്പ് പരീക്ഷകൾ, പഠനയാത്രകൾ, ഐ.ടി. അധിഷ്ഠിത പഠനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം, വീടൊരുവിദ്യാലയം, അറബിക് ഫെസ്റ്റ്,  ഇംഗ്ലീഷ് ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, വിവിധതരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== '''പൂർവ അധ്യാപകർ''' ==
{| class="wikitable"
|+
!'''ഞങ്ങളുടെ പൂർവ അധ്യാപകർ. ഈ വിദ്യാലയത്തിന് എന്നും വഴികാട്ടിയായി നിന്നവർ'''[[പ്രമാണം:42537.21.jpeg|നടുവിൽ|ലഘുചിത്രം|495x495ബിന്ദു]]
|}
 
== '''പ്രഥമാധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!വർഷം
!ഫോട്ടോ
|-
|ശ്രീമതി.  ബി. കുമാരി ജയശ്രീ
|1976 -  2007
|[[പ്രമാണം:42537.00.jpeg|നടുവിൽ|138x138ബിന്ദു]]
|-
|അനീഷ് ജെ. പി
|2007-
|[[പ്രമാണം:42537.106.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|}
== '''സ്റ്റാഫ്''' ==
{| class="wikitable mw-collapsible mw-collapsed"
|+
സ്കൂളിലെ അധ്യാപകർ
!ക്രമനമ്പർ
!പേര്
!ഉദ്യോഗപ്പേര്
!ഫോട്ടോ
|-
|1
|അനീഷ്. ജെ. പി
|(ഹെഡ്മാസ്റ്റർ )
|[[പ്രമാണം:42537.106.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|2
|സിനി. ബി. ജി
|എൽ പി എസ് എ
(എസ് ആർ ജി കൺവീനർ)
|[[പ്രമാണം:42537.108.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|3
|സുമോൾ. കെ. എസ്
|എൽ പി എസ് എ
 
(സ്റ്റാഫ് സെക്രട്ടറി)
|[[പ്രമാണം:42537.102.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|4
|ശൈലജ കുമാരി. ജി
|എൽ പി എസ് എ
 
(സയൻസ് ക്ലബ്, കൺവീനർ)
|[[പ്രമാണം:42537.103.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|5
|പ്രസീദ. എം
|ഫുൾടൈം ജൂനിയർ അറബിക്
 
|[[പ്രമാണം:42537.107.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|6
|ദിവ്യ. എസ്. ആർ
|എൽ പി എസ് എ
 
(ഇംഗ്ലീഷ് ക്ലബ്, ഉച്ച ഭക്ഷണം ചാർജ്)
|[[പ്രമാണം:42537.105.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|7
|ദീപ. സി. ജി
|എൽ പി എസ് എ
 
(ഗണിത ക്ലബ്, കൺവീനർ)
|[[പ്രമാണം:42537.109.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|8
|സാരംഗ്. പി
|എൽ പി എസ് എ
 
(ഗാന്ധി ദർശൻ ക്ലബ്, കൺവീനർ)
|[[പ്രമാണം:42537.101.jpeg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|9
|അൽത്താഫ്. എൻ. എസ്
|ഫുൾടൈം ജൂനിയർ അറബിക്
 
(സ്കൂൾ ബസ്, ലൈബ്രറി ചാർജ്)
|[[പ്രമാണം:42537.001.jpeg|പകരം=|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]]
|-
|10
|ആശാ ബിന്ദു. പി
|എൽ പി എസ് എ
 
|[[പ്രമാണം:42537.004.jpeg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]]
|-
|11
|താര. ഐ
|എൽ പി എസ് എ
 
|[[പ്രമാണം:42537.002.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]]
|}
 
== '''മികവുകൾ''' ==
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ എടുത്തുപറയേണ്ടത്, നമ്മുടെ വിദ്യാലയത്തിന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ്. ഈ പിന്തുണ ഞങ്ങളുടെ വിദ്യാലയത്തിനുള്ള ഏറ്റവും വിലമതിക്കാനാകാത്ത അംഗീകാരമായി കാണുന്നു.
 
പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് നമ്മുടെ ഈ വിദ്യാലയം കുട്ടികൾക്ക് അഡ്മിഷൻ വർദ്ധനവ് ഉണ്ടാക്കി നെടുമങ്ങാട് ഉപജില്ലയിലെ തന്നെ മാതൃകാപരമായ പ്രവർത്തിക്കുന്നത്.  എല്ലാ അധ്യായന വർഷവും കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ വർദ്ധനവാണ് നമ്മുടെ വിദ്യാലയത്തിന് ലഭിക്കുന്നത്. 2021 - 22 അധ്യായനവർഷത്തിൽ ഒന്നാം ക്ലാസിൽ മാത്രം 110 ഓളം  അഡ്മിഷൻ ഉണ്ടായിരുന്നു
 
കാലഘട്ടത്തിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!പദവി
|-
|ദീപ. സി. ജി 
|അദ്ധ്യാപിക 
|-
|നിസാമുദ്ദീൻ
|ഡോക്ടർ
|-
|മനോജ്‌
|ഡോക്ടർ
|-
|ശാലു
|നഴ്‌സ്‌
|-
|നൗഷാദ്
|സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
|-
|വൈഭ
|ഐ എസ് ആർ ഒ
|-
|ജയൻ
|സ്റ്റേഷൻ മാസ്റ്റർ
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ചിത്രശാല''' ==
[[പ്രമാണം:42537 VRLPS2.jpeg|പകരം=വിദ്യാധിരാജ എൽ. പി. എസ് എട്ടാംകല്ല്|ലഘുചിത്രം|ഓണാഘോഷം 2022]]
• '''നമ്മുടെ സ്കൂൾ'''


• '''സ്കൂൾ പച്ചക്കറിത്തോട്ടം'''


• '''സ്കൂൾ ബസ്.'''


== മികവുകൾ ==
• '''ഇംഗ്ലീഷ് ഫെസ്റ്റ്'''


• '''[[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/വീട് ഒരു വിദ്യാലയം|വീട് ഒരു വിദ്യാലയം]]'''


• '''[[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പഠനയാത്ര|സ്കൂൾ പഠനയാത്ര]]'''


== മുൻ സാരഥികൾ ==
• '''[[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/യോഗ പരിശീലനം.|യോഗ പരിശീലനം]]'''


• '''[[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/സ്കൂൾ കലോത്സവം.|സ്കൂൾ കലോത്സവം]]'''


• '''[[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/മറ്റു പ്രവർത്തനങ്ങൾ.|മറ്റു പ്രവർത്തനങ്ങൾ]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


'''•''' തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28.3 കിലോമീറ്റർ) ഏകദേശം 40 മിനിറ്റ്
'''•''' പേരൂർക്കട ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (5.6 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ്
'''•''' നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.1 കിലോമീറ്റർ) ഏകദേശം 18 മിനിറ്റ്


==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.573237772989785, 76.9916259301385|zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" |{{Slippymap|lat=8.573237772989785|lon= 76.9916259301385|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
|}
<!--visbot  verified-chils->
"https://schoolwiki.in/വിദ്യാധിരാജാ_എൽ.പി.എസ്._എട്ടാംകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്