"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G.H.S.S UDINUR}}
{{prettyurl|G.H.S.S UDINUR}}
വരി 5: വരി 6:
|സ്ഥലപ്പേര്=ഉദിനൂർ
|സ്ഥലപ്പേര്=ഉദിനൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്.
|സ്കൂൾ കോഡ്=12059
|സ്കൂൾ കോഡ്=12059
|എച്ച് എസ് എസ് കോഡ്=14008
|എച്ച് എസ് എസ് കോഡ്=14008
വരി 36: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=435
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=392
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=52
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി വി ജയപ്രഭ
|പ്രധാന അദ്ധ്യാപിക=സുബൈദ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കിഴക്കൂൽ
|പി.ടി.എ. പ്രസിഡണ്ട്= വി വി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന ടി
|സ്കൂൾ ചിത്രം=udin120.jpg
|സ്കൂൾ ചിത്രം=udin120.jpg
|size=350px
|size=350px
|caption=School
|caption=School.
|ലോഗോ=Logo_12059.jpg
|ലോഗോ=Logo_12059.jpg
|logo_size=50px
|logo_size=50px
[[ചിത്രം:udin3014.jpg|thumb]]
[[ചിത്രം:udin123.jpg|thumb]]
[[ചിത്രം:udinur619.jpg|thumb]]
[[പ്രമാണം:udinur738.png|thumb]]
==സ്കൂൾ ചരിത്രം ==
==സ്കൂൾ ചരിത്രം==
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
==ഭൗതിക സൗകര്യങ്ങൾ. ==
==ഭൗതിക സൗകര്യങ്ങൾ.==
'''''ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ'''''
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി  21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ  സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.
'''''സ്മാർട്ട് ക്ലാസ് മുറികൾ -'''''
==നേർകാഴ്ച ==
നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]]
==സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ==
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്.
* [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/പത്രതാളുകളിൽ|പത്രതാളുകളിൽ]].........................................
* [[കുട്ടികളുടെ രചനകൾ.]].............................
* [[{{PAGENAME}}/ആൽബം.|ആൽബം]]....................................................
* [[{{PAGENAME}}/സ്കൂളിലെ അധ്യാപകർ|സ്കൂളിലെ അധ്യാപകർ]].............................
* [[ലിംകബുക്കിൽ ഇടംനേടിയ ഒപ്പന]].........
* [[സാന്ത്വനം]].................................................
* [[ഹരിതവിദ്യാലയം - ഫൈനലിസ്റ്റ്]].......
* [[അക്കാദമിക് മാസ്റ്റർ പ്ലാൻ]]....................
* [[അംഗീകാരങ്ങൾ]]......................................
* [[കായിക നേട്ടങ്ങൾ]]..................................
* [[വിജയപ്പത്ത്]].............................................
* [http://www.12059ghssudinur.blogspot.in സ്കൂൾ ബ്ലോഗ്................................]
==ആനുകാലിക വാർത്തകൾ ==
'''''ലാബുകൾ -'''''
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും  എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ്  സ്കൂളിലുണ്ട്.
എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]
'''''IT ലാബ് -'''''
അനുമോദനം[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്.  അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട്
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]
==നേർകാഴ്ച==
നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]]
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്[[പ്രമാണം:udinur3011.jpg]]
മാതൃപരിശീലനം[[പ്രമാണം:udinur4001.jpg]]
ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]
[[പ്രമാണം:12059a.png]][[പ്രമാണം:wiki12059.png]][[പ്രമാണം:bloga.png]]
'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''[[പ്രമാണം:udi2006.jpg]]
'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''[[പ്രമാണം:udi2005.jpg]]
'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''[[പ്രമാണം:udi2004.jpg]]
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.==
'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''[[പ്രമാണം:udinur1010.jpg]]
ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
'''കുട്ടികൾ തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.'''[[പ്രമാണം:1005.jpg]]
ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡി ടി പി യും ലേ ഔട്ടും നടത്തി തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.ലിറ്റിൽ ബൈറ്റ്സ് എന്ന പത്രത്തിൽ കുട്ടികളുടെ രചനകളും സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളും ആണ്  ഉൾപ്പെടുത്തിയത് .ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ സീനിയർ അസിസ്റ്റൻറ് സി സുധാകരന് ആദ്യ പ്രതി നൽകി.[[പ്രമാണം:1006.jpg]]
'''അവാർഡിന്റെ പൊൻ തിളക്കവുമായി വീണ്ടും ഉദിനൂർ സ്കൂൾ'''
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു അവാർഡിന്റെ പൊൻതിളക്കം കൂടി.  എ റണാകുളം ആസ്ഥാനമായി പ്രവർത്തി ക്കുന്ന പി.എം. ഫൗണ്ടേഷൻ സംസ്ഥാ നത്തെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നല്കി വരുന്ന പ്രൊഫ.കെ.എ. ജലീൽ സ്മാരക അവാർഡാണ് ഈ വർഷം സ്കൂളിന്  ലഭി ച്ചത്. 'ഹരിതവിദ്യാലയം' മുഖ്യപ്രമേയം ആക്കിയ മത്സരത്തിൽ മൂന്നാം സ്ഥാന ത്തിന് അർഹമായി കാസർഗോഡ് ജില്ല യുടെ അഭിമാനമായി മാറിയിരിക്കുകയാ ണ് ഈ സ്കൂൾ.ഒരു ലക്ഷം രൂപയും ഫല കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.അക്കാദമിക രംഗത്തും പരിസ്ഥിതി- ഊർജസംരക്ഷണ രംഗത്തും സ്കൂൾ നേടി യ മിക്കവിന് പുറമേ കലാ-കായിക രംഗ ത്തെ മികവുകളും സ്കൂളിന്റെ സാമൂഹ്യ പ്ര തിബദ്ധതയും അവാർഡിന് പരിഗണിച്ചു. 'ഹരിതവിദ്യാലയം-വിമലവിദ്യാലയം' ന്ന ആശയം വർഷങ്ങൾക്ക് മുമ്പേ പ്രാ വർത്തികമാക്കി സ്കൂൾ നടത്തിയ പ്രവർ ത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാ ണ് ഈ അവാർഡ്. കേരളത്തിൽ ത ന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കി ൾ ഉപയോഗിക്കുന്നതിലൂടെ ഊർജ സം രക്ഷണത്തിന്റെ ഉദാത്ത മാതൃകയാ വുകയാണ് ഈ'സൈക്കിൾസ്കൂൾ'!. നാട്ടു മാവ് സംരക്ഷണ പദ്ധതിയുമായി ബന്ധ പ്പെട്ട് അത്യപൂർവ്വ ഇനം നാട്ടു മാവുകളെ നട്ടുവളർത്തി ഇവിടെ ഒരുക്കിയ തോട്ടം നയനാനന്ദകരമായ കാഴ്ചയാണ്. സ്കൂൾ ജൈവവൈവിധ്യക്ലബ്ബ്,ഹരിതസേന എ ന്നിവയുടെ നേതൃത്വത്തിൽ പാതയോ രത്ത് മറ്റു ഫലവൃക്ഷ തൈകളും നട്ടുവ ളർത്തി സംരക്ഷിക്കുന്നു സ്കൂൾ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാഫിക് നിയന്ത്രണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കു ന്നത്. മലയാളമനോരമ പലതുള്ളി പുര സ്കാരം,വണ്ടർലാപരിസ്ഥിതി പുരസ്കാരം, ബെസ്റ്റ് പിടിഎ അവാർഡ് തുടങ്ങിയവ സംസ്ഥനതലത്തിലും നല്ലപാഠം, സീഡ്, നിർമ്മൽ പുരസ്കാരങ്ങൾ ജില്ലാതല ത്തിലും ലഭിച്ച അവാർഡുകളിൽ ചിലതാണ്.
'''പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്'''
[[പ്രമാണം:udinur608.png]]
കേരളത്തിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിയും മറ്റ് നിത്യോപയോഗസാധനങ്ങളും ശേഖരിച്ച് കെ എസ്സ് ആർ ടി സി ബസ്സിൽ കയറ്റി അയച്ചു
'''സബ് ജൂനിയർ, ജൂനിയർ ടീമുകൾ സംസ്ഥാന മത്സരത്തിന്'''
[[പ്രമാണം:udinur501.jpg]]
തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബോളിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ഗവ: ഹയർ സെക്കൻററി സ്കൂൾ പങ്കെടുക്കുന്നു.ഇന്ന് നടക്കാവ് ടർഫ് ഗ്രൗണ്ടിൽനടന്ന ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഫൈനൽ മത്സരത്തിൽ 1നെതിരേ 2 ഗോളുകൾക്ക് Durga HSS കാഞ്ഞങ്ങാടീനെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.സബ്ബ് ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് രാജാസ് ഹയർ സെക്കന്ററിയെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.പാലക്കാട് വെച്ച് 17,18,19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. DDE ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയതു.
'''ആസാമീസ് സത്‌റിയ നൃത്തം'''
[[പ്രമാണം:udinur502.jpg]]
കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.
'''സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം'''
[[പ്രമാണം:udinur211.jpg]]
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ  മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും  പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ  ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ. ==
'''ആതിരാ  ആർ നാഥ്'''
'''ആതിരാ  ആർ നാഥ്'''
വരി 151: വരി 105:
ഹെഡ്‌മാസ്റ്റർ
ഹെഡ്‌മാസ്റ്റർ
==മുൻ സാരഥികൾ. ==
==മുൻ സാരഥികൾ.==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
! .....സേവനം തുടങ്ങിയത്..... !! ......സേവനം അവസാനിച്ചത്..... !! ..............പ്രധാനാദ്ധ്യാപകന്റെ പേര്................
!.....സേവനം തുടങ്ങിയത്.....!!......സേവനം അവസാനിച്ചത്.....!!..............പ്രധാനാദ്ധ്യാപകന്റെ പേര്................
|31 .11 .1981||21 .03 .1984||കെ. എം സുബ്രഹ്മണ്യൻ
| 31 .11 .1981  || 21 .03 .1984  || കെ. എം സുബ്രഹ്മണ്യൻ
|22 .03 .1984||31 .05 .1985||എസ്. വിജയമ്മ
| 22 .03 .1984  || 31 .05 .1985 || എസ്. വിജയമ്മ
|01 .06 .1985 ||22 .06 .1985||ടി. കെ. കുഞ്ഞിരാമൻ(ചാർജ്)
| 01 .06 .1985 || 22 .06 .1985  || ടി. കെ. കുഞ്ഞിരാമൻ(ചാർജ്)
|23 .06 .1985||12 .09 .1986||എസ്. രവീന്ദ്രൻ
| 23 .06 .1985  || 12 .09 .1986  || എസ്. രവീന്ദ്രൻ
|12 .09 .1986||15 .07 .1987||പി.പി. ഉണ്ണിക്കൃഷ്ണൻ നായർ
| 12 .09 .1986  || 15 .07 .1987  || പി.പി. ഉണ്ണിക്കൃഷ്ണൻ നായർ
|16 .07 .1987||31 .05 .1989||ജോൺ മാത്യു
| 16 .07 .1987  || 31 .05 .1989  || ജോൺ മാത്യു
|01 .06 .1989||31 .05 .1992||വി. മുകുന്ദൻ
| 01 .06 .1989  || 31 .05 .1992 || വി. മുകുന്ദൻ
| 01 .06 .1992||18 .06 .1992||. രാമകൃഷ്ണൻ(ചാർജ്)
| 01 .06 .1992 || 18 .06 .1992  || . രാമകൃഷ്ണൻ(ചാർജ്)
| 19. 06 .1992||31 .03 .1993||ഏ. വി. കുഞ്ഞിക്കണ്ണൻ
| 19. 06 .1992  || 31 .03 .1993 || . വി. കുഞ്ഞിക്കണ്ണൻ
| 01 .04 .1993||27 .06 .1993||. എം. ഹരീന്ദ്രനാഥൻ(ചാർജ്)
| 01 .04 .1993 || 27 .06 .1993  || എ. എം. ഹരീന്ദ്രനാഥൻ(ചാർജ്)
| 28 .06 .1993||18 .06 .1994||എ. ജമീല ബീവി
| 28 .06 .1993  || 18 .06 .1994  || . ജമീല ബീവി
|19 .06 .1994 ||16 .05 .1995||പി. എം. കെ. നമ്പൂതിരി
| 19 .06 .1994  || 16 .05 .1995 || പി. എം. കെ. നമ്പൂതിരി
|17 .05 .1995 ||06 .07 .1995||സി. എം. വേണുഗോപാലൻ(ചാർജ്)
| 17 .05 .1995 || 06 .07 .1995 || സി. എം. വേണുഗോപാലൻ(ചാർജ്)
|07 .07 .1995||25 .07 .1995||കെ. സൗമിനി(ചാർജ്)
| 07 .07 .1995 || 25 .07 .1995  || കെ. സൗമിനി(ചാർജ്)
|26 .07 .1995 ||31 .03 .1996||പി. പി. നാരായണൻ
| 26 .07 .1995  || 31 .03 .1996 || പി. പി. നാരായണൻ
|01 .04 .1996||23 .05 .1996||കെ. സൗമിനി(ചാർജ്)
| 01 .04 .1996 || 23 .05 .1996  || കെ. സൗമിനി(ചാർജ്)
| 24 .05 .1996||24 .12 .1998||ഇ. ജി. സുഭദ്രാകുഞ്ഞി
| 24 .05 .1996  || 24 .12 .1998  || . ജി. സുഭദ്രാകുഞ്ഞി
|25 .12 .1998||09 .05 .1999||വി.എം. ബാലകൃഷ്ണൻ
| 25 .12 .1998  || 09 .05 .1999  || വി.എം. ബാലകൃഷ്ണൻ
|10 .05 .1999||31 .03 .2001||ടി. അബ്ദുൾ ഖാദർ
| 10 .05 .1999  || 31 .03 .2001 || ടി. അബ്ദുൾ ഖാദർ
|01 .04 .2001||31 .05 .2001||ലീലാമ്മ ജോസഫ്
| 01 .04 .2001 || 31 .05 .2001  || ലീലാമ്മ ജോസഫ്
|01 .06 .2001||18 .03 .2002||കെ. ഉമാവതി
| 01 .06 .2001  || 18 .03 .2002  || കെ. ഉമാവതി
|19 .03 .2002||02 .06 .2004||ടി.വി. മുസ്തഫ
| 19 .03 .2002  || 02 .06 .2004 || ടി.വി. മുസ്തഫ
|03 .06 .2004 ||27 .06 .2004||സി. എം. വേണുഗോപാലൻ(ചാർജ്)
| 03 .06 .2004 || 27 .06 .2004  || സി. എം. വേണുഗോപാലൻ(ചാർജ്)
|28 .06 .2004 ||03 .06 .2005||പി. കെ. സുലോചന
| 28 .06 .2004  || 03 .06 .2005 || പി. കെ. സുലോചന
|04 .06 .2005 ||31 .07 .2005||സി. എം. വേണുഗോപാലൻ(ചാർജ്)
| 04 .06 .2005 || 31 .07 .2005  || സി. എം. വേണുഗോപാലൻ(ചാർജ്)
|01 .08 .2005||06 .08 .2006||കെ. വസന്ത
| 01 .08 .2005  || 06 .08 .2006  || കെ. വസന്ത
|07 .08 .2006 ||06 .06 .2007||സി. കെ. മോഹനൻ
| 07 .08 .2006  || 06 .06 .2007  || സി. കെ. മോഹനൻ
| 06 .06 .2007||03 .06 .2008||. വേണുഗോപാലൻ
| 06 .06 .2007  || 03 .06 .2008  || . വേണുഗോപാലൻ
|04 .06 .2008||29.03.2010||കെ. എം. വിനയകുമാർ
| 04 .06 .2008  || 29.03.2010 || കെ. എം. വിനയകുമാർ
|30 .03 .2010||25.05.2010||വി. സുധാകരൻ(ചാർജ്)
| 30 .03 .2010 || 25.05.2010  || വി. സുധാകരൻ(ചാർജ്)
|26 .05 .2010||30.05.2012||സി. എം. വേണുഗോപാലൻ
| 26 .05 .2010  || 30.05.2012  || സി. എം. വേണുഗോപാലൻ
| 30 .06 .2012||30.03.2014||കെ രവിന്ദ്രൻ
| 30 .06 .2012  || 30.03.2014  || കെ രവിന്ദ്രൻ
|05 .06 .2014||30.04.2016||എ ശശിധരൻ അടിയോടി
| 05 .06 .2014  || 30.04.2016 || എ ശശിധരൻ അടിയോടി
| 01 .05 .2016||11.06.2016||കെ അരവിന്ദാക്ഷൻ
| 01 .05 .2016 || 11.06.2016  || കെ അരവിന്ദാക്ഷൻ
|12 .06 .2016||30.04.2017||ഇ പി വിജയകുമാർ
| 12 .06 .2016  || 30.04.2017 || ഇ പി വിജയകുമാർ
| 01 .05 .2017||05.06.2017||കെ വി ഇന്ദിര
| 01 .05 .2017 || 05.06.2017 || കെ വി ഇന്ദിര
| 06 .06 .2017||13.09.2017||എൻ നാരായണൻ
| 06 .06 .2017 || 13.09.2017  || എൻ നാരായണൻ
| 14 .09 .2017||31.03.2019||സി കെ രവിന്ദ്രൻ
| 14 .09 .2017  || 31.03.2019 || സി കെ രവിന്ദ്രൻ
|01.04.2019||05.06.2019||കെ പി സുരേന്ദ്രൻ(ചാർജ്ജ്)
| 01.04.2019 || 05.06.2019  || കെ പി സുരേന്ദ്രൻ(ചാർജ്ജ്)
| 06 .06 .2019||31.05.2020||കെ വി ഇന്ദിര
| 06 .06 .2019  || 31.05.2020  || കെ വി ഇന്ദിര
|06 .06 .2020||30.04.2023||പി വി ജയപ്രഭ
| 06 .06 .2020  || തുടരുന്നു || പി വി ജയപ്രഭ
|06.06.2023
|തുടരുന്നു
|സുബൈദ കെ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.167197,75.1671242|zoom=18}}
{{Slippymap|lat=12.167197|lon=75.1671242|zoom=18|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
* തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക.
*തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക.
* അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ
* പയ്യന്നൂരിൽ നിന്നും 10 കി.മി. അകല�
*പയ്യന്നൂരിൽ നിന്നും 10 കി.മി. അകല�
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. ഉദിനൂർ
School.
വിലാസം
ഉദിനൂർ
ഉദിനൂർ പി.ഒ.
671349
കാസർഗോഡ്. ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04672 215660
ഇമെയിൽ12059udinur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12059 (സമേതം)
എച്ച് എസ് എസ് കോഡ്14008
യുഡൈസ് കോഡ്32010700511
വിക്കിഡാറ്റQ64398869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്.
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ392
ആകെ വിദ്യാർത്ഥികൾ801
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ150
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീന പി വി
പ്രധാന അദ്ധ്യാപികസുബൈദ കെ
പി.ടി.എ. പ്രസിഡണ്ട്വി വി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷജിന ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സ്കൂൾ ചരിത്രം
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
ഭൗതിക സൗകര്യങ്ങൾ.
ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി  21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ  സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്.
സ്മാർട്ട് ക്ലാസ് മുറികൾ -
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്.
ലാബുകൾ -
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും  എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ്  സ്കൂളിലുണ്ട്.
IT ലാബ് -
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്.  അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട്
നേർകാഴ്ച
നേർക്കാഴ്ചച്ചിത്രങ്ങൾ ഇവിടെക്കാണാം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.
ആതിരാ ആർ നാഥ്
സംസ്ഥാന കലാതിലകം ആയിരുന്നു. ഇപ്പോൾ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു
ഇ വി ഹരിദാസ്
നാടക രചയിതാവും സംവിധായകനും. സർകാർ സർവീസ്
നാറോത്ത് ബാലകൃഷ്ണൻ
നാടൻ പാട്ട് കലാകാരൻ. ഹെഡ്‌മാസ്റ്റർ
മുൻ സാരഥികൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
.....സേവനം തുടങ്ങിയത്..... ......സേവനം അവസാനിച്ചത്..... ..............പ്രധാനാദ്ധ്യാപകന്റെ പേര്................
31 .11 .1981 21 .03 .1984 കെ. എം സുബ്രഹ്മണ്യൻ
22 .03 .1984 31 .05 .1985 എസ്. വിജയമ്മ
01 .06 .1985 22 .06 .1985 ടി. കെ. കുഞ്ഞിരാമൻ(ചാർജ്)
23 .06 .1985 12 .09 .1986 എസ്. രവീന്ദ്രൻ
12 .09 .1986 15 .07 .1987 പി.പി. ഉണ്ണിക്കൃഷ്ണൻ നായർ
16 .07 .1987 31 .05 .1989 ജോൺ മാത്യു
01 .06 .1989 31 .05 .1992 വി. മുകുന്ദൻ
01 .06 .1992 18 .06 .1992 എ. രാമകൃഷ്ണൻ(ചാർജ്)
19. 06 .1992 31 .03 .1993 ഏ. വി. കുഞ്ഞിക്കണ്ണൻ
01 .04 .1993 27 .06 .1993 എ. എം. ഹരീന്ദ്രനാഥൻ(ചാർജ്)
28 .06 .1993 18 .06 .1994 എ. ജമീല ബീവി
19 .06 .1994 16 .05 .1995 പി. എം. കെ. നമ്പൂതിരി
17 .05 .1995 06 .07 .1995 സി. എം. വേണുഗോപാലൻ(ചാർജ്)
07 .07 .1995 25 .07 .1995 കെ. സൗമിനി(ചാർജ്)
26 .07 .1995 31 .03 .1996 പി. പി. നാരായണൻ
01 .04 .1996 23 .05 .1996 കെ. സൗമിനി(ചാർജ്)
24 .05 .1996 24 .12 .1998 ഇ. ജി. സുഭദ്രാകുഞ്ഞി
25 .12 .1998 09 .05 .1999 വി.എം. ബാലകൃഷ്ണൻ
10 .05 .1999 31 .03 .2001 ടി. അബ്ദുൾ ഖാദർ
01 .04 .2001 31 .05 .2001 ലീലാമ്മ ജോസഫ്
01 .06 .2001 18 .03 .2002 കെ. ഉമാവതി
19 .03 .2002 02 .06 .2004 ടി.വി. മുസ്തഫ
03 .06 .2004 27 .06 .2004 സി. എം. വേണുഗോപാലൻ(ചാർജ്)
28 .06 .2004 03 .06 .2005 പി. കെ. സുലോചന
04 .06 .2005 31 .07 .2005 സി. എം. വേണുഗോപാലൻ(ചാർജ്)
01 .08 .2005 06 .08 .2006 കെ. വസന്ത
07 .08 .2006 06 .06 .2007 സി. കെ. മോഹനൻ
06 .06 .2007 03 .06 .2008 എ. വേണുഗോപാലൻ
04 .06 .2008 29.03.2010 കെ. എം. വിനയകുമാർ
30 .03 .2010 25.05.2010 വി. സുധാകരൻ(ചാർജ്)
26 .05 .2010 30.05.2012 സി. എം. വേണുഗോപാലൻ
30 .06 .2012 30.03.2014 കെ രവിന്ദ്രൻ
05 .06 .2014 30.04.2016 എ ശശിധരൻ അടിയോടി
01 .05 .2016 11.06.2016 കെ അരവിന്ദാക്ഷൻ
12 .06 .2016 30.04.2017 ഇ പി വിജയകുമാർ
01 .05 .2017 05.06.2017 കെ വി ഇന്ദിര
06 .06 .2017 13.09.2017 എൻ നാരായണൻ
14 .09 .2017 31.03.2019 സി കെ രവിന്ദ്രൻ
01.04.2019 05.06.2019 കെ പി സുരേന്ദ്രൻ(ചാർജ്ജ്)
06 .06 .2019 31.05.2020 കെ വി ഇന്ദിര
06 .06 .2020 30.04.2023 പി വി ജയപ്രഭ
06.06.2023 തുടരുന്നു സുബൈദ കെ
വഴികാട്ടി
Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 17 കാലിക്കടവിൽ ‍ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
• തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക.
• അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ
• പയ്യന്നൂരിൽ നിന്നും 10 കി.മി. അകല�
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദിനൂർ&oldid=2537351" എന്ന താളിൽനിന്ന് ശേഖരിച്ചത്