"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elekta (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Ghsselankunnapuzha.jpg|250px]]
{{PHSSchoolFrame/Header}}
== ആമുഖം ==
{{prettyurl|Govt.H.S.S Elamkunnapuzha}}
{{Infobox School
|സ്ഥലപ്പേര്=എളങ്ക‍ുന്നപ്പ‍ുഴ
|വിദ്യാഭ്യാസ ജില്ല=എറണാക‍ുളം
|റവന്യൂ ജില്ല=എറണാക‍ുളം
|സ്കൂൾ കോഡ്=26025
|എച്ച് എസ് എസ് കോഡ്=07004
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485941
|യുഡൈസ് കോഡ്=32081400111
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എളങ്ക‍ുന്നപ്പ‍ുഴ
|പിൻ കോഡ്=682503
|സ്കൂൾ ഫോൺ=0484 2492808
|സ്കൂൾ ഇമെയിൽ=ghsepuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്ക‍ുന്നപ്പ‍ുഴ പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=എറണാക‍ുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യ‍ു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്‍ക്ക‍ൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പാൻസി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ.കെ. സീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ ആയിച്ചോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത സ‍ുരേഷ്‍
|സ്കൂൾ ചിത്രം=26025m.jpeg
|size=350px
|caption=
|ലോഗോ=26025_logo.jpg
|logo_size=150px
|box_width=380px
}} 


എറണാകുളം ജില്‌ലയിത കൊല്‌ല വരഷം 1341 ലെ വെള്‌ളപൊക ത്‌തെ തുടര്‌നുണ്ടായ വൈപ്പിനകരയുടെ തെകേയററതത് സ്ഥിതി ചെയ്‌യുന്‌ന ഗ്രാമമാണ് എളംകുന്‌നപുഴ. {കിസ്തു വരഷം 1915ത ഈ പഞ്ചായതതിത സരക ാര ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളംകുനനപുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്‌റെ പടിഞഞാറു ഭാഗതത് കൊച്ചി രാജാവി  ന്‌റെ കചേരിയോട് ചേരനന് സഥാപിച്ചു. ഇവിടെ ഒന്‌നാം ക്‌ളാസ്‌സു മുതത ഇംഗ്‌ളീഷ് പഠനം ആരംഭിച്ചു.തുടരനന് കോവിലകത്‌തേയും \ായര പ്രമാണിമാരുടേയും പെണ്കുട്ടികശകായുളള സരകാര വിദ്യാലയം എളംകുനനപുഴ കിഴകേ നടയിത സ്ഥാപിച്ചു. കച്‌ചേരിയോട് ചേര്‌നന് .സ്ഥിതി ചെയ്തിരുനനത് കൊണ്ട് കച്‌ചേരി സ്‌കൂശ എന്‌നാണ് അറിയപെട്ടിരുന്‌നത്.ഒന്‌നാം ക്‌ളാസു മുതത നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തിത ഇംഗ്‌ളീഷും സംസ്‌കൃതവും \ിര്ബന്ധമായി പഠിപ്പിച്ചിരുന്‌നു. താഴ്‌ന്‌ന ജാതിയിതപെപട്ട വിദ്യാരത്ഥികശക്ക് ഏററവും പിന്‌നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്‌നത്. വര്ഷത്തിത രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസ്‌സ് കൊണ്ട് കച്‌ചേരിയിത് എഴുന്‌നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌നന ജാതി വിദ്യാത്ഥികശക് പുസ്തകങളും മററു പഠനസഹായവും മേത് ജാതിവിദ്യാത്ഥികശക് മഷിയും നത്കി വന്‌നിരുന്‌നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്‌ചേരിപറയോടൊപ്പം നല്കിയിരുന്‌ന പറവഴിപാട് ഇന്‌നും തുടരുന്‌നു.
പിന്‌നീട് ഈ സ്‌കൂശ അപ്പര പ്രൈമറിയായി ഉയരത്തി, ഫസ്‌ററ് ഫോറം മുതത് തേരഡ് ഫോറം വരെയൂളള ക്‌ളാസ്ുകശ ആരംഭിച്ചു. എന്‌നാത ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കത ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്‌നത്. ഈ കാലഘട്ടത്തിത സംഗീത ക്‌ളാസ്, തയ്‌യത ക്‌ളാസ്, മര ഉരുപ്പടികളുടെ നിരമ്മാണ പരിശീലന ക്‌ളാസ്, നോട്ടു പുസ്തക നിരമ്മാണം തുടങിയവയ്ക്ക് പ്രാധാന്യം നതകികൊണ്ടുള്‌ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിരുന്‌നത്.സന്‌നദ്ധസംഘടനയായ ജൂനിയര റെഡ്‌ക്രോസും ഇവിടെ പ്രവരത്തനം നടത്തിയിരുന്‌നു.
1949ത ഹൈസ്‌കൂശ ആകുകയും അതേവരഷം തന്‌നെ 8,9,10 ക്‌ളാസുക ളിത പഠനം ആരംഭിക്കുകയും ചെയ്തു. ഇന്‌നു കാണുന്‌ന ഇരുനില കെട്ടിടം തിരു കൊച്ചി സംസ്ഥാനസരകാരിനെ മേതനോട്ടത്തിത തനെ്‌ന ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു.
വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാരതഥികളുടെ എണ്ണം വരദ്ധിചതോടു കൂടി കുട്ടികശകിരിക്കുവാന സ്ഥലമില്‌ലാതായി. തനമൂലം സമീപത്തുളള കൊല്‌ലംപറപ് പുരയിടം {ശീ. സേട്ടുവിന്‌റെ പക്കത നിന്‌ന് സരകാര വാങി എത. പി. വിഭാഗം പ്രത്യേകമായി മാററി പ്രവരത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്‌നതെ്ത ന്യൂ.എത.പി. സ്‌കൂശ.
1990ത സ്ഥലസൗകര്യമുളള സ്‌കൂളുകശക് സരക്കാര പ്‌ളസ് ടൂ കോഴ്‌സ് അനുവദിച്ചപേപാശ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയര സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയനസ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്‌നീ {ഗൂപപുകശ ഇപേപാശ നിലവിലുണ്ട്. നലൊരു കംപ്യൂട്ടര ലാബും ഇവിടെ പ്രവരത്തികുനനുണ്.2003 ആഗസ്‌ററിത ജില്‌ലാ പഞ്ചായത്തിന്‌റെ സഹായതേതാടെ ഹയര സെകണ്ടറിക ് ഒരു ലാബ് കെട്ടിടവും പണിതു.
സ്വാതന്ത്ര സമര സേനാനി ശ്രീ. കരുണാകരമേനോന, നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്‌ന ശ്രീ. K.P.Sമേനോന, ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്‌നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച {ശീ. ഗുരുവായുരപ്പദാസ് സ്വാമി , ആദ്യകാലത്ത് പൊതുവേദിയിലേക് കടന്‌ന് വന്‌ന ചെന ഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവരതതകയുമായിരുന്‌ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുന ആംഗേ്‌ളാ ഇനഡ്യന പ്രതിനിധി ശ്രീ.ഡേവിഡ് പിനഹീറോ തുടങിയവര ഈ സ്‌കൂളിലെ അഭിമാന സ്തംഭങളായ ഏതാനും ചിലര മാത്രം. ഇവിടതെത അധ്യാപികയായിരുന്‌ന ശ്രീമതി.P.K സുജാത മുന പി. എസ്. സി. അംഗമായിരുന്‌നു.


[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ [http://%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എറണാകുളം] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BB വൈപ്പിൻ] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B3%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എളങ്കുന്നപ്പുഴ]പ‍ഞ്ചായത്തിൽ മൂന്നേക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
== '''ചരിത്രം''' ==
'''എറണാകു‌ുളം ജില്ലയിൽ കൊല്ല വർഷം 1341 ലെ വെള്ളപ്പൊക്കത്തെ  തുടർന്ന‌ുണ്ടായ വൈപ്പിൻകരയ‌ുടെ തെക്കേയററത്ത‌ു സ്ഥിതിചെയ്യ‌ുന്ന ഗ്രാമമാണ് എളങ്ക‌ുന്നപ്പ‌ുഴ.ക്രിസ്‌ത‌ു വർഷം 1915ൽ ഈ പഞ്ചായത്തിൽ സർക്കാർ ഉടമസ്ഥതയില‌ുളള ആദ്യ വിദ്യാലയം എളങ്ക‌ുന്നപ്പ‌ുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്ക‌ുഭാഗത്ത‌ു കൊച്ചി രാജാവിന്റെ  കച്ചേരിയോട് ചേർന്നു സഥാപിച്ചു.''' [http://%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B3%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ത‍‍ുടർന്ന‍ു വായിക്കുക]
=='''ഭൗതീകസൗകര്യങ്ങൾ''' ==
[[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സൗകര്യങ്ങൾ|ക‍ൂട‍ുതലറിയാൻ]]
== <font size = 5>'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''</font size> ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജറ്റൽ മാഗസിൻ|ഡിജറ്റൽ മാഗസിൻ]]
==<font size=5>'''മാനേജ്‍മെന്റ്'''</font>==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|മേരി ജെയിൻ
|
|-
|2
|രഞ്ജിനി
|
|-
|3
|സുജാത
|
|-
|4
|മ‍ൂസ മേക്ക‍ുന്നത്ത്
|
|-
|5
|എൻ.കെ.സീന
|
|
|}
=='''ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ'''==
{| class="wikitable sortable mw-collapsible"
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|മേരി ജയിൻ
|
|-
|2
|ശകുന്ദള.കെ
|
|-
|3
|രമ ശിവൻ
|
|-
|4
|ലീന.കെആർ
|
|-
|5
|ബിന്ദു
|
|-
|6
|പാൻസി ജോസഫ്
|
|}
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* സ്വാതന്ത്രസമര സേനാനി '''ശ്രീ. കരുണാകരമേനോൻ'''
* നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന '''ശ്രീ. K.P.S മേനോൻ'''
* ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച '''[https://www.janmabhumi.in/read/swami-2/ ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി]'''
* ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന '''പ്രൊഫ.C. കല്യാണികുട്ടിയമ്മ''',
* നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ  പ്രതിനിധി '''ശ്രീ.ഡേവിഡ് പിൻഹീറോ''' തുടങ്ങിയവർ ഈ സ്‌കൂളിലെ അഭിമാന സ്തംഭങ്ങളായ ഏതാനും ചിലർ മാത്രം.
=='''നേട്ടങ്ങൾ'''==


== നേട്ടങ്ങള്‍ ==


=='''മികവുകൾ പത്രവാർത്തകളിലൂടെ'''==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ]]
'''1)ക്ലാസ്സ് മാഗസിന്‍,
2)വിദ്യാരംഗം,
3)ഹെല്‍ത്തു ക്ലബ്,
4)ടൂറിസം ക്ലബ്,
5)ഗണിത ക്ലബ്,
6)സാമൂഹ്യശാസ്ത്ര ക്ലബ്,
7)സയന്‍സ് ക്ലബ്,
8)ഐ.ടി ക്ലബ്,
9)ഇംഗ്ലിഷ് ക്ലബ്'


== യാത്രാസൗകര്യം ==
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ‍‍]]
==<font size=4>വഴികാട്ടി</font>==


*<big>എറണാക‍ുളത്ത‍ുനിന്ന‍ും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്ക‍ുന്നപ്പ‍ഴ ബസ് സ്‍‍റ്റോപ്പ്(14 km)</big>
*<big>എളങ്ക‍ുന്നപ്പ‍ഴ ബസ് സ്‍‍റ്റോപ്പ്നിന്നും രണ്ട‍ു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം </big>


[[വര്‍ഗ്ഗം: സ്കൂള്‍]]
----
{{Slippymap|lat= 10.03031|lon=76.231061999999994|zoom=16|width=800|height=400|marker=yes}}


== മേല്‍വിലാസം ==
----
==മേൽവിലാസം==
G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._എളങ്കുന്നപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്