"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 143 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
'''കട്ടികൂട്ടിയ എഴുത്ത്'''{{PHSSchoolFrame/Header}} | |||
<font size=8>'''ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്'''</font><br>കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട് | |||
{{ | {{Infobox School | ||
|സ്ഥലപ്പേര്=കരിക്കോട് | |||
< | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
|റവന്യൂ ജില്ല=കൊല്ലം | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=41023 | ||
വിദ്യാഭ്യാസ ജില്ല=കൊല്ലം | |എച്ച് എസ് എസ് കോഡ്=02069 | ||
റവന്യൂ ജില്ല=കൊല്ലം | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q105814024 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32130900206 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1942 | |||
|സ്കൂൾ വിലാസം= ശിവറാം എൻ. എസ് .എസ് . എച്ച് എസ് എസ് . കരിക്കോട് | |||
|പോസ്റ്റോഫീസ്=ടി.കെ.എം.സി. | |||
|പിൻ കോഡ്=691005 | |||
|സ്കൂൾ ഫോൺ=0474 2713620 | |||
|സ്കൂൾ ഇമെയിൽ=41023kollam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുണ്ടറ | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=കൊല്ലം | |||
|നിയമസഭാമണ്ഡലം=കുണ്ടറ | |||
|താലൂക്ക്=കൊല്ലം | |||
| | |ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=511 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=468 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1398 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=58 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വീണ ജെ.എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എം.എസ്.ലീല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുദർശനൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിതകുമാരി | |||
| സ്കൂൾ ചിത്രം=_41023.jpg|. | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
*സ്മാർട്ട് ക്ലാസ് റൂമുകൾ | |||
*ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് . | |||
*ലിറ്റിൽ കൈറ്റ്സ് ലാബ് | |||
*സയൻസ് ലാബ് | |||
* | |||
*ശൗചാലയങ്ങൾ | |||
*വിശാലമായ സ്കൂൾ ഗ്രൗണ്ട് | |||
*മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി | |||
*ഹയർ സെക്കന്ററി കെട്ടിടങ്ങൾ | |||
*ഹൈ സ്കൂൾ കെട്ടിടങ്ങൾ | |||
*യു പി കെട്ടിടങ്ങൾ | |||
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
''' | |||
* | * | ||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*''' കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ | |||
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്''' | |||
* | * | ||
== '''മാനേജ്‌മെന്റ്''' == | |||
<p align="justify"> കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .</p> | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|കൃഷ്ണപിള്ള | |||
|1.06.2000 | |||
|- | |||
|2 | |||
|കെ.ആർ.ഉഷ | |||
|1.06.2002 | |||
|- | |||
|3 | |||
|ശാരദാമ | |||
|1.06.2005 | |||
|- | |||
|4 | |||
|അനിത.എസ് | |||
|1.06.2008 | |||
|- | |||
|5 | |||
|ബി. രാജേന്ദ്രൻപിള്ള | |||
|1.06.2012 | |||
|- | |||
|6 | |||
|എസ്. ശ്രീദേവി | |||
|1.06.2013 | |||
|- | |||
|7 | |||
| എസ്.ശിവപ്രഭ | |||
|1.06.2015 | |||
| | |||
|- | |||
|8 | |||
|എം.എസ്.ലീല | |||
|1.6.2019 | |||
| | |||
|} | |} | ||
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|മാലതി | |||
|1.6.2001 | |||
|- | |||
|2 | |||
|ഓമനക്കുട്ടൻപിള്ള | |||
|4.6.2005 | |||
|- | |||
|3 | |||
|ശാരദാമ്മ | |||
|28.6.2006 | |||
|- | |||
|4 | |||
|തുളസീഭായി | |||
|28.6.2006 | |||
|- | |||
|5 | |||
|ശ്രീലത എസ് | |||
|28.6.2006 | |||
|- | |||
|6 | |||
|ജയശ്രീ എസ്. നായർ | |||
|28.6.2006 | |||
|- | |||
|7 | |||
|വീണ. ജെ എസ് | |||
|28.6.2006 | |||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ) | |||
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ) | |||
അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ | |||
=='''നേട്ടങ്ങൾ'''== | |||
*തുടർച്ചയായി 9 തവണ സബ്ജില്ലാ സ്പോർട്സ് ജേതാക്കൾ | |||
*4 തവണ സബ്ജില്ലാ കലാ ജേതാക്കൾ | |||
*സബ് ജില്ലാ യിലെ ഏറ്റവും നല്ല മാഗസിൻ | |||
*ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല പരിശീലനത്തിൽ 2 തവണയും സെലക്ഷൻ | |||
[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | |||
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
[[{{PAGENAME}}/പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''ചിത്രശാല'''== | |||
''' [[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''| | |||
=='''അധിക വിവരങ്ങൾ'''== | |||
[[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]| | |||
[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]| | |||
[[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]| | |||
== '''അവലംബം''' == | |||
== '''വഴികാട്ടി''' == | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=8.9228319|lon=76.6358124|zoom=18|width=full|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കൊല്ലം കൊട്ടാരക്കര റൂട്ടിൽ കരിക്കോട് നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സാരഥി ജംഗ്ഷനിൽ റോഡിൻറെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്നു | |||
|---- | |||
|} | |||
== '''പുറംകണ്ണികൾ''' == | |||
https://sivaramnss.blogspot.com/ | |||
https://www.facebook.com/groups/189690832930226/?ref=share | |||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->-->|} |
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കട്ടികൂട്ടിയ എഴുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കരിക്കോട് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട് | |
---|---|
വിലാസം | |
കരിക്കോട് ശിവറാം എൻ. എസ് .എസ് . എച്ച് എസ് എസ് . കരിക്കോട് , ടി.കെ.എം.സി. പി.ഒ. , 691005 , കൊല്ലം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0474 2713620 |
ഇമെയിൽ | 41023kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41023 (സമേതം) |
എച്ച് എസ് എസ് കോഡ് | 02069 |
യുഡൈസ് കോഡ് | 32130900206 |
വിക്കിഡാറ്റ | Q105814024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 511 |
പെൺകുട്ടികൾ | 468 |
ആകെ വിദ്യാർത്ഥികൾ | 1398 |
അദ്ധ്യാപകർ | 58 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വീണ ജെ.എസ് |
പ്രധാന അദ്ധ്യാപിക | എം.എസ്.ലീല |
പി.ടി.എ. പ്രസിഡണ്ട് | സുദർശനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിതകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ
- ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .
- ലിറ്റിൽ കൈറ്റ്സ് ലാബ്
- സയൻസ് ലാബ്
- ശൗചാലയങ്ങൾ
- വിശാലമായ സ്കൂൾ ഗ്രൗണ്ട്
- മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി
- ഹയർ സെക്കന്ററി കെട്ടിടങ്ങൾ
- ഹൈ സ്കൂൾ കെട്ടിടങ്ങൾ
- യു പി കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്
മാനേജ്‌മെന്റ്
കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാനേജ്മെൻറ് ആയ നായർ സർവീസ് സൊസൈറ്റിയുടെ പ്രൗഡ നേതൃത്വത്തിന് കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭാരത കേസരി മന്നത്ത് പത്മനാഭൻ ആശയങ്ങളെ ശിരസാവഹിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ തണൽ ഞങ്ങളുടെ വിദ്യാലയത്തിന് പുതിയ ഊർജ്ജം നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ ജി.സുകുമാരൻ നായരുടെ സവിശേഷശ്രദ്ധ ഈ വിദ്യാലയത്തിനുണ്ട് .ഇത് 186 ഓളം വരുന്ന എൻഎസ്എസ് വിദ്യാലയങ്ങളിൽ നിന്ന് ശിവറാമിനെ വേറിട്ടു നിർത്തുന്നു. റിട്ടേർഡ് പ്രൊഫസറും മികച്ച അധ്യാപകനുമായ ശ്രീ ജഗദീഷ് ചന്ദ്രൻ ഇപ്പോഴത്തെ മാനേജർ എന്ന നിലയിൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെട്ടു വരുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക പരിചയവും ഭരണനൈപുണ്യം മാനേജ്മെൻറ് വൈദഗ്ധ്യവും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | കൃഷ്ണപിള്ള | 1.06.2000 | |
2 | കെ.ആർ.ഉഷ | 1.06.2002 | |
3 | ശാരദാമ | 1.06.2005 | |
4 | അനിത.എസ് | 1.06.2008 | |
5 | ബി. രാജേന്ദ്രൻപിള്ള | 1.06.2012 | |
6 | എസ്. ശ്രീദേവി | 1.06.2013 | |
7 | എസ്.ശിവപ്രഭ | 1.06.2015 | |
8 | എം.എസ്.ലീല | 1.6.2019 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | മാലതി | 1.6.2001 |
2 | ഓമനക്കുട്ടൻപിള്ള | 4.6.2005 |
3 | ശാരദാമ്മ | 28.6.2006 |
4 | തുളസീഭായി | 28.6.2006 |
5 | ശ്രീലത എസ് | 28.6.2006 |
6 | ജയശ്രീ എസ്. നായർ | 28.6.2006 |
7 | വീണ. ജെ എസ് | 28.6.2006 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ) അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
നേട്ടങ്ങൾ
*തുടർച്ചയായി 9 തവണ സബ്ജില്ലാ സ്പോർട്സ് ജേതാക്കൾ
*4 തവണ സബ്ജില്ലാ കലാ ജേതാക്കൾ
*സബ് ജില്ലാ യിലെ ഏറ്റവും നല്ല മാഗസിൻ
*ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല പരിശീലനത്തിൽ 2 തവണയും സെലക്ഷൻ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|
അധിക വിവരങ്ങൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പുറംകണ്ണികൾ |