ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohns (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 729 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:stjohn_123.gif]]
{{prettyurl|St.JohnsHSSMattom}}
{{prettyurl|St.John's HSS Mattom-Mavelikara}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=മാവേലിക്കര
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36024
|സ്കൂൾ കോഡ്=36024
| സ്ഥാപിതദിവസം= 01
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=04050
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87478627
| സ്ഥാപിതവര്‍ഷം=1923
|യുഡൈസ് കോഡ്=32110700308
| സ്കൂള്‍ വിലാസം= തട്ടാരമ്പലം പി.ഒ,
മാവേലിക്കര
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 689511
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04792302859
|സ്ഥാപിതവർഷം=1949
| സ്കൂള്‍ ഇമെയില്‍= mattomstjohns@gmail.com
|സ്കൂൾ വിലാസം= മറ്റം സൗത്ത്
| സ്കൂള്‍ വെബ് സൈറ്റ്=http://www.mattomstjohnshss.blogspot.com/
|പിൻ കോഡ്=690103
| ഉപ ജില്ല=മാവേലിക്കര
|സ്കൂൾ ഫോൺ=04792302859
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=mattomstjohns@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= യു.പി.സ്കൂള്‍
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുൻസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍
|വാർഡ്=26
| മാദ്ധ്യമം= ഇംഗ്ളീഷും മലയാളവും
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 2268
|നിയമസഭാമണ്ഡലം=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണം വിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍= ജി.ബിജു
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ജി.ജോസഫ് (9447273799)
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= മോഹനന്‍ ഉണ്ണിത്താന്‍
|പഠന വിഭാഗങ്ങൾ2=യു പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= stjohn_1.jpg |
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷും
|ആൺകുട്ടികളുടെ എണ്ണം 1-10=743
|പെൺകുട്ടികളുടെ എണ്ണം 1-10=457
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1200
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=440
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈനി തോമസ്സ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= മധു പുളിമൂട്ടിൽ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജയ ബിനു
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ലീഡർ=പേര്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പേര്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സച്ചിൻ ജി നായർ
|സ്കൂൾ ചിത്രം=stjohn_1.jpg
|size=350px
|caption=മറ്റം സെന്റ്.ജോൺസ്
|ലോഗോ=36024 logo2.png
|logo_size=50px
|box_width=380px

[[ആലപ്പുഴ]] റവന്യൂ ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മാവേലിക്കര]  വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0 മാവേലിക്കര] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം.'''
'''മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.'''
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ്  മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.

[[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ചരിത്രം|കൂടുതൽ വായിക്കുക >>>]]

== പ്രാർത്ഥന ==

[[ചിത്രം: 36024-logo.png |100 px ]]

ജയ ജയ സെന്റ് ജോൺസ് അനവരതം

മഹിത മനോഹര മണിഭവനം

വാഴ്ക,വാഴ്ക മമ ജനകചിരം

വെൽക വെൽക തവപുകൾ പരത്തി

ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി

സത്യധർമ്മസ്ഥാനമായി ആലസിപ്പൂ

ജയ ജയ സെന്റ് ജോൺസ് അനവരതം

മഹിത മനോഹര മണിഭവനം

താതനേതവ ചരണയുഗം കുമ്പിടുന്നവരിൽ കനിവായ്

നിൻവരങ്ങളേകുക,

വിജയശാന്തി നൽകുക

ഭക്തിമുക്തി ദായക കുമ്പിടുന്നേ

ജയ ജയ സെന്റ് ജോൺസ് അനവരതം

മഹിത മനോഹര മണിഭവനം

കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്‍ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന്‍ അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന  ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു.
പള്ളിയുടെ കിഴക്കുഭാഗത്ത് മെയിന്‍ റോഡ് സൈഡില്‍ കാണുന്ന അതിമനോഹരമായ  കുരിശിന്‍ തോട്ടി പണികഴിപ്പിച്ചത് 1956-ല്‍ ആണ്.
ആരാധനയ്ക്ക്  പുറമെ ദേശനിവാസികളുടെ സര്‍വ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1923-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ല്‍ സെന്റ് ജോണ്‍സ് ഹൈസ്കുളായും തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== നേട്ടങ്ങള്‍ [2010-2011]==
== ഭൗതികസൗകര്യങ്ങൾ ==
* സബ്ബ്ജില്ലാ കായിക മേളയില്‍ ഓവറോള്‍
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* സബ്ബ്ജില്ലാ കലാമേളയില്‍ ഓവറോള്‍
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 26 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 8  ക്ലാസ്സ് മുറികളും ഹൈടെക് ആണ്. നിതി ആയോഗിന്റെ അറ്റൽ ടിങ്കറിങ്ങ് ലാബും സ്കൂളിൽ ഉണ്ട് .
* സബ്ബ്ജില്ലാ ഐ ടി മേളയില്‍ ഓവറോള്‍
[[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക >>>]]
...........................................................അവസാനിക്കുന്നില്ല
<gallery mode="slideshow">
പ്രമാണം:36024itlab.jpg
പ്രമാണം:36024-last17.JPG
പ്രമാണം:36024lab1.jpg
പ്രമാണം:36024-last14.JPG
പ്രമാണം:36024-ss1.jpg
പ്രമാണം:36024 pta14.JPG
</gallery>

==2010-2011 പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/2010-2011]]
* [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|മാഗസിൻ]].
* [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരിയർ ഗൈഡൻസ്
* [[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*  ഐ.റ്റി ക്ലബ്ബ്.
*  ഗണിത ലാബ്
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും .
[[ചിത്രം:123_stj.gif]]

== മാനേജർ ==
[[ചിത്രം:Links_1.gif]]
'''ശ്രീ.ഡാനിയൽ ജോർജ്ജ്'''
==മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍ ‍‍==

{|class="wikitable"  style="text-align:center; width:700px; height:15px" border="9"
[[ചിത്രം:36024-ALP-MNGR.jpg | 350 px]]

=== സൃഷ്ടികൾ ===
[[{{PAGENAME}}/സൃഷ്ടികൾ |'''കുട്ടികളും അദ്ധ്യാപകരും  ചെയ്ത  സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു''']]

=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' ‍‍==

{|class="wikitable"  style="text-align:center; width:100%; height:15px"

|[[{{PAGENAME}}/കായികം |  കായികം  ]]
|[[{{PAGENAME}}/ആഘോഷങ്ങൾ|'''ആഘോഷങ്ങൾ-ദിനാചരണങ്ങൾ ''']]
|[[{{PAGENAME}}/കല |കല    ]]
|[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/gents |അദ്ധ്യാപകര്‍-എച്ച്.എസ്    ]]
|[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
|[[{{PAGENAME}}/യു.പീ.എസ്സ് |അദ്ധ്യാപകര്‍-യു.പി.എസ്സ്    ]]
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ‍ ''']]
|[[{{PAGENAME}}/അനദ്ധ്യാപകര്‍ | അനദ്ധ്യാപകര്‍‍  ]]
|[[{{PAGENAME}}/പി.റ്റി.എ|'''പി.റ്റി.എ ''']]
|[[{{PAGENAME}}/നിര്‍മ്മാതാവ് | നിര്‍മ്മാതാവ് ‍  ]]
|[[{{PAGENAME}}/ഫെസ്റ്റ് |''' ഫെസ്റ്റ് ''']]
|[[{{PAGENAME}}/അനുബന്ധം | '''2010-2011'''  ]]
|[[{{PAGENAME}}/ഫോമുകൾ  |''' ഫോമുകൾ / Tips  ''']]

വരി 85: വരി 143:

==ഹെഡ്മിസ്ട്രസ്സ്==
ഷീല ജോൺ

==ഐ ടി ക്ലബ്ബ് 2010-2011==
[[ചിത്രം: 36024-ALP-NEWHM.jpg | 250 px]]
[[ചിത്രം:Links_1.gif]]

[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങള്‍ |  ക്ലബ്ബ് അംഗങ്ങള്‍   ]]

[[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]][[ചിത്രം:Db-broli.gif]]

== മുന്‍ സാരഥികള്‍ ==
=== സാരഥികൾ ===
'''സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ : '''
{| class="wikitable mw-collapsible mw-collapsed"

|+'''സ്കൂളിന്റെ മാനേജർമാർ'''
{|class="wikitable" style="text-align:center;  width:300px; bgcolor black; height:50px" border="1"
|'''കാലഘട്ടം'''
|'''മാനേജറുടെ പേര്'''

| 2018- 19
| ടി.പി ജെയിംസ്

|bgcolor="black" |  2007- 08
| 2017- 18
| bgcolor="black" | ഷിബു സക്കറിയ
| പി എസ്സ് രാജൻ

| 2016- 17
| ജി. ബിജു

| 2007- 08
| ഷിബു സക്കറിയ

|bgcolor="black" | 2008 - 09
| 2008 - 09
| bgcolor="black" | കെ.വര്‍ഗ്ഗീസ്സ്
| കെ.വർഗ്ഗീസ്സ്

|bgcolor="black" | '''2009-10'''
| 2009-10
| bgcolor="black" | '''ടി.എം.നൈനാന്‍'''
| ടി.എം.നൈനാൻ

'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകര്‍ : '''

{|class="wikitable" style="text-align:center; width:300px; height:500px" border="1"

{| class="wikitable mw-collapsible mw-collapsed"
|+'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ '''
|'''കാലഘട്ടം'''
| '''പ്രധാനാദ്ധ്യാപകർ '''

|1949-ലഭ്യമല്ല
|പി.ഇ.ചാക്കോ

|ലഭ്യമല്ല -ലഭ്യമല്ല
|സി.കെ.കോശി

|ലഭ്യമല്ല -1970
|ലഭ്യമല്ല -1970
വരി 117: വരി 191:

|1970-1976
|1970-1976
|ജോണ്‍.വി.തോമസ്സ്
|ജോൺ.വി.തോമസ്സ്
|[[ചിത്രം: 36024hm5.jpg  | 75 px]]

|1996-1984
|1996-1984
|റ്റി.മേരിക്കുട്ടി
|റ്റി.മേരിക്കുട്ടി
|[[ചിത്രം: 36024hm6.jpg  | 75 px]]

|1984-86
|1984-86
|സി.പി.തങ്കപ്പന്‍ നായര്‍
|സി.പി.തങ്കപ്പൻ നായർ
|[[ചിത്രം: 36024hm7.jpg  | 75 px]]

|1986-1992
|1986-1992
|ഈ.എം.സാറാമ്മ
|എം.ഈ.സാറാമ്മ
|[[ചിത്രം: 36024hm8.jpg  | 75 px]]

|1992-1993
|1992-1993
|അന്നാമ്മാ വര്‍ഗ്ഗീസ്സ്
|അന്നാമ്മാ വർഗ്ഗീസ്സ്

|[[ചിത്രം: 36024fath1.jpg | 75 px]]

|1992-1993 (ആറ് മാസം)
|1992-1993 (ആറ് മാസം)
|റ്റി.സാമുവേല്‍
|റ്റി.സാമുവേൽ
|[[ചിത്രം: 36024hm9.jpg  | 75 px]]

|1992-1995
|1992-1995
| അന്നാമ്മ വര്‍ഗ്ഗീസ്സ്
| അന്നാമ്മ വർഗ്ഗീസ്സ്
|[[ചിത്രം: 36024fath1.jpg | 75 px]]

|1995-1997
|1995-1997
|സൂസമ്മ ജോസഫ്
|സൂസമ്മ ജോസഫ്
|[[ചിത്രം: 36024hm10.jpg  | 75 px]]

|1998-1998
|1998-1998
|പി.കെ.ചന്ദ്രലേഖാമ്മ
|പി.കെ.ചന്ദ്രലേഖാമ്മ
|[[ചിത്രം: 36024hm11.jpg  | 75 px]]

|1998-1999
|1998-1999
|ലീലാമ്മ മാത്യു
|ലീലാമ്മ മാത്യു
|[[ചിത്രം: 36024hm12.jpg  | 75 px]]

|1999-2002
|1999-2002
|സി.കെ.അലക്സാണ്ടര്‍
|സി.കെ.അലക്സാണ്ടർ
|[[ചിത്രം: 36024hm13.jpg  | 75 px]]

|2002-2003
|2002-2003
|കെ.കുസുമലതാ ദേവി
|കെ.കുസുമലതാ ദേവി
|[[ചിത്രം: 36024hm15.jpg  | 75 px]]

|2002-2004
|2002-2004
| പൊന്നമ്മ അലക്സ്
| പൊന്നമ്മ അലക്സ്
|[[ചിത്രം: 36024hm14.jpg  | 75 px]]

|2004-2008
|2004-2008
|മേഴ്സി മാത്യു
|മേഴ്സി മാത്യു
|[[ചിത്രം: 36024hm16.jpg  | 75 px]]

|2008-2011
|2008-2011
| എസ്സ്.ഗീത
| എസ്സ്.ഗീത
|[[ചിത്രം: 36024hm17.jpg  | 75 px]]

|2011-2013
| ജി.ജോസ്സഫ്
|[[ചിത്രം: 36024-josesir02.jpg | 75 px]]

|2011-
|2013-2015
| ജി.ജോസ്സഫ്
| കെ.പി.എലിസബത്ത്
|[[ചിത്രം: 36024hm18.jpg | 75 px]]

|2015-2018
|സൂസൻ മാത്യു
|[[ചിത്രം:36024hm19.JPG | 75 px]]

|2018-
|ഷീബാ വർഗ്ഗീസ്
|[[ചിത്രം: Shee_ba.jpg | 75 px]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാസ്റ്റർപ്ലാൻ ==
[[പ്രമാണം:36024-master.pdf|ചട്ടം|ഇടത്ത്‌|മാസ്റ്റർപ്ലാൻ ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ  തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ്  ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ

[[ചിത്രം: Thushar.jpg|650 px]]
<gallery>

36024 praveen.jpeg | പ്രവീൺ ഇറവൻകര
36024-deepu.jpg | ദീപു എസ്സ് ഉണ്ണി
</gallery>

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലില്‍ ശമുവേല്‍ റമ്പാന്‍, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായര്‍ക്കുളങ്ങര, റവ: ഫാ: ഗീവര്‍ഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തന്‍മഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കല്‍, റവ: ഫാ: ജോണ്‍സ്‍ ഈപ്പന്‍ മൂലപ്പറമ്പില്‍ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയില്‍ റവ:ഫാ:വി ജെ ജോണ്‍ കൈതവന, പരേതയായ സിസ്റ്റര്‍ സുസ്സന്ന പുത്തന്‍മഠം, സിസ്റ്റര്‍ സാറ ചവറ്റിപറമ്പില്‍, പരേതനായ ഡീക്കന്‍ മാത്യൂ ജെ തരകന്‍, നായര്‍ക്കുളങ്ങര എന്നിവര്‍ ഇടവകയുടെ അരുമസന്താന ങ്ങളാണ്.
==വാർഷിക ആഘോഷങ്ങളിലൂടെ==
==നേട്ടങ്ങള്‍==
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍  യു.പി, ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഓവറോള്‍.

==വേര്‍പാട്==

==വാര്‍ഷിക ആഘോഷങ്ങളിലൂടെ==
[[{{PAGENAME}}/ചിത്രശാല‌‌‌‌വിട|'''കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ ''']]

==[http://mathematicsschool.blogspot.com/p/maths-blog.html ഡൗണ്‍ലോഡ്സ്]==

==വഴികാട്ടി==
പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ
{| class="infobox collapsible collapsed" style="clear:align=left; width:100%;height=40% font-size:90%;"

| style="background: #cdf; text-align: center; font-size:99%;" |
[[{{PAGENAME}}/ചിത്രശാല‌‌‌‌വിട2|''' ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ''']]

|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; "

* സംസ്ഥാന ഹൈവേയില്‍ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു.

*  മാവേലിക്കരയില്‍ നിന്നും 4 കി.മി. നാഷണല്‍ ഹൈവേയില്‍ (എന്‍.എച്ച് ഹരിപ്പാട് ) കവലയില്‍ നിന്നും 10 കി.മി കിഴക്കായ്

<googlemap version="0.9" lat="9.248853" lon="76.544838" width="750" height="350" selector="no" controls="none">
9.238687, 76.519432, സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, മറ്റം
തട്ടാരമ്പലം ജങ്ഷന് 1/2 കിമി തെക്ക്ഭാഗത്തായി
</googlemap>

==വഴികാട്ടി==

* സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
*  മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക
* നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക
*ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം
*കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്).
{{Slippymap|lat=9.244220113610716|lon= 76.52056483078809|zoom=16|width=800|height=400|marker=yes}}

16:04, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
മറ്റം സെന്റ്.ജോൺസ്
വിലാസം
മാവേലിക്കര

690103

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04792302859
ഇമെയിൽmattomstjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്36024 (സമേതം)
യുഡൈസ് കോഡ്32110700308
വിക്കിഡാറ്റQ87478627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുൻസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷും
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ743
പെൺകുട്ടികൾ457
ആകെ വിദ്യാർത്ഥികൾ1200
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ315
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി തോമസ്സ്
പ്രധാന അദ്ധ്യാപികഷീല ജോൺ
സ്കൂൾ ലീഡർപേര്
ഡെപ്യൂട്ടി സ്കൂൾ ലീഡർപേര്
പി.ടി.എ. പ്രസിഡണ്ട്മധു പുളിമൂട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജയ ബിനു
സ്കൂൾവിക്കിനോഡൽ ഓഫീസർസച്ചിൻ ജി നായർ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം.

ചരിത്രം

കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.
കൂടുതൽ വായിക്കുക >>>

പ്രാർത്ഥന

ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
വാഴ്ക,വാഴ്ക മമ ജനകചിരം
വെൽക വെൽക തവപുകൾ പരത്തി
ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി
സത്യധർമ്മസ്ഥാനമായി ആലസിപ്പൂ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
താതനേതവ ചരണയുഗം കുമ്പിടുന്നവരിൽ കനിവായ്
നിൻവരങ്ങളേകുക,
വിജയശാന്തി നൽകുക
ഭക്തിമുക്തി ദായക കുമ്പിടുന്നേ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 26 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. നിതി ആയോഗിന്റെ അറ്റൽ ടിങ്കറിങ്ങ് ലാബും സ്കൂളിൽ ഉണ്ട് . കൂടുതൽ വായിക്കുക >>>

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്‍ച‍‍‍‍‍

മാനേജ്മെന്റ്

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും .

മാനേജർ

ശ്രീ.ഡാനിയൽ ജോർജ്ജ്

സൃഷ്ടികൾ

കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

ആഘോഷങ്ങൾ-ദിനാചരണങ്ങൾ അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍ പി.റ്റി.എ ഫെസ്റ്റ് ഫോമുകൾ / Tips

ഹെഡ്മിസ്ട്രസ്സ്

ഷീല ജോൺ

സാരഥികൾ

സ്കൂളിന്റെ മാനേജർമാർ
കാലഘട്ടം മാനേജറുടെ പേര്
2018- 19 ടി.പി ജെയിംസ്
2017- 18 പി എസ്സ് രാജൻ
2016- 17 ജി. ബിജു
2007- 08 ഷിബു സക്കറിയ
2008 - 09 കെ.വർഗ്ഗീസ്സ്
2009-10 ടി.എം.നൈനാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1949-ലഭ്യമല്ല പി.ഇ.ചാക്കോ
ലഭ്യമല്ല -ലഭ്യമല്ല സി.കെ.കോശി
ലഭ്യമല്ല -1970 സി.പി.ഫിലിപ്പ്
1970-1976 ജോൺ.വി.തോമസ്സ്
1996-1984 റ്റി.മേരിക്കുട്ടി
1984-86 സി.പി.തങ്കപ്പൻ നായർ
1986-1992 എം.ഈ.സാറാമ്മ
1992-1993 അന്നാമ്മാ വർഗ്ഗീസ്സ്
1992-1993 (ആറ് മാസം) റ്റി.സാമുവേൽ
1992-1995 അന്നാമ്മ വർഗ്ഗീസ്സ്
1995-1997 സൂസമ്മ ജോസഫ്
1998-1998 പി.കെ.ചന്ദ്രലേഖാമ്മ
1998-1999 ലീലാമ്മ മാത്യു
1999-2002 സി.കെ.അലക്സാണ്ടർ
2002-2003 കെ.കുസുമലതാ ദേവി
2002-2004 പൊന്നമ്മ അലക്സ്
2004-2008 മേഴ്സി മാത്യു
2008-2011 എസ്സ്.ഗീത
2011-2013 ജി.ജോസ്സഫ്
2013-2015 കെ.പി.എലിസബത്ത്
2015-2018 സൂസൻ മാത്യു
2018- ഷീബാ വർഗ്ഗീസ്

മാസ്റ്റർപ്ലാൻ

പ്രമാണം:36024-master.pdf

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ

വാർഷിക ആഘോഷങ്ങളിലൂടെ

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ

പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ

വഴികാട്ടി

• സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
• മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക
• നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക
• ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം
• കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്).
Map