ഉള്ളടക്കത്തിലേക്ക് പോവുക

"കെ.ആർ.എച്ച് .എസ്.പാതിരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
Pravi8813 (സംവാദം | സംഭാവനകൾ)
(ചെ.) പി ടി എ പ്രസിഡന്റ് പേര്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{prettyurl|K R H S , Pathiriyad}}
| സ്ഥലപ്പേര്= പാതിരിയാട്
{{Infobox School  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=പാതിരിയാട്
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്= 14025
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=14025
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ശങ്കരനല്ലൂർ പി.ഒ, <br/>പാതിരിയാട്
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 670643
|യുഡൈസ് കോഡ്=32020400514
| സ്കൂൾ ഫോൺ= 04902363428
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= krhighschool@yahoo.co.in
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1950
| ഉപ ജില്ല= തലശ്ശേരി നോർത്ത്
|സ്കൂൾ വിലാസം=കോട്ടയം രാജാസ് ഹൈസ്കൂൾ, പാതിരിയാട്, ശങ്കരനല്ലൂർ(പി ഒ), കണ്ണൂർ - 670643
| ഭരണം വിഭാഗം= എയിഡഡ്
|പോസ്റ്റോഫീസ്=ശങ്കരനെല്ലൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670643
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0490 2363428
| പഠന വിഭാഗങ്ങൾ2= യു പി  
|സ്കൂൾ ഇമെയിൽ=kottayamrajashsp@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=krhschool.in
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഉപജില്ല=തലശ്ശേരി നോർത്ത്
| ആൺകുട്ടികളുടെ എണ്ണം= 437
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 375
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം= 812
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 42  
|നിയമസഭാമണ്ഡലം=ധർമ്മടം
| പ്രിൻസിപ്പൽ=      
|താലൂക്ക്=തലശ്ശേരി
| പ്രധാന അദ്ധ്യാപകൻ= വി.എ ലക്ഷ്മണൻ       
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
| പി.ടി.. പ്രസിഡണ്ട്= പവിത്രൻ വടവതി
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്= 4     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=KRHS PATHIRIYAD.jpg|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=471
|പെൺകുട്ടികളുടെ എണ്ണം 1-10=417
|വിദ്യാർത്ഥികളുടെ എണ്ണം 1-10=888
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=മനോജ് കുമാർ ടി പി
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനീതൻ കെ
|പി.ടി.. പ്രസിഡണ്ട്=മോഹനൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
|സ്കൂൾ ചിത്രം=1402501.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് [http://krhschool.in/ കോട്ടയം രാജാസ് ഹൈസ്കൂൾ].''


== ചരിത്രം ==
== ചരിത്രം ==
വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു [[കെ.ആർ.എച്ച് .എസ്.പാതിരിയാട്/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==


വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.  
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. '''സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.'''


1922 ൽ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ൽ ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ എ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു.  റിസീവറ് ഭരണത്തിനു  ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
!'''അച്യുത വാര്യർ'''
!'''1956-1957'''
|-
!'''സി. ആർ. കുഞ്ഞിരാമൻ നമ്പ്യാർ'''
|'''1957-1966'''
|-
|'''സി. ശ്രീധരൻ നമ്പ്യാർ'''
|'''1966-1976'''
|-
|'''പി.എ. ശ്രീധരൻ നമ്പ്യാർ'''
|'''1976-1986'''
|-
|'''എ.എൻ. രാമചന്ദ്രൻ നായർ'''
|'''1986-1990'''
|-
|'''പി.ഡി. വർഗ്ഗീസ്'''
|'''1990-1996'''
|-
|'''കെ. രാഘവൻ'''
|'''1996-1996'''
|-
|'''കെ.കെ. പത്മനാഭൻ'''
|'''1996-1998'''
|-
|'''പി.പി. ചന്ദ്രൻ'''
|'''1998-1999'''
|-
|'''കെ. എം. സുരേന്ദ്രൻ'''
|'''1999-2000'''
|-
|'''എം. അനന്തൻ'''
|'''2000-2001'''
|-
|'''സി.ആർ. പ്രഭാവതി'''
|'''2001-2003'''
|-
|'''വി.എം. ഗംഗാധരൻ'''
|'''2003-2008'''
|-
|'''ആർ.പി. വനജ'''
|'''2008-2011'''
|-
|'''വി.എ. ലക്ഷ്മണൻ'''
|'''2011-2018'''
|-
|രജനി അതിയേടത്ത്
|2018-2024
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== ഭൗതികസൗകര്യങ്ങൾ ==
== വഴികാട്ടി ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കണ്ണൂരിൽ നിന്ന് - അഞ്ചരക്കണ്ടി - വണ്ണാന്റ മട്ട - കൂത്തുപറമ്പ് റോഡ്‌ വഴി പാതിരിയാട് HS
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
* തലശ്ശേരിയിൽ നിന്ന് - കൂത്തുപറമ്പ്  കിണവക്കൽ, കപ്പാറ റോഡ് വഴി പാതിരിയാട് HS.


== മുൻസാരഥികൾ ==
* കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി, വണ്ണാന്റ മട്ട, കുത്തുപറമ്പ് റോഡ് വഴി പാതിരിയാട് HS
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി


<!--visbot  verified-chils->
* വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
{{Slippymap|lat=11.85224729406114|lon= 75.52479086763688 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

12:53, 6 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.ആർ.എച്ച് .എസ്.പാതിരിയാട്
വിലാസം
പാതിരിയാട്

ശങ്കരനെല്ലൂർ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0490 2363428
ഇമെയിൽkottayamrajashsp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14025 (സമേതം)
യുഡൈസ് കോഡ്32020400514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ471
പെൺകുട്ടികൾ417
ആകെ വിദ്യാർത്ഥികൾ888
അദ്ധ്യാപകർ42
ഹയർസെക്കന്ററി
പെൺകുട്ടികൾമനോജ് കുമാർ ടി പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനീതൻ കെ
പി.ടി.എ. പ്രസിഡണ്ട്മോഹനൻ പി
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
06-08-2025Pravi8813
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ.

ചരിത്രം

വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

അച്യുത വാര്യർ 1956-1957
സി. ആർ. കുഞ്ഞിരാമൻ നമ്പ്യാർ 1957-1966
സി. ശ്രീധരൻ നമ്പ്യാർ 1966-1976
പി.എ. ശ്രീധരൻ നമ്പ്യാർ 1976-1986
എ.എൻ. രാമചന്ദ്രൻ നായർ 1986-1990
പി.ഡി. വർഗ്ഗീസ് 1990-1996
കെ. രാഘവൻ 1996-1996
കെ.കെ. പത്മനാഭൻ 1996-1998
പി.പി. ചന്ദ്രൻ 1998-1999
കെ. എം. സുരേന്ദ്രൻ 1999-2000
എം. അനന്തൻ 2000-2001
സി.ആർ. പ്രഭാവതി 2001-2003
വി.എം. ഗംഗാധരൻ 2003-2008
ആർ.പി. വനജ 2008-2011
വി.എ. ലക്ഷ്മണൻ 2011-2018
രജനി അതിയേടത്ത് 2018-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂരിൽ നിന്ന് - അഞ്ചരക്കണ്ടി - വണ്ണാന്റ മട്ട - കൂത്തുപറമ്പ് റോഡ്‌ വഴി പാതിരിയാട് HS
  • തലശ്ശേരിയിൽ നിന്ന് - കൂത്തുപറമ്പ് കിണവക്കൽ, കപ്പാറ റോഡ് വഴി പാതിരിയാട് HS.
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി, വണ്ണാന്റ മട്ട, കുത്തുപറമ്പ് റോഡ് വഴി പാതിരിയാട് HS
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി
  • വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
Map