കെ.ആർ.എച്ച് .എസ്.പാതിരിയാട്/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രബോധവും നിരീക്ഷണ പരീക്ഷണശേഷിയും വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു . വർഷങ്ങളായി സബ് ജില്ല ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞു. നിരവധി പ്രാവശ്യം സംസ്ഥാന സയൻസ് സെമിനാറിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട് - ഓരോ പ്രവർത്തനങ്ങളും ഏറ്റവും മെച്ചപ്പെട്ടതാക്കാൻ ഓരോ അധ്യയനവർഷവും സയൻസ് ക്ലബ് പരിശ്രമിക്കുന്നു - നിരവധി പ്രാവശ്യം ഇൻസ്പയർ അവാർഡ് ജേതാക്കളെ സംഭാവന ചെയ്യാൻ സ്കൂൾ സയൻസ് ക്ലബിന് സാധിച്ചിട്ടുണ്ട്.