"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}  
{{PVHSSchoolFrame/Header}}  
{{prettyurl|GVHSS CHALAKUDY}}
{{prettyurl|GVHSS CHALAKUDY}}
{{Infobox School
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF#%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B0%E0%B4%82%E0%B4%97%E0%B4%82 1895 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ] 2021 മുതൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് മാറി. 5 മുതൽ 12 വരെയാണ് സ്കൂളിന്റെ തലം എങ്കിലും എൽ പി വിഭാഗവും അധ്യാപക പരിശീലന സ്ഥാപനവും (ടി ടി ഐ ) ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
| പേര് = ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
{{Infobox School
| സ്ഥലപ്പേര്= ചാലക്കുടി  
|സ്ഥലപ്പേര്=ചാലക്കുടി
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23005
|സ്കൂൾ കോഡ്=23005
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=8018
|എച്ച് എസ് എസ് കോഡ്=08018
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=908018
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64087925
| സ്ഥാപിതവർഷം=1895
|യുഡൈസ് കോഡ്=32070200104
| സ്കൂൾ വിലാസം= ചാലക്കുടി പി.ഒ, <br/>തൃശൂർ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680307
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 0480 2701754
|സ്ഥാപിതവർഷം=1895
| സ്കൂൾ ഇമെയിൽ= gvhsschalakudy@yahoo.com  
|സ്കൂൾ വിലാസം= ചാലക്കുടി
| സ്കൂൾ വെബ് സൈറ്റ്= gbhschalakudy.blogspot.com
|പോസ്റ്റോഫീസ്=ചാലക്കുടി
| ഉപജില്ല= ചാലക്കുടി  
|പിൻ കോഡ്=680307
| ഭരണവിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0480 2701754
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gvhsschalakudy@yahoo.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്= https://gbhschalakudy.blogspot.com/
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=ചാലക്കുടി
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാലക്കുടി മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=21
| ആൺകുട്ടികളുടെ എണ്ണം= 172
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം=0
|നിയമസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=172
|താലൂക്ക്=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം=12
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
| പ്രിൻസിപ്പൽ= ജെയ്സി (VHSS), **
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= പുഷ്പവല്ലി പുതുശ്ശേരി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= **
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= ജി.വി.എച്ച്.എസ്.എസ്. ചാലക്കുടി.jpg‎
|പഠന വിഭാഗങ്ങൾ2=1
| ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ3=1
}}
|പഠന വിഭാഗങ്ങൾ4=1
|പഠന വിഭാഗങ്ങൾ5=1
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=281
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=471
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=ശ്രീമതി ബിന്ദു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി രേഖ ഡൊമിനിക്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി സംഗീത പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീമതി ഷൈനി ബാജു
|എം.പി.ടി.. പ്രസിഡണ്ട്=തനൂജ ബിജ്‌നു
|സ്കൂൾ ചിത്രം=23005 03.jpeg
|size=350px
|caption=അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*പുതിയ വാർത്തകൾ<br>
[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF <font color="#1F5B8F" size=5>'''ചാലക്കുടി'''] '''യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം''' </font>
*[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്|ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് <br>]]
== പുതിയ വാർത്തകൾ ==
*[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും|ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും<br>]]
ഈ വിദ്യാലയം ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി 2021 ൽ മാറ്റിയിരിക്കുന്നു
*[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്കാദമിക മികവ്|അക്കാദമിക മികവ്]]<br>
*[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഫുട്ബോൾ പാരമ്പര്യം|ഫുട്ബോൾ പാരമ്പര്യം]]
*[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സർഗാത്മക പ്രവർത്തനങ്ങൾ|സർഗാത്മക പ്രവർത്തനങ്ങൾ]]


==<font color="#1F5B8F" size=5> '''ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് '''</font>  ==
==<u>[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ആഘോഷങ്ങളും ദിനാചരണങ്ങളും|ആഘോഷങ്ങളും ദിനാചരണങ്ങളും]]</u>==
 
[http://gbhschalakudy.blogspot.in  ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ ]എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. <font color="#DB6425">'''122 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന  രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.
 
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81  <font color="#2362EB"> ജവഹർലാൽ നെഹ്‌റു </font>]പ്രസംഗിക്കുകയുണ്ടായി.
[http://pmgc.ac.in/ <font color="#2362EB"> പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് </font>] ഈ കോംപൗണ്ടിലാണ് ആരംഭിച്ചത്
 
കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈ വേ 47 കടന്നുപോയത്‌.
 
<font color="indigo">(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)</font>
 
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
 
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47(ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു [http://gbhschalakudy.blogspot.in <font color="green">ഹരിത വിദ്യാലയ</font>] മാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
 
==<font color="#1F5B8F" size=5>'''അക്കാദമിക മികവ് '''</font>==
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ചാലക്കുടിയിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ ആദ്യമായി എസ് എസ് എൽ സി ക്കു 100% കരസ്ഥമാക്കിയത് 2012 മാർച്ചിലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് നിലനിർത്താനും സാധിച്ചിട്ടുണ്ട്. <font color="#427AA2">2014 ൽ ഹരി ജി തോപ്പിൽ, 2015 ൽ അനന്തു പി ബി , 2016 ൽ സാഗർ എം കൃഷ്ണദാസ്,2017 ൽ ഹരികൃഷ്ണൻ പി യു എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ നേടി.</font>
 
==<font color="#1F5B8F" size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
=== <u> ഫുട്ബോൾ പാരമ്പര്യം</u> ===
അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ കായിക താരങ്ങൾ ഇവിടെ വളർന്നുവന്നിട്ടുണ്ട്.
അഖിലേന്ത്യ ഫുട്ബോൾ താരങ്ങളായ ശ്രീ ടി കെ ചാത്തുണ്ണി, പി വി രാമകൃഷ്ണൻ, എം ഓ ജോസ്, ആന്റോ വർഗ്ഗീസ്, എം ൽ ജേക്കബ് തുടങ്ങിയവരെയും നിരവധി സംസ്ഥന-യൂണിവേഴ്സിറ്റി താരങ്ങളെയും ഈ സ്കൂൾ വളർത്തിയെടുത്തിട്ടുണ്ട്.
 
== <font color="#22749F">1995-96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഫുട്ബോൾ ടീമിലെ 11 പേരും ജി വി എച്ച് എസ് എസ് ചാലക്കുടിയിലെ കളിക്കാരാണ്. </font> <font color="purple">(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)</font> ==
<gallery>
23005_FBteam.jpg
</gallery>
 
===<u>സർഗാത്മക പ്രവർത്തനങ്ങൾ</u> ===
മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ ലഭിക്കുന്ന ഒരു കൊച്ചു ചിത്രകാരനാണ്  പത്താം ക്ലാസ്സിൽ പഠിക്കുന്ന ''' <font color="purple">ഷിൽട്ടൻ എ പീറ്റർ</font>'''. ഷിൽട്ടൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സ്കൂളിൽ നടത്തിയിരുന്നു.
<gallery>
23005_Shilton.jpg
</gallery>
ജി വി എച് എസ് എസിന്റെ കവിയാണ് പത്താം ക്ലാസ്സിലെ '''<font color="purple">ഫൈസൽ കെ ബി</font>'''.
ഫൈസലിന്റെ കവിതാസമാഹാരം '''<font color="purple">സ്നേഹതീരം</font>''' എന്ന പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്കൂൾ ഫൈസലിനെ ആദരിച്ചു.
<gallery>
23005_Faisal1.jpg
</gallery>
 
=== <u>സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി </u>===
 
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.
* കയ്യെഴുത്തുമാസിക - <font color="indigo">'''തുള്ളികൾ'''</font>
<gallery>
23005_Vidya.jpg
</gallery>
 
=== <u>സ്കൂൾ ലഹരി വിരുദ്ധ ക്ലബ്</u> ===
ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
<gallery>
23005_AntiDrug3.JPG
23005_AntiDrug1.png
23005_Antidrug2.png
</gallery>
[http://gbhschalakudy.blogspot.com/2015/12/adolescent-education-2015.html <font color="#4D7FD0"> വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -'''കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക''' </font>]
 
===<u>കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾ</u> ===
<gallery>
23005_krishi1.jpg
23005_krishi2.jpg
23005_krishi3.jpg
</gallery>
[http://gbhschalakudy.blogspot.com/2014/01/blog-post_8.html <font color="#4D7FD0"> കൃഷി മുൻ വർഷങ്ങളിൽ--'''കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
 
===<u>ആഘോഷങ്ങളും ദിനാചരണങ്ങളും</u> ===


[http://gbhschalakudy.blogspot.com/2015/08/onaghosham-2015.html <font color="#4D7FD0">ഓണാഘോഷം-'''ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
[http://gbhschalakudy.blogspot.com/2015/08/onaghosham-2015.html <font color="#4D7FD0">ഓണാഘോഷം-'''ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
====[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]====


[http://gbhschalakudy.blogspot.in/2015/08/anti-war-campaign-on-august-6-rally-in.html <font color="#4D7FD0">'''യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
===[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അധ്യാപക അനധ്യാപക ജീവനക്കാർ|അധ്യാപക അനധ്യാപക ജീവനക്കാർ]]===
====പരിസ്ഥിതിദിനം2018====
== മുൻ സാരഥികൾ ==


== <font color="#D78C40" size=5>'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''</font> ==
===1895 മുതൽ സ്കൂളിന്റെ പ്രധാന അധ്യാപകർ: ===


===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> ===
{| class="wikitable sortable mw-collapsible mw-collapsed"
|+


കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന്‌ ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ്‌ അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്‌. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ‌കൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്‌.[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB  <font color="blue">  '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക''' </font>]
-
 
|നിലവിൽ
===<font color="#2571A2"> (2). പത്മഭൂഷൺ കെ.രാഘവൻ തിരുമുൽപ്പാട്</font> ===
|ശ്രീമതി സംഗീത പി എസ്
 
 
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന <big>വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാട്</big>. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി [http://pib.nic.in/newsite/erelease.aspx?relid=69364 '''<font color="blue">പത്മഭൂഷൺ'''</font>]  പുരസ്കാരം നൽകി ആദരിച്ചു.
[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%98%E0%B4%B5%E0%B5%BB_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C  <font color="blue">  '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
 
=== <font color="#2571A2">(3). കലാഭവൻ മണി </font>===
 
മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AD%E0%B4%B5%E0%B5%BB_%E0%B4%AE%E0%B4%A3%E0%B4%BF <font color="blue"> '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
 
==<font color="#155583" size=5> '''അധ്യാപക അനധ്യാപക ജീവനക്കാർ'''  </font>==
===അധ്യാപകർ===
 
{| class="wikitable"
|-
| '''<font color="#155583">പങ്കജവല്ലി വി</font> ''' ||'''<font color="#155583">പ്രധാന അദ്ധ്യാപിക</font>''' ||<font color="#155583">9400603808</font>
|-
| ഷൈല ടി കെ || ഗണിതം || 9387394860
|-
|-
| ഷീബ ടി ബി  || ഹിന്ദി ||  9495712188
|2022-2023
|ശ്രീമതി ജാൻസി ഡേവിസ് കെ
|-
|-
| ത്രേസ്സ്യാമ്മ കെ ഡി  || സോഷ്യൽ സയൻസ് || 9961987470
| 2022 || പുഷ്പവല്ലി പുതുശ്ശേരി  
|-
| റീന ജോർജ് പി || ഫിസിക്കൽ സയൻസ് || 9495508685
|-
| ജെയ്‌മോൾ പി ജോർജ് || മലയാളം || 9497666649
|-
| മേരി ഷൈനി പിൻഹീറോ || മലയാളം || 9605611742
|-
| ജോയ്‌സി വി ജി || ഇംഗ്ലീഷ് || 9446943791
|-
| സുഭാഷ് വി || ജീവശാസ്ത്രം || 9895307243
|-
| മോഹനൻ എസ്  || ഫിസിക്കൽ എഡ്യൂക്കേഷൻ || 9447954487
|-
| ആഗി സി എ || യു പി എസ് എ || 9446624107
|-
| റീന കെ യു || യു പി എസ് എ ||  9744833493
|-
| ജോർജ്കുട്ടി എം സി  ||യു പി എസ് എ || 9446333880
 
|}
 
===അനധ്യാപകർ===
 
*സാജിത വി കെ (ക്ലർക്ക് )
*രാജേഷ്  (ഓഫീസ് അറ്റന്റന്റ് )
*പ്രേമലത ബി (ഓഫീസ് അറ്റന്റന്റ് )
*ലേഖ ടി എ (എഫ് ടി സി എം )
 
== <font color="#155583">'''മുൻ സാരഥികൾ'''</font> ==
===1895 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ: ===
 
{| class="wikitable sortable"
-
| നിലവിൽ || പുഷ്പവല്ലി പുതുശ്ശേരി  
|-
|-
| 2016-2018 || പങ്കജവല്ലി വി
| 2016-2018 || പങ്കജവല്ലി വി
വരി 199: വരി 116:
(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)


== മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ ==


[http://gbhschalakudy.blogspot.com/2015/06/anti-narcotic-day-programmes-june-26.html '''<font color="blue">മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
== വഴികാട്ടി ==
 
=='''<font color="#155583">വഴികാട്ടി </font>==
<font color="#204638">'''ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലെ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ ആയി സ്ഥിതി ചെയ്യുന്നു'''</font>
<gallery>
23005location.png
</gallery>


* ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കിലോമീറ്റർ ദൂരം
*ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻവശത്തു സ്ഥിതിചെയ്യുന്ന സ്കൂൾ
{{Slippymap|lat=10.306187|lon=76.333804 |zoom=18|width=full|height=400|marker=yes}}


{{ #multimaps:10.306141, 76.333760|zoom=17}}


==എഡിറ്റോറിയൽ അംഗങ്ങൾ ==
*
*
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 2021 മുതൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് മാറി. 5 മുതൽ 12 വരെയാണ് സ്കൂളിന്റെ തലം എങ്കിലും എൽ പി വിഭാഗവും അധ്യാപക പരിശീലന സ്ഥാപനവും (ടി ടി ഐ ) ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ കെട്ടിടം
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1895
വിവരങ്ങൾ
ഫോൺ0480 2701754
ഇമെയിൽgvhsschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23005 (സമേതം)
എച്ച് എസ് എസ് കോഡ്08018
വി എച്ച് എസ് എസ് കോഡ്908018
യുഡൈസ് കോഡ്32070200104
വിക്കിഡാറ്റQ64087925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംചാലക്കുടി മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ281
ആകെ വിദ്യാർത്ഥികൾ471
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിന്ദു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി രേഖ ഡൊമിനിക്
പ്രധാന അദ്ധ്യാപികശ്രീമതി സംഗീത പി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷൈനി ബാജു
എം.പി.ടി.എ. പ്രസിഡണ്ട്തനൂജ ബിജ്‌നു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആഘോഷങ്ങളും ദിനാചരണങ്ങളും

ഓണാഘോഷം-ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അധ്യാപക അനധ്യാപക ജീവനക്കാർ

മുൻ സാരഥികൾ

1895 മുതൽ സ്കൂളിന്റെ പ്രധാന അധ്യാപകർ:

-
നിലവിൽ ശ്രീമതി സംഗീത പി എസ്
2022-2023 ശ്രീമതി ജാൻസി ഡേവിസ് കെ
2022 പുഷ്പവല്ലി പുതുശ്ശേരി
2016-2018 പങ്കജവല്ലി വി
2009-2016 സുശീല കെ പി
2006-2009 ജയന്തി എ കെ
2005-2006 റോസി എ എ
2004-2005 ശകുന്തള
2003-2004 ശാന്തകുമാരി
1998-2003 ഇ രാധ
1995-1998 സി എൻ രാധ
1994-1995 എൻ എഫ് ജെസ്സി
1991-1994 കെ പി ചാക്കോച്ചൻ
1991 വരെ ഉടൻ പ്രസിദ്ധീകരിക്കും

(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)

മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ

വഴികാട്ടി

  • ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കിലോമീറ്റർ ദൂരം
  • ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻവശത്തു സ്ഥിതിചെയ്യുന്ന സ്കൂൾ
Map