"ജി.എച്ച്.എസ്.എസ്. വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vnbghss48050 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. vaniyambalam}}
{{prettyurl|G.H.S.S. vaniyambalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാ​ണിയമ്പലം
|സ്ഥലപ്പേര്=വാണിയമ്പലം
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48050
|സ്കൂൾ കോഡ്=48050
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=11157
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1929
|വിക്കിഡാറ്റ ക്യു ഐഡി=Q64566153
| സ്കൂൾ വിലാസം= വാ​ണിയമ്പലം പി.ഒ, <br/>വണ്ടൂർ
|യുഡൈസ് കോഡ്=32050300620
| പിൻ കോഡ്= 679339
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04931236760
|സ്ഥാപിതമാസം=01
| സ്കൂൾ ഇമെയിൽ= vnbghss48050@gmail.com  
|സ്ഥാപിതവർഷം=1980
| സ്കൂൾ വെബ് സൈറ്റ്= http://vnbghss48050.org.in  
|സ്കൂൾ വിലാസം=GHSS VANIYAMBALAM
| ഉപ ജില്ല=വണ്ടൂർ
|പോസ്റ്റോഫീസ്=വാണിയമ്പലം
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=679339
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04931 236760
| പഠന വിഭാഗങ്ങൾ1= യു പി
|സ്കൂൾ ഇമെയിൽ=vnbghss48050@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=vnbghss48050.org.in
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്
|ഉപജില്ല=വണ്ടൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ,
| ആൺകുട്ടികളുടെ എണ്ണം= 800
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 820
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1956
|നിയമസഭാമണ്ഡലം=വണ്ടൂർ
| അദ്ധ്യാപകരുടെ എണ്ണം= 54
|താലൂക്ക്=നിലമ്പൂർ
| പ്രിൻസിപ്പൽ=   സുലൈഖ കെ ടി
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| പ്രധാന അദ്ധ്യാപകൻ=   ഉമ്മർ എടപ്പറ്റ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= മജീദ് എടപ്പറ്റ  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 48050 1.jpg |  
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=844
|പെൺകുട്ടികളുടെ എണ്ണം 1-10=633
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മധു
|പ്രധാന അദ്ധ്യാപിക=സാജിത.P
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മജീദ് എടപ്പറ്റ
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=48050 buiding.jpg  
|size=350px
|caption=ജി.എച് എസ് എസ് വാണിയമ്പലം
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വാണിയമ്പലം ഗ്രാമത്തിൽ 90വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന  നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ  ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം .പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു.
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം  ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന  നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ  ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം.  
'''വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു ​​അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.1957 ൽ യു പി ആക്കി ഉയർത്തിയ ഈ വിദ്യാലയം 1980 വരെ മേലേ സ്കൂൾ ,താഴെ സ്കൂൾ എന്നിങ്ങനെ രണ്ടായിട്ടാണ് സ്ഥിതിചെയ്തിരുന്നത്.1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഇത് ഉയർത്തപ്പെട്ടു.ഇതിനു ആവശ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കി തന്നത് രക്ഷിതാക്കൾ,നാട്ടുകാർ,പൂർവ വിദ്യാർഥികൾ,ക്ലബ്ബുകൾ മുതലായവയായിരുന്നു .ഹൈസ്കൂൾ ,യൂ പി വിഭാഗങ്ങൾ വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ മേലേ സ്കൂളിലും ,ഹയർ സെക്കന്ററി വിഭാഗം അങ്ങാടിയിൽ  ഗ്രൗണ്ടിന് സമീപത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങി. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004ൽ തുടങ്ങിയ HSS ൽ Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്.
 
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ  വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85  ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 1500 നു മുകളിൽ പുസ്‌തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു.
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ  വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85  ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്.  
 
 
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഹൈസ്‍കൂൾ|ഹൈസ്‍കൂൾ]]
 
== ചിത്രശാല ==
<gallery>
പ്രമാണം:48050 VNB RAILWAY STATION VIEW.jpg | railway station
പ്രമാണം:48050 VNB BAMBOO.jpg | Bamboo
പ്രമാണം:48050 VNB BIG TREES .jpg | trees
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 68: വരി 111:


*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
*സോഷ്യൽ സയൻസ് ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]
*ഗണിത ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഗണിത ക്ലബ്|ഗണിത ക്ലബ്]]
*ഹരിത സേന
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഹരിത സേന|ഹരിത സേന]]
*എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )|എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )]]
*പ്രവൃത്തി പരിചയ ക്ലബ്  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/പ്രവൃത്തി പരിചയ ക്ലബ്|പ്രവൃത്തി പരിചയ ക്ലബ്]]
*ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള|ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള]]  
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]]
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/SPC|SPC]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
ജോർജ്.സി., ശോശാമ്മ ജോസഫ്, എ.ഡെയ്സി,എം.സി. ഏലിയാമ്മ,എ.ൻ.വാസൂദേവൻ നായർ,ജെ.ശാന്തമ്മ, പി. രാമചന്രൻ നായർ, ടി.കെ.ബാലൻ,പി.ഉണ്ണികൃഷ്ണൻ,ലളിത ദാസ്, ജോൺ സാമൂവൽ,എൻ. പദ്മാക്ഷി, പാർവതി കുട്ടിക്കാവ്.ഇ., കൃഷ്ണവർമ്മൻ.കെ.എൻ., എം.ടി. മാർഗ്രറ്റ്, പി.കെ.വേലായുധൻ, സി.എസ്. അബ്രഹാം.സെബാസ്‍റ്‍റ്യൻ ജോസഫ്,എൽസി ജോസ് ,ഉമ്മർ എടപ്പറ്റ  
!ക്രമ നമ്പർ
!അധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|ജോൺ സാമുവൽ
|1995
|1997
|-
|2
|പത്മാക്ഷി
|1998
|2003
|-
|3
|ഇ . പാർവതി കുട്ടിക്കാവ്
|2004
|2005
|-
|4
|കൃഷ്ണ വർമ്മൻ
|2006
|2007
|-
|5
|മാർഗരറ്റ് എം.ടി.
|2007
|2008
|-
|6
|പി.കെ. വേലായുധൻ
|2009
|2010
|-
|7
|സി എസ് എബ്രഹാം
|2010
|2012
|-
|8
|സെബാസ്റ്റ്യൻ ജാസഫ്
|2012
|2015
|-
|9
|എൽസി
|2015
|2016
|-
|10
|ഉമ്മർ എടപ്പറ്റ
|2016
| --
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
‍[[ആനി മേരി ,ജോഫിൻ ജോൺ]]
‍അഭിലാഷ് .എസ് .എസ് (ഡോക്ടർ)
 
ഉമ്മർ കെ എം (ഡോക്ടർ )
 
ജോഫിൻ ജോൺ (ഡോക്ടർ)
 
രതീഷ് (ഡോക്ടർ)
 
ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് )
 
ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ
 
സുലൈഖ (ഹയർസെക്കന്ഡറി പ്രിൻസിപ്പൽ)
 
കോയ (ഹെഡ് മാസ്റ്റർ)
 
ഷാഫി എടപ്പറ്റ (എ ഇ ഓ )
 
സുനിൽ പുളിക്കൽ (സി ഐ )
 
ഷൗക്കത് (ഐ പി എസ് )
 
രവി (കെൽട്രോൺ ബുർജ് ഖലീഫ )
 
അബ്ദുൽ ഗഫൂർ (എഴുത്തുകാരൻ )
 
യാഷിക് (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ )
 
ഡോക്റ്റർ. ഇ .അബ്ദുൽ മജീദ് (പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി )
 
സദക്കത്തുള്ള ഉനൈസ് (ഡോക്ടർ )


==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.


* മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.
* ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ  ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .


ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ  ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{Slippymap|lat=11.18503|lon=76.26293 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.184938" lon="76.262970" zoom="16" width="300" height="300" selector="no" controls="none">
ghssvaniyambalam
</googlemap>
|}




<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വാണിയമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്