ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Asokan (സംവാദം | സംഭാവനകൾ)
No edit summary
970025 (സംവാദം | സംഭാവനകൾ)
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Poothrikka}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}{{prettyurl|GHSS Poothrikka}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.

|സ്ഥലപ്പേര്=പൂത്തൃക്ക

|വിദ്യാഭ്യാസ ജില്ല=ആലുവ

|റവന്യൂ ജില്ല=എറണാകുളം
{{Infobox School
|സ്കൂൾ കോഡ്=25050
| സ്ഥലപ്പേര്= പൂത്തൃക്ക
|എച്ച് എസ് എസ് കോഡ്=7030
| വിദ്യാഭ്യാസ ജില്ല= ആലുവ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= എറണാകുളം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 25050
|യുഡൈസ് കോഡ്=32080500515
| സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1913
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വിലാസം= പൂത്തൃക്ക പി.ഒ, ‍‍ പുത്തന്‍കുരിശ് വഴി ,
എറണാകുളം
|സ്കൂൾ വിലാസം= പൂത്തൃക്ക
| പിന്‍ കോഡ്= 682 308
|പോസ്റ്റോഫീസ്=പൂത്തൃക്ക
| സ്കൂള്‍ ഫോണ്‍= 0484 2763240
|പിൻ കോഡ്=682308
| സ്കൂള്‍ ഇമെയില്‍= hmghsspoothrikka@gmail.com
|സ്കൂൾ ഫോൺ=0484 2763240
| സ്കൂള്‍ വെബ് സൈറ്റ്= ghsspoothrikka.org
|സ്കൂൾ ഇമെയിൽ=hmghsspoothrikka@gmail.com
| ഉപ ജില്ല=കോലഞ്ചേരി
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=കോലഞ്ചേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
|വാർഡ്=11
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|താലൂക്ക്=കുന്നത്തുനാട്
| ആൺകുട്ടികളുടെ എണ്ണം= 489
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
| പെൺകുട്ടികളുടെ എണ്ണം= 515
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1004
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 40
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിന്‍സിപ്പല്‍= ജൂബി എം.ഡേവിഡ്
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍= . കെ. കാര്‍ത്ത്യായനി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= പോള്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=GHSS POOTHRIKKA.jpg |
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= രഞ്ജിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനീഷ് എ എൽ
|പി.ടി.. പ്രസിഡണ്ട്= മാടസ്വാമി
|എം.പി.ടി.. പ്രസിഡണ്ട്=ഷൈല മത്തായി
|സ്കൂൾ ചിത്രം=പ്രമാണം:25050 school photo.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
<ref>'രഥ്യ' സ്ക്കൂൾ മാഗസിൻ 2007-08 പേജ് നമ്പർ 14-23</ref>പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക.
[[ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ചരിത്രം|തുടർന്നു വായിക്കുക]]

== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==

തയ്യാറാക്കിയത്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

ശ്രീ.സി.വി. മധുസൂദനന്‍

ശ്രീ.എസ് അജിത് പ്രസാദ്

പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ.
==വർണ്ണവസന്തം==
ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് വളരാനുള്ള വെമ്പല്‍ !
[[പ്രമാണം:25050 varna vasantham 1.png|ലഘുചിത്രം|വർണ്ണ വസന്തം|പകരം=|നടുവിൽ]]
ഇങ്ങനെയായിരുന്നില്ല പണ്ട്. കുന്നുകളും പറമ്പുകളും പാടങ്ങളും നടവരമ്പുകളും തൊണ്ടകളും നിറഞ്ഞ, തികച്ചും സാധാരണമായ മലയോരഗ്രാമം.
പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ  വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.
അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്തണം. അതിനായി എല്ലുമുറിയെ പണിയെടുക്കണം. അത്രമേല്‍ ലളിതമായിരുന്നു സാധാരണക്കാരുടെ ജീവിതം.കര്‍ഷകരാണെങ്കില്‍ മണ്ണില്‍ പൊന്നുവിളയിക്കുന്നതില്‍ മാത്രം മനസ്സുറപ്പിച്ചു. പുന്നെല്ലു കൊയ്തുമെതിക്കുന്ന കളങ്ങള്‍. അന്നപാത്രങ്ങള്‍ നിറയുന്ന തളങ്ങള്‍. ക്ഷാമകാലത്തെ ക്ഷേമം മുന്‍നിര്‍ത്തി കുറച്ചു വല്ലതും കരുതിവെയ്ക്കാന്‍ ചെറിയ പത്തായങ്ങള്‍. അതായിരുന്നു അധികമാളുകള്‍ക്കും സമൃദ്ധിയെക്കുറിച്ചുള്ള  സങ്കല്‍പം.
കുരുന്നുകള്‍ക്കായി കുടിപ്പള്ളിക്കൂടമായിരുന്നു. അതെ, ആശാന്‍കളരി തന്നെ. അങ്ങോട്ട് കുട്ടികളെ അയയ്ക്കാന്‍ കുറച്ചുപേര്‍ മാത്രം ശ്രദ്ധിച്ചു. അക്ഷരം വശമാക്കുന്നത് അത്യാവശ്യമാണെന്ന്  കരുതിയവര്‍മാത്രം അണ്ടികുളത്താശാന്റെ കളരിയില്‍ കുട്ടികളെ വിട്ട് ഹരിശ്രീ കുറിച്ചു.
മുമ്പേ നടക്കാനും മുന്‍കൂട്ടികാണാനും കഴിയുന്ന ചിലര്‍ എന്നും എവിടെയും ഉണ്ടാവുമല്ലോ. അങ്ങനെ ചിലര്‍  പൂത്തൃക്കയില്‍  ഒരു പാഠശാല സ്വപ്നം കണ്ടു തുടങ്ങി. പരസ്പരം ചര്‍ച്ചചെയ്തു തുടങ്ങി. ആ മനുഷ്യസ്നേഹികളുട സ്വപ്നങ്ങള്‍ , കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ പൂത്തൃക്കയുടെ ഗ്രാമഹൃദയത്തില്‍, ചെറുതെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന പാഠശാല സ്ഥാപിതമായി. അന്നത്തെ ആ ദീര്‍ഘവീക്ഷണത്തിന്നുടമകളെ ആര്‍ക്കെല്ലാമറിയാം. അതോര്‍ക്കാന്‍ ആര്‍ക്കാണു നേരം. പക്ഷേ , സകലരുമറിയണം, സ്മരകളോടെ ഹൃദയത്തില്‍ സൂക്ഷിക്കണം ആ പേരുകള്‍. ഒരാള്‍ '''നടുവിലെ വീട്ടില്‍ പുരവത്ത് പൈലി''', മറ്റൊരാള്‍ '''ചോറ്റിക്കുഴി വര്‍ക്കി വര്‍ക്കി'''. നന്ദിയോടെ നാം ഓര്‍ക്കേണ്ട പേരുകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് പൂത്തൃക്ക വിദ്യാലയത്തിന്റെ പിറവിക്കു പാതയൊരുക്കാന്‍ പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും മുന്നിട്ടിറങ്ങിയത്. ഏതിനും ക്രൈസ്തവസഭയായിരുന്നു ഇരുവര്‍ക്കും മാര്‍ഗ്ഗദീപം. കോട്ടയം ഭദ്രാസനത്തിനുകീഴിലായിരുന്നു പൂത്തൃക്കയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍.പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസായിരുന്നു (അന്നത്തെ മെത്രാപൊലീത്ത.
പുരവത്ത് പൈലിയും ചേറ്റിക്കുഴി വര്‍ക്കിയും കോട്ടയത്തു ചെന്ന് മെത്രാപ്പോലീത്തയെ കണ്ടു. ആശാന്‍ കളരി മാത്രമാണ് കുഞ്ഞുങ്ങള്‍ക്കാശ്രയമെന്നറിയിച്ചു. പള്ളിക്കൂടം തുടങ്ങാനുള്ള ആഗ്രഹം ബോധിപ്പിച്ചു.സഹായിക്കണമെന്ന് അപേക്ഷിച്ചു. ഭദ്രാസനാധിപന്‍ കനിഞ്ഞു. സഭയില്‍ നിന്നും ഗ്രാന്റിന് അനുമതിയായി. ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പിന്നില്‍ അന്നുണ്ടായിരുന്നത് എന്‍. വി. ജോസഫിന്റെ കെട്ടിടമായിരുന്നു. അവിടെ സഭയുടെ ഗ്രാന്റോടെ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കാവുമോളല്‍ പൗലോസാശാന്‍ പ്രധാന ഗുരുനാഥന്‍. അക്ഷരാഭ്യാസം മുതല്‍ ഐ.ടി വരെ നീളുന്ന ഇന്നത്തെ സിലബസൊന്നും അന്നില്ല. ഭാഷ, കണക്ക്, പിന്നെ കുറച്ചു ശ്ലോകങ്ങള്‍. പൗലോസാശാനും കുട്ടികളും സോത്സാഹം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ സഭയുടെ ഗ്രാന്റ് മുടങ്ങുന്ന അവസരങ്ങളുണ്ടായി. പാഠശാലയുടെ ശൈശവമാണല്ലോ. ബാലാരിഷ്ടതകള്‍ തീര്‍ച്ച. വര്‍ക്കിയും പുരവത്തും കോട്ടയത്തു ചെന്ന് തിരുമേനിയെ കണ്ടു. സര്‍ക്കാര്‍ പള്ളിക്കൂടത്തിനായി അപേക്ഷ നല്‍കാനായിരുന്നു അവിടന്നു കിട്ടിയ നിര്‍ദ്ദേശം. സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു.
രാജഭരണകാലമാണ്. ദിവാനാണ് അധികാരി. പുരവത്തും വര്‍ക്കിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയി. സര്‍ക്കാരിനുള്ള അപേക്ഷ യഥാവിധി സമര്‍പ്പിക്കപ്പെട്ടു.
ഇന്നത്തെ സ്ക്കൂള്‍ കോമ്പൗണ്ടിന്റെ തെക്കേ അറ്റം മുതല്‍ ഇപ്പോഴത്തെ പൂത്തൃക്ക വായനശാല സ്ഥിതിചെയ്യുന്ന ഭാഗം വരെയുള്ള സ്ഥലം അന്ന് പാറ നിറഞ്ഞതായിരുന്നു. ആ പറമ്പില്‍ 80 അടി  നീളത്തില്‍ 16 അടി വീതിയില്‍ കെട്ടിയുണ്ടാക്കിയ വൈക്കോല്‍ പുരയില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ തുടങ്ങി. പൂത്തൃക്കയില്‍ ഒരു വിദ്യാലയമെന്ന ആശയത്തിന് അടിത്തറ പാകിയ ആ പഴയ കാലം കൊല്ലവര്‍ഷം ആയിരത്തി എണ്‍പത്തി രണ്ടാമാണ്ടെന്ന് പഴമക്കാരുടെ കണക്ക്.
ഇന്നത്തേതുപോലെ, സ്ക്കൂള്‍ തുടങ്ങിയാല്‍ തൊട്ടടുത്ത വര്‍ഷം അടുത്ത സ്റ്റാന്‍ഡേര്‍ഡ് അനുവദിക്കുന്ന രീതിയൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നും രണ്ടും ക്ലാസ്സുകള്‍മാത്രമായി ഏതാനും ചില വര്‍ഷങ്ങള്‍ കടന്നുപോയി. ദിവാന്റെ സന്നിധിയിലേക്ക് അപേക്ഷകള്‍ പലതുപോയി. കാത്തിരിപ്പിനൊടുവില്‍ മൂന്നാം ക്ലാസ്സുതുടങ്ങാനും വിദ്യാലയത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായി. ഇരുപതാം നൂറ്റാണ്ട് രണ്ടാം ദശകത്തിലേക്ക് പദമൂന്നി നീങ്ങുന്ന കാലത്താണ് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പദവിയിലേക്ക് പള്ളിക്കൂടത്തിനു കയറ്റം കിട്ടിയതെന്നു കണക്കാക്കാം. അതായത് ക്രിസ്തുവര്‍ഷം 1913 ല്‍ പൂത്തൃക്കയില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ സ്ഥാപിതമായി. രണ്ടാണ്ടുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും നാലാം സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയതോടെ പൂത്തൃക്ക ഗ്രാമത്തില്‍ ഒരു ലോവര്‍പ്രൈമറി സ്ക്കൂള്‍ തലയുയര്‍ത്തി നിന്നു. അക്ഷരവിദ്യ നുണയാനെത്തുന്ന കുരുന്നുകള്‍ക്ക് താങ്ങും തണലുമായി.

'''ദിവാന്‍ ഭരണത്തിന്റെ തണലും ജനകീയ ഭരണതതിന്റെ കൈത്താങ്ങും‌‌'''

ഒമ്പത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയില്‍ പാഠശാല പിറവി കൊള്ളുന്ന കാലത്ത് കേരളം മൂന്നായി മുറിഞ്ഞു കിടക്കുകയായിരുന്നു. മലബാറില്‍ കളക്ടറും തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളില്‍ ദിവാന്‍മാരുമായിരുന്നു അധികാരികള്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സമ്പ്രദായം ഉദാരമാക്കിയിരുന്നു. നാട്ടു ഭാഷയിലും ഇംഗ്ളീഷിലുമുള്ള സര്‍ക്കാര്‍ പ്രാധമിക വിദ്യാലയങ്ങള്‍ നാടിന്റെ നാനാഭാഗത്തും തുടങ്ങിയത് അക്കാലത്താണ്. ആ അനുകൂല കാലാവസ്ഥയാണ് പൂത്തൃക്കയില്‍ ഒരു പാഠശാലയുടെ പിറവിക്ക് കളമൊരുക്കിയത്.

ദിവാന്‍ ഭരണത്തിന്റെ തണലില്‍ , സുമനസ്സുകളായ പൗരപ്രമുഖരും ആദ്യകാലത്തെ അദ്ധ്യാപകരുമാണ് വിദ്യാലയത്തിന്റെ വികസനത്തിനു നേതൃത്വം നല്‍കിയത്. കൊല്ലം തോറും വിദ്യാലയത്തിന്റെ വൈക്കോല്‍പ്പുര കെട്ടിമേച്ചില്‍ നടത്തിപ്പോന്നിരുന്ന ചേറ്റിക്കുഴി വര്‍ക്കി വര്‍ക്കി, ഉപദേശ നിര്‍ദ്ദേശങ്ങളുമായി പുരവത്ത് പൈലി , ആദ്യകാല ആദ്ധ്യാപകരായ അയനാല്‍ ഗോപാല പിള്ള സാര്‍, പുളിനാട്ട് മത്തായി സാര്‍, വേലന്‍ സാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന അയ്യപ്പന്‍ സാര്‍, വി.ടി. വര്‍ക്കി സാര്‍, അങ്കമാലി സ്വദേശിനി ഏലിയാമ്മ ടീച്ചര്‍,എന്നിവരുടെ സേവനങ്ങള്‍ പഴമക്കാരുടെ സ്മൃതി ചിത്രങ്ങളിലൂടെയാണ് നമുക്കിന്നു പകര്‍ന്നു കിട്ടുന്നത്. ഇന്നലെകളില്‍ എഴുതിവെക്കാന്‍ മറന്നുപോയ ചരിത്രത്തിനു ലിഖിതരൂപമുണ്ടാക്കാനുള്ള ഒരുപായം ഓര്‍മമയുടെ ചിത്രം നിവര്‍ത്തുകയാണല്ലോ.

അന്ന് പൂത്തൃക്ക തിരുവിതാംകൂറിന്റെ ഭാഗം. ഓരം ചേര്‍ന്ന് കൊച്ചി രാജ്യ പ്രദേശങ്ങള്‍. സ്വാതന്ത്ര്യ സമരത്തിന്റെ ഞാണൊലി എങ്ങും മുഴങ്ങിയിരുന്നു. ഉത്തരവാദ ഭരണത്തിനുള്ള ആവശ്യം  ശക്തമായിരുന്നു. ഇന്ത്യ സ്വതന്ത്രമായി. ജനാഭിലാഷങ്ങളുടെ സാഫല്യമായി തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന്  1949 ല്‍തിരു - കൊച്ചി സംസ്ഥാനം രൂപംകൊണ്ടു. തിരു-കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി സഭ നിലവില്‍ വന്നു. ശ്രീ.ടി.കെ നാരായണപിള്ളയായിരുന്നു മുഖ്യമന്ത്രി. പൂത്തൃക്കയുള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളുടെ പ്രതിനിധിയായി ശ്രീ.എന്‍.വി. ചാക്കോ ബി.എ.ബി.എല്‍ നിയമസഭാംഗമായി. പൗരപ്രമുഖനായിരുന്ന പുരവത്ത് പൈലിയുടെ സഹോദരന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ ശ്രീ. എന്‍.വി. ചാക്കോ M L C യ്ക്ക് വിദ്യാലയ വികസനത്തിന് ചുക്കാന്‍ പിടിക്കാനുള്ള യോഗം കാലം ഏല്‍പിച്ചുകൊടുത്തതായിരുന്നു.
നാലു പതിറ്റാണ്ടോളം നാലാം ക്ലാസ്സുവരെ മാത്രം പഠിക്കാന്‍ അവസരമൊരുക്കിയ പൂത്തൃക്ക വിദ്യാലയത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു തുടങ്ങി. ഭാരതം സ്വതന്ത്രമായിട്ട് നാലാണ്ടു മാത്രം നീണ്ട അക്കാലം വിദ്യാലയത്തിന്റെ വികസനഘട്ടമായിരുന്നു.

മന്ത്രിയായിരുന്ന ശ്രീ.ടി..എം വര്‍ഗീസ് മുഖാന്തിരം ശ്രീ.എന്‍.വി. ചാക്കോ M L C വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. കുഞ്ഞിരാമനില്‍ നിന്നും സഹായം തേടി. വിദ്യാലയ വികസനത്തിനായി അമ്പതുശതമാനം സര്‍ക്കാര്‍ സഹായത്തനു മന്ത്രി അനുമതി നല്‍കി.
അപ്പര്‍‍പ്രൈമറിയായി ഉയര്‍ത്തണമെങ്കില്‍ ഒരേക്കര്‍ സ്ഥലം വേണം. കെട്ടിട നിര്‍മ്മാണത്തിനായി കഴുക്കോലുകള്‍ ആഞ്ഞിലിയുടേതാവണമെന്നും പട്ടികയ്ക്ക് തേക്കു തന്നെ വേണമെന്നും സര്‍ക്കാരിനു നിര്‍ബന്ധം. അമ്പതു ശതമാനം സഹായമേ സര്‍ക്കാര്‍ തരൂ. വികസനമോഹങ്ങളുമായെത്തിയവര്‍ ആദ്യം സ്തംഭിച്ചുപോയി. പക്ഷേ, പിന്‍മാറേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പൂത്തൃക്കയ്ക്കു മേല്‍ അക്ഷര വെളിച്ചത്തിനായി ദീപം കൊളുത്തിയ കൈകള്‍ ഇക്കുറിയും സഹായത്തിനെത്തി.
പള്ളിക്കൂടത്തിന്റെ വികസനത്തിനുള്ള സഹായവുമായി പള്ളി അധികൃധര്‍ മുന്നോട്ടുവന്നു. പൂത്തൃക്ക പള്ളിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം ഒരണ പ്രതിഫലത്തിന് വിട്ടുകൊടുക്കാനും നിര്‍മ്മാണ ചെലവുകളുടെ പങ്കു വഹിക്കാനുമുള്ള തീരുമാനം വിദ്യാലയത്തിന്റെ വികസന പാതയിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു. നാട്ടുകാര്‍ മുന്നിട്ടിറങ്ങി ധനസമാഹരണവും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങി.
വിദ്യാലയം ആരംഭിക്കുന്ന കാലത്ത് പണിത വൈക്കോല്‍ കെട്ടിടത്തന് വടക്കു കിഴക്കുള്ള സ്ഥലം ചരിഞ്ഞ് കാടുപിടിച്ച് കിടന്നിരുന്നു. മഴക്കാലത്ത് വടക്കു പുറത്തുകൂടി വെള്ളം കുത്തിയൊഴുകിയിരുന്നു. പില്‍ക്കാലത്ത് എന്നെങ്കിലും കടന്നുവരാനിടയുള്ള പിഞ്ചോമനകളുടെ പാദപതനങ്ങള്‍ക്കായി കാത്തു കിടന്ന ആ മണ്ണില്‍ സഹായ ഹസ്തങ്ങളുടെ താങ്ങോടെ പുതിയ മന്ദിരങ്ങളുയര്‍ന്നു. 1945 ല്‍ അഞ്ചാം ക്ലാസ്സ്, 1950 ല്‍ ആറ്, 1951 ല്‍ ഏഴാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ കയറ്റിയിരുത്തിക്കൊണ്ട് അപ്പര്‍പ്രൈമറിയായി സ്ക്കൂളിന് വികാസ പരിണാമമായി. ദിവാന്‍ ഭരണത്തിന്റെ തണലിലായിരുന്ന വിദ്യാലയത്തിന്റെ വളര്‍ച്ച ജനകീയ മന്ത്രി സഭയുടെ കൈത്താങ്ങില്‍ അങ്ങനെ ഉയര്‍ച്ചയുമായി.

'''സ്വയം സമര്‍പ്പണത്തിന്റെ കാലം'''

'''സഹകരണത്തിലൂടെ നേട്ടം'''

അടുത്ത ബസ് ഏതാണെന്ന് ദേശവാസികളാരും പരസ്പരം  ചോദിക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്തെന്നാല്‍ അന്ന് ബസ് ഒന്നേയുള്ളൂ. 'ബോബിഗോമതി 'പുരവത്ത് പൈലിയുടെ അനുജന്‍ പുരവത്ത് വര്‍ക്കിയുടെ മകനായ എന്‍. വി. ജോസഫാണ് പൂത്തൃക്കയിലേയ്ക്ക് വികസനത്തിന്റെ പാത വെട്ടിത്തെളിച്ചവരില്‍ പ്രധാനി. അദ്ദേഹമാണ് രാമമംഗലം - ചൂണ്ടി റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. അതേതുടര്‍ന്ന് വന്നെത്തിയ സൗഭാഗ്യമായിരുന്നു 'ബേബി ഗോമതി'
വിദ്യാലയത്തിന് അപ്പര്‍പ്രൈമറിയായി ഉയര്‍ത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ല്‍. മകനെ നാവികസേനയില്‍ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങള്‍ വിദ്യാലയത്തിനു കിട്ടാന്‍ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികള്‍ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീര്‍ന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എന്‍. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം
80 ല്‍ താഴെ മാത്രം.

1952 ഒക്ടോബര്‍ 28. രണ്ടു പതിറ്റാണ്ടിലധികം സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന വി. ജെ.മാത്യു സാര്‍
പുത്തന്‍ കുരിശ് സ്ക്കൂളില്‍ നിന്നും സ്ഥലം മാറ്റം കിട്ടി സ്ക്കൂളിലെത്തിയത് അന്നായിരുന്നു. സ്ഥലവാസികളുടെ ആഗ്രഹവും സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും ആ വരവിനു പിന്നിലുണ്ടായിരുന് ന്നതാണ് വാസ്തവം. അന്നുതൊട്ട് വിദ്യാലയം ചവിട്ടിക്കയറിയ പടവുകള്‍ , വികസനത്തിന്റെ മേഖലകള്‍ എല്ലാം മാത്യു സാറിന്റെ ഓര്‍മ്മ പുസ്തകത്തില്‍ മിഴിവുറ്റ ചിത്രങ്ങളാണിപ്പോഴും. അക്കഥകളൊക്കെ പുതിയ തലമുറയ്ക്കായി അദ്ദേഹം പങ്കുവെയ്ക്കുമ്പോള്‍ അമ്പതാണ്ടുകള്‍ക്കപ്പുറമുള്ള ചരിത്രത്തിന്റെ ചുരുള്‍ നിവരുകയാണ്.
നാട്ടുകാരില്‍ നിന്ന് നെല്ല് ശേഖരിച്ചു വിറ്റ് സ്ക്കൂള്‍ ഫര്‍ണാച്ചറുകള്‍. തൊഴില്‍ വാരങ്ങളില്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി , ചരിഞ്ഞുകിടന്നിരുന്ന സ്ക്കൂള്‍ കോമ്പൗണ്ട് മൂന്നു തട്ടാക്കി. മണ്ണുകൊണ്ട് മാടി ,മുളങ്കമ്പുനാട്ടി. വഴിവക്കിലെ പൊടിശല്യം മൂലം കിണര്‍വെള്ളം മോശമായപ്പോള്‍ താഴെ പുതിയ കിണര്‍. തെക്കേ അറ്റത്തെ പാറ,എഞ്ചിനീയറുമായുള്ള സൗഹൃദവും അതമൂമുള്ള സ്വാധീനവുമുപയോഗിച്ച് പൊട്ടിച്ചു. തെക്കുവശത്ത് കയ്യാല, മുന്‍വശത്ത് മതില്‍, അദ്ധ്യാപകരുടെ സഹായത്താല്‍ ശൗചാലയങ്ങള്‍, ചോദ്യക്കടലാസ്സുകള്‍ തയ്യാറാക്കാന്‍ സൈക്ലോസ്റ്റൈല്‍ മെഷീന്‍, സ്ക്കൂളിന്റെ നിലവാരമുയര്‍ത്താന്‍ പരിശ്രമിച്ച നാളുകളായിരുന്നു അതെന്ന് അതെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു.
നല്ലൊരു കളിസ്ഥലം വേണമെന്നായപ്പോള്‍ സഹായവുമായി സര്‍ക്കാരിന്റെ പ്രതിനിധിയായ തഹസീല്‍ദാര്‍ അന്വേഷണത്തിനെത്തി. സമീപവാസികളിലൊരാളുടെ 75 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ , സ്ഥലമുടമയുടെ വിസമ്മതം പരിഗണിക്കാതെ തഹസീല്‍ദാര്‍ ശിപാര്‍ശ ചെയ്തു. “വധഭീഷണിപോലം നേരിട്ടാണ് കളിസ്ഥലം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് "- മാത്യൂ സാര്‍ ആരോടും പരിഭവമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നു.

കളിസ്ഥലം വന്നതോടെ കുട്ടികള്‍ക്ക് ആവേശമായി. അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും കളിക്കാന്‍ പ്രത്യേകം പ്രത്യേം ടൈംടേബിള്‍. പലതരം കളികള്‍ ഉണ്ടായിരുന്നു. വോളീബോള്‍, ഫുട്ബോള്‍, ബഡ്മിന്റന്‍, റിംഗ് ടെന്നീസ് എന്നിങ്ങനെ. പാമ്പാക്കുടയില്‍ നിന്ും പുത്തന്‍കുരിശില്‍ നിന്നുമൊക്കെ പഠിതാക്കള്‍ എത്തിക്കൊണ്ടിരുന്ന അക്കാലത്ത് ഇന്റര്‍സ്ക്കൂള്‍ ഗെയിംസിലും വിദ്യാലയം പങ്കാളിയായി. വിജയവും സ്വന്തമാക്കിക്കൊണ്ടിരുന്നു.
1950 കളില്‍ വിദ്യാലയത്തിന്റെ മാത്രമല്ല ദേശത്തിന്റെയും വികസനം ലക്ഷ്യമാക്കിയിരുന്നുവെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. കിട്ടാനുള്ളതെല്ലാം സ്വന്തമാക്കണമെന്ന ഇശ്ചാശക്തിക്ക് പിന്തുണയുമായി നാട്ടുകാരും മുന്നോട്ടു വന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം തപാല്‍ എത്തിയരുന്ന പൂത്തൃക്കയില്‍ 1953 ല്‍ പുതിയൊരു പോസ്റ്റോഫീസ് സ്ഥാപിക്കാന്‍ പരിചയക്കാരനായ പോസ്റ്റ്മാസ്റ്ററാണ് സഹായിച്ചത്. പേരിനു മാത്രം പുസതകങ്ങളുണ്ടായിരുന്ന വായനശാലയ്ക്കായി പിരിവെടുത്ത് ആവര്‍ഷം തന്നെ കെട്ടിടെ പണിതു. പു്തകങ്ങള്‍ ശേഖരിച്ചു. അദ്ധ്യാപകനായിരുന്ന ശ്രീ.വി.ടി. വര്‍ക്കി, പൗരപ്രമുഖരായ ശ്രീ.സി.സി. മാണി, ശ്രീ. എം. ചാക്കോപിള്ള തുടങ്ങിയവരുടെ സഹായസഹകരണങ്ങളും വിസ്മരിക്കാനാവില്ലെന്ന് ദീര്‍ഘകാലം വാനശാലയുടെ പ്രിഡന്റായിരുന്ന മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. പുത്തന്‍കരിശില്‍ പ്രവര്‍ത്തിച്ചിരുന്ന ടീച്ചേഴ്സ് അസോസിയേഷന്റെ സെന്റര്‍ പൂത്തൃക്ക സ്ക്കൂളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതും അക്കാലത്തുതന്നെ.

'''പുതിയ പടവുകളിലേയ്ക്ക്''''
ഒമ്പതാണ്ട് നീണ്ടുനിന്ന പരിശ്രമങ്ങളാണ് വിദ്യാലയത്തെ ഹൈസ്ക്കൂളായി പടികയറാന്‍ സഹായിച്ചത്. ഹൈസ്ക്കൂളിനായി ആദ്യം അപേക്ഷ നല്‍കിയത് 1956 ല്‍ ആയിരുന്നു. 1957,58,59,60,61,62,63 വര്‍ഷങ്ങളിലും അപേക്ഷ നല്‍കി. ഫലമുണ്ടായില്ല.
1964.ശ്രീ.ആര്‍ ശങ്കറാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനു തന്നെ. ഇത്തവണയും അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ലിസ്റ്റില്‍ പൂത്തൃക്കയില്ല. മൂവാറ്റുപുഴ എം.എല്‍.എ. യും ഭക്ഷ്യ മന്ത്രിയുമായിരുന്ന ശ്രീ. ഇ.പി. പൗലോസിനെക്കണ്ട് സ്ഥലം എം.എല്‍.എ. ശ്രീ. എന്‍.പി. വര്‍ഗീസ് സാര്‍ സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ രണ്ടാമത്തെ പട്ടികയില്‍ പൂത്തൃക്ക വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങി.ഈ നേട്ടത്തിനു സഹായിച്ചത് ശ്രീ.എന്‍. പി. വര്‍ഗീസ് എം.എല്‍.എ. യുടെ ഇടപെടല്‍ തന്നെയായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമത്രേ. വിദ്യാലയത്തിന്റെ ആരംഭകാലത്ത് അതിനു നേതൃത്വം കൊടുത്ത പുരവത്ത് പൈലിയുടെ പുത്രനാണ് എന്‍.പി. വര്‍ഗ്ഗീസ്. അതു കാലം തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്ത മറ്റൊരു നിയോഗം!
പക്ഷെ പുതിയ പ്രശ്നങ്ങള്‍ തലയുയര്‍ത്തി. ഹൈസ്ക്കൂളാകണമെങ്കില്‍ മൂന്ന് ഏകേകര്‍ സ്ഥലം വേണം. 25 സെന്റ് കുറവുണ്ട്. ശ്രീ.മേലേത്ത് കുഞ്ഞപ്പന്റെ പണംകൊടുത്തു വാങ്ങി. ധനസമാഹരണത്തിനാശ്രയം നാട്ടുകാരില്‍ നിന്നുള്ള പിരിവു തന്നെ. 1964 ല്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചു.
അദ്ധ്യാപക  -രക്ഷാകര്‍ത്തൃ സമിതിയെന്ന സംവിധാനമൊക്കെ വരുന്നത് കാലമേറെക്കാഴിഞ്ഞായിരുന്നു. പക്ഷെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടയുണ്ടായിരുന്നു. വാര്‍ഷിക സമ്മേളനങ്ങളില്‍ അവരും കലാപരപരിപാടികള്‍ അവതരിപ്പിച്ചു. അധികമാവേശം കായികമേളയുടെ വേളകളിലായിരുന്നു.
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം സ്ക്കൂളുകളില്‍ നടപ്പിലാക്കിയപ്പോള്‍ ഇവിടെയും ഒരു തുണിനെയ്ത്തു കേന്ദ്രം ആരംഭിച്ചു. തൃശൂര്‍ക്കാരനായ കെ. എ. അച്യുതമേനോന്‍ സാറിനായിരുന്നു നേതൃത്വം.

അദ്ധ്യാപക ക്ഷാമം അക്കാലത്തെ വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നമായിരുന്നു. ഇവിടത്തെ പ്രധാനാധ്യാപകന്റെ അര്‍പ്പണബോധവും വിദ്യാലയത്തിന്റെ പ്രശസ്തിയും അധികൃതരില്‍ മതിപ്പുണ്ടാക്കിയിരുന്നതിനാല്‍ അധ്യാപക തസ്തികള്‍ പെട്ടെന്നു തന്നെ നികത്തപ്പെട്ടു. കെ. അച്യുതമേനോന്‍ , ആര്‍. രാമചന്ദ്രന്‍ നായര്‍ (ഡ്രില്‍ മാസ്റ്റര്‍), രാമന്‍ കര്‍ത്താ(കണക്ക്), പി.ജി. വര്‍ഗീസ്(ഹിന്ദി), എ.കെ. നാരായണപിള്ള(മലയാളം), എന്നിങ്ങനെ സമര്‍ത്ഥരായ അദ്ധ്യാപകര്‍. സ്ഥിരോത്സാഹികളായ കുട്ടികള്‍. 1966 – 67 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി പാഠശാലയുടെ പടിയിറങ്ങി. (ആദ്യ ബാച്ചിലെ ശ്രീ. എം. വി. ചെറിയാന്‍, ശ്രമതി. എം. പി. ലീല എന്നീവര്‍ പിന്നീട് അദ്ധ്യാപകരായി ഇതേ സ്ക്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.)

അന്നൊക്കെ അധ്യാപകരിലധികവും പുരുഷന്മാരായിരുന്നു. വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊരുഭാഗം മാത്രമായിരുന്നു പെണ്‍കുട്ടികള്‍. രാമമംഗലത്തും പുത്തന്‍കുരിശിലും ഹൈസ്ക്കൂളുകള്‍ ഉണ്ടായിട്ടുപോലും കുട്ടികള്‍ക്കിരിക്കാന്‍ സ്ഥലം തികയാതെ വന്നിരുന്നു. 1960 കളിലും 70 കളിലും പള്ളിക്കെട്ടിടത്തില്‍ കുട്ടികളെയിരുത്താന്‍ പള്ളിയധികൃതരുടെ സന്മനസ്സ് തുണയായി. -പൂര്‍വ്വ പുണ്യങ്ങളാണല്ലോ പൂത്തൃക്കയുടെ പൈതൃകം !

1969 ല്‍ 18 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വി. ജെ. മാത്യു സാര്‍ ബൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ച് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേയ്ക്കു പോയി. 1972 മുതല്‍ എറണാകുളം ജില്ലയിലെ മാറാടിയില്‍ മൂന്നു വര്‍ഷം. 1974 ജനുവരി നാലാം തിയതി പൂത്തൃക്ക ഹൈസ്ക്കൂളിന്റെ പ്രധാനാധ്യാപകനായി മാത്യു സാര്‍ മടങ്ങിയെത്തി. 1978 ല്‍ 30 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം അദ്ദേഹം വിരമിച്ചു. രണ്ടു ദശാബ്ദത്തിലധികം ഈ വിദ്യാലയത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചു ചോദിച്ചാല്‍ മൃദു സ്വരത്തില്‍എണ്ണിയെണ്ണിപ്പറയന്‍ ഏറെയുണ്ട് മാത്യു സാറിന്. ഓരോന്നും പറഞ്ഞു നിര്‍ത്തുന്നതിനൊടുവില്‍ വിനയാന്വിതമായ ഒരു ചിരി. അഹന്താലേശമില്ലാത്ത ആത്മ സംതൃപ്തി കണ്‍കളില്‍.

'''പിന്നെയും ഗുരു പരമ്പരകള്‍'''

വിദ്യാലയ വികസനത്തിന്റെ നാള്‍ വഴികളില്‍ പ്രകാശം പരത്തിയ ഗുരു പരമ്പരയുടെ കാലം നൂറ്റാണ്ടോളം നീളുന്നതാണ്. 1964 ല്‍ ഹൈസ്ക്കൂളായശേഷം ഇന്ന് 2010 ല്‍ എത്തിനില്‍ക്കുമ്പോള്‍ നാല്‍പപ്പത്തിയാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ 27 പ്രധാനാദ്ധ്യാപകര്‍ സേവനമനുഷ്ഠിച്ചു. അവര്‍ക്കൊപ്പം സമഗ്ര സംഭാവനകളാല്‍ വിദ്യാലയത്തെ സമ്പന്നമാക്കിയ അദ്ധ്യാപക പ്രതിഭകള്‍, പൗരപ്രമുഖര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ദേശവാസികള്‍........ നമ്മെ ഇവിടംവരെ എത്തിക്കാന്‍ തുണച്ചവരുടെ നിര നീളുകയാണ്.
1995 മുതല്‍ ചെറുതും വലുതുമായ കലയളവുകളില്‍ പ്രധാന അദ്ദ്യാപകരായിരുന്ന ശ്രീമതി.കെ. ആനികുര്യന്‍, ശ്രീമതി. വി.എന്‍ ആരിഫ, ശ്രീമതി. പി. . ഓമന എന്നിവരുടെ കാലത്ത് ഹയര്‍സെക്കന്ററിക്കായി ശ്രമങ്ങളുണ്ടായി. 2006 ഓഗസ്റ്റ് മൂന്നാം തിയതി ആ സ്വപ്നവും സഫലമായി.  പ്രധാന അധദ്ധ്യാപികയായ ശ്രീമതി. കെ. പി. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും അഭ്യുദയകാംഷികളും ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഫലമായി വിദ്യാലയം വളര്‍ച്ചയുടെ മേല്‍ നിലയിലെത്തി.

ഒരുവശത്ത് ഭൗതിക സാഹചര്യങ്ങളൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍ മറുവശത്ത് പഠന നിലവാരം ഉയര്‍ത്താനുള്ള കഠിനാധ്വാനത്തിനായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ആ മുന്നേറ്റത്തിന്റെ ഫലമായാണ് 2004 ല്‍ നൂറുമേനിയുടെ വിജയകിരീടത്തില്‍ മുത്തമിട്ടത്. അതെല്ലാം സമീപകാല ചരിത്രമായി നമ്മുടെ കണ്‍മുന്നിലുണ്ട്.
പുറമേ നിന്നു നോക്കിയാല്‍ കാഴചവട്ടത്തിലൊതുങ്ങാത്തത്രയും വിശാലമായ കെട്ടിട സമുച്ചയം, കലാ കായിക രംഗത്തെ അസൂയാര്‍ഹമായ നേട്ടങ്ങള്‍ തുടങ്ങിയവ അടുത്തറിയുന്നവര്‍ക്കുമാത്രം ബോധ്യപ്പെടുന്ന , നമ്മുടെ ആത്മ ബലങ്ങളാകുന്നു. ഏറ്റവും നല്ല പി.ടി., മികച്ച പ്രധാന അദ്ധ്യാപകന്‍ എന്നിങ്ങനെ പുരസ്ക്കാര ജേതാക്കളുടെ കൂട്ടത്തിനലും പൂത്തൃക്ക വിദ്യാലയം ഒന്നാം നിരയില്‍ത്തന്നെ. വിദ്യാഭ്യാസത്തിന്റെ പുതിയ മുഖത്തിന് അരങ്ങൊരുക്കിക്കൊണ്ട് 2006-07 ല്‍ പ്രീപ്രൈമറിക്കും തുടക്കമായി.

ഓര്‍മ്മകളുടെ ഒരുപാട് അടരുകള്‍ പിന്നിട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെത്തി നില്‍ക്കുകയാണ് നാം. നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച നീണ്ട കാലയളവിനുള്ളില്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേയ്ക്ക് പടര്‍ന്ന പ്രഗല്‍ഭര്‍ എത്രയെത്ര ! അവരില്‍ ചിലരെയെങ്കിലും പരാമര്‍ശിക്കാതെ വയ്യ. ഡോ.എം. പി. മത്തായി(പ്രമുഖ ഗാന്ധിയന്‍,അദ്ധ്യാപകന്‍,എം.ജി. സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടര്‍),ഡോ.അച്ചന്‍ അലക്സ്(പ്രൊഫ.കോലഞ്ചേരി മെഡിക്കല്‍ കോളേജ്), വി. പി. ജോയ് ഐ.എ എസ്,എം. എ സുരേന്ദ്രന്‍,ജയകുമാര്‍ ചെങ്ങമനാട് (പ്രമുഖ യുവ കവി), റിയജോയി(യുവ കവയിത്രി)............. സമസ്ത മണ്ഡലങ്ങളിലും നക്ഷത്ര തിളക്കത്തോടെ വിരാജിക്കുന്നവര്‍ ഏറെയുണ്ട്.
നാട്ടിന്‍ പുറത്തെ ഒരുസര്‍ക്കാര്‍ വിദ്യാലയം നേട്ടങ്ങളുടെ നെടുമ്പാതകള്‍ താണ്ടിയ കഥകളില്‍ ചിലതാണ് പറയാന്‍ ശ്രമിച്ചത്. പുതിയ തലമുറയും ഇക്കഥകള്‍ അറിയണം. അവര്‍ക്കതു പറഞ്ഞുകൊടുക്കാന്‍ പാഠശാലയില്‍  നിന്നു പടിയിറങ്ങിപ്പോയ പതിനായിരങ്ങളുണ്ട്. പൂതതൃക്കയുടെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക്  നീളുന്ന ജനസഞ്ജയമുണ്ട്.

'ഭൂതകാലത്തില്‍ പ്രഭാവ തന്തുക്കളാല്‍

ഭൂതിമത്തായൊരു ഭാവിയെ നെയ്കനാം '

എന്ന വള്ളത്തോള്‍ വചനങ്ങളുടെ പൊരുളറിഞ്ഞ് പുതിയവര്‍ പഴയ കഥകള്‍ക്ക് കാതോര്‍ക്കട്ടെ.മുന്നിലേയ്ക്കു നീളുന്ന പാതയില്‍ അവരുടെ പാതമുദ്രകള്‍ പതിയാന്‍ കാലം കാത്തിരിക്കുകയാണ്.

(സ്ക്കൂള്‍ മാഗസിനായ 'രഥ്യ' യില്‍ പ്രസിദ്ധീകരിച്ചത്)

== ഭൗതികസൗകര്യങ്ങള്‍ ==
==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം  ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. [[സ്മാരക മന്ദിരം തുടർന്നു വായിക്കുക‍‍]]

== '''മികവ് 2009-10''' ==
== '''മികവ് 2009-10''' ==
'''അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം'''
'''അനുഭവ സമ്പന്നമായ ഒരധ്യയന വർഷം'''

വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.

വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ ഒരുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.[[lതുടർന്നു വായിക്കുക]]

'''പരിസ്ഥിതി ദിനം'''

മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഘു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി.

'''വായനാവാരം'''

സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് പതിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു.

'''നാടകാവിഷ്ക്കാരം'''

ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ Harrison Bugeron എന്ന പാഠഭാഗം നാടകരൂത്തിലാക്കി അവതിപ്പിച്ചു.

'''ആഴ്ചപ്പത്രം'''

മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച വിദ്യാദീപം ആഴ്ചപ്പത്രം ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. കൈയ്യെഴുത്തിലൂടെ തയ്യാറാക്കുന്ന ആറു പേജുകളടങ്ങുന്ന ആഴ്ചപ്പത്രം ഇതേവരെ എട്ടു ലക്കങ്ങള്‍പുറത്തിറങ്ങി. അടുത്ത ലക്കം അച്ചടിച്ച് പ്രിദ്ധീകരിക്കാനുള്ള  പ്രവര്‍ത്തനം പുരോഗമിക്കുന്നു.സ്ക്കൂളിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങളുടെ  കണ്ണാടിയാണ് ആഴ്ചപ്പത്രം.

'''യുദ്ധവിരുദ്ധ പ്രദര്‍ശംനം'''
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങലുടെ ഭാഗമായി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തദൃശ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട മഹാത്മാ ഗ്രന്ഥശാലയുടെ ശേഖരത്തിനുള്ള പാനല്‍ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.

'''പതിപ്പുകള്‍'''

പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 36 പതിപ്പുകളാണ് കുട്ടികള്‍ തയ്യാറാക്കിയത്.

*നിലയ്ക്കാത്ത നിലവിളി'''(ജീവശാസ്ത്രം ക്ലാസ്സ് VIII
*ജീവശാസ്ത്ര പതിപ്പ്''' ക്ലാസ്സ് X
*സയന്‍സ് ആല്‍ബം(ഭൗതികശാസ്ത്രം ക്ലാസ്സ് VIII,IX,X)
*നിലയ്ക്കാത്ത നിലവിളി(ജീവശാസ്ത്രം ക്ലാസ്സ് VIII)
*സയന്‍സ് ആല്‍ബം (ഭൗതികശാസ്ത്രം ക്ലാസ്സ് VIII, IX, X)
*ആസ്വാദനക്കുറിപ്പുകള്‍ (സമാഹാരം)മലയാള വിഭാഗം ക്ലാസ്സ് X D
*ഓണപ്പതിപ്പുകള്‍ (മലയാള വിഭാഗം ക്ലാസ്സ് IX A, X D)
*വിസ്മയച്ചെപ്പ്( ഗണിതശാസ്ത്ര മാസിക ക്ലാസ്സ് IX)
*പാവങ്ങള്‍ പാവകള്‍ (കവിതാ സമാഹാരം)
സ്ക്കൂള്‍ തല എഴുത്തുകൂട്ടം ശില്‍പ്പശാലയില്‍ രൂപപ്പെടുത്തിയത്
*മഴയ്ക്കായ് (അനുഭവ സമാഹാരം) VII B
*ഓര്‍മ്മയിലെ മഴത്തുള്ളികള്‍ (അനുഭവ സമാഹാരം) VII D
*ഒന്നിക്കാം ഇനി വേലയ്ക്കായ് (ജീവശാസ്ത്രം VII B)
*കൃഷ്ണവീണ മലയാളം VIII C
*പൊന്‍കതിര്‍ മലയാളം VIII C
*കല നാടിന്റെ കണ്ണാടി (മലയാളം VIIIA)
*വിത്തും കൈക്കോട്ടും (മലയാളം VIIIA)
*മണ്ണിന്റെ മാറില്‍ (മലയാളം VIIIA)
*ഹരിതപോഷിണി (മലയാളം VIIIA)
*ഹരിതഗ്രാമം (മലയാളം VIII D)
*കര്‍ഷകജ്യോതി (മലയാളം VIII D)
*ഹരിതവരദാനം (മലയാളം VIII D)
*മണ്ണിന്റെ മക്കള്‍ (മലയാളം VIII D)
*മഴച്ചെപ്പ്(VII C)
*മഴമൊഴിമഴമൊഴി(VII B)
*ഹരിതാഭകള്‍ (കാര്‍ഷിക പതിപ്പ്  VII A)
*ഹരിതോത്സവം (കാര്‍ഷിക പതിപ്പ് VII B)
*കൃഷിപ്പതിപ്പ് V A & B
*സഫലമീജീവിതം (ഉപന്യാസ പതിപ്പ് VI A)
*ആകാശവിസ്മയങ്ങള്‍ (സയന്‍സ് പതിപ്പ് VII A)
*ഹിന്ദി മാഗസിന്‍ (VI C)
*Eminent personalities (VII C)
*Festivals (VII A)
*ചന്ദ്രോദയം (ആല്‍ബം VIII D)
*കാര്‍ഷിക ജ്യോതി (മലയാളം VIII D)
*ജീവചരിത്രപ്പതിപ്പ് (ഭൗതികശാസ്ത്രം)
*ക്വിസ് കോര്‍ണര്‍ (സയന്‍സ് ആല്‍ബം)
*Anthology of English Poems (VIII A)
*ജ്ഞാന ദീപ്തി (ഹിന്ദി VIII A)

'''സംസ്കൃത ദിനാചരണം'''

ഓഗസ്റ്റ് അഞ്ചിന് ശ്രാവണ പൂര്‍ണ്ണിമ ദിനത്തില്‍ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയില്‍ പ്രാര്‍ത്ഥന, പ്രതിജ്ഞ, പ്രഭാഷ​ണം എന്നിവ സംസ്കൃത ഭാഷയില്‍ അവതരിപ്പിച്ചു. സംസ്കൃത കഥാ കവിതാ രചനയും നടത്തി.

'''പുകയില വിരുദ്ധ ദിനം'''

പുകയില വിരുദ്ധദിനാചരണത്തിന് മുന്നോടിയായി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ യേന്തി പൂത്തൃക്ക ജംഗ്ഷന്‍ ചുറ്റി സ്ക്കൂള്‍ അങ്കണത്തിലേക്ക് പുകയില വിരുദ്ധ റാലി നടത്തി. അസംബ്ലിയില്‍ പ്രതിജഞയും സന്ദേശവും അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടന്നു.

'''പാഠശാലയില്‍ നിന്നും പാടത്തേക്ക്''' അഞ്ചാം ക്ലാസ്സുകാര്‍

കൃഷിയറിവുകള്‍ നേരിട്ട് സ്വായത്തമാക്കാന്‍ സ്ക്കൂളില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ  നെല്‍പ്പാടത്ത് കൃഷിക്കാരുമായി സംവദിക്കുകയും കൃഷിരൂതകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തു.ഓരോ കുട്ടിയും സന്ദര്‍ശന റിപ്പോര്‍ട്ട് തയ്യാറാക്കി.

'''മലമുകളിലേയ്ക്കൊരു യാത്ര വേലാങ്കുഴി മലയിലേയ്ക്ക്'''

ഏഴാം ക്ലാസ്സുകാരുടെ പ്രകൃതി നിരീക്ഷണ യാത്ര രസകരവും വിജ്ഞാനപ്രദവുമായി.കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം വായിച്ചറിഞ്ഞതില്‍ നിന്നും അനുഭവിച്ചറിയുന്നതിലേയ്ക്ക് വളരാന്‍ യാത്ര സഹായകമായി.

'''അഭിമുഖം'''

സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും മനസ്സിലാക്കുന്നതിനായി സി.ഡി.എസ് ചെയര്‍പേഴ്സണുമായി ഏഴാം ക്ലാസ്സ് കുട്ടികള്‍ സംഭാഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

നാടകാതരണം മലയാളം

എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിലെ കൃഷിക്കാരന്‍ എന്ന ചറുകഥയുടെ ഭാഗങ്ങള്‍ നാടക രൂപത്തിലാക്കി. സ്ക്കൂള്‍ ഹാളില്‍ എട്ട്  എ യിലെ കുട്ടികള്‍ ാടകങ്ങലവതരിപ്പിച്ചു. തുടര്‍ന്ന് മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ചേര്‍ന്നിരുന്ന് വിലയിരുത്തല്‍ ചര്‍ച്ച നടത്തി.

'''ഭവന സന്ദര്‍ശനം'''

എസ്.എസ്.എല്‍.സി വിജയശതമാനം നൂറായി നിലനിര്‍ത്തുന്നതിനും ഗ്രേഡ് നിലവാരം ഉയര്‍ത്തുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികള്‍ക്കൊപ്പം സ്ക്കൂള്‍ സംഘടിപ്പിച്ചിരിക്കുന്ന തനതായ പരിപാടിയാണ് പത്താം ക്ലാസ്സ് കുട്ടികളുടെ ഭവന സന്ദര്‍ശനം. കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക പശ്ചാത്തലം മനസ്സിലാക്കുന്നതിനായി വീടുകളിലെത്തി രക്ഷിതാക്കളുമായി സംസാരിക്കുക, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയുമായി ഭവന സന്ദര്‍ശം ഡിസബറില്‍ ആരംഭിച്ചു.

'''കൗമാര വിദ്യാഭ്യാസം'''

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബയോളജി അദ്ധ്യാപകര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കൗമാ വിദ്യാഭ്യാസ ക്ലാസ്സ് നടത്തി.

'''പരീക്ഷണശാലതന്നെ പാഠശാല'''

ഭൗതിക ശാസ്ത്ര പഠനം അധികസമയവും ലാബില്‍ത്ത്നെയാണന്നത് കുട്ടികള്‍ക്ക് പഠനോത്സുകത വളരാന്‍ അവസരമൊരുക്കുന്നു. പുസ്തകത്തില്‍ പരിചയപ്പെട്ട പലതും മോഡലുകളായി രൂപപ്പെടുന്നു.അവയില്‍ ചിലതിന്റെ പട്ടിക ചുവടെ

പി.എസ്.എല്‍.വി

ആര്യ ഭട്ട ഉപഗ്രഹം

ന്യൂക്ലിയര്‍ റിയാക്ടര്‍

സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോര്‍മര്‍

സ്റ്റപ്പ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍

റഫ്രിജറേറ്റര്‍

സോളാര്‍ പാനല്‍

ബയോഗ്യാസ് പ്ലാന്റ്

കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്.

'''ജ്യോതിശ്സ്ത്ര വര്‍ഷം'''

എറണാകുളം മഹാരാജാസ് കോളേജ്, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുമായി സഹകരിച്ച് പാനല്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൗരയൂഥത്തിന്റെ വിസ്മയക്കാഴ്ചകളിലൂടെ പുത്തന്‍ പഠനാനുഭവമാണ് സയന്‍സ് ക്ലബ്ബ് സാധ്യമാക്കിയത്.

'''സൂര്യഗ്രഹണ നിരീക്ഷണം'''

സയന്‍സ് ക്ലബ്ബും സോഷ്യല്‍സയന്‍സ് ക്ലബ്ബും ചേര്‍ന്ന് തയ്യാറാക്കിയ ഇരുന്നോറോളം സൗരക്കണ്ണടകളും ഇരുപത് സൗര ദര്‍ശിനികളും സൂര്യഗ്രഹണത്തിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കി. ഗ്രഹണ ദിനം വിദ്യാലയത്തിന് വിജ്ഞാനോത്സവ ദിനമായി മാറി.

'''എഴുത്തുകൂട്ടം'''

സര്‍വ്വശ്ക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം കലാസാഹിത്യ വേദിയുടെ എഴുത്തുകൂട്ടം കുട്ടികളുടെ സര്‍ഗ്ഗാത്മക ഭാവനയുടെ വികാസത്തിന് അരങ്ങൊരുക്കി. പഞ്ചായത്തുതല എഴുത്തുകൂട്ടത്തിനും വിദ്യാലയം വേദിയൊരുക്കി.

'''മെഡിക്കല്‍ ക്യാമ്പ്'''

സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് വടവുകോട് പ്രാഥമികതാരോഗ്യകേന്ദ്രവുമായി സഹകരിച്ച്  പത്താം ക്ലാസ്സുകാര്‍ക്കായി സംഘടിപ്പിടച്ച ഏകദിന മെഡിക്കല്‍ ക്യാമ്പിന് ഡോ.മാത്യു (പി.എച്ച.സി. പൂത്തൃക്ക്) നേതൃത്വം നല്‍കി.

'''റോഡ് സുര്കഷാ സെമിനാര്‍'''

കോലഞ്ചേരി ലയണ്‍സ് ക്ലബ്ബ് കേരള പോലീസ് സേനയുടെ സഹായത്തോടെ സ്ക്കൂളുകളിസല്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ സംവാദത്തിനും സംശയ നിവാരണങ്ങല്‍ക്കും വേദിയായി. സ്ക്കൂളിനു മുന്‍ വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സാമൂഹിക പ്രവര്‍ത്തന രംഗത്ത് വിദ്യാലയത്തിന്റെ സഹകരണം വ്യക്തമാക്കുന്ന പ്രതീകാത്മക നടപടിയായി.

'''H1N1 ബോധവല്‍ക്കരണം'''

പൂത്തൃക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നയിച്ച പന്നിപ്പനി ബോധവല്‍ക്കരണ ക്ലാസ്സ് കുട്ടികള്‍ക്ക് ക്ലാസ്സ് റൂമിനു പുറത്തുള്ള പഠനപ്രവര്‍ത്തനമായി അനുഭവപ്പെട്ടു.

'''മേളകള്‍'''

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര പ്രവൃത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളില്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കാളിത്തത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിലൂടെയും മികവിന്റെ പ്രദര്‍ശനത്തിനു കുട്ടികല്‍ക്കു സാധിച്ചു.
മത്സരവേദികളിലെ തിളക്കം
വിദ്യാഭ്യാസ വകുപ്പും വിവിധ ഏജന്‍സികളും പ്രാദേശിക സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം വിദ്യാലയത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നത് വിവിധ ക്ലബ്ബുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.
അഖിലകേരള വായനാ മത്സരം, വിദ്യാരംഗം സാഹിത്യോത്സവം, സ്ക്കൂള്‍ കലോത്സവം, സ്ക്കൂള്‍ കായികമേള, വാര്‍ത്താ വായനാ മത്സരം, എന്നിവയിലെല്ലാം ശ്രദ്ധേയമായ നേട്ടങ്ങല്‍ സ്വന്തമാക്കി. പത്താം ക്ലാസ്സിലെ ആര്‍ദ്ര പി പ്രസന്നന്‍ സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ സംസ്ക്കൃതം കവിതാരചനയ്ക്ക് എ ഗ്രേഡ് നേടി.

'''പ്രശ്നോത്തരി'''

ഹെല്‍ത്ത് ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഗണിത ക്വിസ്സ്, സയന്‍സ് ക്വിസ്സ്, വായനാ മത്സരം, വിജ്ഞാനോത്സവം എന്നിങ്ങലെയുള്ള മത്സരങ്ങല്‍ പഠനപ്രവര്‍ത്തനങ്ങളായി മാറുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളാണ്. സംസ്ക്കൃതത്തിന്‍ രാമായണ പ്രശ്നോത്തരിയും ശ്രദ്ധേയമായി.

'''ഹിന്ദി ദിനാചരണം'''

സെപ്തംബര്‍ 14  പുതുമയുല്ല് ദിനമായിരുന്നു.ചുവരുകളും ക്ലാസ്സ് മുറികളും ഹിന്ദിയിലെഴുതിയ സന്ദേശങ്ങളാല്‍ അലംകൃതമായിരുന്നു. അന്നത്തെ അസംബ്ലിയിലെ ഭാഷാ മാധ്യമം ഹിന്ദിയായിരുന്നു.വാര്‍ത്താവായന, ഹിന്ദി ദിന സന്ദേശം എന്നിവ അവതരിപ്പിക്കപ്പെട്ടു. കുട്ടികള്‍ ഹിന്ദി തെരുവു നാടകവും അവതരിപ്പിച്ചു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[പൂത്രിക്ക/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[പൂത്രിക്ക/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[പൂത്രിക്ക/സ്കൗട്ട് ആന്റ് ഗൈഡ്സ് |സ്കൗട്ട് ആന്റ് ഗൈഡ്സ്]]
*[[പൂത്രിക്ക/സ്കൗട്ട് ആന്റ് ഗൈഡ്സ്|സ്കൗട്ട് ആന്റ് ഗൈഡ്സ്]]
*[[പൂത്രിക്ക/സ്ക്കൂള്‍ മാഗസിന്‍ |സ്ക്കൂള്‍മാഗസിന്‍‍]]
*[[പൂത്രിക്ക/സ്ക്കൂൾ മാഗസിൻ|സ്ക്കൂൾമാഗസിൻ‍]]
*[[പൂത്രിക്ക/ജൂനിയര്‍റെഡ്ക്രോസ് |ജൂനിയര്‍ റെഡ്ക്രോസ്]]
*[[പൂത്രിക്ക/ജൂനിയർറെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
*[[പൂത്രിക്ക/ഐ.ടി ക്ലബ്ബ് |ഐ.ടി ക്ലബ്ബ്]]
*[[പൂത്രിക്ക/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[പൂത്രിക്ക/ക്ലാസ്സ് മാഗസിന്‍ |ക്ലാസ്സ് മാഗസിന്‍]]
*[[പൂത്രിക്ക/ക്ലാസ്സ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]]
*[[പൂത്രിക്ക/ഹെല്‍ത്ത് ക്ലബ്ബ് |ഹെല്‍ത്ത് ക്ലബ്ബ്]]
*[[പൂത്രിക്ക/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*[[പൂത്രിക്ക/പഠനയാത്രകള്‍ |പഠനയാത്രകള്‍]]
*[[പൂത്രിക്ക/പഠനയാത്രകൾ|പഠനയാത്രകൾ]]
*[[പൂത്രിക്ക/പുസ്തക പ്രദര്‍ശനം |പുസ്തക പ്രദര്‍ശനം‍]]
*[[പൂത്രിക്ക/പുസ്തക പ്രദർശനം|പുസ്തക പ്രദർശനം‍]]
*[[പൂത്രിക്ക/വിദ്യാദീപം |സ്ക്കൂള്‍ പത്രം]]
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]]
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]

<gallery>
==ചിത്രശാല==
Image:museum.jpg|സ്ക്കൂള്‍ മ്യൂസിയം
<gallery mode="slideshow">
Image:Guides camp.jpg|ഗൈഡ്സ് ക്യാമ്പ്
പ്രമാണം:BS21 EKM 25050 5.jpg
പ്രമാണം:BS21 EKM 25050 4.jpg
പ്രമാണം:BS21 EKM 25050 1.jpg
പ്രമാണം:BS21 EKM 25050 3.jpg
</gallery>
</gallery>

==പ്രധാന നേട്ടങ്ങള്‍==
==പ്രധാന നേട്ടങ്ങൾ==

സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

<gallery>
<gallery>
Image:ardra.jpeg|ആര്‍ദ്ര പി പ്രസന്നന്‍
Image:ardra.jpeg|ആർദ്ര പി പ്രസന്നൻ
</gallery>
</gallery>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്
==മുൻ സാരഥികൾ==
[[പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ]]
==സ്റ്റാഫ്==
അനീഷ് എ എൽ  (ഹെഡ് മാസ്റ്റർ)
സ്മിത രാഘവൻ  (സീനിയർ അസിസ്റ്റന്റ്)

ഗവണ്‍മെന്റ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മുന്‍ സാരഥികള്‍==
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും  അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ..............
{| class="wikitable"
{| class="wikitable"

! ക്രമനമ്പര്‍
! പേര്
!    കാലയളവ്

|      1
|                      പി.കെ. പുരുഷോത്തമന്‍
|                      1966-68

|      2
|                          എ. കെ. ഭവാനി
|                      1968-73

|    3
|                          എല്‍. ഭവാനി അമ്മ
|                      1973-74

|    4
|                          സി. മാലതി
|                      1974

|    5
|    വി. ജെ. മാത്യു
|                      1974-78

|      6
|    വി.എം. ജോര്‍ജ്ജ്
|                      1978-79

|      7
|    പി.ജെ.ജോസഫ്
|                      1979

|      8
|    ജെ. അമ്മിണി അമ്മ
|                      1980-82

|      9
|    എന്‍.ആര്‍. ജാനകി
|                      1982-83

|      10
ക്രമനമ്പർ
|  എന്‍. ഡി. മാത്യു
!പേര്
|                      1983-84

|1
|       11
|ഡോ. എം.പി.മത്തായി
|   പി. സി. ജോസഫ്
(പ്രമുഖ ഗാന്ധിയൻ, അദ്ധ്യാപകൻ, എം ജി സർവ്വകലാശാല മുൻ ഡയറക്ടർ)
|                      1984

|2
|     12
|ഡോ.അച്ചൻ അലക്സ്
|   സി.എന്‍. മേരി
(പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽ കോളേജ്)
|                      1985-90

|3
|      13
|ആതിര
|    കെ. പി. വര്‍ഗ്ഗീസ്
(സിനി ആർട്ടിസ്റ്റ്)
|                     1990-91

|4
|       14
|വി.പി.ജോയി ഐ എ എസ്
|   വി സി. ചന്ദ്രമതി
(കേന്ദ്രഊർജ്ജവകുപ്പ്  ജോ.സെക്രട്ടറി, മുൻ ജില്ലാ കളക്ടർ, മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ)
|                      1991-92

|5

|എം.എ.സുരേന്ദ്രൻ
|     15
(ജില്ലാ പഞ്ചായത്തംഗം)
|   എന്‍. ശ്രീധരന്‍പിള്ള
|                      1992-93

|6

|ജയകുമാർ ചെങ്ങമനാട്
|      16
(പ്രമുഖ യുവകവി)
|    എ. എക്സ്. വത്സ
|                      1993-94

|       17
|    എന്‍. ശ്യാമളകുമാരി
|                      1994-95

|      18
|    കെ. ആനികുര്യന്‍
|                      1995-97

|      19
|  വി. എം. ആരിഫ
|                      1997-98

|      20
|    പി.. എ. ഓമന
|                      1998

|      21
|    സാറാമ്മ കുര്യന്‍
|                      1998-2000

|        22
|    കെ. പി. തങ്കമ്മ
|                      2000-03

|        23
|    വി. എസ്. വിജയകുമാര്‍
|                    2003-06

|      24
|    കെ. എസ്. ശ്രീലത
|                      2006-07

|        25
|    എം. പി. സോഫി
|                      2007

|        26
|    എന്‍. ബി. രാഗിണി
|                    2007

|      27
|    എ. എം ഷണ്‍മുഖന്‍
|                  2007-08

|      28
|    ഒ. കെ കാര്‍ത്ത്യായനി
|                    2008-

|7
|റിയോ ജോയി
(യുവകവിയത്രി, മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)

==സ്റ്റാഫ്==
ശ്രീമതി. ഒ. കെ കാര്‍ത്ത്യായനി (ഹെഡ്മിസ്ട്രസ്)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും  അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടര്‍ന്ന പ്രഗത്ഭരില്‍ ചിലര്‍,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസര്‍,കോലഞ്ചേരി മെഡിക്കല്‍കോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible c<gallery>

Image:Example.jpg|Caption1
{{Slippymap|lat=9.95125|lon=76.45551|zoom=18|width=full|height=400|marker=yes}}
Image:Example.jpg|Caption2

</gallery>ollapsed" style="clear:left; width:100%; font-size:90%;"
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
| style="background: #ccf; text-align: center; font-size:99%;" |
* എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* എറണാകുളം തൊടുപുഴ സംസ്ഥാന പാതയില്‍ ചൂണ്ടി ജംഗ്ഷനില്‍ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
* കൂത്താട്ടുകുളത്തു നിന്നും 25 കി.മി.  അകലം|
* കൂത്താട്ടുകുളത്തു നിന്നും 25 കി.മി.  അകലം|
<googlemap version="0.9" lat="9.963102" lon="76.440639" type="map" zoom="11" width="600" height="300">
9.966484, 76.440039
ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ പൂത്തൃക്ക
</googlemap>

[[വര്‍ഗ്ഗം: സ്കൂള്‍]]

== മേല്‍വിലാസം ==
== അവലംബം ==

11:42, 24 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.

ഗവ. എച്ച് എസ് എസ് പൂത്തൃക്ക
വിലാസം
പൂത്തൃക്ക

പൂത്തൃക്ക പി.ഒ.

682308

എറണാകുളം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0484 2763240
ഇമെയിൽhmghsspoothrikka@gmail.com
കോഡുകൾ
സ്കൂൾ കോഡ്25050 (സമേതം)
എച്ച് എസ് എസ് കോഡ്7030
യുഡൈസ് കോഡ്32080500515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ88
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഞ്ജിനി
പ്രധാന അദ്ധ്യാപകൻഅനീഷ് എ എൽ
പി.ടി.എ. പ്രസിഡണ്ട്മാടസ്വാമി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല മത്തായി
അവസാനം തിരുത്തിയത്
24-09-2025970025
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

[1]പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

വർണ്ണവസന്തം

വർണ്ണ വസന്തം

പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.

അക്ഷരത്തറവാടിന് പുതിയ പൂമുഖം

ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. സ്മാരക മന്ദിരം തുടർന്നു വായിക്കുക‍‍

മികവ് 2009-10

അനുഭവ സമ്പന്നമായ ഒരധ്യയന വർഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ ഒരുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടർന്നു വായിക്കുക ‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

പ്രധാന നേട്ടങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ

സ്റ്റാഫ്

അനീഷ് എ എൽ (ഹെഡ് മാസ്റ്റർ) സ്മിത രാഘവൻ (സീനിയർ അസിസ്റ്റന്റ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ..............

ക്രമനമ്പർ

പേര്
1 ഡോ. എം.പി.മത്തായി

(പ്രമുഖ ഗാന്ധിയൻ, അദ്ധ്യാപകൻ, എം ജി സർവ്വകലാശാല മുൻ ഡയറക്ടർ)

2 ഡോ.അച്ചൻ അലക്സ്

(പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽ കോളേജ്)

3 ആതിര

(സിനി ആർട്ടിസ്റ്റ്)

4 വി.പി.ജോയി ഐ എ എസ്

(കേന്ദ്രഊർജ്ജവകുപ്പ് ജോ.സെക്രട്ടറി, മുൻ ജില്ലാ കളക്ടർ, മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ)

5 എം.എ.സുരേന്ദ്രൻ

(ജില്ലാ പഞ്ചായത്തംഗം)

6 ജയകുമാർ ചെങ്ങമനാട്

(പ്രമുഖ യുവകവി)

7 റിയോ ജോയി

(യുവകവിയത്രി, മനോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
• കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|

അവലംബം

1. 'രഥ്യ' സ്ക്കൂൾ മാഗസിൻ 2007-08 പേജ് നമ്പർ 14-23