"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHS Pezhakkappilly}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}{{prettyurl|GHS Pezhakkappilly}}
<!-- ''മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർവിദ്യാലയം'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്= 5
|സ്ഥലപ്പേര്=പേഴക്കാപ്പിള്ളി
| സ്ഥലപ്പേര്= പേഴക്കാപ്പിള്ളീ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകൂളം
|സ്കൂൾ കോഡ്=28034
| സ്കൂൾ കോഡ്= 28034
|എച്ച് എസ് എസ് കോഡ്=7154
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q99486085
| സ്ഥാപിതവർഷം= 1951
|യുഡൈസ് കോഡ്=32080901201
| സ്കൂൾ വിലാസം=പേഴക്കാപ്പിള്ളീ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686674
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04852812198
|സ്ഥാപിതവർഷം=1951
| സ്കൂൾ ഇമെയിൽ=ghss28034@gmail.com
|സ്കൂൾ വിലാസം= GOVT HSS PEZHAKKAPPILLY
| സ്കൂൾ വെബ് സൈറ്റ്= nil
|പോസ്റ്റോഫീസ്=പേഴക്കാപ്പിള്ളി
| ഉപ ജില്ല=മൂവാറ്റുപുഴ
|പിൻ കോഡ്=686673
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0485 2812198
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghss28034@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്= www.Ghsspezhakkappilly.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=മൂവാറ്റുപുഴ
| പഠന വിഭാഗങ്ങൾ3= എല്.പി, യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം= 585
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 317
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 268
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ= റീന എം.ജൊസ് 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ശ്രീദേവി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഷാജി എം.കെ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= GHS PEZHAKKAPPILLY.JPG ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=339
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സന്തോഷ് ടി ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല കുമാരി      ഇ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദാലി
|എം.പി.ടി.എ. പ്രസിഡണ്ട്=താഹിറ
|സ്കൂൾ ചിത്രം=28034_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 42: വരി 73:
== ചരിത്രം ==
== ചരിത്രം ==
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ്‌ ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. 1951 ൽ മുത്തലം ജോർജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ്‌ ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. 1951 ൽ മുത്തലം ജോർജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 585 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 43 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ലിസ്സി കരിയാക്കൊസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജായി റീന എൻ. ജോസും സേവനമനുഷ്‌ഠിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ  ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.[[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ചരിത്രം|കൂടുതൽ അറിയാം]]
ഈ വർ‍ഷം (2010‌-11) ഹെഡ് മിസ്ടസ്  ആയി ‍ശ്രീമതി . ശ്രീദേവി ടീച്ചർ  ചാർജ് എടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.KSRTC യും സ്വ്കാര്യ് ബ്സ്സുകളും സെര്വ്വീസ് നടതുതുന്നു.
2.78 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ സ്‌കൂളിനുണ്ട്. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടന്നു വരുന്നു. പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
 
സ്‌കൂളിന് സ്വന്തമായി രണ്ട്‌ ബസുകൾ ഉണ്ട്.
 
സ്‌കൂളിന് മുൻപിലായി ജൈവഉദ്യാന പാർക്കും റോക്ക് ഗാർഡനും സ്ഥിതി ചെയുന്നു.സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിശാലമായ പച്ചക്കറി തോട്ടവും ഇവിടെയുണ്ട്.[[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ.
== '''അധ്യാപകർ''' ==
'''ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.''' അവർ വിദ്യാർത്ഥികളെ പഠിക്കാനും വളരാനും പ്രോത്സാഹിപ്പിക്കുന്നു. ഒരു നല്ല അധ്യാപകൻ ദയ, ക്ഷമ, താൽപ്പര്യം, സഹാനുഭൂതി, വിശ്വാസ്യത, സമർത്ഥത എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. അവർ വിദ്യാർത്ഥികളെ ക്ഷമയോടെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളുടെ താൽപ്പര്യം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളെ വിശ്വസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ പര്യാപ്തമായ അറിവും പഠിപ്പിക്കൽ കഴിവും ഉണ്ടായിരിക്കണം. ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
{| class="wikitable"
|+
!'''പേര്'''   
!'''തസ്തിക'''           
|-
|RAHMATH PM
|HM IN CHARGE
HST ENGLISH
|-
|SABIDA P
|
|-
|
|
|-
|
|
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
ക്ലാസ് മാഗസിൻ.
* ലിറ്റിൽ കൈറ്റ്സ്
പതിപ്പുകള്
* ജൂനിയർ റെഡ് ക്രോസ്സ്
* എൻ എസ് എസ്
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* വിദഗ്ധരുടെ ക്‌ളാസ്സുകൾ
* മേളകൾ
* വിവിധ പരിശീലന ക്‌ളാസ്സുകൾ
* ക്ലാസ് മാഗസിൻ
* കൈയെഴുത്തു മാസികകൾ .
* മുൻ സാരഥികൾ


== മുൻ സാരഥികൾ ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
ശ്രിമതി.. മേഴ് സി പി എം
|+
ശ്രിമതി  വല്സാകുമാരി
!ക്രമ
ശ്രിമതി. അൽഫോൻസ
നമ്പർ
ശ്രി .വിശ് വനാഥൻ
!പേര്     
ശ്രി . അബ് ദുൾ ഖാദർ
!കാലഘട്ടം   
ശ്രിമതി. റോസമ്മ
|-
|1
|മേഴ്സി പി എം
|
|-
|2
|വൽസലകുമാരി.
|
|-
|3
|അൽഫോൻസ
|
|-
|4
|വിശ്വനാഥൻ
|
|-
|5
|അബ് ദുൾ ഖാദർ
|
|-
|6
|റോസമ്മ
|
|}
  ശ്രിമതി  ശ്രിമതി.  ശ്രി . ശ്രി .  ശ്രിമതി.  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രി . പി ബി സലിം IAS
 
====== ശ്രീ . പി ബി സലിം IAS ======
 
====== ശ്രീ . പി ബി നൂഹ് IAS ======


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എസ്. എസ്. എല് . സി  പരീക്ഷയില് 96% വിജയം
എസ്. എസ്. എൽ. സി  പരീക്ഷയിൽ 100%വിജയം


ജില്ലാ ക്രിക്കറ്റ് മല്സരത്തീല് വിജയിക്ളാണ്.
ജില്ലാ ക്രിക്കറ്റ് മല്സരത്തീൽ വിജയം


ജില്ലാ അറബിക്  കലോൽസവത്തിൽ രണ്ടാം സ്താനം
ജില്ലാ അറബിക്  കലോൽസവത്തിൽ രണ്ടാം സ്താനം
വരി 80: വരി 170:




----
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.996492, 76.572218
vazhappilly junction
10.018067, 76.563914
paipra junction
10.01718, 76.56636
ghss pezhakkappilly
10.017835, 76.564407
arabic college pezhakkappilly
</googlemap>
|}
|
* മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില്  നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു
* മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില്  നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു
<br>
----
{{Slippymap|lat=10.01741|lon=76.56615|zoom=18|width=full|height=400|marker=yes}}
----




[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ള
[[പ്രമാണം:28034mela.jpg|ലഘുചിത്രം|SASTRAMELA]]<!--visbot  verified-chils->-->


== മേൽവിലാസം ==  
== [[:വർഗ്ഗം:ചിത്രശാല|ചിത്രശാല]] ==
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ളി


<!--visbot  verified-chils->
[[പ്രമാണം:28034-hitech.jpg|ലഘുചിത്രം|പകരം=ഹൈടെക്ക് കെട്ടിട ഉദ്ഘാടനം|ഹൈടെക്ക് കെട്ടിട ഉദ്ഘാടനം]]
[[Category:ചിത്രശാല]]

14:28, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
വിലാസം
പേഴക്കാപ്പിള്ളി

GOVT HSS PEZHAKKAPPILLY
,
പേഴക്കാപ്പിള്ളി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0485 2812198
ഇമെയിൽghss28034@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28034 (സമേതം)
എച്ച് എസ് എസ് കോഡ്7154
യുഡൈസ് കോഡ്32080901201
വിക്കിഡാറ്റQ99486085
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ339
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ122
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് ടി ബി
പ്രധാന അദ്ധ്യാപികഷൈല കുമാരി ഇ എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ
അവസാനം തിരുത്തിയത്
10-09-2024Ghss28034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ്‌ ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. 1951 ൽ മുത്തലം ജോർജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

2.78 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ സ്‌കൂളിനുണ്ട്. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടന്നു വരുന്നു. പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

സ്‌കൂളിന് സ്വന്തമായി രണ്ട്‌ ബസുകൾ ഉണ്ട്.

സ്‌കൂളിന് മുൻപിലായി ജൈവഉദ്യാന പാർക്കും റോക്ക് ഗാർഡനും സ്ഥിതി ചെയുന്നു.സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിശാലമായ പച്ചക്കറി തോട്ടവും ഇവിടെയുണ്ട്.കൂടുതൽ അറിയാം

അധ്യാപകർ

ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അവർ വിദ്യാർത്ഥികളെ പഠിക്കാനും വളരാനും പ്രോത്സാഹിപ്പിക്കുന്നു. ഒരു നല്ല അധ്യാപകൻ ദയ, ക്ഷമ, താൽപ്പര്യം, സഹാനുഭൂതി, വിശ്വാസ്യത, സമർത്ഥത എന്നീ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. അവർ വിദ്യാർത്ഥികളെ ക്ഷമയോടെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളുടെ താൽപ്പര്യം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ വിദ്യാർത്ഥികളെ വിശ്വസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ വിഷയത്തിൽ പര്യാപ്തമായ അറിവും പഠിപ്പിക്കൽ കഴിവും ഉണ്ടായിരിക്കണം. ഒരു നല്ല അധ്യാപകൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.

പേര് തസ്തിക
RAHMATH PM HM IN CHARGE

HST ENGLISH

SABIDA P

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • എൻ എസ് എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദഗ്ധരുടെ ക്‌ളാസ്സുകൾ
  • മേളകൾ
  • വിവിധ പരിശീലന ക്‌ളാസ്സുകൾ
  • ക്ലാസ് മാഗസിൻ
  • കൈയെഴുത്തു മാസികകൾ .
  • മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 മേഴ്സി പി എം
2 വൽസലകുമാരി.
3 അൽഫോൻസ
4 വിശ്വനാഥൻ
5 അബ് ദുൾ ഖാദർ
6 റോസമ്മ
 ശ്രിമതി   ശ്രിമതി.  ശ്രി . ശ്രി .  ശ്രിമതി. 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . പി ബി സലിം IAS
ശ്രീ . പി ബി നൂഹ് IAS

നേട്ടങ്ങൾ

എസ്. എസ്. എൽ. സി പരീക്ഷയിൽ 100%വിജയം

ജില്ലാ ക്രിക്കറ്റ് മല്സരത്തീൽ വിജയം

ജില്ലാ അറബിക് കലോൽസവത്തിൽ രണ്ടാം സ്താനം

മറ്റു പ്രവർത്തനങ്ങൾ


വഴികാട്ടി

  • മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു



Map

മേൽവിലാസം

ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ള

SASTRAMELA

ചിത്രശാല

ഹൈടെക്ക് കെട്ടിട ഉദ്ഘാടനം
ഹൈടെക്ക് കെട്ടിട ഉദ്ഘാടനം