"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോയിവിള | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=41075 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=02002 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105814095 | ||
| | |യുഡൈസ് കോഡ്=32130400501 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം=കോയിവിള പി.ഒ, കൊല്ലം. | ||
| | |പിൻ കോഡ്=691590 | ||
| | |സ്കൂൾ ഫോൺ=0476 2872462 | ||
| | |സ്കൂൾ ഇമെയിൽ=41075kollam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=http://ayyankoickalghss.blogspot.com/ | ||
| പഠന | |ഉപജില്ല=ചവറ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തേവലക്കര | ||
| | |വാർഡ്=17 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചവറ | ||
| | |താലൂക്ക്=കരുനാഗപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചവറ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=925 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=756 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1503 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=600 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്യാരി നന്ദിനി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |||
|സ്കൂൾ ചിത്രം=41075 ghss ayyan entrance.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=415px | |||
}}{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം] ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് | ||
അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. [[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക ...]] | |||
== | == ഭൗതിക സൗകര്യങ്ങൾ == | ||
117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്. | |||
== | ==<font size="4" color="green">'''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''== | ||
* [[ | </font color> | ||
* | * [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/എസ് പി സി.|'''എസ് പി സി''']] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ലിറ്റിൽ കൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']] | ||
* ക്ലബ്ബ് | * [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ആർട്സ് ക്ലബ്ബ്. .|'''ആർട്സ് ക്ലബ്ബ്.''']] | ||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഹിന്ദി ക്ലബ്ബ്.|'''ഹിന്ദി ക്ലബ്ബ്.]]''' | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
* '''[[അറബിക് ക്ലബ്ബ്]]''' | |||
*[[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|'''മാത്‌സ്''']][[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/മാത് സ് ക്ലബ്ബ്|''' ക്ലബ്ബ്.''']] | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പരിസ്ഥിതി ക്ലബ്.|'''പരിസ്ഥിതി ക്ലബ്.]]'''. | |||
* [[ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ പ്രവർത്തി പരിചയ ക്ലബ്ബ്.|'''പ്രവർത്തി പരിചയ ക്ലബ്ബ്.]]'''. | |||
എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു. | |||
== മാനേജ്മെന്റ് == | |||
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. | |||
[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സർക്കാർ ഹയർ സെക്കന്ററി സ്കൂൾ|സർക്കാർ ഹയർ സെക്കന്ററി സ്കൂൾ]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
! | |||
!പേര് | |||
|- | |||
|1 | |||
|ഡെയ്‌സി | |||
|- | |||
|2 | |||
|സരളഭായി | |||
|- | |||
|3 | |||
|ഓമനക്കുട്ടൻപിള്ള ടി എസ് | |||
|- | |||
|4 | |||
|വിജയലക്ഷ്മി | |||
|- | |||
|5 | |||
|വിജയലക്ഷ്മി എസ് | |||
|- | |||
|6 | |||
|റോസ്‌മേരി | |||
|- | |||
|7 | |||
|ഡൈസമ്മ | |||
|- | |||
|8 | |||
|രവീന്ദ്രൻ പിള്ള | |||
|- | |||
|9 | |||
|വത്സമ്മ | |||
|- | |||
|10 | |||
|ലീലാമ്മ | |||
|- | |||
|11 | |||
|വിമലകുമാരി | |||
|- | |||
|12 | |||
|പ്രീതകുമാരി അമ്മ | |||
|- | |||
|13 | |||
|പ്രസന്നകുമാരി ടി | |||
|- | |||
|14 | |||
|ആശാ ജോസ് | |||
|- | |||
|15 | |||
|ഷാജഹാൻ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
[[അഡ്വ.മണിലാൽ]] - പ്രശസ്ത നാടക രചയിതാവ് | |||
== | ==വഴികാട്ടി== | ||
===മാപ്പ്=== | |||
{{Slippymap|lat=8.99174|lon=76.57521|zoom=16|width=800|height=400|marker=yes}} | |||
===സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ=== | |||
*NH 47ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
*NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം. | |||
== | == '''പുറംകണ്ണികൾ''' == | ||
* ഫേസ്‌ബുക്ക് [https://www.facebook.com/ghss.ayyankoickal.73/?viewas=&should_open_composer=false&show_switched_toast=false&show_invite_to_follow=false&show_switched_tooltip=false&show_podcast_settings=false&show_community_transition=false&show_community_review_changes=false&show_community_rollback=false&show_follower_visibility_disclosure=false&bypass_exit_warning=true] | |||
* ബ്ലോഗ് [http://ayyankoickalghss.blogspot.com/?fbclid=IwAR1m7NvW-Yu6mL483JUstetB49_oGViQOzjIcxcQ6V3jROaUpBCVEVb4OCA] | |||
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCaSP3mc1nqk5iO8yf83uUOQ] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> | |||
14:55, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ.
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ | |
---|---|
വിലാസം | |
കോയിവിള കോയിവിള പി.ഒ, കൊല്ലം. , 691590 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 0476 2872462 |
ഇമെയിൽ | 41075kollam@gmail.com |
വെബ്‍സൈറ്റ് | http://ayyankoickalghss.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 41075 (സമേതം) |
എച്ച് എസ് എസ് കോഡ് | 02002 |
യുഡൈസ് കോഡ് | 32130400501 |
വിക്കിഡാറ്റ | Q105814095 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | തേവലക്കര |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 925 |
പെൺകുട്ടികൾ | 756 |
ആകെ വിദ്യാർത്ഥികൾ | 1503 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 267 |
പെൺകുട്ടികൾ | 337 |
ആകെ വിദ്യാർത്ഥികൾ | 600 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്യാരി നന്ദിനി |
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
19-10-2024 | 41075ayyankoickal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. കൂടുതൽ വായിക്കുക ...
ഭൗതിക സൗകര്യങ്ങൾ
117 വർഷത്തെ പാരമ്പര്യമുള്ള അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ. ചവറ സബ് ജില്ലയിൽ നിന്ന് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മികവിൻ്റെ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ. ഹൈസ്ക്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ അദ്ധ്യയയനം നടത്തുന്ന ചവറ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്ന്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ആർട്സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അറബിക് ക്ലബ്ബ്
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്..
- പ്രവർത്തി പരിചയ ക്ലബ്ബ്..
എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദർശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമർ പത്രനിർമ്മാണം,പോസ്റ്റർ, കാർട്ടൂണ പ്രദർശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.
മാനേജ്മെന്റ്
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | |
---|---|
1 | ഡെയ്‌സി |
2 | സരളഭായി |
3 | ഓമനക്കുട്ടൻപിള്ള ടി എസ് |
4 | വിജയലക്ഷ്മി |
5 | വിജയലക്ഷ്മി എസ് |
6 | റോസ്‌മേരി |
7 | ഡൈസമ്മ |
8 | രവീന്ദ്രൻ പിള്ള |
9 | വത്സമ്മ |
10 | ലീലാമ്മ |
11 | വിമലകുമാരി |
12 | പ്രീതകുമാരി അമ്മ |
13 | പ്രസന്നകുമാരി ടി |
14 | ആശാ ജോസ് |
15 | ഷാജഹാൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.മണിലാൽ - പ്രശസ്ത നാടക രചയിതാവ്
വഴികാട്ടി
മാപ്പ്
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
- NH 47ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41075
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ