(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|GHSS Pookkottumpadam}}
{{prettyurl|GHSS Pookkottumpadam}}
{{Infobox School|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം=മലയാളം,ആംഗലേയം|
ആൺകുട്ടികളുടെ എണ്ണം=826|
പെൺകുട്ടികളുടെ എണ്ണം=722|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1548|
അദ്ധ്യാപകരുടെ എണ്ണം=54|
പ്രിന്‍സിപ്പല്‍=ജിജി സെബാസ്റ്റ്യന്‍
| പ്രധാന അദ്ധ്യാപകന്‍=തോമസ്.കെ. അബ്രഹാം
| പി.ടി.ഏ. പ്രസിഡണ്ട്= വി.പി. അബ്ദുല്‍ കരീം|
സ്കൂള്‍ ചിത്രം=Image002 (2).jpg |
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കന്‍ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂര്‍ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫര്‍ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസര്‍വ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണില്‍ സാക്ഷാല്‍ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിര്‍മയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂര്‍വ്വമായി സംഗമിക്കുന്നു
{{HSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പൂക്കോട്ടുംപാടം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48041
|എച്ച് എസ് എസ് കോഡ്=11017
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567513
|യുഡൈസ് കോഡ്=32050400811
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂക്കോട്ടുംപാടം
|പോസ്റ്റോഫീസ്=പൂക്കോട്ടുംപാടം
|പിൻ കോഡ്=679332
|സ്കൂൾ ഫോൺ=04931 260665
|സ്കൂൾ ഇമെയിൽ=ghssp665@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമരമ്പലം,
|വാർഡ്=11
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=959
|പെൺകുട്ടികളുടെ എണ്ണം 1-10=868
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജ എൽ വൈ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷൗക്ക
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷൗക്കത്തലി കെ എം
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ കെ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ കെ
|സ്കൂൾ ചിത്രം=48041school.jpeg
|size=350px
|caption=
|ലോഗോ=48041-2jpeg
|logo_size=50px
'''പാ'''രമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കൻ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂർ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫർ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസർവ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ സാക്ഷാൽ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ചരിത്രം|കൂടുതൽ അറിയാൻ]]
ഹൈസ്കൂൾ വിഭാഗത്തിൽ 41 ഡിവിഷനുകളിലായി 1779 ഉം, ഹയർസെക്കന്ററി വിഭാഗത്തിൽ 12 ബാച്ചുകളിലായി 700 ഓളം വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 12 വീതം ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.
മൂന്ന് ഏക്കര്‍ ഭൂമിയും 25000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
== '''[[48041|/ചിത്രശാല]]''' ==
[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/2021-22 ലെ പ്രോഗ്രാം|2021-22 ലെ പ്രോഗ്രാം]]
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന്‍ സ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള്‍ കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്‍കി. കമ്മറ്റി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്‍കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം
പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും 10 കെട്ടിടങ്ങളിലായി 35 ക്ലാസ്സ് മുറികളുണ്ടെങ്കിലും ഇപ്പോഴും സെഷണല്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്.
ഹൈസ്ക്കൂല്‍ വിഭാഗത്തില്‍ 35 ഡിവിഷനുകളിലായി 1594 ഉം, ഹയര്‍സെക്കന്റരി വിഭാഗത്തില്‍ 12 ബാച്ചുകളിലായി 690 വിദ്യാര്‍ത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ 12 വീതവും, പത്താം ക്ലാസ്സില്‍ 11 ഡിവിഷനുകളും +1, +2 എന്നിവയില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയന്‍സ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പണ്‍ സ്കീം വിദ്യാര്‍ത്ഥികളുടെ ഗൈഡന്‍സ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.ഐ.ടി., മറ്റ് വിഷയങ്ങള്‍ എന്നിവയുടെ അധ്യാപകപരിശീലന കേന്ദ്രവും സമീപ പ്രദേശത്തെ 6 ഹൈസ്ക്കൂളിലേക്കുള്ള ടെക്സ്റ്റ്ബുക്ക് വിതരണ കേന്ദ്രവും ഈ സ്ക്കൂളാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യത്തോടെ 16/08/2005 ന് സ്മാർട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റർനെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബിൽ ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
[[പ്രമാണം:48041hm.jpeg|thumb|ഹെഡ്‌മാസ്റ്റർ ജി സാബു]][[പ്രമാണം:48041atl.jpeg|thumb|ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന ATL ലാബ് ]] [[പ്രമാണം:48041 4.jpeg|thumb|ബാൻറ് ട്രൂപ്പ് പരിശീലനത്തിൽ]] [[പ്രമാണം:48041seminar.jpeg|thumb|]] [[പ്രമാണം:48041nature3.jpeg|thumb|പ്രകൃതിയോട് ഇണങ്ങിചേർന്ന്...]] [[പ്രമാണം:48041 aal.jpg|thumb|ആലിൻ ചുവട്ടിൽ അൽപ്പം കാര്യം ......]] [[പ്രമാണം:48041teacher.jpeg|thumb|അധ്യാപകദിനത്തിൽ ഹൈസ്‌കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വിരമിച്ച ഭാസ്കരൻ മാസ്റ്ററെ ആദരിക്കുന്നു .......]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഹൈസ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
{| class="wikitable"
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്.
!1
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
!THOMAS K ABRAHAM
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മള്‍ട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാന്‍ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാര്‍ട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
[[ചിത്രം:AWARDppm.jpg]]
[[ചിത്രം:Awardppm1.jpg]]
'''2004-05 വര്‍ഷത്തെ ജില്ലയിലെ മികച്ച കമ്പ്യൂട്ടര്‍ ലാബിനുള്ള പുരസ്കാരം
വിദ്യാഭ്യാസ മന്ത്രിയായ ഇ.ടി. മുഹമ്മദ് ബഷീറില്‍ നിന്നും സ്ക്കൂള്‍ അധികൃതര്‍ ഏറ്റു വാങ്ങുന്നു
പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്‍കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.
കായിക രംഗത്ത് പ്രത്യേകിച്ചും ഗെയിംസ് ഇനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ക്രിക്കറ്റ്, ഹോക്കി എന്നിവയില്‍ വിദ്യഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അണ്ടര്‍ 19ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ വിദ്യഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനവും കൂടാതെ അണ്ടര്‍ 17ആണ്‍കുട്ടികളുടെ ഹോക്കിയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 4പേര്‍ക്ക് റവന്യൂ ജില്ലാ ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടി. കൂടാതെ പത്താം ക്ലാസ്സിലെ സുഹൈല്‍ എന്ന കുട്ടിക്ക് സംസ്ഥാനത്തെ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതും (അണ്ടര്‍-17) ഈ രംഗത്തെ മികച്ച നേട്ടങ്ങളാണ്.
3. കലാമേള :
2009-10 വര്‍ഷത്തെ സ്ക്കൂള്‍ തല കലാമേളയില്‍ എ ഗ്രേഡ് നേടിയ 112 കുട്ടികളെ മണിമൂളി സ്ക്കൂളില്‍വെച്ച് നടന്ന സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു.സംസ്കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പുറമെ ചില വ്യക്തിഗത ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായി. ചുങ്കത്തറ നടന്ന ജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.
01-01-2009ല്‍ 50 കുട്ടികളടങ്ങുന്ന എന്‍.എസ്.എസ്.യൂണിറ്റ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി. സുജാത ഉദ്ഘാടനം ചെയ്തു. 14-11-2009, 15-11-2009 തിയ്യതികളില്‍ ഒരു മിനി ക്യാമ്പ് നടത്തി. 20-12-2009 മുതല്‍ 26-12-2009 വരെ ജി.യു.പി.എസ്. പറമ്പയില്‍സപ്ത ദിന ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.അതോടനുബന്ധിച്ച് അയ്യപ്പന്‍കുളം റോഡ് സഞ്ചാരയോഗ്യമാക്കി.
ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്‍മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.
സ്റ്റാഫ് സെക്രട്ടറി :-
ഫിറോസ് ബാബു
അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.
ഗണിതശാസ്ത്ര വിഭാഗം :-
ഭൗതികശാസ്ത്ര വിഭാഗം :-
1.കെ. വിനീത
2.ഷാജിത. കെ
3.സജിത എൻ .
എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി.
കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.
ജീവശാസ്ത്ര വിഭാഗം :-
1.സനൂജ പി കെ
2.നിഷ ടി എൻ
3.ഷീന കെ കെ
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.
സാമൂഹ്യശാസ്ത്ര വിഭാഗം :-
1.പി. ശോഭ
2.കെ.അബ്ദുൾ അസീസ്
3. വി.പി.സുബൈർ
4.ഉഷാബേബി
5.സീന
6.ശ്രീജ
7.വിജി
8.റംലത്ത് എ
സ്ക്കൂള്‍ തലത്തില്‍ ലഭിക്കാവുന്ന എല്ലാത്തരം സ്കോളര്‍ഷിപ്പുകളും പരമാവധി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മുസ്ലിം, ഒ.ബി.സി, ബി.പി.എല്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, മൈനോറിറ്റി സ്കോളര്‍ഷിപ്പ്, CWSN കുട്ടികള്‍ക്കുള്ള ധനസഹായങ്ങളും സ്കോളര്‍ഷിപ്പും, സംസ്കൃതം സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ക്കുള്ള വിവിധ ധനസഹായങ്ങള്‍, വിവിധ ക്ഷേമ നിധി സ്കോളര്‍ഷിപ്പുകള്‍, കൂടാതെ സ്ക്കൂള്‍ തലത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുള്ള എന്‍.എം.എം. സ്കോളര്‍ഷിപ്പ് എന്നിവ ധാരാളം പേര്‍ക്ക് ലഭ്യമാക്കി.മുന്‍വര്‍ഷങ്ങളില്‍ 16,19 വീതം എന്‍.എം.എം. സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഈ വര്‍ഷം 45 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച് വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 45 കുട്ടികള്‍ക്ക് 1685 രൂപ പ്രകാരം രണ്ട് വര്‍ഷത്തേക്കും മൌലാനാ ആസാദ് സ്കോളര്‍ഷിപ്പ് 6000 രൂപ വീതം 3 കുട്ടികള്‍ക്കും ബി.പി.എല്‍ സ്കോളര്‍ഷിപ്പ് 4 കുട്ടികള്‍ക്ക് 1000 രൂപ വീതവും ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് വിഭാഗം :-
1. സി.പി.ആസ്യ
=ക്ലബുകള്‍=
2. ഇ.ഉണ്ണിക്രിഷ്ണൻ
കുട്ടികളുടെ വിവിധ മേഖലകളിലെ താത്പര്യം കണക്കിലെടുത്ത് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായ വിധം വിവിധ ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
3. പ്രമീള വൈക്കതൊടി
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഉറുദു ക്ലബ്| ഉറുദു ക്ലബ് ]]
4.കെ പി ജയശ്രീ
[http://urdublog-yoonuspara.blogspot.com/ ഉറുദ് ബ്ലോഗ് സന്ദര്‍ശിക്കൂ]
5.സുനിത വി
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /അറബി ക്ലബ്| അറബി ക്ലബ് ]]
6.റസീന ടി
[http://www.rehiya.blogspot.com/ അറബി ബ്ലോഗ് സന്ദര്‍ശിക്കൂ]
7.ശ്രീജയന്തി ടി
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വര്‍ ക്ലബ്| നേച്വര്‍ ക്ലബ് ]]
8.ശ്രീജ പി എം
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ഗണിത ക്ലബ്| ഗണിത ക്ലബ് ]]
9.ശ്രീജ ജി
*[[ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം / സയന്‍സ് ക്ലബ് |സയന്‍സ് ക്ലബ് ]]
10
*[[ജി.എച്ച്.എസ്.എസ്.പൂക്കോട്ടുംപാടം / ഐ ടി ക്ലബ് |ഐ ടി ക്ലബ് ]]
മലയാള വിഭാഗം :-
ജോർജ് ബഞ്ചമിൻ (1974-76) | ആർ. മോഹൻ (1976-78) | എൻ.കെ. രാഘവൻ (1978-79) | എസ്. വർഗ്ഗീസ് (1979-80) | | വി.കെ. സുലൈമാൻ (1980-81)
| കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എന്‍. ഗംഗാധരന്‍ നായര്‍(1986-88) | എസ്. ജനാര്‍ദ്ദനന്‍ നായര്‍ (1988-89 )
| കെ. ദിവാകരൻ (1981-82) | എൻ. ഗോപിനാഥൻ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എൻ. ഗംഗാധരൻ നായർ(1986-88) | എസ്. ജനാർദ്ദനൻ നായർ (1988-89 )
| ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണന്‍(1992-93) | വി.പി. രാജന്‍(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)
| ജോർജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണൻ(1992-93) | വി.പി. രാജൻ(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)
| ജോസഫ് ജോര്‍ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്‍വതി (2005) | എന്‍.നിര്‍മ്മല
| ജോസഫ് ജോർജ് (1997-99) | കെ. വിജയൻ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചൻ (2005) | കെ. പാർവതി (2005) | എൻ.നിർമ്മല
| പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ഭാസ്കരന്‍ | തോമസ്.കെ.അബ്രഹാം
| പാത്തുമ്മ ചോലക്കൽ |അന്നമ്മ | കെ. ഭാസ്കരൻ | തോമസ്.കെ.അബ്രഹാം
പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കൻ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂർ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫർ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസർവ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ സാക്ഷാൽ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ തലയുയർത്തി നിൽക്കുന്നു.കൂടുതൽ അറിയാൻ
ഹൈസ്കൂൾ വിഭാഗത്തിൽ 41 ഡിവിഷനുകളിലായി 1779 ഉം, ഹയർസെക്കന്ററി വിഭാഗത്തിൽ 12 ബാച്ചുകളിലായി 700 ഓളം വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 12 വീതം ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യത്തോടെ 16/08/2005 ന് സ്മാർട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റർനെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബിൽ ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
ഹെഡ്‌മാസ്റ്റർ ജി സാബുഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന ATL ലാബ്ബാൻറ് ട്രൂപ്പ് പരിശീലനത്തിൽപ്രകൃതിയോട് ഇണങ്ങിചേർന്ന്...ആലിൻ ചുവട്ടിൽ അൽപ്പം കാര്യം ......അധ്യാപകദിനത്തിൽ ഹൈസ്‌കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് വിരമിച്ച ഭാസ്കരൻ മാസ്റ്ററെ ആദരിക്കുന്നു .......
ഹൈസ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
1
THOMAS K ABRAHAM
2
SABU G
3
MOOSAKUTTY
4
SAKKEER HUSSAIN
5
SHOUKKATTHALI VK
Honourable Speaker Mr.Sreeramakrishnan laying foundation stone for new blockBEST PTA AWARD 2016 IN MALAPPURAM DIST
അദ്ധ്യാപക സമിതി
പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
പ്രധാന അധ്യാപകൻ:-
ഷൗക്കത്തലി.വികെ
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് :-
റഹിയാബീഗം വട്ടോളി
സ്റ്റാഫ് സെക്രട്ടറി :-
ഫിറോസ് ബാബു
ഗണിതശാസ്ത്ര വിഭാഗം :-
1.വിനീത പി കെ
2.മിനി തെരേസ്സ
3.സുനിത എം
4 സിന്ധു പി.
5.അനിത ആർ
6.വിനു എം
7.നിഷ എസ്
8.ഫാരിഷ
9.ജാസ്മിൻ
10. ഫിറോസ് ബാബു
ഭൗതികശാസ്ത്ര വിഭാഗം :-
1.കെ. വിനീത
2.ഷാജിത. കെ
3.സജിത എൻ .
ജീവശാസ്ത്ര വിഭാഗം :-
1.സനൂജ പി കെ
2.നിഷ ടി എൻ
3.ഷീന കെ കെ
സാമൂഹ്യശാസ്ത്ര വിഭാഗം :-
1.പി. ശോഭ
2.കെ.അബ്ദുൾ അസീസ്
3. വി.പി.സുബൈർ
4.ഉഷാബേബി
5.സീന
6.ശ്രീജ
7.വിജി
8.റംലത്ത് എ
ഇംഗ്ലീഷ് വിഭാഗം :-
1. സി.പി.ആസ്യ
2. ഇ.ഉണ്ണിക്രിഷ്ണൻ
3. പ്രമീള വൈക്കതൊടി
4.കെ പി ജയശ്രീ
5.സുനിത വി
6.റസീന ടി
7.ശ്രീജയന്തി ടി
8.ശ്രീജ പി എം
9.ശ്രീജ ജി
10
മലയാള വിഭാഗം :-
1.പി.സി. നന്ദകുമാർ
2.രത്നകുമാർ കെ
3.ഷൈമോൾ ഐസ്സക്ക്
4.ജെൻസി റ്റി.ജോൺ
5.എലിസബത്ത്നോയൽ
6.ബിന്ദു സി
ഹിന്ദി വിഭാഗം :-
1.പി വി ഗോകുൽദാസൻ
2. എം.കെ. സിന്ധു
3. മൊഹൻദാസ് കെ
4.
5.
അറബി വിഭാഗം :-
1.റഹിയാബീഗം വട്ടോളി
2. സിദ്ദിക്ക് ഹസ്സൻ എ
3. ഷറഫുദ്ദീൻ എം
4.അസൈനാർ
ഉറുദു വിഭാഗം :-
1.സുനിത എം
സംസ്തൃതം വിഭാഗം :-
1. അനിൽ സി എസ്
സ്പെഷ്യൽ ടീച്ചേർസ് :-
1. മുജീബ് ഡി ടി (P.E.T)
2 .
സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം January 27,2017
സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം MLA പി വി അൻവർ നിർവ്വഹിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജോർജ് ബഞ്ചമിൻ (1974-76) | ആർ. മോഹൻ (1976-78) | എൻ.കെ. രാഘവൻ (1978-79) | എസ്. വർഗ്ഗീസ് (1979-80) | | വി.കെ. സുലൈമാൻ (1980-81)
| കെ. ദിവാകരൻ (1981-82) | എൻ. ഗോപിനാഥൻ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എൻ. ഗംഗാധരൻ നായർ(1986-88) | എസ്. ജനാർദ്ദനൻ നായർ (1988-89 )
| ജോർജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണൻ(1992-93) | വി.പി. രാജൻ(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)
| ജോസഫ് ജോർജ് (1997-99) | കെ. വിജയൻ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചൻ (2005) | കെ. പാർവതി (2005) | എൻ.നിർമ്മല
| പാത്തുമ്മ ചോലക്കൽ |അന്നമ്മ | കെ. ഭാസ്കരൻ | തോമസ്.കെ.അബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഒ.കെ. ജാവിദ് (ഫുട്ബോൾ പ്രതിഭ)
വഴികാട്ടി
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റർ)
നിലമ്പൂർ MUNICIPAL TOWN ബസ്റ്റാന്റിൽ നിന്നും 11 കിലോമീറ്റർ
നാഷണൽ ഹൈവെയിൽ MELATTUR KARUVARAKKUND KALIKAVU VIA POOKKOTTUMPADAM 42 KM . ബസ്സ്മാർഗം എത്താം