"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:blue #DAA520;">'''ശിവറാം എൻ എസ്സ് എസ് എച്ച് എസ്സ് എസ്സ് കരിക്കോട്'''
{{prettyurl|Sivaram NSSHSS Karikkode}}
{{prettyurl|Sivaram NSSHSS Karikkode}}
വരി 38: വരി 38:
[[പ്രമാണം:41023-klm-dp-2019-3.png|500px|ലഘുചിത്രം|നടുവിൽ| സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം  ]]
[[പ്രമാണം:41023-klm-dp-2019-3.png|500px|ലഘുചിത്രം|നടുവിൽ| സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം  ]]
ചരിത്രം
ചരിത്രം
വരി 48: വരി 48:
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
*''' സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് വ കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ,ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മായാ  സി പിള്ള ,സ്കൗട്ട് ക്യാപ്റ്റൻ  -ശ്രീ .പി .വിനു  എന്നിവരാണ് '''
*''' സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് വ കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ,ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മായാ  സി പിള്ള ,സ്കൗട്ട് ക്യാപ്റ്റൻ  -ശ്രീ .പി .വിനു  എന്നിവരാണ് '''
വരി 60: വരി 60:
*[[ക്ലാസ് മാഗസിൻ]]
*[[ക്ലാസ് മാഗസിൻ]]
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
വരി 83: വരി 83:
|ഗ്രേഡ്=
|ഗ്രേഡ്=
ജെ ആർ സി
ജെ ആർ സി
മുൻ സാരഥികൾ
മുൻ സാരഥികൾ
വരി 95: വരി 95:
3) എസ്. ശ്രീദേവി
3) എസ്. ശ്രീദേവി
4) ശിവ പ്രഭ
4) ശിവ പ്രഭ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
വഴികാട്ടി
വഴികാട്ടി
23:16, 19 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ശിവറാം എൻ എസ്സ് എസ് എച്ച് എസ്സ് എസ്സ് കരിക്കോട്
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
വിലാസം
കരിക്കോട്
691005
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1939 സ്കൂൾ വിലാസം= കരിക്കോട് ടി.കെ.​എം സി.(പി.ഒ,)
കൊല്ലം
വിവരങ്ങൾ
ഫോൺ0474-2713620
ഇമെയിൽ41023kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''41023''' (41023 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കൊല്ലം'''
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ എസ് നായർ
പ്രധാന അദ്ധ്യാപകൻ എം എസ് ലീല
അവസാനം തിരുത്തിയത്
19-09-2019Sivaram NSS HSS
[[Category:1939
സ്കൂൾ വിലാസം= കരിക്കോട് ടി.കെ.​എം സി.(പി.ഒ,)
കൊല്ലംൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം
ചരിത്രം
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻറെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻറെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിൻറെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു
16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
ഭൗതികസൗകര്യങ്ങൾ അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും   3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
• സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വ കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ,ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മായാ സി പിള്ള ,സ്കൗട്ട് ക്യാപ്റ്റൻ -ശ്രീ .പി .വിനു എന്നിവരാണ്
ചിത്രം
വിദ്യാരംഗം കലാ സാഹിത്യ വേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
• ജൂൺ മാസം തന്നെ ലിറ്റിൽ കൈറ്റ് യൂണിറ്റ് ശിവറാം എൻഎസ്എസ് എച്ച്എസ്എസ് നിലവിൽ വന്നു കൈറ്റ്മാസ്റ്ററായി സൂനീർ സാറും കൈറ്റ് മിസ്ട്രസ് ആയി അനുപമ ടീച്ചറേയും തിരഞ്ഞെടുത്തു 39 മെമ്പർമാർ കൈറ്റ് ക്ലബ്ബിൽ ഉണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചുമണിവരെ വളരെ ഭംഗിയായി ക്ലാസുകൾ നടന്നുവരുന്നു അധിക പ്രവർത്തനം എന്ന രീതിയിൽ ക്ലാസ് മുടങ്ങാതെ വെള്ളിയാഴ്ചകളിലും ക്ലാസ് നടന്നുവരുന്നു കുണ്ടറ സബ്ജില്ലയിലെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുത്തത് ഈ സ്കൂളിൽ നിന്നും പ്രസിദ്ധീകരിച്ച കുഞ്ഞു ചിറകുകൾ ആണ് ഏറ്റവും നല്ല കൈറ്റ് മാസ്റ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനായ സുനീർ സാറിനെ ആണ് ജില്ലാ ക്യാമ്പിലേക്ക് രണ്ടു കുട്ടികളെയും സ്റ്റേറ്റ് ക്യാമ്പിലേക്ക് ഒരു കുട്ടിയെയും പങ്കെടുപ്പിക്കാൻ ഈ യൂണിറ്റിന് കഴിഞ്ഞു
41023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41023
യൂണിറ്റ് നമ്പർLK/41023/2018
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ലീഡർസഞ്ജയ്
ഡെപ്യൂട്ടി ലീഡർസൂര്യ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സൂനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുപമ
അവസാനം തിരുത്തിയത്
19-09-2019Sivaram NSS HSS
ജെ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1) അനിത എസ് 2) ബി. രാജേന്ദ്രൻപിള്ള 3) എസ്. ശ്രീദേവി 4) ശിവ പ്രഭ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ) സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
വഴികാട്ടി
{{#multimaps:8.9228319,76.6358124|zoom=13}}