"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.922539,76.636385 | width=400px | zoom=16 }} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
21:29, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട് | |
---|---|
വിലാസം | |
കരിക്കോട് 691005 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1939 സ്കൂൾ വിലാസം=കരിക്കോട് |
വിവരങ്ങൾ | |
ഫോൺ | 0474-2713620 |
ഇമെയിൽ | 41023kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''41023''' (41023 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''കൊല്ലം''' |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ എസ് നായർ |
പ്രധാന അദ്ധ്യാപകൻ | എം എസ് ലീല |
അവസാനം തിരുത്തിയത് | |
05-09-2019 | Sivaram NSS HSS |
[[Category:1939
സ്കൂൾ വിലാസം=കരിക്കോട്ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം വിദ്യാഭ്യാസജില്ലയിൽ സ്കൂൾ ശിവരാമപിള്ള സാർ ആണ് ഈ സ്കൂൾ സ്ഥപിച്ചത്.
16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട് == ഭൗതികസൗകര്യങ്ങൾ ==അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ് സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത് ലാപ്പ്ടോപ്പും 3 പ്രൊജക്ടറും ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി പ്രവർത്തിച്ചുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വ കഴിഞ്ഞ പന്ത്രണ്ടു വര്ഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ,ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി മായാ സി പിള്ള ,സ്കൗട്ട് ക്യാപ്റ്റൻ -ശ്രീ .പി .വിനു എന്നിവരാണ്
ചിത്രം
=====
വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
- ജൂൺ മാസം തന്നെ ലിറ്റിൽ കൈറ്റ് യൂണിറ്റ് ശിവറാം എൻഎസ്എസ് എച്ച്എസ്എസ് നിലവിൽ വന്നു കൈറ്റ്മാസ്റ്ററായി സൂനീർ സാറും കൈറ്റ് മിസ്ട്രസ് ആയി അനുപമ ടീച്ചറേയും തിരഞ്ഞെടുത്തു 39 മെമ്പർമാർ കൈറ്റ് ക്ലബ്ബിൽ ഉണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചുമണിവരെ വളരെ ഭംഗിയായി ക്ലാസുകൾ നടന്നുവരുന്നു അധിക പ്രവർത്തനം എന്ന രീതിയിൽ ക്ലാസ് മുടങ്ങാതെ വെള്ളിയാഴ്ചകളിലും ക്ലാസ് നടന്നുവരുന്നു കുണ്ടറ സബ്ജില്ലയിലെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുത്തത് ഈ സ്കൂളിൽ നിന്നും പ്രസിദ്ധീകരിച്ച കുഞ്ഞു ചിറകുകൾ ആണ് ഏറ്റവും നല്ല കൈറ്റ് മാസ്റ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനായ സുനീർ സാറിനെ ആണ് ജില്ലാ ക്യാമ്പിലേക്ക് രണ്ടു കുട്ടികളെയും സ്റ്റേറ്റ് ക്യാമ്പിലേക്ക് ഒരു കുട്ടിയെയും പങ്കെടുപ്പിക്കാൻ ഈ യൂണിറ്റിന് കഴിഞ്ഞു
41023-ലിറ്റിൽകൈറ്റ്സ് സ്കൂൾ കോഡ് 41023 യൂണിറ്റ് നമ്പർ LK/41023/2018 അംഗങ്ങളുടെ എണ്ണം 39 റവന്യൂ ജില്ല കൊല്ലം വിദ്യാഭ്യാസ ജില്ല കൊല്ലം ഉപജില്ല കുണ്ടറ ലീഡർ സഞ്ജയ് ഡെപ്യൂട്ടി ലീഡർ സൂര്യ എസ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സൂനീർ കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുപമ അവസാനം തിരുത്തിയത് 05-09-2019 Sivaram NSS HSS
ജെ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1) അനിത എസ് 2) ബി. രാജേന്ദ്രൻപിള്ള 3) എസ്. ശ്രീദേവി 4) ശിവ പ്രഭ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേന്ദ്രൻ പിള്ള.k ( കേരള ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ) സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
വഴികാട്ടി
{{#multimaps: 8.922539,76.636385 | width=400px | zoom=16 }}