"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രിൻസിപ്പാൾന്റെ പേര് മാറ്റി)
No edit summary
വരി 1: വരി 1:
{{prettyurl|D.V.M.N.N.M.HSS Maranalloor}}
{{prettyurl|DVMNNM HSS Maranalloor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

20:03, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
വിലാസം
മാറനല്ലൂർ

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ,കൂവളശ്ശേരി, പി.ഒ,
കാട്ടാക്കട
,
695512
,
തിരുവന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04712298709
ഇമെയിൽdvmnnmhss44027@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറ്റി.പത്മചന്ദ്രൻ
പ്രധാന അദ്ധ്യാപകൻകെ.എസ്.ശ്രീലത
അവസാനം തിരുത്തിയത്
08-01-2019Sathish.sde
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മാറനല്ലൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരയണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരയണൻനായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ . ആദ്യ പ്രഥമാധ്യാപകൻ ശ്രീ വി. ഗോപാലപിള്ളയും, ആദ്യ വിദ്യാർഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രൻനായരും ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. തിരിച്ചുവിടുക [[* സ്കൗട്ട് & ഗൈഡ്സ്.]]
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്: കഴിഞ്ഞ 7 വർഷമായി തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരയണൻനായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.കെ. എസ്. ശ്രീലതയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.സന്തോഷ് കുമാർ എസ് എസ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : sri.Gangadharan Nair

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റവ.ജെ.ഡബ്ലു.ഗ്ലാഡ്സ്റ്റൺ,പങ്കജകസ്തൂരി ചെയർമാൻ ഡോ.ഹരീന്ദ്രൻ നായർ, ഗുജറാത്ത് മുൻ ഡി.ജി.പി.ശ്രീ. ശ്രീകുമാർ ഐ.പി.എസ്,പ്രശസ്ത സിനിമാസംവിധായകൻ‍ ശ്രീ.ലെനിൻ രാജേന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്മൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ.വിജയൻ തുടങ്ങിയവർ പൂർവ വിദ്യാർഥികളാണ്.

വഴികാട്ടി

{{<{{#multimaps: 8.4692524, 77.0737052| width=800px | zoom=16 }} , DVMNNM HSS Maranalloor

  • NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 23കി.മി. അകലം