ഉള്ളടക്കത്തിലേക്ക് പോവുക

"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Schooll13041 (സംവാദം | സംഭാവനകൾ)
school
[bot] Adding dual school-code notice (13041)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PHSS PARASSINI}}
*'''13041''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ഗവ.എച്ച് .എസ്.എസ്.ആറളം|class=mw-ui-progressive}} കാണുക.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|PARASSINIKKADAVU H S S}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പറശ്ശിനിക്കടവ്
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ് Bus stand ന് തൊട്ടടൂത്ത് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ് Bus stand ന് തൊട്ടടൂത്ത് സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം
|റവന്യൂ ജില്ല=കണ്ണൂർ
പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
|സ്കൂൾ കോഡ്=13041
{{Infobox School|
|എച്ച് എസ് എസ് കോഡ്=13163
പേര്=പറശ്ശീനിക്കടവ് എച്ച് എസ്സ് എസ്സ് |
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=പറശ്ശീനിക്കടവ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64457805
വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്|
|യുഡൈസ് കോഡ്=32021101006
റവന്യൂ ജില്ല= കണ്ണൂർ|
|സ്ഥാപിതദിവസം=
സ്കൂൾ കോഡ്=13041|
|സ്ഥാപിതമാസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1946
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=പറശ്ശിനിക്കടവ് ബസ് സ്റ്റാന്റിന് സമീപം
സ്ഥാപിതവർഷം=1946|
|പോസ്റ്റോഫീസ്=പറശ്ശിനിക്കടവ്
സ്കൂൾ വിലാസം= പറശ്ശീനിക്കടവ് പീ ഒ|<br/>പറശ്ശീനിക്കടവ <br/>|കണ്ണൂർ|
|പിൻ കോഡ്=670563
പിൻ കോഡ്=670563|
|സ്കൂൾ ഫോൺ=8547140017
സ്കൂൾ ഫോൺ=04972781058|
|സ്കൂൾ ഇമെയിൽ=parassinikadavuhs@gmail.com
സ്കൂൾ ഇമെയിൽ=parassinikadavuhs@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്= |
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
ഉപ ജില്ല=തളീപ്പറമ്പ് സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->|
|വാർഡ്=14
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|ലോകസഭാമണ്ഡലം=കണ്ണൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=തളിപ്പറമ്പ്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2=ഹയർസെക്കന്ററി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ1=
|മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|
|പഠന വിഭാഗങ്ങൾ2=
ആൺകുട്ടികളുടെ എണ്ണം= 200 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 268 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം=497|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം=23|
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രിൻസിപ്പൽ= |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ= പത്മനാഭൻ പി|
|ആൺകുട്ടികളുടെ എണ്ണം 1-10=237
പി.ടി.. പ്രസിഡണ്ട്= ബാബുരാജ്|
|പെൺകുട്ടികളുടെ എണ്ണം 1-10=239
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476
ഗ്രേഡ്=4|
|അദ്ധ്യാപകരുടെ എണ്ണം 1-10=22
| സ്കൂൾ ചിത്രം=Parassini hss.jpg |  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
}}‎|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=375
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രൂപേഷ് പി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി പത്മനാഭൻ
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=നിഷ
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|സ്കൂൾ ചിത്രം=Parassini hss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


 
.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ '''തളിപ്പറമ്പ്  സൗത്ത്'''  ഉപജില്ലയിലെ പറശ്ശിനിക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''പറശ്ശിനിക്കടവ് എച്ച് എസ്സ്'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=== ചരിത്രം ===
=== ചരിത്രം ===
പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി  സ്ക്കൂൾ -പ്ലാറ്റിനം ജൂബിലിയിലേക്ക്
     
          അടുത്ത അധ്യയന വർഷം പ്ലാറ്റിനം ജുബിലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് നാം .ഈ അവസരത്തിൽ ഞാൻ എന്റെ വിദ്യാലത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കുകയാണ്
          നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്.
        കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വളപട്ടണം പുഴയോട് തൊട്ടു കിടക്കുന്നതും പറശ്ശിനി ശ്രീ മുത്തപ്പ ദേവന്റെ അനുഗ്രഹം എന്നെന്നും ഏറ്റുവാങ്ങുന്നതുമായ ഒരു ഇടത്തരം കർഷക ഗ്രാമമാണ്  പറശ്ശിനിക്കടവ് . ആന്തൂർ നഗരസഭയിലെ 13, 14 വാർഡുകളിലായി പറശ്ശിനിക്കടവ് ബസ് സ്റ്റാന്റിനടുത്ത് ആറ് ഏക്കർ സ്ഥലത്താണ് പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .72 വർഷം പഴക്കം ഉള്ള വിദ്യാലയമാണിത്. ഈ നാടിന്റെ ഒട്ടേറെ വികസ പ്രവർത്തനങ്ങൾക്ക് പ്രേരക ശക്തിയായി പ്രവർത്തിച്ചത് പറശ്ശിനി മടപ്പുര ക്ഷേത്രമായിരുന്നു .ശ്രീ വലിയ രാമുണ്ണി മടയന്റെ ഭരണകാലത്ത് മടപ്പുര മാനേജരായിരുന്ന ശ്രീ പി.എം കുഞ്ഞിരാമൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1922,ൽ അദ്ദേഹം ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു …. അഞ്ചാം തരത്തിനു ശേഷം പഠന സൗകര്യമില്ലാത്താ അവസ്ഥ മാനേജരെ ദുഃഖത്തിലാഴ്ത്തുകയും ഹയർ എലിമെന്ററി സ്കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. 1947 ൽ സെക്കന്ററി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1950ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷ എഴുതി. 1963ൽ ഹൈസ്ക്കൂളിൽ നിന്ന് യു.പി വേർപ്പെടുത്തി.
                കോഴ സമ്പ്രദായം ഇല്ലാതിരുന്ന പഴയ കാലത്ത് പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്തി, കൂടുതൽ ഇൻക്രിമെന്റ് നൽകി  ചേർത്തു. അധ്യാപകർക്ക് കുടുംബസമേതം താമസിക്കാനുള്ള വീടുകൾ ,പുസ്തകങ്ങൾ എന്നിവ സൗജന്യമായി നല്കി. അകലെ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസം , ഭക്ഷണം , ബോട്ട് യാത്ര എന്നിവ നൽകിയിരുന്നു. ,
              ക്ലാസ് മാസിക , സാഹിത്യ സമാജം,മാസ്സ് ഡ്രിൽ എന്നിവ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ തൊഴിൽ പരിശീലനം എന്ന നിലയിൽ ആൺകുട്ടികൾക്ക് നെയ്ത്ത്, നൂൽ നൂൽപ്പ് എന്നിവയിൽ  ഒരു വീവിങ്ങ് മാസ്റ്ററുടെ കീഴിൽ പരിശീലനം നൽകിയിരുന്നു. ആദ്യകാലങ്ങളിൽ വാർഷികാഘോഷം നടത്തിയിരുന്നു. ഇതിൽ ചരിത്ര നാടകം, പൂരക്കളി, കോൽക്കളി ,കുമ്മി എന്നിവ കുട്ടികൾ അവതരിപ്പിച്ചിരുന്നു .
1997ൽ ഒരു വർഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. സുവർണ്ണ ജൂബിലിസറ്റേജും കുടിവെള്ള പദ്ധതിയും ഈ കാലഘട്ടത്തിലെ നേട്ടമാണ്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് 2000ൽ  IT ലാബ് ഉദ്ഘാടനം ചെയ്തു,  ഇന്ന് അത് 3 ഐ ടി ലാബും ഒരു മൾട്ടിമീഡിയ ലാബും ആയി ഉയർന്നിരിക്കുന്നു.
  2002 ൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി ആരംഭിച്ചു, 2010 ൽ ആഗസ്ത് 16ന് ബഹു. എം എൽ എ ശ്രീ.  C K P പത്മനാഭൻ എയ്ഡഡ് ഹയർ സെക്കണ്ടറി കോഴ്സ് ഉദ്ഘാടനം ചെയ്തു.  2011 ൽ ജെയിംസ് മാത്യു M LA പുതിയ ഹയർ സെക്കണ്ടറി കെട്ടിടം നാടിന് സമർപ്പിച്ചു. 2015ൽ എട്ടാം തരത്തിൽ ആദ്യ ജംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു 2017ൽ    എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി HS, HSS എന്നീ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക്ക്  ആയി. 2019 ജനുവരിയിൽ ഹയർ സെക്കൻഡറി കെട്ടിടത്തോടനുബന്ധിച്ചുള്ള പുതിയ ഓഡിറ്റോറിയം ബഹു: മന്ത്രി ശ്രീ. ഇ.പി ജയരാജൻ നാടിന് സമർപ്പിച്ചു


നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്. [[പറശ്ശിനിക്കടവ് എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക]]






== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
                
                


വരി 69: വരി 84:




== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
*എൻ.സി.സി.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
.
.


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
പി.എം.കുഞ്ഞിരാമൻ
 
*പി.എം.കുഞ്ഞിരാമൻ 01.06.1946 -16.03.1964
*പി.കുമാരൻ        17.03.1964 -30.061976
*
*
*


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible"
|+
!ക്രമ നമ്പ‍ർ
!പേര്
! colspan="2" |വർഷം
|-
|1
|ഇ. എച്ച്. ജോസഫ്
|1946
|1954
|-
|2
|കെ. കരൂണാകരൻ
|1954
|1971
|-
|3
|വി. ക‌‌‌‌‌‌‌‌‌ഞ്ഞിരാമൻ
|1971
|1985
|-
|4
|ടി. എന്. രാജ‍ൻ
|1985
|1992
|-
|5
|സിൽവിയ സി പടിയത്ത്
|1992
|1999
|-
|6
| എ. പാ‌‌ഞ്ചാലി
|1999
|2000
|-
|7
|ശ്രീ. കെ. വി.ജനാർദ്ദനൻ
|2000
|2002
|-
|8
|ശ്രീമതി. കെ. ശകന്ദള
|2002
|
|-
|9
|ശ്രീമതി. ഇ വത്സല
|
|
|-
|10
|ശ്രീ സി പി പ്രദീപൻ
|
|
|-
|11
|ശ്രീ പി പി ദിലീപൻ
|
|
|}
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-കഥകഥകഥകഥ
ശ്രീ. ഇ. എച്ച്. ജോസഫ്          (1946–1954)
   
ശ്രീ. കെ. കരൂണാകരൻ        (1954–1971)
 
ശ്രീ. വി. ക‌‌‌‌‌‌‌‌‌ഞ്ഞിരാമൻ            (1971–1985)
 
ശ്രീ. ടി. എന്. രാജ‍ൻ            (1985–1992)
 
ശ്രീമതി. സില്വിവിയ സി പടിയത്ത് (1992—
*
ശ്രീമതി. എ. പാ‌‌ഞ്ചാലി
*
ശ്രീ. കെ. വി.ജനാർദ്ദനൻ
ശ്രീമതി. കെ. ശകന്ദള
ശ്രീമതി. ഇ വത്സല
ശ്രീ സി പി പ്രദീപൻ
ശ്രീ പി പി ദിലീപൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''ഫോട്ടോ ഗാലറി'''==
<gallery>
Sunset-01.jpeg|thumb| ഫോട്ടോ ദീപ്ത്  10B
കടലാസ് തോണി.jpeg|thumb|  ഫോട്ടോ ദീപ്ത്  10B
കണികൊന്ന-01.jpeg|thumb|  ഫോട്ടോ ദീപ്ത്  10B
അപ്പ‍ൂപ്പൻ താടി-01.jpeg|thumb| ഫോട്ടോ ദീപ്ത്  10B
തീ നാളം.jpeg|thumb| ഫോട്ടോ ദീപ്ത്  1൦B
</gallery>
==''ചിത്രശാല''==
<gallery>
Wall painting.jpg|thumb|യദുകൃഷ്ണൻ എം വി 10B
Theyyam 2.jpg|thumb|യദുകൃഷ്ണൻ എം വി 10 B
Scenery 1.jpg|thumb|യദുകൃഷ്ണൻ എം വി 10 B
Flood 2.jpg|thumb|യദുകൃഷ്ണൻ എം വി 10 B
Peacock 002.jpg|thumb|യദുകൃഷ്ണ എം വി  10B
പെൺകുട്ടി 4.jpeg|thumb|ഫാത്തിമത്തുൽ റിയ 9B
Fathimath riya 9 b 3.jpeg|thumb|ഫാത്തിമത്തുൽ റിയ 9B
Fathimath riya 9 b 2.jpeg|thumb|ഫാത്തിമത്തുൽ റിയ 9B
Fathimath riya 9 b 1.jpeg|thumb|ഫാത്തിമത്തുൽ റിയ 9B
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.983754,75.399752|zoom=16}}
 
{{Slippymap|lat=11.983754|lon=75.399752|zoom=16|width=full|height=400|marker=yes}}പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിനു മുൻവശം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ്  Bus stand ന് തൊട്ടടൂത്ത്  സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


* കണ്ണൂർ നഗരത്തിൽ നിന്നും 20 കി.മി. അകലെ പറശ്ശിനിക്കടവ്  Bus stand ന് തൊട്ടടൂത്ത്  സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ശ്രീ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിന് സമീപം. 
|----
|----


|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:36, 28 മേയ് 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
വിലാസം
പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ് പി.ഒ.
,
670563
,
കണ്ണൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ8547140017
ഇമെയിൽparassinikadavuhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്13041 (സമേതം)
എച്ച് എസ് എസ് കോഡ്13163
യുഡൈസ് കോഡ്32021101006
വിക്കിഡാറ്റQ64457805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ476
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ189
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരൂപേഷ് പി കെ
പ്രധാന അദ്ധ്യാപകൻപി പത്മനാഭൻ
പി.ടി.എ. പ്രസിഡണ്ട്ജിതേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
28-05-2026Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




.കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പറശ്ശിനിക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പറശ്ശിനിക്കടവ് എച്ച് എസ്സ്

ചരിത്രം

നാടിന്റെ ആത്മാവ് ഗ്രാമങ്ങളാണെന്ന പോലെ ഗ്രാമങ്ങളുടെ ആത്മാവ് അവിടെയുള്ള വിദ്യാലയങ്ങളാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന വിദ്യാലയത്തിന്റെ ചരിത്രം ആ നാടിന്റെ ചരിത്രം തന്നെയാണ് . നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി തീർന്നത് ഈ വിദ്യാലയത്തിന്റെ പിറവിയും വളർച്ചയുമാണ് . ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് കാരണം അനേകം മനുഷ്യ സ്നേഹികളുടെ ത്യാഗവും കഠിനാധ്വാനവുമാണ്. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

.

മാനേജ്മെന്റ്

  • പി.എം.കുഞ്ഞിരാമൻ 01.06.1946 -16.03.1964
  • പി.കുമാരൻ 17.03.1964 -30.061976

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പ‍ർ പേര് വർഷം
1 ഇ. എച്ച്. ജോസഫ് 1946 1954
2 കെ. കരൂണാകരൻ 1954 1971
3 വി. ക‌‌‌‌‌‌‌‌‌ഞ്ഞിരാമൻ 1971 1985
4 ടി. എന്. രാജ‍ൻ 1985 1992
5 സിൽവിയ സി പടിയത്ത് 1992 1999
6 എ. പാ‌‌ഞ്ചാലി 1999 2000
7 ശ്രീ. കെ. വി.ജനാർദ്ദനൻ 2000 2002
8 ശ്രീമതി. കെ. ശകന്ദള 2002
9 ശ്രീമതി. ഇ വത്സല
10 ശ്രീ സി പി പ്രദീപൻ
11 ശ്രീ പി പി ദിലീപൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോട്ടോ ഗാലറി

ചിത്രശാല

വഴികാട്ടി

Map
പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിനു മുൻവശം