സഹായം Reading Problems? Click here

കുറ്റിക്കകം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13163 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
=13163.jpg

ചരിത്രം

കണ്ണുർ കോർപ്പറേഷനിൽ എടക്കാട് സോണലിൽ കുറ്റിക്കകം മുനമ്പിൽ ആണ്കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.1922ൽ ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ സ്ഥാപിച്ചതാണ് സ്കുൂൾ.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെതെക്കും പടിഞ്ഞാറും ഭാഗം കടലാ​ണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ട്.നാല് ക്സാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരേക്കർ സ്ഥലവും സ്വന്തമായി ഉണ്ട്. സ്കുൂൾ വൈദ്യുുതീകരിച്ചതാണ്.ടോയ് ലറ്റ് സൗകര്യം ഉണ്ട്. വാഹനസൗകര്യം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ'== കമ്പ്യുട്ടർ പരിശീലനം , സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം


മാനേജ്‌മെന്റ്

കടയപ്രത്ത് പത്മനാഭൻ നമ്പ്യരുടെ കൈയിൽ നിന്ന് 1995 ൽ ​ഇന്നത്തെ മാനേജർ

ടി സി പത്മനാഭൻ വിലക്ക് വാങ്ങി.


മുൻസാരഥികൾ

കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ ,ശ്രീ ചാത്തുകുട്ടി മാസ്റ്റർ ,ശ്രീ ഗോവിന്ദൻ മാസ്റ്റർ , ശ്രീ സുന്ദരൻ ആചാരി,