ഉള്ളടക്കത്തിലേക്ക് പോവുക

"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Vayanakam hs (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|'''Vayanakam V.H.S.S'''}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Vayanakom V H S S }}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= വയനകം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41095
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം=ഞക്ക്നാൽ പി.ഒ, <br/>ഓച്ചിറ
| പിൻ കോഡ്=690533
| സ്കൂൾ ഫോൺ= 04762690003
| സ്കൂൾ ഇമെയിൽ=  41095vayanakam.klm@gmail.com
| സ്കൂൾ വെബ് സൈറ്റ്= 
| ഉപ ജില്ല=കരുനാഗപ്പള്ളി
| ഭരണം വിഭാഗം=മാനേജ്മെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=102
| പെൺകുട്ടികളുടെ എണ്ണം= 81
| വിദ്യാർത്ഥികളുടെ എണ്ണം= 183
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രിൻസിപ്പൽ=    സന്തോഷ് പി എസ്
| പ്രധാന അദ്ധ്യാപകൻ=  പ്രീത.എം.ഉണ്ണിത്താൻ
| പി.ടി.ഏ. പ്രസിഡണ്ട്=  സി ബി അഫ്സൽ
|ഗ്രേഡ്=3
| സ്കൂൾ ചിത്രം= 41095vayanakam vhss.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=വയനകം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=41095
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=902050
|വിക്കിഡാറ്റ ക്യു ഐഡി=Q105814147
|യുഡൈസ് കോഡ്=32130500709
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം= വയനകം വി എച്ച് എസ് എസ്
|പോസ്റ്റോഫീസ്=ഞക്കനാൽ
|പിൻ കോഡ്=690533
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=41095vayanakam.klm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കരുനാഗപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=104
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നീരജ് . ആർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത എം ഉണ്ണിത്താൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ അശോകൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈറാബീഗം
|സ്കൂൾ ചിത്രം= പ്രമാണം:41095-Vayanakam School.png
|size=250px


|സ്കൂൾ ലോഗോ=പ്രമാണം:41095 VayanakamVHSS logo.jpg}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ഉള്ളടക്കം ==
കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ്  വിദ്യാലയമാണ് .{{SSKSchool|year=2024-25}}


== ചരിത്രം ==
== ചരിത്രം ==
ഓച്ചിറയിൽ നിന്നും ഏകദേശം  3&nbsp;km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
ഓച്ചിറയിൽ നിന്നും ഏകദേശം  3&nbsp;km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
3.5 ഏക്കർഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ് ലാബ്  മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
3.5 ഏക്കർഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട്  .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി  ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡസ്
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ.ആർ.സി
* ലിറ്റിൽ കൈറ്റസ് ക്ലബ്ബ്


== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
* സിംഗിൾ  
* സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള്  പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു.  സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
 
== മുൻ സാരഥികൾ ==     
== മുൻ സാരഥികൾ ==     
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
* നിലവിൽ : ആർ .പ്രസന്ന കുമാർ
                                
                                
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


* രാമകൃ‍ഷ്ണപിളള                                                
* രാമകൃ‍ഷ്ണപിളള
* ശശിധരൻ പിളള                                           
* ശശിധരൻ പിളള                                           
* പുരുഷോത്തമൻ പിളള                                           
* പുരുഷോത്തമൻ പിളള                                           
വരി 72: വരി 97:
* അ‍‍ഡ്വ. സതിഷ് കുമാർ     
* അ‍‍ഡ്വ. സതിഷ് കുമാർ     
* അ‍‍ഡ്വ.സീത       
* അ‍‍ഡ്വ.സീത       
* ഡോ. ലത (വെറ്റിനറി)  
* ഡോ. ലത (വെറ്റിനറി).
* അശോക് കുമാർ 
* ബിനുകുട്ടൻ പിളള


==വഴികാട്ടി==
==വഴികാട്ടി==
വരി 110: വരി 133:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=9.12714|lon=76.53050|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

19:55, 21 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ
വിലാസം
വയനകം

ഞക്കനാൽ പി.ഒ.
,
690533
,
കൊല്ലം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽ41095vayanakam.klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41095 (സമേതം)
വി എച്ച് എസ് എസ് കോഡ്902050
യുഡൈസ് കോഡ്32130500709
വിക്കിഡാറ്റQ105814147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ42
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനീരജ് . ആർ
പ്രധാന അദ്ധ്യാപികപ്രീത എം ഉണ്ണിത്താൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീജ അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈറാബീഗം
അവസാനം തിരുത്തിയത്
21-03-2026Vayanakam hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഉള്ളടക്കം

കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

ഓച്ചിറയിൽ നിന്നും ഏകദേശം 3 km കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വയനകം vhss ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ്‌കോയ ഉത് ഘാടന കർമ്മം നിർവഹിച്ചു സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റസ് ക്ലബ്ബ്

മാനേജ്മെന്റ്

  • സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള് പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രാമകൃ‍ഷ്ണപിളള
  • ശശിധരൻ പിളള
  • പുരുഷോത്തമൻ പിളള
  • രാജലക്ഷമി അമ്മ
  • ബാലകുമാർ
  • രമാ‍‍ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ‍‍ഡ്വ. അനിൽകുമാർ
  • ഡോ.ആര്യ
  • അ‍‍ഡ്വ. സതിഷ് കുമാർ
  • അ‍‍ഡ്വ.സീത
  • ഡോ. ലത (വെറ്റിനറി).

വഴികാട്ടി

Map