ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24557 (സംവാദം | സംഭാവനകൾ)
(ചെ.) charithram
9946030457 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| St. Aney`s C. U. P. S Edathurithi}}
{{Infobox School


{{Infobox School
|സ്ഥലപ്പേര്=EDATHIRUTHY
|സ്ഥലപ്പേര്=എടത്തിരുത്തി
|വിദ്യാഭ്യാസ ജില്ല=CHAVAKKAD
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=THRISSUR
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24557
|സ്കൂൾ കോഡ്=24557
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090415
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071000505
|യുഡൈസ് കോഡ്=32071000505
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=02
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1906
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ST.ANNE'S CUPS EDATHIRUTHY
|പോസ്റ്റോഫീസ്=എടത്തിരുത്തി
|പോസ്റ്റോഫീസ്=EDATHIRUTHY
|പിൻ കോഡ്=680703
|പിൻ കോഡ്=680703
|സ്കൂൾ ഫോൺ=0480 2873854
|സ്കൂൾ ഫോൺ=9188448722
|സ്കൂൾ ഇമെയിൽ=st.annecups@gmail.com
|സ്കൂൾ ഇമെയിൽ=st.annecups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വലപ്പാട്
|ഉപജില്ല=VALAPPAD
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =EDATHIRUTHY
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=CHALAKUDY
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|നിയമസഭാമണ്ഡലം=KAIPAMANGALAM
|താലൂക്ക്=കൊടുങ്ങല്ലൂർ
|താലൂക്ക്=KODUNGALOOR
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ബ്ലോക്ക് പഞ്ചായത്ത്=MATHILAKAM
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=AIDED
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=ENGLISH MEDIUM
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=MALAYALAM MEDIUM
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1-7
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=ENGLISH & MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=723
|പെൺകുട്ടികളുടെ എണ്ണം 1-10=505
|വിദ്യാർത്ഥികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=593
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി ടി ഒ
|പ്രധാന അദ്ധ്യാപിക=LILLY KR
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നെൽസൺ ഡേവിസ്
|പി.ടി.എ. പ്രസിഡണ്ട്=SIJO ALAPPAT
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=NISHA KRISHNA
|സ്കൂൾ ചിത്രം=24557-anna.jpg
|സ്കൂൾ ചിത്രം=[[പ്രമാണം:24557.St. Anne's Convent UPS Edathiruthy. Jpg.jpg|thumb|School Photo]]
|size=350px
|size=  
|caption=
|caption=ST.ANNE'S CUPS EDATHIRUTHY
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=
}}    
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വലപ്പാട് ഉപജില്ലയിലെ എടത്തിരുത്തി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി, തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1906 ൽ സ്ഥാപിതം.


== ചരിത്രം ==
== ചരിത്രം ==
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here.
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ചരിത്രം|Click Here.]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള വിദ്യാലയം,കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ, മികച്ച ഗണിത-ശാസ്‌ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,സ്മാർട്ട് ക്ലാസ്സ് റൂം,  വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ, വൃത്തിയുള്ള അടുക്കള പെൺ സൗഹൃദ ടോയ് ലറ്റ്.
 
* മികവാർന്ന ആധുനിക സൗകര്യങ്ങളോടെ പുത്തൻ വിദ്യാലയം.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/സൗകര്യങ്ങൾ|Click here]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,ഹെൽത്ത് ക്ലബ്,എക്കോ ക്ലബ്,Science Club,Social Club,Science Club,IT Club,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി
വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി (കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/പ്രവർത്തനങ്ങൾ|Click Here.]])


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സി.അഗാപ്പിറ്റ ,
സി.അഗാപ്പിറ്റ , സി.ലിദിയ,സി.അബീലിയ,
സി.ലിദിയ,
സി.അബീലിയ,
സി.ആൻസ്ബർട്ട്,
സി.ആൻസ്ബർട്ട്,
സി.കാർമ്മൽ,
സി.കാർമ്മൽ,
വരി 84: വരി 79:
സി.ഫ്ലോസി ജോൺ,
സി.ഫ്ലോസി ജോൺ,
സി.ആൻസ്ലിൻ,
സി.ആൻസ്ലിൻ,
സി.ടെസ്സി,
സി.ടെസ്സിൻ ,സി.ഗ്രേയ്‌സിലിൻ 


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
FRAME Project 2020 ലെ  മികച്ച സർഗ്ഗ വിദ്യലയമായി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
O.S. സത്യൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മികച്ച ശുചിത്വ വിദ്യാലയ അവാർഡ് തുടച്ചയായി ലഭിക്കുന്നു.
കൂടുതൽ അറിയാൻ [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അംഗീകാരങ്ങൾ|Click]]


==വഴികാട്ടി ==
==വഴികാട്ടി ==
{{#multimaps:10.380908,76.148316|zoom=18}}
{{Slippymap|lat=10.380908|lon=76.148316|zoom=18|width=full|height=400|marker=yes}}ഇരിഞ്ഞാലക്കുട ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്രയാർ,എടമുട്ടം  ബസ്സിൽ കയറുക .എടത്തിരുത്തി കോൺവെൻറ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക.കോൺവെന്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .

20:56, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
School Photo
ST.ANNE'S CUPS EDATHIRUTHY
വിലാസം
EDATHIRUTHY

EDATHIRUTHY പി.ഒ.
,
680703
,
THRISSUR ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9188448722
ഇമെയിൽst.annecups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24557 (സമേതം)
യുഡൈസ് കോഡ്32071000505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
ഉപജില്ല VALAPPAD
ഭരണസംവിധാനം
ലോകസഭാമണ്ഡലംCHALAKUDY
നിയമസഭാമണ്ഡലംKAIPAMANGALAM
താലൂക്ക്KODUNGALOOR
ബ്ലോക്ക് പഞ്ചായത്ത്MATHILAKAM
തദ്ദേശസ്വയംഭരണസ്ഥാപനംEDATHIRUTHY
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1-7
മാദ്ധ്യമംENGLISH & MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ593
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLILLY KR
പി.ടി.എ. പ്രസിഡണ്ട്SIJO ALAPPAT
എം.പി.ടി.എ. പ്രസിഡണ്ട്NISHA KRISHNA
അവസാനം തിരുത്തിയത്
19-03-20269946030457
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ എടത്തിരുത്തി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി, തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1906 ൽ സ്ഥാപിതം.

ചരിത്രം

19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here.

ഭൗതികസൗകര്യങ്ങൾ

  • മികവാർന്ന ആധുനിക സൗകര്യങ്ങളോടെ പുത്തൻ വിദ്യാലയം.കൂടുതൽ വിവരങ്ങൾക്ക് Click here

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി (കൂടുതൽ വിവരങ്ങൾക്ക് Click Here.)

മുൻ സാരഥികൾ

സി.അഗാപ്പിറ്റ , സി.ലിദിയ,സി.അബീലിയ, സി.ആൻസ്ബർട്ട്, സി.കാർമ്മൽ, സി.മീറ, സി.ഫ്ലോസി ജോൺ, സി.ആൻസ്ലിൻ, സി.ടെസ്സിൻ ,സി.ഗ്രേയ്‌സിലിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

FRAME Project 2020 ലെ  മികച്ച സർഗ്ഗ വിദ്യലയമായി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

O.S. സത്യൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മികച്ച ശുചിത്വ വിദ്യാലയ അവാർഡ് തുടച്ചയായി ലഭിക്കുന്നു.

കൂടുതൽ അറിയാൻ Click

വഴികാട്ടി

Map

ഇരിഞ്ഞാലക്കുട ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്രയാർ,എടമുട്ടം ബസ്സിൽ കയറുക .എടത്തിരുത്തി കോൺവെൻറ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക.കോൺവെന്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .