സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി :- കലാസാഹിത്യ മേഖലകളിൽ അഭിരുചി വളർത്താൻ വിദ്യാരംഗം കലാസാഹിത്യവേദി

ഗാന്ധിദർശൻ :- ഗാന്ധിജിയെ അറിയാനും അറിയിക്കാനും ഗാന്ധി ക്വിസ്,പ്രസംഗം,ഉപന്യാസം ഇവയിലൂടെ ഗാന്ധിമാർഗ്ഗം ജീവിതത്തിൽ പകർത്താൻ സഹായിക്കുന്ന ഗാന്ധിദർശൻ ക്ലബ്.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്:- കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ബോധവത്കരണ ക്ലാസുകളും ,നിയമ ക്ലാസുകളും ഡ്രൈവേഴ്സ് മീറ്റും ഉൾപ്പെടുത്തി പ്രൊട്ടക്ഷൻ ഗ്രൂപ്പ്.