സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ
  • ആധുനിക Science,Social Science,Maths ലാബുകൾ
  • സാങ്കേതിക മികവു പുലർത്തുന്ന കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂം,
  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • നവീകരിച്ച ലൈബ്രറി
  • Play ഗ്രൗണ്ട്, Kids Park
  • ശുദ്ധജലലഭ്യത
  • മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ,പെൺ സൗഹൃദ ടോയ് ലറ്റ്.