ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manojkozhikode (സംവാദം | സംഭാവനകൾ)
No edit summary
Smhskoodathai (സംവാദം | സംഭാവനകൾ)
No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST MARY'S H S S KOODATHAI}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Pages}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കൂടത്തായി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=സെന്റ് മേരീസ് എച്ച്. എസ്സ്.കൂടത്തായ്|
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=കൂടത്തായ്|
|സ്കൂൾ കോഡ്=47070
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
|എച്ച് എസ് എസ് കോഡ്=10165
റവന്യൂ ജില്ല=കോഴിക്കോട് |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്=47070 |
|യുഡൈസ് കോഡ്=32040301507
സ്ഥാപിതദിവസം=07|
|സ്ഥാപിതദിവസം=07
സ്ഥാപിതമാസം=01|
|സ്ഥാപിതമാസം=01
സ്ഥാപിതവര്‍ഷം=1946|
|സ്ഥാപിതവർഷം=1946
സ്കൂള്‍ വിലാസം=കൂടത്തായ് ബസാര്‍പി.ഒ, <br/>താമരശ്ശേരി|
|സ്കൂൾ വിലാസം=
പിന്‍ കോഡ്=673573|
|പോസ്റ്റോഫീസ്=കൂടത്തായി ബസാർ
സ്കൂള്‍ ഫോണ്‍=04952248126|
|പിൻ കോഡ്=673 573
സ്കൂള്‍ ഇമെയില്‍=smhskoodathai@gmail.com|
|സ്കൂൾ ഫോൺ=0495 2248126
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=smhskoodathai@gmail.com
ഉപ ജില്ല=കൊടുവള്ളി|
|സ്കൂൾ വെബ് സൈറ്റ്=
<!--എയ്ഡഡ് -->|
|ഉപജില്ല=കൊടുവള്ളി
ഭരണം വിഭാഗം= സി  എം ഐ സഭ |
|തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=1
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=കോഴിക്കോട്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=കുന്ദമംഗലം
പഠന വിഭാഗങ്ങള്‍1=എല്‍.പി - യു.പി - ഹൈസ്കൂള്‍|
|താലൂക്ക്=താമരശ്ശേരി
പഠന വിഭാഗങ്ങള്‍2=|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
പഠന വിഭാഗങ്ങള്‍3=|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=1623|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=785|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=1623|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=49|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=മേരി |
|പഠന വിഭാഗങ്ങൾ5=Kinder Garten
പി.ടി.. പ്രസിഡണ്ട്= ബെന്നി|
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=St Mary`s School.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2266
|അദ്ധ്യാപകരുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ
|വൈസ് പ്രിൻസിപ്പൽ=ഫാ.ബിനേഷ് പുത്തൻപുരക്കൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് അഗസ്‍റ്റിൻ
|പി.ടി.. പ്രസിഡണ്ട്=സത്താർ പുറായിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ബാബു
|സ്കൂൾ ചിത്രം=47070-5.jpg‎
|size=350px
|caption=ST MARY'S H S S KOODATHAI
|ലോഗോ=47070.0.png.png
|logo_size=50px
}}
}}
{{SSKSchool|year=2024-25}}{{prettyurl|SMHSS KOODATHAI}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ '''കൂടത്തായി''' എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി'' . 1946 ജനുവരി ഏഴിന്  സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൂടത്തായി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂള്‍'''. .1946-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1946ജനുവരി 7 ന് ഉണിത്രാൻകുന്നിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് എത്തി നിൽക്കുന്നത് ജന്മനാടിന്റെ സകല പാരമ്പര്യവും ഐശ്വര്യവും ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന്റെ മുത്തമിട്ടു കൊണ്ടാണ് . തുടക്കത്തിൽ 52 കുട്ടികളിൽ തുടങ്ങിയ വിദ്യാലയം മികവിന്റെ എൺപാതാണ്ടിൽ എത്തി നിൽക്കുമ്പോൾ സെന്റ് മേരീസിന്റെ ക്ലാസ്സ് റൂമുകളിൽ നിറയുന്നത് 2500 ഓളം കുട്ടികളാണ്. അവിടെ ഭാവിയുടെ നേർക്കുള്ള ഹസ്തദാനങ്ങളെ വാർത്തെടുക്കുന്ന എഴുപതോളം അധ്യാപകരുടെ സ്വരനിസ്വനങ്ങൾ കേൾക്കാം. സർഗാത്മക സൃഷ്ടിയുടെ ആരവമുണരുന്ന വലിയ ഓഡിറ്റോറിയം, പരീക്ഷണ നിരീക്ഷണങ്ങൾക്കായി അത്യാധുനിക സൌകര്യമുള്ള സയൻസ് ലാബ്, ചാവറ കൾച്ചറൽ ഹാൾ, സെമിനാർ ഹാൾ, സാങ്കേതിക വിദ്യയുടെ ലോകത്തെത്താൻ എൽപി, യുപി, ഹൈസ്കൂൾ മൂന്ന് സെക്ഷനിലും നവീകരിച്ച ഐടി ലാബുകൾ, വിദ്യാലയത്തോട് ചേർന്ന വലിയ ഗ്രൌണ്ട്, ലൈബ്രറിയ്ക്ക് തൊട്ടരികിലായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കോപ്പറേറ്റീവ് സൊസൈറ്റി ഇവയൊക്കെ സെന്റ് മേരീസിന്റെ കെട്ടുറപ്പിന് മാറ്റു കൂട്ടുന്നു. വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അഞ്ച് നോൺ ടീച്ചിങ്ങ് സ്റ്റാഫ് ഉണ്ട്. 1951 ൽ യുപി സ്കൂളും 1966 ൽ ഹൈസ്കൂളും രൂപം കൊണ്ട സെന്റ് മേരീസ് ഹൈസ്കൂളിൽ ഇപ്പോൾ പത്ത് വർഷമായി കെ.ജി. ക്ലാസ്സുകളും നടത്തി വരുന്നു. ഒരു നൂലിൽ കെട്ടിയിട്ട 2500 വിദ്യാർത്ഥികൾക്കും 75 സ്റ്റാഫിനും നേതൃത്വം പകരാൻ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ സജീവമായി സെന്റ് മേരീസിന്റെ ഹൃദയത്തിൽ നില കൊള്ളുന്നു. വർഷങ്ങളായി സംസ്കൃതം, എൻ.എം.എം.എസ്., എൽ. എസ്. എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് എന്നിവയിൽ കൊടുവള്ളി ഉപജില്ലയിലെ മികച്ച വിദ്യാലയം എന്ന പേര് നിലനിർത്താൻ സെന്റ് മേരീസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് സംഘടനാ പ്രവർത്തനങ്ങളുടെ ഊർജ്ജം നൽകുവാനായി എൻ.സി.സി., എസ്.പി.സി., സ്കൌട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, ബുൾബുൾ എന്നിവ ശക്തമായ പ്രവർത്തനങ്ങളുമായി വിദ്യാലയത്തിൽ മുന്നോട്ട് നീങ്ങുന്നു.
താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, ഉണ്ണികുളം, പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകൾ, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സെന്റ് മേരീസ് തിരഞ്ഞെടുക്കുന്നത് മറ്റു വൈബുകൾ ലക്ഷ്യമാക്കിയല്ല, എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് തെളിച്ചവും വെളിച്ചവും നൽകുന്ന വിദ്യാഭ്യാസമെന്ന വലിയ ആശയത്തെ തേടിയാണ് .  


== ചരിത്രം ==
==ചരിത്രം==
1946 ജനുവരിയില്‍ ഒരു മലയാളം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ സ്കൂളിന്റെ വളര്‍ച്ചക്ക് ഏറ്റവും അധികം സംഭാവന നല്‍കിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോനിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2001ല്‍ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ തുടര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന്  സെന്റ് മേരീസ്  ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികള്‍, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്. മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ  വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.


യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.
[[പ്രമാണം:47070-4.jpg|ഇടത്|ചട്ടരഹിതം|424x424ബിന്ദു]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]]
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[{{PAGENAME}}/നവീകരിച്ച ലാബ്|നവീകരിച്ച ലാബ്]]
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
[[{{PAGENAME}}/നവീകരിച്ച ഓഡിറ്റോറിയം|നവീകരിച്ച ഓഡിറ്റോറിയം]]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
==അക്കാദമിക മികവ‍ുകൾ==
[[{{PAGENAME}}/എസ് എസ് എൽ സി|എസ് എസ് എൽ സി]]
 
[[{{PAGENAME}}/എൽ എസ് എസ്|എൽ എസ് എസ്]]
 
[[{{PAGENAME}}/യ‍ു എസ് എസ്|യ‍ു എസ് എസ്]]
 
[[{{PAGENAME}}/എൻ എം എം എസ്|എൻ എം എം എസ്]]
 
[[{{PAGENAME}}/ഇൻസ്‍പയർ അവാർഡ്|ഇൻസ്‍പയർ അവാർഡ്]]
 
==പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ==
 
[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
 
[[{{PAGENAME}}/ഒപ്പം|ഒപ്പം]]
 
[[{{PAGENAME}}/സർഗ്ഗോൽസവം |സർഗ്ഗോൽസവം]]
 
[[{{PAGENAME}}/സംസ്‍കൃതോൽസവം |സംസ്‍കൃതോൽസവം]]
 
[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
 
==മാനേജ്‍മെന്റ്==
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ  മാത്രം  46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ  കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.
 
== സോഷ്യൽമീഡിയ ==
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/smhs_koodathai_official?igsh=MWZpdTRxcTY3ZW8zdA%3D%3D&utm_source=qr ഇൻസ്റ്റഗ്രാം]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.instagram.com/st_marys_koodathai_lp?igsh=MTd6bHN2YWRqZDNkZA== എൽ പി ഇൻസ്റ്റഗ്രാം‍‍]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://www.facebook.com/profile.php?id=100086783358375&mibextid=ZbWKwL ഫേസ് ബുക്ക്]
 
[[പ്രമാണം:47070.0.png.png‎|20px|]]
[https://youtube.com/@smhskoodathai?si=fS3ECKWgdpBuGUKz  യൂട്യൂബ് ]
 
==മുൻ സാരഥികൾ==
'''''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''''
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1946 - 47
| റവ. ടി. മാവു
|പി.സി ചാണ്ടി പള്ളിത്താഴത്ത്
|-
|-
|1913 - 23
|1947 - 51
| (വിവരം ലഭ്യമല്ല)
|പി. കേളു
|-
|-
|1923 - 29
|1951 - 53
| മാണിക്യം പിള്ള
|പി.സി കര്യൻ പള്ളിത്താഴത്ത്
|-
|-
|1929 - 41
|1953 - 54
|കെ.പി. വറീദ്
|സി.ജെ ഫ്രാൻസീസ് ചിറയത്ത്
|-
|-
|1941 - 42
|1954 -66
|കെ. ജെസുമാന്‍
| .സി പോൾ
|-
|-
|1942 - 51
|1966 - 67
|ജോണ്‍ പാവമണി
|എൽ. എം വർക്കി
|-
|-
|1951 - 55
|1967 - 88
|ക്രിസ്റ്റി ഗബ്രിയേല്‍
|റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
|-
|-
|1955- 58
 
|പി.സി. മാത്യു
| 1988- 95
|എൽ. എം വർക്കി
|-
|-
|1958 - 61
|1995- 96
|ഏണസ്റ്റ് ലേബന്‍
|പി. ററി മത്തായി
|-
|-
|1961 - 72
|1996 - 99
|ജെ.ഡബ്ലിയു. സാമുവേല്‍
|വി. ജെ ജോസഫ്
|-
|-
|1972 - 83
|1999-2000
|കെ.എ. ഗൗരിക്കുട്ടി
|എം. ഒ മത്തായി
|-
|-
|1983 - 87
|2000-2004
|അന്നമ്മ കുരുവിള
|വി. എം ആഗസ്തി
|-
|-
|1987 - 88
|2004-2008
|. മാലിനി
|റവ. സി. സി. യു മേരി
|-
|-
|1989 - 90
 
|എ.പി. ശ്രീനിവാസന്‍
|2008-2011
|സി. ററി ആലീസ്
|-
|-
|1990 - 92
|2011-2018
|സി. ജോസഫ്
 
|ഫാ. ജേക്കബ് ജോൺ
|-
|-
|1992-01
|2018-2023
|സുധീഷ് നിക്കോളാസ്
|ഷൈലജ ഇ ഡി
|-
|-
|2001 - 02
|2023-2024
|ജെ. ഗോപിനാഥ്
|ഷൈനി തോമസ്
|-
|-
|2002- 04
|2024-
|ലളിത ജോണ്‍
|തോമസ് അഗസ്‍റ്റിൻ
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11.403746368188077|lon= 75.96373537723079|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
*NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="11.408267" lon="75.967369" zoom="15" width="350" height="350" selector="no">
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി. അകലം
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
11.404228, 75.966125, SMHS Koodathayi
SMHS Koodathayi
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:18, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
ST MARY'S H S S KOODATHAI
വിലാസം
കൂടത്തായി

കൂടത്തായി ബസാർ പി.ഒ.
,
673 573
,
കോഴിക്കോട് ജില്ല
സ്ഥാപിതം07 - 01 - 1946
വിവരങ്ങൾ
ഫോൺ0495 2248126
ഇമെയിൽsmhskoodathai@gmail.com
കോഡുകൾ
സ്കൂൾ കോഡ്47070 (സമേതം)
എച്ച് എസ് എസ് കോഡ്10165
യുഡൈസ് കോഡ്32040301507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ80
ഹയർസെക്കന്ററി
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സിബി പൊൻപാറ
വൈസ് പ്രിൻസിപ്പൽഫാ.ബിനേഷ് പുത്തൻപുരക്കൽ
പ്രധാന അദ്ധ്യാപകൻതോമസ് അഗസ്‍റ്റിൻ
പി.ടി.എ. പ്രസിഡണ്ട്സത്താർ പുറായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ബാബു
അവസാനം തിരുത്തിയത്
17-03-2026Smhskoodathai
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1946ജനുവരി 7 ന് ഉണിത്രാൻകുന്നിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് എത്തി നിൽക്കുന്നത് ജന്മനാടിന്റെ സകല പാരമ്പര്യവും ഐശ്വര്യവും ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന്റെ മുത്തമിട്ടു കൊണ്ടാണ് . തുടക്കത്തിൽ 52 കുട്ടികളിൽ തുടങ്ങിയ വിദ്യാലയം മികവിന്റെ എൺപാതാണ്ടിൽ എത്തി നിൽക്കുമ്പോൾ സെന്റ് മേരീസിന്റെ ക്ലാസ്സ് റൂമുകളിൽ നിറയുന്നത് 2500 ഓളം കുട്ടികളാണ്. അവിടെ ഭാവിയുടെ നേർക്കുള്ള ഹസ്തദാനങ്ങളെ വാർത്തെടുക്കുന്ന എഴുപതോളം അധ്യാപകരുടെ സ്വരനിസ്വനങ്ങൾ കേൾക്കാം. സർഗാത്മക സൃഷ്ടിയുടെ ആരവമുണരുന്ന വലിയ ഓഡിറ്റോറിയം, പരീക്ഷണ നിരീക്ഷണങ്ങൾക്കായി അത്യാധുനിക സൌകര്യമുള്ള സയൻസ് ലാബ്, ചാവറ കൾച്ചറൽ ഹാൾ, സെമിനാർ ഹാൾ, സാങ്കേതിക വിദ്യയുടെ ലോകത്തെത്താൻ എൽപി, യുപി, ഹൈസ്കൂൾ മൂന്ന് സെക്ഷനിലും നവീകരിച്ച ഐടി ലാബുകൾ, വിദ്യാലയത്തോട് ചേർന്ന വലിയ ഗ്രൌണ്ട്, ലൈബ്രറിയ്ക്ക് തൊട്ടരികിലായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കോപ്പറേറ്റീവ് സൊസൈറ്റി ഇവയൊക്കെ സെന്റ് മേരീസിന്റെ കെട്ടുറപ്പിന് മാറ്റു കൂട്ടുന്നു. വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അഞ്ച് നോൺ ടീച്ചിങ്ങ് സ്റ്റാഫ് ഉണ്ട്. 1951 ൽ യുപി സ്കൂളും 1966 ൽ ഹൈസ്കൂളും രൂപം കൊണ്ട സെന്റ് മേരീസ് ഹൈസ്കൂളിൽ ഇപ്പോൾ പത്ത് വർഷമായി കെ.ജി. ക്ലാസ്സുകളും നടത്തി വരുന്നു. ഒരു നൂലിൽ കെട്ടിയിട്ട 2500 വിദ്യാർത്ഥികൾക്കും 75 സ്റ്റാഫിനും നേതൃത്വം പകരാൻ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ സജീവമായി സെന്റ് മേരീസിന്റെ ഹൃദയത്തിൽ നില കൊള്ളുന്നു. വർഷങ്ങളായി സംസ്കൃതം, എൻ.എം.എം.എസ്., എൽ. എസ്. എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് എന്നിവയിൽ കൊടുവള്ളി ഉപജില്ലയിലെ മികച്ച വിദ്യാലയം എന്ന പേര് നിലനിർത്താൻ സെന്റ് മേരീസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് സംഘടനാ പ്രവർത്തനങ്ങളുടെ ഊർജ്ജം നൽകുവാനായി എൻ.സി.സി., എസ്.പി.സി., സ്കൌട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, ബുൾബുൾ എന്നിവ ശക്തമായ പ്രവർത്തനങ്ങളുമായി വിദ്യാലയത്തിൽ മുന്നോട്ട് നീങ്ങുന്നു. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, ഉണ്ണികുളം, പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകൾ, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ സെന്റ് മേരീസ് തിരഞ്ഞെടുക്കുന്നത് മറ്റു വൈബുകൾ ലക്ഷ്യമാക്കിയല്ല, എന്നാൽ പഞ്ചേന്ദ്രിയങ്ങൾക്ക് തെളിച്ചവും വെളിച്ചവും നൽകുന്ന വിദ്യാഭ്യാസമെന്ന വലിയ ആശയത്തെ തേടിയാണ് .

ചരിത്രം

പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിലിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്. മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്, സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്‍ലററ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.

ഇടത്

നവീകരിച്ച ലൈബ്രറി

നവീകരിച്ച ലാബ്

നവീകരിച്ച ഓഡിറ്റോറിയം

അക്കാദമിക മികവ‍ുകൾ

എസ് എസ് എൽ സി

എൽ എസ് എസ്

യ‍ു എസ് എസ്

എൻ എം എം എസ്

ഇൻസ്‍പയർ അവാർഡ്

പാഠ്യേതരപ്രവർത്തനങ്ങൾ / മികവ‍ുകൾ

നല്ലപാഠം

ഒപ്പം

സർഗ്ഗോൽസവം

സംസ്‍കൃതോൽസവം

നേർക്കാഴ്ച

മാനേജ്‍മെന്റ്

സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ബിബിൻ ‍‍ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.

സോഷ്യൽമീഡിയ

ഇൻസ്റ്റഗ്രാം

എൽ പി ഇൻസ്റ്റഗ്രാം‍‍

ഫേസ് ബുക്ക്

യൂട്യൂബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1946 - 47 പി.സി ചാണ്ടി പള്ളിത്താഴത്ത്
1947 - 51 പി. കേളു
1951 - 53 പി.സി കര്യൻ പള്ളിത്താഴത്ത്
1953 - 54 സി.ജെ ഫ്രാൻസീസ് ചിറയത്ത്
1954 -66 എ.സി പോൾ
1966 - 67 എൽ. എം വർക്കി
1967 - 88 റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
1988- 95 എൽ. എം വർക്കി
1995- 96 പി. ററി മത്തായി
1996 - 99 വി. ജെ ജോസഫ്
1999-2000 എം. ഒ മത്തായി
2000-2004 വി. എം ആഗസ്തി
2004-2008 റവ. സി. സി. യു മേരി
2008-2011 സി. ററി ആലീസ്
2011-2018 ഫാ. ജേക്കബ് ജോൺ
2018-2023 ഷൈലജ ഇ ഡി
2023-2024 ഷൈനി തോമസ്
2024- തോമസ് അഗസ്‍റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം