ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25212 (സംവാദം | സംഭാവനകൾ)
No edit summary
25212 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|  Govt. L. P. S. Thrikkakara}}
{{PSchoolFrame/Header}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തേവയ്ക്കൽ
|സ്ഥലപ്പേര്=തേവയ്ക്കൽ
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
വരി 14: വരി 13:
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=വി.കെ.സി പോസ്റ്റ്
|പോസ്റ്റോഫീസ്=വി.കെ.സി
|പിൻ കോഡ്=682021
|പിൻ കോഡ്=682021
|സ്കൂൾ ഫോൺ=9496229484,0484 2410066
|സ്കൂൾ ഫോൺ=9496229484, 0484 2410066
|സ്കൂൾ ഇമെയിൽ=glpsthrikkakara@gmail.com
|സ്കൂൾ ഇമെയിൽ=glpsthrikkakara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി   കളമശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം = കളമശ്ശേരി  മുനിസിപ്പാലിറ്റി  
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=158
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ലീല. സി. എസ്
|പ്രധാന അദ്ധ്യാപിക=ലീല. സി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അൻവർ ഹനീഫ്
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഉണ്ണി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=25212 school photo.jpeg
|size=380px
|size=380px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത്  എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ  തറവാട്ടിലെ '''ശ്രീമതി: നാരായണിയമ്മ''' ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം  തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ  ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ  ഇതിന് '''തൃക്കാക്കര പ്രൈമറി സ്കൂൾ''' എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പുരാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. '''1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു'''. ഒരു നൂറ്റാണ്ട് കാലത്തെ അധ്യയന പാരമ്പര്യവുമായി തേവക്കൽ ഗ്രാമത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം, ഇന്നും അതിന്റെ പ്രൗഢി നിലനിർത്തി പോരുന്നു. ഇന്ന് '''ഗവൺമെന്റ്. എൽ. പി. സ്കൂൾ, തൃക്കാക്കര'''  എന്ന പേരിലറിയപ്പെടുന്ന വിദ്യാലയം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പ്രൈമറി വിദ്യാലയമായി മാറി. സ്കൂൾ വർഷാരംഭത്തിൽ തന്നെ വാർഷിക കലണ്ടർ, ക്ലാസ്സ് കലണ്ടർ  എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കുപരിയായി പാഠ്യേതര പ്രവർത്തനങ്ങളായ സ്പോർട്സ്,, കലാമേള, ശാസ്ത്ര - പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ പ്രത്യേക പരിശീലനം നല്കി സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. എസ്. എസ്. എ, മുനിസിപ്പാലിറ്റി, എം എല് എ, വിവിധ സംഘടനകൾ, വ്യക്തികൾ, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്തി.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 90 ആൺകുട്ടികളും 85 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, ഒരു കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്.


==<font color=green> ഭൗതികസൗകര്യങ്ങൾ</font> ==
=='''ചരിത്രം'''==
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. [[ഗവ. എൽ. പി. എസ്. തൃക്കാക്കര/ചരിത്രം|'''തുടർന്ന് വായിക്കുക...''']]


* സ്കൂൾ ബസ് സൗകര്യം
=='''ഭൗതികസൗകര്യങ്ങൾ'''==
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]]'''
* സ്പോക്കൺ ഇംഗ്ലീഷ്
* വിശാലമായ കമ്പ്യൂട്ടർ ലാബ്
* പുസ്‌തക സമ്പന്നമായ ലൈബ്രറി
* ശിശു സൗഹൃദ പഠനാന്തരീക്ഷം <br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*അറബിക് ക്ലബ്ബ്


== മുൻ സാരഥികൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ഏലിക്കുട്ടി വി റ്റി
2. ജാനകി


3. ഹഫ്സ
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് ഈ വിദ്യാലയം. അതുകൊണ്ട് തന്നെ കലാ - കായിക - ശാസ്ത്ര - പ്രവർത്തിപരിചയ മേളകളിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക...]]'''


4. ഫിലോമിന
== '''ക്ലബ്ബുകൾ''' ==
കുട്ടികളുടെ പഠനാനുബന്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിലുണ്ട്. സയൻസ്, ഗണിതം, വിദ്യാരംഗം, സ്പോർട്സ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിൽ പലതരം പരിപാടികൾ ക്ലബ്ബുകൾക്ക് കീഴിൽ നടത്താൻ സാധിച്ചു. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക...]]'''


5. റസി
=='''മാനേജ്‌മെന്റ്'''==


6. നാരായണന്കുട്ടി
കേരള സർക്കാരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക - രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/മാനേജ്‌മെന്റ്|തുടർന്ന് വായിക്കുക...]]'''


7. രാജപ്പന്
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!ചാർജെടുത്ത തിയ്യതി
|-
|1
|ഗോദവർമ്മ തമ്പാൻ
|1919
|-
|2
|ആർ. ശേഷയ്യൻ
|
|-
|3
|കെ. ഗോവിന്ദപിള്ള
|
|-
|4
|കെ. കുഞ്ഞുണ്ണിപ്പിള്ള
|
|-
|5
|നാഗപ്പാടി കൃഷ്ണപിള്ള
|
|-
|6
|കൃഷ്ണൻ ഇളയത്ത്
|
|-
|7
|ഇട്ടിര
|
|-
|8
|കെ. എം. ജോസഫ് (ഔസേപ്പ്)
|
|-
|9
|രാമകൃഷ്ണൻ
|
|-
|10
|പത്മാക്ഷിയമ്മ
|
|-
|11
|ഒ. കാവുകുട്ടി
|
|-
|12
|ഒ. ദേവസ്സി
|1983
|-
|13
|കെ. സി. തോമസ്
|04.06.1995
|-
|14
|അലിയാർ
|
|-
|15
|നാരായണൻ
|
|-
|16
|കോമളം
|2003
|-
|17
|അരവിന്ദാക്ഷൻ
|2004
|-
|18
|ഏലിക്കുട്ടി
|2005
|-
|19
|സൈനബ പി. എച്ച്
|07.04.2010
|-
|20
|ലീല സി. എസ്
|18.06.2020
|}


8. അലിയാര്
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


9. ആശാലത
* അലിയാർ ടി. വി (റിട്ട. എഞ്ചിനീയർ, ഇലക്ട്രിസിറ്റി)


10. സൈനബ. പി. എച്ച്
* പി. കെ. രാമചന്ദ്രൻ (മുൻ റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ)
'''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|തുടർന്ന് വായിക്കുക...]]'''


11. ബീന. പി. ജി
== '''നേട്ടങ്ങൾ''' ==


12. റഷീല ബീവി
=== 2022 - 23 അധ്യയന വർഷത്തെ നേട്ടങ്ങൾ ===
#


== നേട്ടങ്ങൾ ==
*തുടർച്ചയായി രണ്ടാം വർഷവും LSS പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ശബരീനാഥ്‌, അബ്ദുൽ റഊഫ്, ഹിബ ഫാത്തിമ എന്നീ മൂന്ന് കുട്ടികളാണ് വിജയികളായവർ.
- 1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.
*ആലുവ ഉപജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
*2022 ൽ സ്കൂൾ വിക്കിയുടെ പ്രത്യേക പുരസ്കാരം
*ആലുവ ഉപജില്ലാ തല ഗണിത ക്വിസിൽ നാലാം ക്ലാസ്സിലെ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനം നേടി.


- Best School Award 4th Runner-up (LP) 2016-17 (UNARV - KALAMASSERY CONSTITUENCY)
=== മുൻ വർഷങ്ങളിലെ നേട്ടങ്ങൾ ===
* 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.
* 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
* 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.


- Best MPTA 2016-17 (LP) (UNARV - KALAMASSERY CONSTITUENCY)
'''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക....]]'''
== '''ചിത്രശാല''' ==
<gallery mode="packed-overlay">
പ്രമാണം:25212 krishi 4.jpeg
പ്രമാണം:25212 krishi 5.jpeg
പ്രമാണം:25212 krishi 2.jpeg|'''ജൈവ പച്ചക്കറി കൃഷി'''
</gallery><gallery mode="packed-overlay">
പ്രമാണം:25212 bus.jpeg|'''സ്കൂൾ ബസ്'''
</gallery><gallery mode="packed-overlay">
പ്രമാണം:25212 xmas.jpeg
പ്രമാണം:25212 xmas 2.jpeg|ക്രിസ്മസ് ആഘോഷം 2021
</gallery><gallery mode="packed-overlay">
പ്രമാണം:25212 assebly 2.jpeg|സ്കൂൾ അസ്സംബ്ലി
</gallery><gallery mode="packed-overlay">
പ്രമാണം:25212 athijeevanam4.jpeg
പ്രമാണം:25212 athijeevanam1.jpeg
പ്രമാണം:25212 athijeevanam3.jpeg|അതിജീവനം
</gallery>


- LSS Winner 2019-2020
== '''അധിക വിവരങ്ങൾ''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== '''''അധ്യാപകരുടെ ചുമതലകൾ:''''' ===
#
{| class="wikitable mw-collapsible mw-collapsed"
#
|+'''അക്കാദമിക ചുമതലകൾ'''
#
!പേര്
==വഴികാട്ടി==
!ചുമതല
|-
|ലീല സി. എസ്
|ഹെഡ്മിസ്ട്രസ്
|-
|രോഹിണി കെ
|IV A
|-
|സിൻസി ജോർജ്
|IV B
|-
|സ്മിത കെ വിജയൻ
|III A
|-
|ജാസ്‌മിൻ റോസ് ടി എഫ്
|III B
|-
|ലീല സി. എസ്
|II A
|-
|മുബീന ടി. എം
|II B
|-
|സരിഗ ജയിംസ്‌
|I A
|-
|ബിന്ദു കെ ജി
|I B
|-
|മുർഷിദ്
|അറബിക് അധ്യാപകൻ
|}
{| class="wikitable mw-collapsible mw-collapsed"
|+അക്കാദമികേതര ചുമതലകൾ
!ക്രമ നമ്പർ
!പേര്
!ചുമതല
|-
|1
|ലീല സി. എസ്
|ഹെഡ്മിസ്ട്രസ്
|-
|2
|ബിന്ദു കെ ജി
|
* SRG കൺവീനർ
* ലൈബ്രറി
* മേളകൾ
|-
|3
|സ്മിത കെ വിജയൻ
|
* ഉച്ച ഭക്ഷണം
* സ്കൂൾ ബസ്
* ടെക്സ്റ്റ് ബുക്ക്
* യൂണിഫോം
|-
|4
|മുബീന ടി. എം
|
* SITC
* പരിസ്ഥിതി ക്ലബ്
* സ്കൂൾ ബസ്
* പ്രഭാത ഭക്ഷണം
|-
|5
|മുർഷിദ്
|
* ഉച്ച ഭക്ഷണം
* സ്റ്റാഫ് സെക്രട്ടറി
|-
|6
|ജാസ്‌മിൻ റോസ് ടി എഫ്
|
* IEDC
* SITC
* ലൈബ്രറി
|-
|7
|സരിഗ ജയിംസ്‌
|
* SITC
* ഗണിത ക്ലബ്
|-
|8
|സിൻസി ജോർജ്
|
* മേളകൾ
* ദിനാചരണം
|-
|9
|രോഹിണി കെ
|
* വിദ്യാരംഗം
* ദിനാചരണം
* റോഷ്‌നി
|}
{| class="wikitable mw-collapsible mw-collapsed"
|+വിദ്യാലയത്തിലെ മറ്റു സ്റ്റാഫുകൾ
!പേര്
!ചുമതല
|-
|അയിഷ
|UKG
|-
|സുജാത
|LKG
|-
|ഹരിത
|Special Educator
|-
|മിനി ടോണി
|Roshni Teacher
|-
|മോളി
|ആയ
|-
|ബിന്ദു
|കുക്ക്
|-
|ചന്ദ്രിക ടി ബി
|പി. ടി. മീനിയൽ
|-
|ഉമ്മർ
|ഡ്രൈവർ
|}
 
=== സ്കൂളിലെ മറ്റു പ്രധാന പദ്ധതികൾ: ===
 
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/എന്റെ ജന്മദിനത്തിനൊരു പുസ്‌തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്|എന്റെ ജന്മദിനത്തിനൊരു പുസ്‌തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്]]
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/പുസ്‌തക തൊട്ടിൽ നിറയ്ക്കൽ|പുസ്‌തക തൊട്ടിൽ നിറയ്ക്കൽ]]
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/ശ്രദ്ധ|ശ്രദ്ധ]]
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/കുട്ടിവനം|കുട്ടിവനം]]
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/റോഷ്‌നി|റോഷ്‌നി]]
* [[ഗവ. എൽ. പി. എസ്. തൃക്കാക്കര/അമ്മ വായന|അമ്മ വായന]]
 
=== '''സ്കൂളിന്റെ facebook പേജിലേക്ക് പ്രവേശിക്കാം...''' ===
 
=== https://www.facebook.com/glpschool.thrikkakara/ ===
 
=== '''സ്കൂളിന്റെ പ്രവർത്തനങ്ങൾ യൂട്യൂബിൽ കാണാം...''' ===
 
=== https://youtube.com/channel/UCmuCokX7CbAEDXX0Eu7A0Vw ===
 
=='''വഴികാട്ടി'''==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഒൻപത് കിലോമീറ്റർ)
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഒൻപത് കിലോമീറ്റർ)
*സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
*സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
വരി 125: വരി 362:
<br>
<br>


{{#multimaps: 10.045963, 76.363665    | width=800px| zoom=18}}
{{Slippymap|lat= 10.045963|lon= 76.363665    |zoom=16|width=800|height=400|marker=yes}}

13:09, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. തൃക്കാക്കര
വിലാസം
തേവയ്ക്കൽ

വി.കെ.സി പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9496229484, 0484 2410066
ഇമെയിൽglpsthrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25212 (സമേതം)
യുഡൈസ് കോഡ്32080104303
വിക്കിഡാറ്റQ99509620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകളമശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല. സി. എസ്
പി.ടി.എ. പ്രസിഡണ്ട്ഷൈജു നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഉണ്ണി
അവസാനം തിരുത്തിയത്
12-03-202625212


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 90 ആൺകുട്ടികളും 85 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി ഈ വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, ഒരു കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്.

ചരിത്രം

കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. തുടർന്ന് വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് ഈ വിദ്യാലയം. അതുകൊണ്ട് തന്നെ കലാ - കായിക - ശാസ്ത്ര - പ്രവർത്തിപരിചയ മേളകളിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ക്ലബ്ബുകൾ

കുട്ടികളുടെ പഠനാനുബന്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിലുണ്ട്. സയൻസ്, ഗണിതം, വിദ്യാരംഗം, സ്പോർട്സ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിൽ പലതരം പരിപാടികൾ ക്ലബ്ബുകൾക്ക് കീഴിൽ നടത്താൻ സാധിച്ചു. തുടർന്ന് വായിക്കുക...

മാനേജ്‌മെന്റ്

കേരള സർക്കാരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക - രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. തുടർന്ന് വായിക്കുക...

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത തിയ്യതി
1 ഗോദവർമ്മ തമ്പാൻ 1919
2 ആർ. ശേഷയ്യൻ
3 കെ. ഗോവിന്ദപിള്ള
4 കെ. കുഞ്ഞുണ്ണിപ്പിള്ള
5 നാഗപ്പാടി കൃഷ്ണപിള്ള
6 കൃഷ്ണൻ ഇളയത്ത്
7 ഇട്ടിര
8 കെ. എം. ജോസഫ് (ഔസേപ്പ്)
9 രാമകൃഷ്ണൻ
10 പത്മാക്ഷിയമ്മ
11 ഒ. കാവുകുട്ടി
12 ഒ. ദേവസ്സി 1983
13 കെ. സി. തോമസ് 04.06.1995
14 അലിയാർ
15 നാരായണൻ
16 കോമളം 2003
17 അരവിന്ദാക്ഷൻ 2004
18 ഏലിക്കുട്ടി 2005
19 സൈനബ പി. എച്ച് 07.04.2010
20 ലീല സി. എസ് 18.06.2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അലിയാർ ടി. വി (റിട്ട. എഞ്ചിനീയർ, ഇലക്ട്രിസിറ്റി)
  • പി. കെ. രാമചന്ദ്രൻ (മുൻ റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ)

തുടർന്ന് വായിക്കുക...

നേട്ടങ്ങൾ

2022 - 23 അധ്യയന വർഷത്തെ നേട്ടങ്ങൾ

  • തുടർച്ചയായി രണ്ടാം വർഷവും LSS പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ശബരീനാഥ്‌, അബ്ദുൽ റഊഫ്, ഹിബ ഫാത്തിമ എന്നീ മൂന്ന് കുട്ടികളാണ് വിജയികളായവർ.
  • ആലുവ ഉപജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2022 ൽ സ്കൂൾ വിക്കിയുടെ പ്രത്യേക പുരസ്കാരം
  • ആലുവ ഉപജില്ലാ തല ഗണിത ക്വിസിൽ നാലാം ക്ലാസ്സിലെ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനം നേടി.

മുൻ വർഷങ്ങളിലെ നേട്ടങ്ങൾ

  • 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.
  • 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
  • 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.

തുടർന്ന് വായിക്കുക....

ചിത്രശാല

അധിക വിവരങ്ങൾ

അധ്യാപകരുടെ ചുമതലകൾ:

അക്കാദമിക ചുമതലകൾ
പേര് ചുമതല
ലീല സി. എസ് ഹെഡ്മിസ്ട്രസ്
രോഹിണി കെ IV A
സിൻസി ജോർജ് IV B
സ്മിത കെ വിജയൻ III A
ജാസ്‌മിൻ റോസ് ടി എഫ് III B
ലീല സി. എസ് II A
മുബീന ടി. എം II B
സരിഗ ജയിംസ്‌ I A
ബിന്ദു കെ ജി I B
മുർഷിദ് അറബിക് അധ്യാപകൻ
അക്കാദമികേതര ചുമതലകൾ
ക്രമ നമ്പർ പേര് ചുമതല
1 ലീല സി. എസ് ഹെഡ്മിസ്ട്രസ്
2 ബിന്ദു കെ ജി
  • SRG കൺവീനർ
  • ലൈബ്രറി
  • മേളകൾ
3 സ്മിത കെ വിജയൻ
  • ഉച്ച ഭക്ഷണം
  • സ്കൂൾ ബസ്
  • ടെക്സ്റ്റ് ബുക്ക്
  • യൂണിഫോം
4 മുബീന ടി. എം
  • SITC
  • പരിസ്ഥിതി ക്ലബ്
  • സ്കൂൾ ബസ്
  • പ്രഭാത ഭക്ഷണം
5 മുർഷിദ്
  • ഉച്ച ഭക്ഷണം
  • സ്റ്റാഫ് സെക്രട്ടറി
6 ജാസ്‌മിൻ റോസ് ടി എഫ്
  • IEDC
  • SITC
  • ലൈബ്രറി
7 സരിഗ ജയിംസ്‌
  • SITC
  • ഗണിത ക്ലബ്
8 സിൻസി ജോർജ്
  • മേളകൾ
  • ദിനാചരണം
9 രോഹിണി കെ
  • വിദ്യാരംഗം
  • ദിനാചരണം
  • റോഷ്‌നി
വിദ്യാലയത്തിലെ മറ്റു സ്റ്റാഫുകൾ
പേര് ചുമതല
അയിഷ UKG
സുജാത LKG
ഹരിത Special Educator
മിനി ടോണി Roshni Teacher
മോളി ആയ
ബിന്ദു കുക്ക്
ചന്ദ്രിക ടി ബി പി. ടി. മീനിയൽ
ഉമ്മർ ഡ്രൈവർ

സ്കൂളിലെ മറ്റു പ്രധാന പദ്ധതികൾ:

സ്കൂളിന്റെ facebook പേജിലേക്ക് പ്രവേശിക്കാം...

https://www.facebook.com/glpschool.thrikkakara/

സ്കൂളിന്റെ പ്രവർത്തനങ്ങൾ യൂട്യൂബിൽ കാണാം...

https://youtube.com/channel/UCmuCokX7CbAEDXX0Eu7A0Vw

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
  • സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം


Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തൃക്കാക്കര&oldid=2963719" എന്ന താളിൽനിന്ന് ശേഖരിച്ചത്