ഗവ. എൽ. പി. എസ്. തൃക്കാക്കര/എന്റെ ജന്മദിനത്തിനൊരു പുസ്‌തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠപുസ്തകത്തിനപ്പുറത്തേക്ക് കുട്ടികളെ മികച്ച ഒരു വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "എന്റെ ജന്മദിനത്തിനൊരു പുസ്തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്" എന്ന പദ്ധതി. ഓരോ കുട്ടിയും അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം അവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന നൽകുന്നതാണ് ഈ പദ്ധതി.