ഗവ. എൽ. പി. എസ്. തൃക്കാക്കര/അമ്മ വായന
കുട്ടികൾ മാത്രം പോരാ, ഈ വിദ്യാലയത്തിലെ ഓരോ രക്ഷിതാവും വായനയിലൂടെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തണമെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് "'അമ്മ വായന". ഓരോ രക്ഷിതാവിനും സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വായനക്ക് വേണ്ടി നൽകുന്ന പദ്ധതിയാണിത്.