ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38040 (സംവാദം | സംഭാവനകൾ)
No edit summary
9495523010 (സംവാദം | സംഭാവനകൾ)
ചരിത്രം
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 513 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT. H. S. KOZHENCHERRY}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT. HIGH SCHOOL KOZHENCHERRY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി..എച്ച്.എസ്..കോഴഞ്ചേരി|
സ്ഥലപ്പേര്=കോഴഞ്ചേരി|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംത്തിട്ട|
സ്കൂള്‍ കോഡ്=38040|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1860|
സ്കൂള്‍ വിലാസം=കോഴഞ്ചേരി പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=689641 |
സ്കൂള്‍ ഫോണ്‍=04682213419|
സ്കൂള്‍ ഇമെയില്‍=ghskozh@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല|
ഉപ ജില്ല = കോഴഞ്ചേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ലോവര്‍ പ്രൈമറി|
പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=67|
പെൺകുട്ടികളുടെ എണ്ണം=45|
വിദ്യാര്‍ത്ഥികളുടെ എണ്ണം=112|
അദ്ധ്യാപകരുടെ എണ്ണം = 13|
പ്രധാന അദ്ധ്യാപകന്‍=രമണി ജി |
പി.ടി.ഏ. പ്രസിഡണ്ട്= ക്രിസ്റ്റഫര്‍ദാസ്|
ഗ്രേഡ്=4 |
സ്കൂള്‍ ചിത്രം= 38040_1.jpg|


}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള്‍ സ്തിതി ചെയ്യുന്നത്
 
 
{{Infobox School
|സ്ഥലപ്പേര്=കോഴഞ്ചേരി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38040
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87595913
|യുഡൈസ് കോഡ്=32120401401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1860
|സ്കൂൾ വിലാസം=  കോഴഞ്ചേരി
|പോസ്റ്റോഫീസ്= കോഴഞ്ചേരി
|പിൻ കോഡ്=689641
|സ്കൂൾ ഫോൺ=0468 2963419
|സ്കൂൾ ഇമെയിൽ=ghskozh@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എം ( എച്ച് എം ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശാന്തി പ്രസാദ്
|സ്കൂൾ ചിത്രം=38040_51.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രീ.സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും [[നിലനില്ക്കുന്നു]].
==മുൻ സാരഥികൾ ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|പരമു നായർ
|-
|1
|
|മാത്യു
|-
|2
|
|പത്മനാഭക്കുറുപ്പ്
|-
|3
|
|പി.ജി ശാന്തകുമാരി അമ്മ
|-
|4
|
| പി.റ്റി കുട്ടപ്പൻ
|-
|5
|
|വി.ഇ രാധാമണി
|-
|7
|
| കെ.ആർ ലക്ഷ്മിക്കുട്ടി
|-
|8
|
| കെ.ആർ സരസ്വതി അമ്മ
|-
| 9
|
|സ‍ൂസമ്മ തോമസ്
|-
|10
|
|സുശീല ജെ
|-
|11
| 2002-2004
|ഫിലോമിന മാനുവൽ
|-
|12
| 2004-2007
|പി.വി സരളമ്മ
|-
|13
| 2007-2008
| കെ.സി മോളിക്കുട്ടി
|-
|14
| 2008-2009
|എൻ ശ്രീലത
|-
|15
| 2009 -2013
| മേരി വർഗീസ്
|-
|16
| 2013-2016
| എ.ഹലിമത്ത് ബീവി
|-
|17
| 2016-2020
| രമണി  ജി
|-
|18
| 2020-2021
| അമ്പിളി കെ
|-
|19
|2021-2022
|സിസി പൈകടയിൽ
|-
|20
|2022-2023
|ജയ കെ കെ
|-
|21
|2023-
|ഇഷാര ആനന്ദ്
|}
==ഭൗതികസൗകര്യങ്ങൾ==
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്.പുതിയ സ്കൂൾ കെട്ടിടം 2021 ന് ഉദ്ഘാടനം ചെയ്തു.


1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള്‍ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " '''ഇടത്തില്‍ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു.  2014 നേട്ടങ്ങളുടെ വര്‍ഷമാണ് . 2014 SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+  കരസ്ഥമാക്കിയ  '''ഗ്രീഷ്മ ആനന്ദ്''' സ്കൂളിന്റെ അഭിമാനമാണ്.  തുടര്‍ച്ചയായി 8 തവണയും SSLC പരീക്ഷയില്‍ '''100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു'''. ശ്രീമതി രമണി  ജി  ആണ് ഇപ്പോഴുള്ള  ഹെഡ് മിസ്ട്രസ് .
==മാലിന്യ സംസ്കരണം==
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.


==ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്==
മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെന്റിന്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.


==ക്ലാസ്സ് മുറികൾ==
വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിന്റെ  ഭാഗമായി  ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.


==വായനാമൂല==
ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.


==മോട്ടിവേഷൻ ക്ലാസ്സുകൾ==
1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ


<font color=blue font size=3>
2 പേഴ്സണാലിറ്റിഡെവലപ്പ്മെൻറ് ക്ലാസ്സുകൾ


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
3 മെമ്മറി ഡെവലപ്പ്മെൻറ് ക്ലാസ്സുകൾ
                                        '''  ജെ.സുശില
                                              ഫിലോമിന മാനുവല്‍
                                              പി.വി. സരളമ്മ
                                            കെ സി മോളിക്കുട്ടി
                                            എന്‍ ശ്രീലത
                                          മേരി വര്‍ഗീസ്
                                          എ .ഹലിമത്ത് ബീവി''


==  ഭൗതികസൗകര്യങ്ങള്‍ ==
4 സഹവാസ ക്യാമ്പുകൾ
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ‍ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയര്‍ത്തുന്നതിനുള്ള നടജപടികള്‍ എം. എല്‍ . എ ശ്രീമതി  വിണാജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാര്‍ത്തിക സി.ആര്‍  തെരഞ്ഞെടുക്കപ്പെട്ടു.


==  മാനേജ്മെന്റ് ==
5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂള്‍. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി  കെ. വല്‍സല , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി  ഉഷാദിവാകരന്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി എസ്. സുജാത എന്നിവര്‍ സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രതീക്ഷകൾ==
*  ഔഷധ തോട്ടം
*  ആര്‍ട്ട്സ് ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സോപ്പു നിര്‍മ്മാണ യൂണിറ്റ്
* ജുനിയര്‍ റെഡ്ക്രോസ്
*കൗണ്‍സലിങ് 
* യോഗ പരിശീലനം
* കരാട്ടേ പരിശീലനം
* സ്പോക്കണ്‍ ഇംഗ്ലീഷ്
* പഠനയാത്രകള്‍
* ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
* പ്രാദേശിക  പി.റ്റി. എ.
*  കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
* കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
* വിദ്യാലയ അടുക്കളത്തോട്ടം
* അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
* പിറന്നാള്‍ ആഘോഷം
* പുതുവല്‍സര കാര്‍ഡ് നിര്‍മ്മാണം


== ചിത്രങ്ങള്‍ ==
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  '''SSLC  2015'''
[[ചിത്രം:38040_15.jpg]]
'''നല്ലപാഠം ക്യാമ്പ്'''
[[ചിത്രം:13.jpg]]


'''JRC'''
#പുതിയ സ്കൂൾ ബ്ലോക്ക്
#ലൈബ്രറി,ഓഡിറ്റോറിയം
#കിച്ചൺ ബ്ലോക്ക്
#മഴവെള്ള സംഭരണികൾ
#അസംബ്ലി ഏരിയവികസനം
#നടപ്പാതകൾ
#ജൈവവൈവിധ്യ ഉദ്യാനം
#കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
#ബയോഗ്യാസ് പ്ലാൻ്റ്
#വാഹന പാർക്കിങ്ങ് ഏരിയ
==മാനേജ് മെന്റ്==
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.


[[ചിത്രം:38040_32.jpg]]
==മികവ് പ്രവർത്തനങ്ങൾ==
[[മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


'''മികവ്'''
==നേട്ടങ്ങൾ==
[[ചിത്രം:38040_ n.jpg]]


=== ജീവനക്കാര്‍ ===
»    REMANY G  ( HEADMISTRESS)
» BABU V.K  (  HSA  SOCIAL SCIENCE)


» BIJU MATHEW K.C  (HSA PHYSICAL SCIENCE)


» GEETHA  M      (HSA MATHEMATICS)
2008 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2014 മാർച്ചിൽ '''ഗ്രീഷ്മ ആനന്ദും''' 2021 മാർച്ചിൽ '''അശ്വതി കെ രാജ് ,ആദിത്യ അനിൽ''' ,'''ദേവദത്ത് മനോജ്''' എന്നീ കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസ്സുയർത്തി.


» SUJAKUMARI K.R  (HSA  HINDI)
2019 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കോഴഞ്ചേരി ഗവ.ഹൈസ്ക്കൂൾ പ്രഥമാധ്യാപികയുമായ രമണി ടീച്ചർ <gallery>
പ്രമാണം:38040 Remani.jpg
</gallery>


» ALEYAMMA M.A    ( HSA  MALAYALAM)
==ദിനാചരണങ്ങൾ==


» ANILKUMAR  C.K  (PD TEACHER )
==='''പ്രവേശനോത്സവം'''===


» SHINY V.M    (PD TEACHER )
ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ
പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു
കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്ത അടച്ചുപൂട്ടലിനു ശേഷം 2021-2022 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേരളപ്പിറവിദിനമായ നവംബർ 1 ന് നടന്നു .ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി കുരുന്നുകൾ ഭദ്രദീപം തെളിയിച്ചു ....ഞങ്ങളുടെ വിദ്യാലയം ഹൈടെക് പ്രൗഢിയിലേക്ക് നടന്നുകയറി....
മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....


» SREERENJU G  (PD TEACHER )
[[ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


» SUPRIYA G    (PD TEACHER )  
==പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്==
{| class="wikitable"
|-
!ക്രമനമ്പർ!!ക്ലബ്ബുകൾ/ഒാർഗനൈസേഷൻ!!ടീച്ചർ-ഇൻചാർജ്
|-
|01||ഐ.ടി കോർഡിനേറ്റർ( എച്ച് എസ്)||ജയലളിത ജി
|-
|02||ജൂനിയർ റെഡ്ക്രോസ്||നികിത എലിസബത്ത് തോമസ്
|-
|03||എസ്.ആർ.ജി||വീണ എം
|-
|04||ഐ.ടി കോർഡിനേറ്റർ (പ്രൈമറി)||നിഷ എൻ എസ്


» JOLLY N    (PD TEACHER )
|-
 
|05||ഗ്രന്ഥശാല||ഏലിയാമ്മ എം.എ


» CHANDRIKA M.K  (PD TEACHER )
|-


»      SUKUMARY T.C    (PD TEACHER )
|06||ലിറ്റിൽ കൈറ്റ്സ്||ഏലിയാമ്മ എം.എ, ജയലളിത ജി
|-
|07 ||ഗണിതക്ലബ്ബ്||ജയലളിത ജി
|-
|08||സയൻസ് ക്ലബ്ബ്||ഗോക‍ുല സി.ജി
|-
|09||സോഷ്യൽസയൻസ് ക്ലബ്ബ്||ബിനീഷ് പി
|-
|10||ഹെൽത്ത് ക്ലബ്ബ്||ഗോക‍ുല സി.ജി
|-
|11||വിദ്യാരംഗം||ശ്രീരഞ്‍ജ‍ു ജി
|-


» SUBASH CHANDRA BOSE  (DRAWING - CLUBBING)
|12 ||എസ്.എം.സി||ശ്രീരഞ്ജു  ജി
|-
|13
|ജെ.എസ്.ഐ.ടി.സി
|ഏലിയാമ്മ എം.എ
|-
|14
|ഇക്കോ ക്ലബ്ബ്
|ശ്രീരഞ്‍ജ‍ു ജി
|-
|15
|ഒ  ആർ സി
|ശ്രീരഞ്‍ജ‍ു ജി
|-
|}


» SYAMALA KUMARI  (SEWING  -  CLUBBING )
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം]]


»      ANISH  S.L  ( CWSN  RESOURCE PERSON)
==ചിത്രങ്ങൾ==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


»    SANTHY G  NAIR  (COUNSELLOR)
==ജീവനക്കാർ==
  {| class="wikitable sortable"  


»    RESHMI CHANDRAN    (CLERK)
|-
!പേര്!!തസ്തിക!!ഫോൺനമ്പർ!!യോഗ്യത


»      RENJITH R  (O.A)
|-
|ജയ കെ കെ ||ഹെഡ്‌മിസ്ട്രസ്||9447197838||ബി .എസ് സി ബി .എഡ്
|-
|ബീന പി||എച്ച് എസ് ടി||9539800471 ||എം എ  ബി .എഡ്
|-
| ഗോക‍ുല സി.ജി
|എച്ച് എസ് ടി
|7907989463||എം എസ് സി ബി .എഡ്
|-
|ഗീത എം||എച്ച് എസ് ടി
| 9645312209||എം എസ് സി ബി .എഡ്
|-
|ബിന്ധു ജെ ||എച്ച് എസ് ടി
|944699071||എം എ  ബി .എഡ്
|-
| ഏലിയാമ്മ എം.എ||എച്ച് എസ് ടി
|9495204190||എം എ  ബി .എഡ്
|-
| സുപ്രിയ ജി||പി. ഡി  ടീച്ചർ||9446186610||ബി .എസ് സി ബി .എഡ്
|-
|സ‍ൂസൻ കോശി||പി. ഡി  ടീച്ചർ
|9446997519||എം എ  ബി .എഡ്
|-
|നിഷ എൻ എസ് ||പി. ഡി  ടീച്ചർ
|9400054050 ||എം എസ് സി  ടി ടി സി
|-
| ശ്രീരഞ്‍ജ‍ു ജി||പി. ഡി ടീച്ചർ
|9496923453||എസ് എസ് എൽ സി ടി ടി സി
|-
|സ‍ുക‍ുമാരി ടി .സി||പി. ഡി  ടീച്ചർ
|8078790219||ബി .എസ് സി  ടി ടി സി
|-


»    SALIMKHAN  (O.A)
| ജീതു ജയകുമാർ ||പി. ഡി  ടീച്ചർ
|6238502309||എം എ


»    PUSHPAM M (FTCM)
|-
|കവിത പി. ഡി ടീച്ചർ
|7012683970||7012683970
|എം എസ് സി ടി ടി സി
|-
| സിന്ധു സി.കെ
|ക്ലാർക്ക്|| 9633412597||
|- <font color="purple">
|ര‍‍ഞ്‍ജിത് ആർ||ഓഫീസ് അറ്റൻഡന്റ്||9048823887||ബി കോം
|-
|ഗായത്രി ആർ||ഓഫീസ് അറ്റൻഡന്റ്
|8111839017||ബി .എസ് സി
|-
|പ‍ുഷ്‍പം എം||ഫുൾ ടൈം മീനിയൽ||9048823887||എസ് എസ് എൽ സി
|-
|അനിത||ഫിസിക്കൽ എഡ്യൂക്കേഷൻ||90488523887||
|-
|ശാന്തി ജി നായർ||കൗൺസിലർ||9446186612||
|-
|സബിത ||റിസോഴ്സ് ടീച്ചർ||9048823887||
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ഡോ.കെ.ജി ശശിധരൻപിളള
*കെ.കെ റോയി സൺ
*കെ.ചന്ദ്രശേഖര കുറുപ്പ്
*വിക്ടർ ടി തോമസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.33470|lon=76.70947|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
 
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴഞ്ചേരി -  പത്തനംതിട്ട  റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴഞ്ചേരിയില്‍ നിന്നും അര കി.മി. അകലം     
|----
*
|}
|}
{{#multimaps: 9.2603283,76.7430416| zoom=16}}


== '''മികവ് പ്രവര്‍ത്തനങ്ങള്‍''' ==
*'''തിരുവല്ല - പത്തനംതിട്ട സംസ്ഥാന പാതയിൽ  കോഴഞ്ചേരി  പട്ടണത്തിൽ നിന്നും 500 മീറ്റർ'''
തോരന്‍ ഫെസ്ററ്  ,  പുരാവസ്ഥു പ്രദര്‍ശനം
*'''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം. ( 16 കിലോമീറ്റർ )'''
|
}}


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''പുറംകണ്ണികൾ'''==


*  
*ഫേസ്‌ബുക്ക് https://www.facebook.com/ghs.kozhenchery
|-
* https://www.youtube.com/watch?v=s8TU_zQi6sY
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
'''''ചരിച്ചുള്ള എഴുത്ത്''

15:04, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ0468 2963419
ഇമെയിൽghskozh@gmail.com
കോഡുകൾ
സ്കൂൾ കോഡ്38040 (സമേതം)
യുഡൈസ് കോഡ്32120401401
വിക്കിഡാറ്റQ87595913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം ( എച്ച് എം ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്സജിനി
എം.പി.ടി.എ. പ്രസിഡണ്ട്പ്രശാന്തി പ്രസാദ്
അവസാനം തിരുത്തിയത്
10-03-20269495523010
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ശ്രീ.സി.കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിലൂടെ ദേശീയ പ്രക്ഷോഭത്തിൽ ഇടം നേടിയ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഏകസർക്കാർ വിദ്യാലയ മുത്തശ്ശിയാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി.1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായ‌ും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.

മുൻ സാരഥികൾ

പരമു നായർ
1 മാത്യു
2 പത്മനാഭക്കുറുപ്പ്
3 പി.ജി ശാന്തകുമാരി അമ്മ
4 പി.റ്റി കുട്ടപ്പൻ
5 വി.ഇ രാധാമണി
7 കെ.ആർ ലക്ഷ്മിക്കുട്ടി
8 കെ.ആർ സരസ്വതി അമ്മ
9 സ‍ൂസമ്മ തോമസ്
10 സുശീല ജെ
11 2002-2004 ഫിലോമിന മാനുവൽ
12 2004-2007 പി.വി സരളമ്മ
13 2007-2008 കെ.സി മോളിക്കുട്ടി
14 2008-2009 എൻ ശ്രീലത
15 2009 -2013 മേരി വർഗീസ്
16 2013-2016 എ.ഹലിമത്ത് ബീവി
17 2016-2020 രമണി ജി
18 2020-2021 അമ്പിളി കെ
19 2021-2022 സിസി പൈകടയിൽ
20 2022-2023 ജയ കെ കെ
21 2023- ഇഷാര ആനന്ദ്

ഭൗതികസൗകര്യങ്ങൾ

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഓ‍ഡിറ്റോറിയവും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്.പുതിയ സ്കൂൾ കെട്ടിടം 2021 ന് ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്കരണം

മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്

മുള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെന്റിന്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.

ക്ലാസ്സ് മുറികൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിന്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.

വായനാമൂല

ക്ലാസ്സ് മുറികളിൽ ആനുകാലികങ്ങൾ, ചിത്രകഥകൾ പത്രങ്ങൾ, മാസികകൾ, ചെറുകഥകൾ എന്നിവ ലഭ്യമാക്കുന്നു. ഈകുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു.

മോട്ടിവേഷൻ ക്ലാസ്സുകൾ

1. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ

2 പേഴ്സണാലിറ്റിഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

3 മെമ്മറി ഡെവലപ്പ്മെൻറ് ക്ലാസ്സുകൾ

4 സഹവാസ ക്യാമ്പുകൾ

5 എൽ എസ്.എസ്, യു.എസ്.എസ്, എൻ.എം എം.എസ്, എൻ.ടി എസ് ഇ തുടങ്ങിയ സ്കോളർഷിപ്പ പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കൽ.

പ്രതീക്ഷകൾ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  1. പുതിയ സ്കൂൾ ബ്ലോക്ക്
  2. ലൈബ്രറി,ഓഡിറ്റോറിയം
  3. കിച്ചൺ ബ്ലോക്ക്
  4. മഴവെള്ള സംഭരണികൾ
  5. അസംബ്ലി ഏരിയവികസനം
  6. നടപ്പാതകൾ
  7. ജൈവവൈവിധ്യ ഉദ്യാനം
  8. കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
  9. ബയോഗ്യാസ് പ്ലാൻ്റ്
  10. വാഹന പാർക്കിങ്ങ് ഏരിയ

മാനേജ് മെന്റ്

പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഗവ.എച്ച്.എസ്. കോഴഞ്ചേരി.സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

മികവ് പ്രവർത്തനങ്ങൾ

മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

2008 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2014 മാർച്ചിൽ ഗ്രീഷ്മ ആനന്ദും 2021 മാർച്ചിൽ അശ്വതി കെ രാജ് ,ആദിത്യ അനിൽ ,ദേവദത്ത് മനോജ് എന്നീ കുട്ടികളും എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസ്സുയർത്തി.

2019 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കോഴഞ്ചേരി ഗവ.ഹൈസ്ക്കൂൾ പ്രഥമാധ്യാപികയുമായ രമണി ടീച്ചർ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ഓരോ പുതിയ അക്കാദമിക വർഷവുംആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്ത അടച്ചുപൂട്ടലിനു ശേഷം 2021-2022 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേരളപ്പിറവിദിനമായ നവംബർ 1 ന് നടന്നു .ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി കുരുന്നുകൾ ഭദ്രദീപം തെളിയിച്ചു ....ഞങ്ങളുടെ വിദ്യാലയം ഹൈടെക് പ്രൗഢിയിലേക്ക് നടന്നുകയറി.... മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ്  ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....

ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതരപ്രവർത്തനങ്ങൾ - ചാർജ്

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
01 ഐ.ടി കോർഡിനേറ്റർ( എച്ച് എസ്) ജയലളിത ജി
02 ജൂനിയർ റെഡ്ക്രോസ് നികിത എലിസബത്ത് തോമസ്
03 എസ്.ആർ.ജി വീണ എം
04 ഐ.ടി കോർഡിനേറ്റർ (പ്രൈമറി) നിഷ എൻ എസ്
05 ഗ്രന്ഥശാല ഏലിയാമ്മ എം.എ
06 ലിറ്റിൽ കൈറ്റ്സ് ഏലിയാമ്മ എം.എ, ജയലളിത ജി
07 ഗണിതക്ലബ്ബ് ജയലളിത ജി
08 സയൻസ് ക്ലബ്ബ് ഗോക‍ുല സി.ജി
09 സോഷ്യൽസയൻസ് ക്ലബ്ബ് ബിനീഷ് പി
10 ഹെൽത്ത് ക്ലബ്ബ് ഗോക‍ുല സി.ജി
11 വിദ്യാരംഗം ശ്രീരഞ്‍ജ‍ു ജി
12 എസ്.എം.സി ശ്രീരഞ്ജു ജി
13 ജെ.എസ്.ഐ.ടി.സി ഏലിയാമ്മ എം.എ
14 ഇക്കോ ക്ലബ്ബ് ശ്രീരഞ്‍ജ‍ു ജി
15 ഒ ആർ സി ശ്രീരഞ്‍ജ‍ു ജി

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കാണാം

ചിത്രങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവനക്കാർ

പേര് തസ്തിക ഫോൺനമ്പർ യോഗ്യത
ജയ കെ കെ ഹെഡ്‌മിസ്ട്രസ് 9447197838 ബി .എസ് സി ബി .എഡ്
ബീന പി എച്ച് എസ് ടി 9539800471 എം എ ബി .എഡ്
ഗോക‍ുല സി.ജി എച്ച് എസ് ടി 7907989463 എം എസ് സി ബി .എഡ്
ഗീത എം എച്ച് എസ് ടി 9645312209 എം എസ് സി ബി .എഡ്
ബിന്ധു ജെ എച്ച് എസ് ടി 944699071 എം എ ബി .എഡ്
ഏലിയാമ്മ എം.എ എച്ച് എസ് ടി 9495204190 എം എ ബി .എഡ്
സുപ്രിയ ജി പി. ഡി ടീച്ചർ 9446186610 ബി .എസ് സി ബി .എഡ്
സ‍ൂസൻ കോശി പി. ഡി ടീച്ചർ 9446997519 എം എ ബി .എഡ്
നിഷ എൻ എസ് പി. ഡി ടീച്ചർ 9400054050 എം എസ് സി ടി ടി സി
ശ്രീരഞ്‍ജ‍ു ജി പി. ഡി ടീച്ചർ 9496923453 എസ് എസ് എൽ സി ടി ടി സി
സ‍ുക‍ുമാരി ടി .സി പി. ഡി ടീച്ചർ 8078790219 ബി .എസ് സി ടി ടി സി
ജീതു ജയകുമാർ പി. ഡി ടീച്ചർ 6238502309 എം എ
കവിത പി. ഡി ടീച്ചർ 7012683970 7012683970 എം എസ് സി ടി ടി സി
സിന്ധു സി.കെ ക്ലാർക്ക് 9633412597
ര‍‍ഞ്‍ജിത് ആർ ഓഫീസ് അറ്റൻഡന്റ് 9048823887 ബി കോം
ഗായത്രി ആർ ഓഫീസ് അറ്റൻഡന്റ് 8111839017 ബി .എസ് സി
പ‍ുഷ്‍പം എം ഫുൾ ടൈം മീനിയൽ 9048823887 എസ് എസ് എൽ സി
അനിത ഫിസിക്കൽ എഡ്യൂക്കേഷൻ 90488523887
ശാന്തി ജി നായർ കൗൺസിലർ 9446186612
സബിത റിസോഴ്സ് ടീച്ചർ 9048823887

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കെ.ജി ശശിധരൻപിളള
  • കെ.കെ റോയി സൺ
*കെ.ചന്ദ്രശേഖര കുറുപ്പ്
  • വിക്ടർ ടി തോമസ്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവല്ല - പത്തനംതിട്ട സംസ്ഥാന പാതയിൽ കോഴഞ്ചേരി  പട്ടണത്തിൽ നിന്നും 500 മീറ്റർ
  • തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം. ( 16 കിലോമീറ്റർ )

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=2961226" എന്ന താളിൽനിന്ന് ശേഖരിച്ചത്