ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15010 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
9605150752 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തൃശിലേരി
|സ്ഥലപ്പേര്=തൃശിലേരി
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധിക സി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിപിൻ
|പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് സി ജെ
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ശിവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി ഷാഹിദ്
|സ്കൂൾ ചിത്രം=15010.jpg
|സ്കൂൾ ചിത്രം=15010-1.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി  ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാൻ പൂർവ്വ സൂരികൾ സ്ഥാപിച്ച  ത്രിനേത്ര  എന്ന വിദ്യാലയം, അധ സ്ഥിതർക്കും അവർണർക്കും അക്ഷരം  തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകർ  വിദ്യാഭ്യാസത്തിന്റെ    പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം    പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം .  1957  ൽ ഇന്ന്എൽ.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമഫലമായി സർക്കാർ തലത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്  ഹയർ സെക്കണ്ട‌റി തലം വരെ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം.

വരി 91: വരി 93:

== മാനേജ്മെന്റ്    ==
== മാനേജ്മെന്റ്    ==
 
<small>പൊതുവിദ്യാഭ്യാസ വകുപ്പ്</small>
===<small>പൊതുവിദ്യാഭ്യാസ വകുപ്പ്</small>===

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 139: വരി 140:
*എ.കെ.ബാലൻ
*എ.കെ.ബാലൻ
*ആർ.ഹരിപ്രിയ.
*ആർ.ഹരിപ്രിയ.
*ലളിത
*ലളിത വി
*ഉലഹന്നാൻ
*ഉലഹന്നാൻ കെ ജെ
*നാരായണി
*നാരായണി ഇ വി
*ഹരിദാസൻ പി
*ഹരിദാസൻ പി
*മെർലിൻ
*മെർലിൻ പോൾ
*ബീന
*ബീന എം വി
*ലിസ്സി
*ലിസ്സി പി ജെ
*ശക്തിധരൻ
*ശക്തിധരൻ പി പി
*പ്രദീപ് മാണിയത്ത്
*പ്രദീപ് മാണിയത്ത്
*രാധിക സി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
വരി 159: വരി 159:
*അച്ചൻകുഞ്ഞ്  
*അച്ചൻകുഞ്ഞ്  
*കെ.കെ.ത്രേസ്യാ.
*കെ.കെ.ത്രേസ്യാ.
*ഡോക്‌ടർ അപ്പുണ്ണി : ഡോക്‌ടർ അപ്പുണ്ണി കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗഡോക്‌ടറാണ്.  
*ഡോക്‌ടർ അപ്പുണ്ണി : കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗഡോക്‌ടറാണ്.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.909514,75.99741| zoom=16}}
*മാനന്തവാടിയിൽ നിന്നും 8.3 കി.മി ദൂരം
[[പ്രമാണം:സ്കൂൂൾ മാപ്പ്.png|ലഘുചിത്രം]]
{{Slippymap|lat=11.84646|lon=76.03731|zoom=16|width=800|height=400|marker=yes}}
{{മാനന്തവാടിയിൽ നിന്നും 8.3 കി.മി ദൂരം}}<!--visbot  verified-chils->-->

11:53, 7 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
വിലാസം
തൃശിലേരി

തൃശിലേരി പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽghssthrissilerry@gmail.com
കോഡുകൾ
സ്കൂൾ കോഡ്15010 (സമേതം)
എച്ച് എസ് എസ് കോഡ്12031
യുഡൈസ് കോഡ്32030100811
വിക്കിഡാറ്റQ64522638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ968
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ175
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ എ.പി
പ്രധാന അദ്ധ്യാപകൻബിപിൻ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നി ഷാഹിദ്
അവസാനം തിരുത്തിയത്
07-03-20269605150752
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാൻ പൂർവ്വ സൂരികൾ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതർക്കും അവർണർക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ൽ ഇന്ന്എൽ.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമഫലമായി സർക്കാർ തലത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയർ സെക്കണ്ട‌റി തലം വരെ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം.

ചരിത്രം

1957 ൽ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 ൽ യു.പി.സ്കൂളായും 1968 ൽ ഹൈസ്കൂളായും 2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

14 ബ്ലോക്കുകളിലായി 26 ഹൈസ്കൂളുകൾ ക്ലാസ്സുകൾ 6 ഹയർ സെക്കൻഡറി ക്ലാസ്സുകൾ , കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്
  • സയൻസ് ക്ലബ്
  • ടൂറിസം ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹിന്ദി ക്ലബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എൻ.ജെ.ജോസഫ്
  • പി.വി.ബാലൻനായർ
  • പി.കെ.മാധവക്കുറുപ്പ്
  • എൻ.കെ.ഫിലിപ്പോസ്
  • കെ.രാഘവൻ
  • സി.ചന്ദ്രൻ
  • പി.ഒ.തോമസ്
  • എം. ജോസഫ്
  • പി.ടി. തോമസ്
  • എ.എ.ദേവസ്യ
  • എസ്. സദാനന്ദൻ നായർ
  • എൻ.നാരായണൻ ആചാരി
  • കെ.വേലായുധൻ നായർ
  • കെ.കെ. ജോർജ്
  • ഇ.മുഹമ്മദ് കുഞ്ഞ്
  • കെ.രാഘവൻ
  • പി.കെ.കുട്ടപ്പൻ
  • എൻ.ഗോപിനാഥൻ
  • എൻ.ജെ.ആന്റണി
  • പി.കെ. മാത്യു
  • കെ.ജയരാമൻ
  • കെ.പദ്മനാഭൻ നായർ
  • കെ.കെ. മാധവൻ
  • ശ്രീവൽസൻ എ.പി.
  • എം.പി. കരുണാകരൻ
  • രാഘവൻ.എ
  • എം.മാധവൻ
  • എൻ.സി.പോക്കർ.
  • ദേവകികുഞ്ഞമ്മ.കെ.കെ
  • പി.വി.പദ്മം
  • പി.സി.ലില്ലി
  • ബാലൻ.എ
  • രാജൻ.കെ.വി
  • വി.കുഞ്ഞികൃഷ്ണൻ
  • ടി.എ. ചന്ദ്രിക
  • ചന്ദ്രിക. എം,
  • പി.പി.രാഘവൻ
  • എൻ.സി. ചാക്കോ
  • എ.ആർ. ചെല്ലം
  • എം. സഫിയാബീവി
  • ഇ. കുഞ്ഞബ്ദുള്ള
  • എ.കെ.ബാലൻ
  • ആർ.ഹരിപ്രിയ.
  • ലളിത വി
  • ഉലഹന്നാൻ കെ ജെ
  • നാരായണി ഇ വി
  • ഹരിദാസൻ പി
  • മെർലിൻ പോൾ
  • ബീന എം വി
  • ലിസ്സി പി ജെ
  • ശക്തിധരൻ പി പി
  • പ്രദീപ് മാണിയത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഏഷ്യാഡ് മെഡൽ ജേതാവ് ഒ.പി.ജയ്ഷ
  • ദേശീയ അന്തർദേശീയ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റർ
  • ബിജു പീറ്റർ
  • ഷേർളി പീറ്റർ
  • സലോമി സേവ്യർ
  • കെ.കെ.ഗീതാമണി
  • അച്ചൻകുഞ്ഞ്
  • കെ.കെ.ത്രേസ്യാ.
  • ഡോക്‌ടർ അപ്പുണ്ണി : കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗഡോക്‌ടറാണ്.

വഴികാട്ടി

  • മാനന്തവാടിയിൽ നിന്നും 8.3 കി.മി ദൂരം
Map