ഉള്ളടക്കത്തിലേക്ക് പോവുക

"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcmrmkmmhssedava (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 171 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=green>എം. ആ൪. എം കെ എം എം എച്ച് എസ്  എസ്'ഇ ട വ </font>|<font color=red>
{{HSSchoolFrame/Header}}
|M.R.M.K.M.M.H.S.S. Edava}}</font>
{{prettyurl|MRMKMMHSS EDAVA}}
 
{{Infobox School
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=ഇടവ
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School|
|സ്കൂൾ കോഡ്=42016
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|എച്ച് എസ് എസ് കോഡ്=01082
പേര്= എം. ആ൪. എം കെ എം എം എച്ച് എസ്  എസ്'<br/>    ഇ ട വ |
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=  
|വിക്കിഡാറ്റ ക്യു ഐഡി=
<font color=blue> ഇ ട വ |
|യുഡൈസ് കോഡ്=32141200106
വിദ്യാഭ്യാസ ജില്ല=  
|സ്ഥാപിതദിവസം=01
<font color=blue> ആററിങ്ങല്‍  |
|സ്ഥാപിതമാസം=06
റവന്യൂ ജില്ല=  
|സ്ഥാപിതവർഷം=1922
<font color=blue> തിരുവനന്തപുരം|
|സ്കൂൾ വിലാസം=
സ്കൂള്‍ കോഡ്=
|പോസ്റ്റോഫീസ്=ഇടവ
<font color=blue>  42016 |
|പിൻ കോഡ്=695311
സ്ഥാപിതദിവസം=
|സ്കൂൾ ഫോൺ=0470 2660721
<font color=blue>  26 |
|സ്കൂൾ ഇമെയിൽ=edavamrmkmmhss@gmail.com
സ്ഥാപിതമാസം=
|സ്കൂൾ വെബ് സൈറ്റ്=
<font color=blue>  05|
|ഉപജില്ല=വർക്കല
സ്ഥാപിതവര്‍ഷം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഇടവ
<font color=blue>  1926|
|വാർഡ്=11
 
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
സ്കൂള്‍ വിലാസം=<b>എം.ആ൪.എം കെ എം എം എച്ച്  എസ്  എസ്    ഇ ട വ,<br/> ഇ ട വ പി.ഒ.|
|നിയമസഭാമണ്ഡലം=വർക്കല
പിന്‍ കോഡ്= 695311 |
|താലൂക്ക്=വർക്കല
സ്കൂള്‍ ഫോണ്‍=
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
<font color=blue>0470 2660721 |
|ഭരണവിഭാഗം=എയ്ഡഡ്
സ്കൂള്‍ ഇമെയില്‍=<font color=blue>ഇടവഎംആ൪എംകെഎംഎംഎച്ച്എസ്സ്എസ്സ@ജിമെയില്‍.കോം</font >|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ വെബ് സൈറ്റ്= |
|പഠന വിഭാഗങ്ങൾ1=
ഉപ ജില്ല= <font color=blue> വ൪ക്കല ‌).== <font color="#663300"><strong>/strong></font>==
|പഠന വിഭാഗങ്ങൾ2=യു.പി
         
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
||ഭരണം വിഭാഗം=<font color=blue>  എയ്ഡഡ‍‌|
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ വിഭാഗം=  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<font color=blue> എയ്ഡഡ വിദ്യാലയം |
|ആൺകുട്ടികളുടെ എണ്ണം 1-10=720
|പെൺകുട്ടികളുടെ എണ്ണം 1-10=635
പഠന വിഭാഗങ്ങള്‍1=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1355
<font color=blue> അപ്പ൪ പ്രൈമറി|  
|അദ്ധ്യാപകരുടെ എണ്ണം 1-10=52
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
പഠന വിഭാഗങ്ങള്‍2=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=256
<font color=blue> ഹൈസ്സകൂള്‍|  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=461
 
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
പഠന വിഭാഗങ്ങള്‍3= <font color=blue> ഹയര്‍ സെക്കന്ററി|
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
<font color=blue>  മലയാളം&ഇംഗ്ളീഷ് |</font>
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
ആൺകുട്ടികളുടെ എണ്ണം = 716 |
|പ്രിൻസിപ്പൽ=എം എസ് അബ്ദുൽ ജലീൽ
പെൺകുട്ടികളുടെ എണ്ണം=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
<font color=brown> 652 |
|വൈസ് പ്രിൻസിപ്പൽ=
വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|പ്രധാന അദ്ധ്യാപിക=എം എസ് വിദ്യ
<font color=brown>1368 |
|പ്രധാന അദ്ധ്യാപകൻ=
 
|പി.ടി.. പ്രസിഡണ്ട്=കാപ്പിൽ ഷെഫി
അദ്ധ്യാപകരുടെ എണ്ണം=
|എം.പി.ടി.എ. പ്രസിഡണ്ട്=ലത
<font color=brown> 68 |
|സ്കൂൾ ചിത്രം=Kuku.jpg ‎
പ്രിന്‍സിപ്പല്‍ =  
|size=350px
<font color=red>  പി.രവീന്ദ്ര൯ നായ൪ |
|caption=
 
|ലോഗോ=
പ്രധാന അദ്ധ്യാപകന്‍=  
|logo_size=50px
<font color=blue>  എസ് . കസ്തൂ൪ബായി അമ്മ  |
പി.ടി.. പ്രസിഡണ്ട്=).
<font color=blue>  പി.സി. ബാബു |
സ്കൂള്‍ ചിത്രം= Kuku.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25,2025-26}}
 
.
<font color=brown ,size=5>
ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്'''.  ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.A.D 1922-ല്‍ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയന്‍വിളാകം).
1926-ല്‍ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തില്‍ ഇംഗ്ളീഷ് മിഡില്‍സ്കൂള്‍
ആരംഭിച്ചു.”അരക്ളാസ് എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍
ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪
ഉള്‍പെടെ വ൪ഷാവസാനം കുട്ടികളുടെ എണ്ണം 19 ആയി. അവരില്‍ നിന്നുംപിറ്റേ വ൪ഷം
ഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 . അരക്ളാസ്സിലേക്കുള്ള പുതിയ അഡ്മിഷന്
29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോള്‍ മിഡില്‍സ്ക്കൂള്‍പാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്മാ
യിരുന്ന ബറക്കാത്തുല്‍മുസ്ലിംസമാജമന്രത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928)
ഇന്ന് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തില്‍ലക്ഷ്മിവിലാസം
ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു.
ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുല്‍ മന്ദിരത്തില്‍ പ്രവര്ത്തിച്ചിരുന്ന
സ്കൂള്‍അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു.  പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെ
ഹെഡ്മാസ്റ്റ൪. 1930ല്‍ മിഡില്‍ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി.
വേലുസാറില്‍ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ
(18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുല്‍ഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുല്‍ ഹമീദ്  സാ൪
ട്രെയിനിംഗിന്പോയ ഒഴിവില്‍ അത്രയും തന്നെ പ്രതിഭാശാലിയായ  ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪
ആക്റ്റിംഗ്  ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുല്‍ ഹമീദ് സാ൪
വീണ്ടും ഹെഡ്മാസ്റ്ററായി. മിഡില്‍ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവര്ണ്ണകാലം
ശ്രി.കെ. ഷാഹുല്‍ഹമീദ് BA.BL & LT  ഹെഡ്മാസ്റ്ററായും, ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലു
തുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട്
വേണ്ടത്രആഭിമുഖ്യം ജനങ്ങള്‍ വിശിഷ്യാ മുസ് ലീങ്ങള്‍ പ്രദര്ശിപ്പിച്ചില്ല.
എന്ന് കുട്ടികളുടെ എണ്ണം നോക്കിയാല്‍ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26
സെക്കന്റ് ഫോറം-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങള്‍ക്ക് വെറുപ്പുണ്ടാക്കാനുള്ള
മുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ ്ടുകളായി  മുസ് ലിം ഭരണാധിപന്മാരുടെ
കൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നു
മുസ് ലീങ്ങള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെ
അതിജീവിക്കുവാനും സ്കുളുകള്‍സ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണ
യശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ്് 1946- മിഡില്‍സ്ക്കൂള്‍ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.
വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് വിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂള്‍ഇന്ന് 2000 - ല്‍അധികം കുട്ടികളുള്ള
വ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനും
ഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹം
പൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില ്ല. 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി.  വിദേശജോലി
യുണ ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല ്ല ൊ
രു ഭാഗവും നാട്ടിന്റെ സാമൂഹ്യ പുരോഗതിക്കുവേണ ്ടി വിനിയോഗിച്ചു. സേവനം കൊണ്ട് നാടിന ്
നന്മ വരുത്തിയ സംപൂജ്യനും മഹാമനസ്കനുമായ ശ്രി.എം.ആര്. അവര്കളുടെ സ്മരണ തലമുറകളായി തന്നെ
മനുഷ് യ മനസ്സുകളില് നിറഞ്ഞു നില്ക്കുന്നു. പ്റകൃതി രമണീയമായ ഒരു സുന്ദ ര ഗ് രാമമാണ ് ഇടവ.
കടലും കായലും അതിന ്കാവല് നില്ക്കുന്ന പച്ചപ്പട്ടുസാരി ചുറ്റിയ നെല്പാട‍‍ങ്ങളും അവയ്ക്ക് ഏലസുകെട്ടുന്ന കൈത്തോടുകളും
ഗ് രാമഭംഗിയെ ദ്വിഗുണീഭവിപ്പിക്കുന്ന പട്ടണത്തിലെ അസുലഭ വാസ്തുശില്പങ്ങളോടു പടപൊരുതുന്ന പല
രമ് യ ഹര്മ്മ് യങ്ങളും ഇവിടെയുണ്ട്.
                 
     
==<font color=red>ചരിത്രം==
</font> <font color=green ;size=4;body bgcolor = yellow>
 


കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെ
== ചരിത്രം ==
അതി൪ത്തി ഗ്രാമമായ  ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കള്‍
സ്വാനുഭവാർജ്ജിതമായ അഗാധപ്രയത്ന ശീലവും സുദൃഢ സേവനവ്യഗ്രതയും ജന്മനാടിന് സമർപ്പിച്ച എം ആർ മുഹമ്മദ് കുഞ്ഞു എന്ന കർമ്മയോഗി നമുക്ക് നൽകിയ അക്ഷര തറവാടാണ് എം ആർ എം കെ എം എം എച്ച് എസ്സ് എസ്സ് .  
1926-  സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്.  
നൂറ്റിമുപ്പത്തഞ്ചു് കൊല്ലങ്ങൾക്കു മുൻപ് 07- 07- 1883 ൽ ആയിരുന്നു ജനനം . പിതാവ് ഇടവ കരകുളത്തു വീട്ടിൽ മുഹമ്മദ് റംസാൻ .[[എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന്  എം.ആ൪
നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെ
ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി..മജീദ്, മു൯മന്ത്രി കാ൪ത്തികേയ൯,
പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ് ഇപ്പോഴത്തെ എം.എല്‍ .
. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെണ്‍കുളം  ഗോപിനാഥ്, നാടക കൃത്ത് വെണ്‍കുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തിലുണ്ട്.</font>


==ഭൗതികസൗകര്യങ്ങള്‍==  
==ഭൗതികസൗകര്യങ്ങൾ==


4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.  
രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.  
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.</font>
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* *  '''സ്കൗട്ട് & ഗൈഡ്സ്.'''
*സ്കൗട്ട്സ് & ഗൈഡ്സ്
[[ചിത്രം:scout.png|75px|left|]]
*സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
 
*ജൂനിയർ റെഡ് ക്രോസ്സ്
സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ്  സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. വ൪ക്കലയി ‌ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ്  എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു..‍ 
*സ്പോർട്സ് &ഗെയിംസ്
*
*ഹെൽത്ത് എഡ്യൂക്കേഷൻ
*  
*സംഗീത ക്ലാസ്സുകൾ
*
*ചിത്രരചനാ ക്ലാസ്സുകൾ
 
*പ്രവൃത്തിപരിചയ ക്ലാസ്സുകൾ
==
*പഠന ക്ലബ്ബുകൾ
* '''.'''<font color=red>
*ട്രാഫിക് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി'''            ,
*REAP ക്ലാസ്സുകൾ
</font><font color=blue>
*ദിനാചരണങ്ങൾ
'* ''''വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങള്‍ '‍'''
*വിദ്യാരംഗം കലാസാഹിത്യ വേദി
* ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.''''''* ജുണ്‍  17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.
*ഏഴുത്തു കൂട്ടങ്ങൾ
* ജുണ്‍ 19 വായനാദിനം '''
*പുസ്തക പ്രദർശനം
ക്വിസ്    മത്സരം നടത്തി.
*വായനാമൂലകൾ
* ജുലൈ 5 ബഷീ൪    ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം  നടത്തി.'''
*ശാസ്ത്ര മേളകൾ
'''''''''* ആഗസ്ത് 10 കഥാമത്സരം.
*പ്രവൃത്തിപരിചയ മേളകൾ
* സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം.
*IT മേളകൾ
* സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തില്‍ മാഗസി൯ നി൪മ്മാണം
*യുവജനോൽസവം
 
*വായനക്കളരികൾ
* ഒക്ടോബ൪ 6 കവിതാരചന  അടിക്കുറിപ്പ് മത്സരം'''</font>
*പഠനയാത്രകൾ
'* ''''''''<font color=red>
*ക്ലാസ്സ് മാഗസിനുകൾ
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''|</font>
*ക്വിസ്സ് മൽസരങ്ങൾ
'* '''<font color=red>
*പുരാവസ്തു ശേഖരണം, പ്രദർശനം
മലയാളം ക്ലബ്ബ്''''
*സെമിനാറുകൾ
</font><font color=blue>
*വെബിനാറുകൾ
* ജുണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  സ൪വേ നടത്തി.
*കൗൺസിലിംഗ് ക്ലാസ്സുകൾ
* ജുണ്‍ 19 വായനാദിനം  ഉപന്യാസമത്സരം.</font><font color=red>
*കരാട്ടെ ക്ലാസുകൾ
*വായനാമത്സരം.
*echo ക്ലബ്ബ്
* ഒക്ടോബ൪ 1 പ്രഭാഷണം നടത്തി.
*IAS കോച്ചിങ്
* ജുലൈ 5 ബഷീ൪    ചരമദിനം ഈ ദിനത്തോടനുബന്ധിച്ച്  ബഷീ൪ ക്വിസ്  .
*ഗ്രേഡിംഗ് ക്ലാസ്സുകൾ
 
* '''<font color=red>
*ട്രാഫിക് ബോധവൽകരണ ക്ലാസുകൾ
'''മാത് സ് ക്ലബ്ബ്'''
*കൗൺസിലിങ് ക്ലാസുകൾ
</font><font color=green>
* പഠന യാത്ര നടത്തി.
* '''ക്വിസ്    മത്സരം '''
</font><font color=red>
'* '''സോഷ്യല്‍ ക്ലബ്ബ്'''
</font>|
<font color=green>
* '''ദിനാചരണങ്ങള്‍''' 
* ഉപന്യാസമത്സരം
* ക്വിസ്    മത്സരം                                         
* കവിതാ രചന
* വാ൪ത്താവായനാ മത്സരം                                       
* സ്കുള്‍ തല പ്രദ൪ശനം.                                           
* പഠന യാത്ര നടത്തി.                                           
* സ്കുള്‍ തല പ്രദ൪ശനം./font>
<font color=red> 
'* '''പരിസ്ഥിതി ക്ലബ്ബ്'''</font>
<font color=orange>
* സ്കുള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു.
* പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി.ഹ
* ബാത്റും ശുചീകരണം നടപ്പിലാക്കി.
<font color=red>
* '''ഐ.റ്റി. ക്ലബ്ബ്്'''</font>
* സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം.
* പെയ്൯റിംഗ് മത്സരം .
<font color=red>
* '''ഇംഗ്ലീഷ് ക്ലബ്ബ്'''</font>
* ഉപന്യാസമത്സരം.,
* ക്വിസ്    മത്സരം == <font color="#663300"><strong>മറ്റുതാളുകള്‍</strong></font>==
*


* മാഗസി൯ നി൪മ്മാണം
* '''GALLILEO LITTLE SCIENTIST'''</font>
* വായനാമത്സരം
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയിൽനിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുൾതലത്തിൽചാന്ദ്രദിനവുമായി  നടത്തിയ പോസ്റ്റർനിർമ്മാണ മത്സരത്തിനു വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.<br />




* '''പോസ്റ്റർ നിർമ്മാണം'''</font>
ചാന്ദ്രദിനത്തിൻറപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വർണ്ണ പോസ്റ്ററുകൾ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾവിദ്യാർത്ഥികൾഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാർത്ഥികൾപങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം വിതരണം ചെയ്യതു.


മാനേജ൪   <font color=majenta>     കെ.. അബ്സാ ബീവി    (മാനേജ൪)
== മാനേജ്മെന്റ് ==
* '''സ്‌കൂൾ മാനേജ൪ :'''  <font color="black"> അബ്സാ ബീവി  കെ എ


== മുന്‍ സാരഥികള്‍(മാനേജ൪) ==                   
== മുൻ സാരഥികൾ (മാനേജ൪) ==                   
*എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
*എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
*അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
*അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
വരി 213: വരി 129:
*അ൯സാരി കെ. എസ്
*അ൯സാരി കെ. എസ്
* അബ്സാ ബീവി  കെ എ
* അബ്സാ ബീവി  കെ എ
*നസീർ കെ. എസ്
*കെ.എ.ജാസ്മിൻ
*നാസിം.കെ. എസ്
*കെ.എ. സുരയ്യ
*സൻസാർ യാസിർ
*ആലിയ സക്കറിയ
*റഹ്മ അസ്ലം
*സബീന. കെ എ
*തസ്നിയ. കെ എ
== എം. ആ൪. എം. കെ. എം. എം. എച്ച്. എസ്. എസ്. അദ്ധ്യാപകർ </font> ==
*M.S.VIDYA
*S.NIZA
*K.SAJIDA
*R.SUNITHA KUMARI
*S.PRAMOD
*V.SOORAJ
*K.A.SHYLA
*K.BINNY
*M.SUNIL SHA
*A.VAHIDHUDHEEN
*R.ASHA
*D.S.BIJU
*ANJU.L
*SARITHA SHERIN GAFOOR
*G.R.MINIMOL
*A.NOUSHAD
*S.SUJITH KUMAR
*A.NOUFAL
*B.RANI
*RESHMA.R.S
*FATHIMI JASMIN
*S.SHYBA
*R.KAVITHA
*K.P.BIJI
*S.KRISHNAPRIYA
*JAYAPRATHIBHA
*AJITHA
*AALIYA ZAKARIA
*G.S.LIJA
*JINOOP.S
*SANGEETHA SUNDARAM
*K.H.SHAJEER
*HUDA.F
*ANEESH
*DURGA
*S.S.JAYASREE
*S.SANTHY
*M.R.MEERA
*S.G.LINJU
*S.RISMI
*SARA ROBY
*SAJINA SAJID
*LEKSHMI.G.S
*JEENA.V
*PREETHU JAYAKUMAR
*ANSALNA.K.S
*M.S.SAJIDA BEEVI
*N.SREEKUMAR
*PRAVEEN.V
*ASHKAR.A
*L.T DEEPTHI
*JOEL SAM.N.S
*M.S.ABDUL JALEEL
*JALAJA MANI.A.R
*SARITHA .S
*SREEJESH SANKAR.V.S
*SIJU.S
*SHIHI HARIDAS
*NASIM .A
*MANOJ.A
*SEEMA.S.NAIR
*SALINI.S
*BAIJU.G
*SEENA.L.K
*BINU.K
*THRIDEEP KUMAR.V.K
*KRISHNAKUMAR.K.B
*LEKHA KUMARI.V.S
*SHYLAJA.N
*MINI.R
*SUPRIYA.V.G
*LAXMI.B.PILLAI
* '''അനദ്ധ്യാപകർ'''
*J.ARSHAD
*S.SANEER
*A.HARSHAD
*K.BINOY
*NADIR NASSIM
*VINAYAN.N
*SHINE.P.C


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.''' 
*
*
*






                                           
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (മുൻ സാരഥികൾ) </font> ==


{
{| class="wikitable" style="text-align:center; width:300px; height:500px" border="1"
==='''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''===
|
        
        
|1926 - 30  
|1926 - 30  
വരി 231: വരി 235:
|-
|-
|1930-31
|1930-31
|എ .ജോണ്‍
|എ .ജോൺ
|-
|-
|1931 - 34
|1931 - 34
| കെ.ഷാഹുല്‍ ഹമീദ്
| കെ.ഷാഹുൽ ഹമീദ്
|-
|-
|1934 - 46
|1934 - 46
വരി 240: വരി 244:
|-
|-
|1946 - 46
|1946 - 46
|എ .ജോണ്‍
|എ .ജോൺ
|-
|-
|1946 - 59
|1946 - 59
വരി 246: വരി 250:
|-
|-
|1959 - 74
|1959 - 74
|സി. എസ്സ്.ഷാഹുല്‍ ഹമീദ്
|സി. എസ്സ്.ഷാഹുൽ ഹമീദ്
|-
|- u
|1974 - 76
|1974 - 76
|എച്ച്. ഹംസകുഞ്ഞ്
|എച്ച്. ഹംസകുഞ്ഞ്
വരി 258: വരി 262:
|-
|-
|1984 - 87
|1984 - 87
|കെ .ആ൪.അബ്ദുല്‍ ഖരീം
|കെ .ആ൪.അബ്ദുൽ ഖരീം
|-
|-
|-
|-
വരി 271: വരി 275:
|എസ്സ്. സുധ൪മ്മണി അമ്മ
|എസ്സ്. സുധ൪മ്മണി അമ്മ
|-
|-
|1998 - 2003
|1998 - 2003u
|എം.മുഹമ്മദ് അസ് ലാം
|എം.മുഹമ്മദ് അസ് ലാം
|-
|-
വരി 282: വരി 286:
|
|
|-
|-
|2010-
|2010-2014
|അ൪.ഷെല്ലി
|ആർ. ഷെല്ലി  
|-
|2014-april-may
|ചന്ദ്രിക ദേവി പിള്ള
|-
|2014 june-2016
|സുജാത ദേവി
|-
|2016- 2020       
|എസ് അനിതകുമാരി
|-
|-
|
|2020-2021
|
|എം എസ് അബ്ദുൽ ജലീൽ
|-
|-
|
|2021-
|
|എം എസ് വിദ്യ
|-
|}
|}
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==


==<font color=green>
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
</font><font color=orange>
*
*ബാലചന്ദ്രമേനോ൯  (സിനിമ)
*ബാലചന്ദ്രമേനോ൯  (സിനിമ)
*ജി.കാ൪ത്തികേയ൯  (മന്ത്രി)
*ജി.കാ൪ത്തികേയ൯  (മന്ത്രി)
*പാറയില്‍ ഷംസുദ്ദീ൯  ( മു൯ എം എല്‍. എ)
*പാറയിൽ ഷംസുദ്ദീ൯  ( മു൯ എം എൽ. എ)
*എം .നസീ൪  (മു൯ പി.എസ്സ്. സി മെമ്പ൪)|class="wikitable" style="text-align:center; width:300px; height
*എം .നസീ൪  (മു൯ പി.എസ്സ്. സി മെമ്പ൪)
*അഡ്വക്കേററ് വെൺകുളം ജയകുമാ൪ (നാടക രചയിതാവ്)


|- <FONT COLOR= ORANGE>
*അഡ്വക്കേററ് വെണ്‍കുളം ജയകുമാ൪ (നാടക രചയിതാവ്')''


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| style="background:violet; "
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വ൪ക്കല നഗരത്തിൽ നിന്നും 6 കി.മിറ്ററും
| style="background: #ccf; text-align: center; font-size:99%;" |
*കാപ്പിൽ തിരത്തു നിന്നും 3 കി.മിറ്ററും അകലെയായി ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നു.
|-
|style="background-color:pink;color:blue; font-size: 4" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="2" style=" border-collapse: collapse; border: 2px #BEE8F1 solid; font-size: 3 "


*  വ൪ക്കല നഗരത്തില്‍ നിന്നും 6 കി.മിറ്ററും       
{{Slippymap|lat= 8.758864594152666|lon= 76.70090191006912|zoom=16|width=800|height=400|marker=yes}}
|----
*    കാപ്പില്‍  തിരത്തു നിന്നും 3 കി.മിറ്ററും അകലെയായി ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നു. 
|}
|}
<googlemap version="0.9" lat="8.75845326459" lon="76.7005236611" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.452971, 76.420241, "MRMKMMHSS"
</googlemap>
:
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക


== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>==
* '''{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അനദ്ധ്യാപകര്‍]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''


 
== പുറത്തേക്കുള്ള കണ്ണികൾ ==
:
*
*എസ്സ്.ഐ. റ്റി.സി .......................    ലേഖ. ജി.. എസ്സ്.
ഫോണ്‍ നമ്പ൪...9746511277........................
[[ചിത്രം:]
[[ചിത്രം:]]
{| class="wikitable"
|-
 
 
|}
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-

17:17, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
വിലാസം
ഇടവ

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0470 2660721
ഇമെയിൽedavamrmkmmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42016 (സമേതം)
എച്ച് എസ് എസ് കോഡ്01082
യുഡൈസ് കോഡ്32141200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഇടവ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ720
പെൺകുട്ടികൾ635
ആകെ വിദ്യാർത്ഥികൾ1355
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം എസ് അബ്ദുൽ ജലീൽ
പ്രധാന അദ്ധ്യാപികഎം എസ് വിദ്യ
പി.ടി.എ. പ്രസിഡണ്ട്കാപ്പിൽ ഷെഫി
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

സ്വാനുഭവാർജ്ജിതമായ അഗാധപ്രയത്ന ശീലവും സുദൃഢ സേവനവ്യഗ്രതയും ജന്മനാടിന് സമർപ്പിച്ച എം ആർ മുഹമ്മദ് കുഞ്ഞു എന്ന കർമ്മയോഗി നമുക്ക് നൽകിയ അക്ഷര തറവാടാണ് എം ആർ എം കെ എം എം എച്ച് എസ്സ് എസ്സ് . നൂറ്റിമുപ്പത്തഞ്ചു് കൊല്ലങ്ങൾക്കു മുൻപ് 07- 07- 1883 ൽ ആയിരുന്നു ജനനം . പിതാവ് ഇടവ കരകുളത്തു വീട്ടിൽ മുഹമ്മദ് റംസാൻ .കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്പോർട്സ് &ഗെയിംസ്
  • ഹെൽത്ത് എഡ്യൂക്കേഷൻ
  • സംഗീത ക്ലാസ്സുകൾ
  • ചിത്രരചനാ ക്ലാസ്സുകൾ
  • പ്രവൃത്തിപരിചയ ക്ലാസ്സുകൾ
  • പഠന ക്ലബ്ബുകൾ
  • ട്രാഫിക് ക്ലബ്ബ്
  • REAP ക്ലാസ്സുകൾ
  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഏഴുത്തു കൂട്ടങ്ങൾ
  • പുസ്തക പ്രദർശനം
  • വായനാമൂലകൾ
  • ശാസ്ത്ര മേളകൾ
  • പ്രവൃത്തിപരിചയ മേളകൾ
  • IT മേളകൾ
  • യുവജനോൽസവം
  • വായനക്കളരികൾ
  • പഠനയാത്രകൾ
  • ക്ലാസ്സ് മാഗസിനുകൾ
  • ക്വിസ്സ് മൽസരങ്ങൾ
  • പുരാവസ്തു ശേഖരണം, പ്രദർശനം
  • സെമിനാറുകൾ
  • വെബിനാറുകൾ
  • കൗൺസിലിംഗ് ക്ലാസ്സുകൾ
  • കരാട്ടെ ക്ലാസുകൾ
  • echo ക്ലബ്ബ്
  • IAS കോച്ചിങ്
  • ഗ്രേഡിംഗ് ക്ലാസ്സുകൾ
  • ട്രാഫിക് ബോധവൽകരണ ക്ലാസുകൾ
  • കൗൺസിലിങ് ക്ലാസുകൾ
  • GALLILEO LITTLE SCIENTIST

ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയിൽനിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുൾതലത്തിൽചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റർനിർമ്മാണ മത്സരത്തിനു വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.


  • പോസ്റ്റർ നിർമ്മാണം

ചാന്ദ്രദിനത്തിൻറപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വർണ്ണ പോസ്റ്ററുകൾ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾവിദ്യാർത്ഥികൾഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാർത്ഥികൾപങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം വിതരണം ചെയ്യതു.

മാനേജ്മെന്റ്

  • സ്‌കൂൾ മാനേജ൪ : അബ്സാ ബീവി കെ എ

മുൻ സാരഥികൾ (മാനേജ൪)

  • എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
  • അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
  • ഹാജി എം കെ സൈനുദ്ദീ൯
  • കെ.എ. ഐഷാ ബീവി
  • അ൯സാരി കെ. എസ്
  • അബ്സാ ബീവി കെ എ
  • നസീർ കെ. എസ്
  • കെ.എ.ജാസ്മിൻ
  • നാസിം.കെ. എസ്
  • കെ.എ. സുരയ്യ
  • സൻസാർ യാസിർ
  • ആലിയ സക്കറിയ
  • റഹ്മ അസ്ലം
  • സബീന. കെ എ
  • തസ്നിയ. കെ എ

എം. ആ൪. എം. കെ. എം. എം. എച്ച്. എസ്. എസ്. അദ്ധ്യാപകർ

  • M.S.VIDYA
  • S.NIZA
  • K.SAJIDA
  • R.SUNITHA KUMARI
  • S.PRAMOD
  • V.SOORAJ
  • K.A.SHYLA
  • K.BINNY
  • M.SUNIL SHA
  • A.VAHIDHUDHEEN
  • R.ASHA
  • D.S.BIJU
  • ANJU.L
  • SARITHA SHERIN GAFOOR
  • G.R.MINIMOL
  • A.NOUSHAD
  • S.SUJITH KUMAR
  • A.NOUFAL
  • B.RANI
  • RESHMA.R.S
  • FATHIMI JASMIN
  • S.SHYBA
  • R.KAVITHA
  • K.P.BIJI
  • S.KRISHNAPRIYA
  • JAYAPRATHIBHA
  • AJITHA
  • AALIYA ZAKARIA
  • G.S.LIJA
  • JINOOP.S
  • SANGEETHA SUNDARAM
  • K.H.SHAJEER
  • HUDA.F
  • ANEESH
  • DURGA
  • S.S.JAYASREE
  • S.SANTHY
  • M.R.MEERA
  • S.G.LINJU
  • S.RISMI
  • SARA ROBY
  • SAJINA SAJID
  • LEKSHMI.G.S
  • JEENA.V
  • PREETHU JAYAKUMAR
  • ANSALNA.K.S
  • M.S.SAJIDA BEEVI
  • N.SREEKUMAR
  • PRAVEEN.V
  • ASHKAR.A
  • L.T DEEPTHI
  • JOEL SAM.N.S
  • M.S.ABDUL JALEEL
  • JALAJA MANI.A.R
  • SARITHA .S
  • SREEJESH SANKAR.V.S
  • SIJU.S
  • SHIHI HARIDAS
  • NASIM .A
  • MANOJ.A
  • SEEMA.S.NAIR
  • SALINI.S
  • BAIJU.G
  • SEENA.L.K
  • BINU.K
  • THRIDEEP KUMAR.V.K
  • KRISHNAKUMAR.K.B
  • LEKHA KUMARI.V.S
  • SHYLAJA.N
  • MINI.R
  • SUPRIYA.V.G
  • LAXMI.B.PILLAI
  • അനദ്ധ്യാപകർ
  • J.ARSHAD
  • S.SANEER
  • A.HARSHAD
  • K.BINOY
  • NADIR NASSIM
  • VINAYAN.N
  • SHINE.P.C



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (മുൻ സാരഥികൾ)

1926 - 30 കെ .വേലു
1930-31 എ .ജോൺ
1931 - 34 കെ.ഷാഹുൽ ഹമീദ്
1934 - 46 കെ .മുഹമ്മദ് കണ്ണ്
1946 - 46 എ .ജോൺ
1946 - 59 അ൪.രാമകൃഷ്ണപിള്ള
1959 - 74 സി. എസ്സ്.ഷാഹുൽ ഹമീദ്
1974 - 76 എച്ച്. ഹംസകുഞ്ഞ്
1976- 81 അ൪. കേശവ൯ നായ൪
1981 - 84 എ.അലിഹസ൯
1984 - 87 കെ .ആ൪.അബ്ദുൽ ഖരീം
1987 - 91 ആ൪. സോമ൯
1991 - 92 വി. ലളിതാദേവി
1992 - 98 എസ്സ്. സുധ൪മ്മണി അമ്മ
1998 - 2003u എം.മുഹമ്മദ് അസ് ലാം
2003 - 06 ഡി.സരസ്വതി അമ്മ
2006-2010 എസ്സ്.കസ്തൂ൪ബായി അമ്മ
2010-2014 ആർ. ഷെല്ലി
2014-april-may ചന്ദ്രിക ദേവി പിള്ള
2014 june-2016 സുജാത ദേവി
2016- 2020 എസ് അനിതകുമാരി
2020-2021 എം എസ് അബ്ദുൽ ജലീൽ
2021- എം എസ് വിദ്യ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ബാലചന്ദ്രമേനോ൯ (സിനിമ)
  • ജി.കാ൪ത്തികേയ൯ (മന്ത്രി)
  • പാറയിൽ ഷംസുദ്ദീ൯ ( മു൯ എം എൽ. എ)
  • എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
  • അഡ്വക്കേററ് വെൺകുളം ജയകുമാ൪ (നാടക രചയിതാവ്)


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വ൪ക്കല നഗരത്തിൽ നിന്നും 6 കി.മിറ്ററും
  • കാപ്പിൽ തിരത്തു നിന്നും 3 കി.മിറ്ററും അകലെയായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
Map


പുറത്തേക്കുള്ള കണ്ണികൾ