"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskodumon (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 413 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{HSchoolFrame/Pages}}

{{Infobox School

|സ്ഥലപ്പേര്=കൊടുമൺ

|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{Infobox School|
|റവന്യൂ ജില്ല=പത്തനംതിട്ട

|സ്കൂൾ കോഡ്=38054
പേര്=കൊടുമണ്‍ ഹൈസ്കൂള്‍ , കൊടുമണ്‍ - 691555|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=കൊടുമണ്‍|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=പത്തനംതിട്ട|
|യുഡൈസ് കോഡ്=32120100504
സ്കൂള്‍ കോഡ്=38054|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1982
സ്ഥാപിതവര്‍ഷം=1982|
|സ്കൂൾ വിലാസം= എച്ച് എസ് കൊടുമൺ
സ്കൂള്‍ വിലാസം=കൊടുമണ്‍  പി.ഒ,
പത്തനംതിട്ട|
|പോസ്റ്റോഫീസ്=കൊടുമൺ
പിന്‍ കോഡ്=691555 |
|പിൻ കോഡ്=691555
സ്കൂള്‍ ഫോണ്‍=04734285557|
|സ്കൂൾ ഫോൺ=04734 285557
സ്കൂള്‍ ഇമെയില്‍=hskodumon@gmail.com|
|സ്കൂൾ ഇമെയിൽ=hskodumon@gmail.com
സ്കൂള്‍ വെബ് സൈറ്റ്=http://kodumonhs.webs.com|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=അടൂ൪|
|ഉപജില്ല=അടൂർ

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് |
|വാർഡ്=17

|ലോകസഭാമണ്ഡലം=പത്തനംതിട്ട
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=അടൂർ

|താലൂക്ക്=അടൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്

|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=115|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=128|
|പഠന വിഭാഗങ്ങൾ2=
വിദ്യാര്‍ത്ഥികളുടെ എണ്ണം=243|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=14|
|പഠന വിഭാഗങ്ങൾ4=

|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= ജയശ്രീ.ആ൪.|
|സ്കൂൾ തലം=8 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= ജയപാല്‍.ജെ.|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=129|
|ആൺകുട്ടികളുടെ എണ്ണം 1-10=79
സ്കൂള്‍ ചിത്രം=38054KHS.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=72
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലില്ലിക്കുട്ടി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് സി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ്യ എ
|സ്കൂൾ ചിത്രം=38054KHS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

{{SSKSchool|year=2024-25,2025-26}}

'''പ്രത്യേക ശ്രദ്ധക്ക്  ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാന്‍  Screen Resolution 1280 * 1024 ആയിരിക്കണം'''.

'''STEPS :- Desktop - Preferences - Screen Resolution - Change the value to 1280 * 1024 - Apply'''
<gallery>
Image:cochin.jpg|
'''ആദരാഞ്ജലികള്‍ - ഒരേ സമയം വില്ലനും ഹാസ്യനടനായും വിളങ്ങിയ കൊച്ചിന്‍ ഹനീഫക്ക് -rpk-02/02/2010'''
Image:giri1.jpg|
'''ആദരാഞ്ജലികള്‍ - ഒരു രാമഴഗീതമായി പെയ്തിറങ്ങിയ നവചലച്ചിത്ര ഗാനരചയിതാവായ ഗിരീഷ് പുത്തന്‍ചേരിക്ക് -rpk-10/02/2010'''
</gallery>
[[{{PAGENAME}}/കൂടുതല്‍ ചിത്രങ്ങള്‍ / വാര്‍ത്തകള്‍]]
- Click Above
<gallery>
Image:cart22.jpg|'''എന്താ മാഷേ... വല്ലാത്ത തിടുക്കം...?'''
'''ഹേ.... തിടുക്കമല്ല, ഒരുക്കം... ഒരുക്കം 2010...!'''
'''അതെന്തു മാഷേ... ബ്യൂട്ടീഷനായ എനിക്കു വല്ല ചാന്‍സും...?'''
'''കൊച്ചേ... ഇതു വേറെ പരിപാടി,  പരീക്ഷാ തീവ്റപഠനയത്നവുമായി ബന്ധപ്പെട്ട ചോദ്യസൂചികകള്‍...! rpk 29/01/2010'''
Image:cart11.jpg|
'''മാഷെങ്ങോട്ടാ ഇത്ര ധൃതിയില്‍ ....?'''
'''രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ക്ളാസിനു പോവുകയാ...''
'''ങേ... മാഷുമാര്‍ ഉസ്കൂളില്‍ രാഷ്ട്രീയവും പഠിപ്പിക്കാന്‍ തുടങ്ങിയോ...? ശിവ ...ശിവ...!'''
'''ഹേ... അതല്ല, ഇത് RMSA,ഉസ്കൂളിന്റെ വിദ്യാഭ്യാസ - ഭൗതിക നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി...'''-rpk - 10/02/2010
</gallery>
[[{{PAGENAME}}/കൂടുതല്‍ കാര്‍ട്ടൂണുകള്‍ ]]
- Click Above
<gallery>
Image:catbird.jpg|
'''അണ്ണാ അണ്ണാ പൂച്ച അണ്ണാ... ഞങ്ങളേകൂടി കളിക്കാന്‍ കൂട്ടുമോ.....?'''
Image:magic1.jpg|
'''എന്തരടേ... വെള്ളത്തില്‍ നോക്കുമ്പോള്‍ വിഷന്‍ നിനക്കും ഡബിള്‍ തന്നേ....'''
</gallery>
[[{{PAGENAME}}/ബാലലോകം]]
- Click Above

[[ചിത്രം:teach1.jpg]]

[[{{PAGENAME}}/ടീച്ചറുടെ പേജ്]]
- Click Above
== '''കൊടുമണ്‍ ഹൈസ്കൂള്‍''' ==
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊടുമണ്‍ ഹൈസ്കൂള്‍'''. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ''' ന്യൂ ജനറേഷ൯‍'''  വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ  മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
== ചരിത്രം ==
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

[[ചിത്രം:school.jpg.bmp]]

'''പ്രകൃതിയുടെ ഹരിത ഭംഗിയില്‍ മുങ്ങിയ കൊടുമണ്‍ ഹൈസ്കൂളിന്റെ പഴയ സുന്ദര മുഖം'''
== ഭൗതികസൗകര്യങ്ങള്‍ ==
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ  2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു്  , സ്മാ൪ട്ട് ക്ലാസ്  എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
*  ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
*  ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
*  സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
*  സോഷൃല്‍ സയ൯സ്. - സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
*  മാത് സ് ക്ലബ്ബ് - സ്പോണ്‍സര്‍ -  ശ്രീമതി.ശോശാമ്മ.കെ.സി.

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''

[[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍]]

[[{{PAGENAME}}/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍]]

[[{{PAGENAME}}/കുട്ടികളുടെ കാര്‍ട്ടൂണുകള്‍]]
== മാനേജ്മെന്റ് ==
[[ചിത്രം:manager1.jpg]]

പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ '''മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് '''ഇപ്പോഴത്തെ മാനേജ൪.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1982 - 84 & 1996 - 2000
| . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.

|1986 - 1996
| ശ്രീ..പി.ഡി.മോഹന൯.

|1984 - 86 & 2000 - 2006
| ശ്രീമതി.സുഭദ്രാ കുമാരി.എസ്.

|2006 April & May
|ശ്രീമതി.സുഷമാ ദേവി.ബി.

|2006 - Onwards -->
|ശ്രീമതി.ജയശ്രീ..ആ൪.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ  ന്യൂ ജനറേഷ൯‍  വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ  മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)

അനൂപ്.ആര്‍. (MBA, New Delhi)

നിത്യ.പി.സി. (M.Tech, L&T)

സൂര്യ.എസ്. (SCT Hospital,TVM.)

കവിത.ആര്‍. (Company Secretary)

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍  ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍  എക്സ്ചേഞ്ചിനരികില്‍ സ്കൂള്‍ ബോ൪ഡും വഴിയും കാണാം.
== ചരിത്രം ==

കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല്‍ ജംഗ്ഷനില്‍ നിന്ന് 8 കി.മി.  അകലം

പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ  തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.

|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350">
നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു.  കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.
(K) 9.188515, 76.77267
KODUMON H.S.,PATHANAMTHITTA
</googlemap>
|}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA.

== എന്റെ ഗ്രാമം ==
വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.
[[{{PAGENAME}}/എന്റെ ഗ്രാമം]]
[[ചിത്രം:flowernew.jpg]]

''' കൊടുമണ്‍- സ്വര്‍ണഭൂമി'''.

ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍'''KODUMON HIGH SCHOOL''' വിരാജിക്കുന്നു.

കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?

ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.

>Report By:R.Presanna Kumar, SITC, Kodumon H.S.
കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന  ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..

== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.[[കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]

<gallery>
==പാഠ്യേതര പ്രവർത്തനങ്ങൾ==
Image:cart14.jpg|'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk
സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു.
Image:cart18.jpg|'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള്‍ പത്തനംതിട്ട ജില്ലക്കാരാ....!'-rpk
Image:cart23.jpg|''''ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!'''-rpk
Image:cart42.jpg|''''മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.'''-rpk
</gallery>
== നാടോടി വിജ്ഞാനകോശം ==
[[ചിത്രം:butterfly.jpg]]

'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''‌|

ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|

'''കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|

കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]
>Report By:R.Presanna Kumar, SITC, Kodumon H.S.|

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
2019-20 അധ്യയനവർഷത്തിൽ അടൂർ സബ് ജില്ലയിൽ സംസ്കൃതോൽസവത്തിൽ ഓവറോൾ നേടുകയും അഞ്ജന എസ്, പാർവതി ആർ നായർ എന്നീ കുട്ടികൾ സംസ്കൃതം പ്രഭാഷണം, സംസ്കൃതം കവിതാരചന എന്നീ ക്രമത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ മാത്രമല്ല എല്ലാ വർഷങ്ങളിലും സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം മത്സരങ്ങൾക്കും പങ്കെടുക്കുവാനും വിജയം കരസ്ഥമാക്കുവാനും  സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠകം എന്ന കലയിൽ അഭിഷേക് അരവിന്ദ് വ്യക്തിശ്രദ്ധ നേടിയിരുന്നു. 2017-18 വർഷത്തിൽ ആഷിമ രമേശ് എന്ന കുട്ടിയുടെ സംസ്കൃതം ഉപന്യാസം ജില്ലാതലത്തിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. അത് വളരെ അഭിനന്ദനാർഹമാണ്. ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ മത്സരത്തിൽ ആദർശ് എന്ന കുട്ടിയുടെ കാർട്ടൂൺ പത്രമാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.

[[{{PAGENAME}}/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര]]

== പ്രാദേശിക പത്രം ==
എല്ലാവർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം അൽ അമീൻ, കീർത്തന.എസ് എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

[[ചിത്രം:trumpet.jpg]]

'''പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....'''

'''അറിയിപ്പുകള്‍ :-'''
സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു.

'''SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ'''

'''SSLC 2010 IT  പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ'''

'''Std:8 & 9 -  IT  പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 12 മുതല്‍  MARCH 25 വരെ'''

'''സഹവാസ ക്യാ‌​മ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.'''

'''ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.'''

[[{{PAGENAME}}/EXAM NEWS]]

'''സ്കൂള്‍ വിക്കി '''  - (കവിത)
== മുൻ സാരഥികൾ ==

-'''ആര്‍.പ്രസന്നകുമാര്‍.'''

[[ചിത്രം:WIKI.jpg]]

'''വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.'''

'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,'''

'''എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.'''

'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി'''

'''കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.'''

[[ചിത്രം:cart29.jpg]]'''മാഷേ, ഈ സ്കൂള്‍ വിക്കി  അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....'''

'''എല്ലാവര്‍ക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. '''എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. 09/12/2009.

1982 - 84 & 1996 - 2000        : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
[[ചിത്രം:cart1.jpg]]'''മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk

'''ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി'''| 02/12/2009
1986 - 1996                          :ശ്രീ..പി.ഡി.മോഹന൯.

യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2.  ആദരാഞ്ജലി ...... ബാഷ്പാഞ്ജലി......................
>Report By:R.Presanna Kumar, SITC, Kodumon H.S.|

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
1984 - 86 & 2000 - 2006      :ശ്രീമതി.സുഭദ്രാ കുമാരി.എസ്.

[[{{PAGENAME}}/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

2006 April & May                  : ശ്രീമതി.സുഷമാ ദേവി.ബി.
[[ചിത്രം:independence.jpg]]'''പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക'''

'''നവംബര്‍‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍'''|
2006 - 2016                          : ശ്രീമതി.ജയശ്രീ..ആ൪.
ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
2016 - Onward                      : ശ്രീ.ബിജു മാത്യൂ‌‌‌‌

[[{{PAGENAME}}/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങള്‍]]

'''മാലിന്യ നിര്‍മാര്‍ജന പ്ളാന്റ്''' - പ്രാദേശിക ലേഖക൯ -സജു വടക്കേകര -|

[[ചിത്രം:garbage.jpg]]'''കൊടുമണ്‍ ഗ്രാമ പഞ്ചായത്ത്  സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക'''

കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു.|
==മികവുകൾ==

എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി  ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും  മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ  ഉപന്യാസരചനയിൽ  ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ  ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ  വർഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു,  അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ  സംഘടിപ്പിക്കാൻ  കഴിഞ്ഞു.

'''പുതിയ മുഖം'''

'''-ആര്‍.പ്രസന്നകുമാര്‍.'''

[[ചിത്രം:india.jpg]]

ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
==ദിനാചരണങ്ങൾ ==
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
01. സ്വാതന്ത്ര്യ ദിനം

നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് /  ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
02. റിപ്പബ്ലിക് ദിനം

നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
03. പരിസ്ഥിതി ദിനം

പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
04. വായനാ ദിനം

നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
05. ചാന്ദ്ര ദിനം

ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

09.മയക്കുമരുന്നു വിരുദ്ധ ദിനം

10.ബഹിരാകാശ ദിനം

11. സംസ്കൃത ദിനം

12. ഹിന്ദി ദിനം

13.യോഗാദിനം

14.ഹിരോഷിമ ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

'''--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
== അദ്ധ്യാപകർ ==

'''മുൻകാല അദ്ധ്യാപകർ'''

[[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്‍.പ്രസന്നകുമാര്‍.]]
ശ്രീ.പി.ഡി.മോഹന൯

ശ്രീ.കെ.പി.സുരേന്ദ്രനാഥൻ നായർ

ശ്രീമതി.എസ്.സുഭദ്രകുമാരി

ശ്രീമതി.ബി.സുഷമാദേവി

ശ്രീമതി.ആർ.ജയശ്രീ

ശ്രീമതി.പി.സി.യമുനാദേവി

ശ്രീ.കെ.ഗോപാലൻ നായർ

ശ്രീ.ആർ.പ്രസന്നകുമാർ

ശ്രീമതി.സി.ബി.ഓമന കുഞ്ഞമ്മ

ശ്രീമതി.കെ.സി.ശോശാമ്മ

ശ്രീമതി.എലിസബേത്ത് എബ്രഹാം

ശ്രീമതി.പി.ബി.ഉഷാദേവി

ശ്രീമതി.സൂസമ്മ.റ്റി.സാമൂവൽ

ശ്രീമതി.ഇന്ദിരാഭായി.കെ.എസ്

ശ്രീമതി.പി.ചന്ദ്രമതിയമ്മ

ശ്രീ.എം.ജോസ്

ശ്രീ.യശോദരൻ.പി.എസ്

ശ്രീമതി.രമാദേവി.എൻ

'''2020-2021 വർഷത്തിലെ അദ്ധ്യാപകർ'''

ശ്രീമതി.ഷീലാകുമാരി.റ്റി.എ

ശ്രീമതി.ലില്ലിക്കുട്ടി.ജി

ശ്രീമതി.ദീപ്തി.ജെ.പ്രസാദ്

ശ്രീ.ബാലു ഭാസ്ക്കർ

ശ്രീ.അജിത്കുമാർ.എസ്.ആർ

ശ്രീമതി.ഷിബി.റ്റി.ജോർജ്ജ്

ശ്രീമതി.അനു.ആർ

ശ്രീമതി.അനുശ്രീ.പി.എസ്

ശ്രീമതി.റോബിറ്റ മത്തായി

'''2020-2021 വർഷത്തിലെ അനദ്ധ്യാപകർ'''

ശ്രീ.സുനു ജോൺ(ക്ലാർക്ക്)

ശ്രീ.അനിൽ.ആർ

ശ്രീമതി.ശ്രീകല.ആർ

ശ്രീ.സജു.കെ
==ക്ലബ്ബുകൾ ==
1. വിദ്യാരംഗം

2. സോഷ്യൽ സയൻസ് ക്ലബ്ബ്

3. ഹിന്ദി ക്ലബ്ബ്

4. ഗണിത ക്ലബ്ബ്

5. ഇംഗ്ലീഷ് ക്ലബ്ബ്

6. സ്പോർട്സ് ക്ലബ്ബ്

7. സുരക്ഷാ ക്ലബ്ബ്

8. സയൻസ് ക്ലബ്ബ്

9. ലിറ്റിൽ കൈറ്റ്സ്

10. ഹെൽത്ത് ക്ലബ്ബ്

11. ഇക്കോ ക്ലബ്ബ്

12. സംസ്കൃതം ക്ലബ്ബ്

== സ്കൂൾ ഫോട്ടോകൾ ==
[[ചിത്രം:cart2.jpg]]'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk

'''ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി''' സ്വന്തം ലേഖക൯ -അനില്‍-|
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍  ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.|
ഡോക്ടർമാർ
* ഡോ.സ്മിത
* ഡോ.സീനു
* ഡോ.രഞ്ജു രാജു
* ഡോ.ദീപ സോമൻ

[[ചിത്രം:girl.jpg]]
വക്കീലന്മാർ

'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-|
* അഡ്വ.മനോജ്

കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
* അഡ്വ.രാജേഷ്
* അഡ്വ.ബീന
* അഡ്വ.അർച്ചന

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''''
* അഡ്വ.കാർത്തിക

[[{{PAGENAME}}/കോപ്പന്‍ഹേഗന്‍ ഉച്ചകോടി  - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ഭാരതീയം - കവിത - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

'''ഏവര്‍ക്കും ക്രിസ്മസ് / നവ വര്‍ഷ ആശംസകള്‍'''

'''‍--> കാണുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
എൻജിനീയർമാർ

[[{{PAGENAME}}/ക്രിസ്മസ് ചിത്രങ്ങള്‍]]

[[{{PAGENAME}}/ഫോട്ടോ കഥ പറയുന്നു - ആര്‍.പ്രസന്നകുമാര്‍]]

* നിത്യ പി.സി

* ഷെറിൻ രാജ്
[[ചിത്രം:madhavan1.jpg]]

പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)

'''അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!'''

[[ചിത്രം:cart31.jpg]]

'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'

'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk

'''‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക'''
വികാരിമാർ

[[{{PAGENAME}}/ഉസ്കൂളിലെ മണി - കഥ - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/നീ പോക മായാവിനി- - കവിത - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ദാരികവധം -കഥ - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ചിരുതേ .... മാപ്പു തരൂ..... !        - കഥ - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/ആകാശത്തൊരു പൂരം  - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/റിപ്പബ്ളിക്ദിന ചിന്തകള്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍]]

[[{{PAGENAME}}/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]]

[[{{PAGENAME}}/അഞ്ചു പൈസ - കഥ - ആര്‍.പ്രസന്നകുമാര്‍.]]

നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........
* റവ.ഫാ.ജോൺ വർഗ്ഗീസ്

* റവ.ഫാ.ലിബിൻ വർഗ്ഗീസ്
[[ചിത്രം:sitc3.jpg]]
* റവ.ഫാ.ഷിജോ ജോൺ
അദ്ധ്യാപകർ
* ജ്യോതി ലാൽ
* കുമാരി ഓമന
* ദിവ്യ
* ശ്രീരാജ്
* ബിനു.എം.ശാമുവൽ
* ജയന്തി
* സരിത
ബാങ്ക് മാനേജർമാർ
* അഞ്ജു രാജ്
* വൃന്ദ
* ഹരിഗോവിന്ദ്
ഗായകർ
* പ്രമോദ്
* പ്രവീൺ
പ്രശസ്തരായ മറ്റ് പൂർവവിദ്യാർത്ഥികൾ
* പ്രവീൺ പരമേശ്വർ-നടൻ,അസോസിയേറ്റ് ഡയറക്ടർ
* മഞ്ജു ജോൺ- പ്രൊഫസർ(കാതോലിക്കറ്റ് കോളജ്,പത്തനംതിട്ട)
* സതീഷ് കൊടുമൺ- ഡപ്യൂട്ടി തഹസീൽദാർ
* ജോയ്സ്.വി.തങ്കച്ചൻ-എൽ.ഐ.സി റീജനൽ മാനേജർ
* സിജു.എം.ആർ-ജേർണലിസ്റ്റ്
* ജയചന്ദ്രൻ-ആർട്ടിസ്റ്റ്
* അമല മാത്യൂ-പി.എച്ച്.ഡി(സോഷ്യോളജി)
* നയന.എസ്-ആർക്കിടെക്റ്റ്

Report By:R.Presanna Kumar, SITC, Kodumon H.S.|
== വഴികാട്ടി ==

UP DATED ON
12/02/2010

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

HAPPY NEW YEAR
അടൂർ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ  ജംഗ്ഷനിൽ നിന്ന്  അങ്ങാടിക്കൽ റോഡിലേക്ക് തിരിയുമ്പോൾ ടെലിഫോൺ  എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോർഡും വഴിയും കാണാം. പത്തനംതിട്ട ജില്ലയിലെ അടൂർ സെൻടൃൽ ജംഗ്ഷനിൽ നിന്ന്  8 കി.മി.  അകലം.

{{Slippymap|lat=9.181982|lon=76.750643|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/കൊടുമൺ_എച്ച്.എസ്._കൊടുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്