ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dvnsshsspoovattoor (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:




കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഡി വി എൻ എസ്‌ എസ് എച്ച് എസ്‌ എസ് പൂവറ്റൂർ .{{SSKSchool}}
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഡി വി എൻ എസ്‌ എസ് എച്ച് എസ്‌ എസ് പൂവറ്റൂർ .
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 70:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്.  യു  പി, എച്ച് എസ് ,എച്ച്  എസ്  എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. എച്ച്.എസ്.എസ്.  വിഭാഗത്തിൽ രണ്ട്  സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ്  ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും    പ്രവർത്തിക്കുന്നുണ്ട്.  ഹൈടെക് ക്ലാസ് മുറികൾ , ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, CCTVനിരീക്ഷണം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്.  യു  പി, എച്ച് എസ് ,എച്ച്  എസ്  എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. എച്ച്.എസ്.എസ്.  വിഭാഗത്തിൽ രണ്ട്  സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ്  ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും    പ്രവർത്തിക്കുന്നുണ്ട്.  ഹൈടെക് ക്ലാസ് മുറികൾ , ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം (ബാസ്കറ്റ്ബാൾ, വോളിബാൾ, റോൾബോൾ , ബാഡ്മിന്റൺ , റോളർ സ്കേറ്റിംഗ് ), CCTVനിരീക്ഷണം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 100:
*ശ്രീ എൻ ബാലകൃഷ്ണ പിള്ള  
*ശ്രീ എൻ ബാലകൃഷ്ണ പിള്ള  
*ശ്രീ കെ റ്റി  സതീശ്‌ കുമാർ  
*ശ്രീ കെ റ്റി  സതീശ്‌ കുമാർ  
*ശ്രീ. സോമശേഖരൻ നായർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 113: വരി 115:
*ശ്രീമതി ബി ലതാകുമാരി  
*ശ്രീമതി ബി ലതാകുമാരി  
<font color=red>
<font color=red>
2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീമതി എൽ ശ്രീകല ഹെഡ്മിസ്ട്രസ് ആയും ശ്രീമതി എസ് പ്രിയ കുമാരി പ്രിൻസിപ്പാൾ ആയും തുടരുന്നു</font >
2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീ. എസ്. ശ്യാംകുമാർ ഹെഡ്മാസ്റ്ററായും    ശ്രീമതി എസ് പ്രിയ കുമാരി പ്രിൻസിപ്പാൾ ആയും തുടരുന്നു</font >


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:50, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

DVNSSHSS POOVATTOOR

ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
വിലാസം
പൂവറ്റൂർ

മാവടി പി.ഒ.
,
691507
,
കൊല്ലം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0474 2617274
ഇമെയിൽdvnsshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്39024 (സമേതം)
എച്ച് എസ് എസ് കോഡ്02066
യുഡൈസ് കോഡ്32130800504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ250
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ881
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ188
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ881
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിയാകുമാരി ബി
പ്രധാന അദ്ധ്യാപകൻശ്യാംകുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ബി രാജേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി വി കെ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി വി എൻ എസ്‌ എസ് എച്ച് എസ്‌ എസ് പൂവറ്റൂർ .


ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ. ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655 നമ്പറായി രജിസ്റ്റർ ചെയ്ത് ഒരു എൻ. എസ്.എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഫലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂർത്തിയാക്കുവാനും സാധിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവൺമെന്റ് പ്രൈമറി സ്ക്കൂൾ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രൈമറി സ്‌കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് തൊട്ടടുത്ത ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് പത്തു മൈൽ അധികം ദൂരത്തിൽ നടന്നു പോകേണ്ടിയിരുന്നു. അന്ന് കുളക്കടയിൽ പ്രവർത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിരുന്നു . താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവർത്തകർ കർമ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്‌കൂൾ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്. യു  പി, എച്ച് എസ് ,എച്ച്  എസ്  എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. എച്ച്.എസ്.എസ്. വിഭാഗത്തിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും പ്രവർത്തിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികൾ , ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം (ബാസ്കറ്റ്ബാൾ, വോളിബാൾ, റോൾബോൾ , ബാഡ്മിന്റൺ , റോളർ സ്കേറ്റിംഗ് ), CCTVനിരീക്ഷണം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൗട്ട് & ഗൈഡ്
  • സ്റ്റുഡന്റസ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • നാഷണൽ സർവീസ് സ്കീം
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഐ ടി ക്ലബ്
  • ആർട്ട്സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഔഷധത്തോട്ടം
  • ബാൻഡ്  ട്രൂപ്പ്

മാനേജ്മെന്റ്

സ്ക്കൂൾ മാനേജർമാർ
  • ബ്രഹ്മശ്രീ എൻ മഹേശ്വരൻ പോറ്റി
  • ശ്രീ. എൻ. നാരായണൺ നായർ
  • ശ്രീ. ആർ. ശങ്കരൻ നായർ
  • ശ്രീ. കെ. രാഘവൻ പിള്ള
  • ശ്രീ. എൻ. ഗോപാല പിള്ള
  • ശ്രീ കെ. ഭാസ്കരൻ നായർ
  • ശ്രീ. എസ്. കരുണാകരൻ നായർ
  • ശ്രീ. കെ. തങ്കപ്പൻ നായർ
  • ശ്രീ. പി. എൻ രാഘവൻ പിള്ള
  • ശ്രീ. കെ. അപ്പുക്കുട്ടൻ നായർ
  • ശ്രീ എൻ ബാലകൃഷ്ണ പിള്ള
  • ശ്രീ കെ റ്റി  സതീശ്‌ കുമാർ
  • ശ്രീ. സോമശേഖരൻ നായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. എം ഭാസ്കരൻ പിള്ള
  • ശ്രീ. കെ ബാലകൃഷ്ണൻ നായർ
  • ശ്രീ. എസ്. ഗോപിനാഥൻ നായർ
  • ശ്രീ. എം. ആർ ചന്ദ്രചൂഡൻ
  • ശ്രീമതി എസ് ലതാകുമാരി
  • ശ്രീമതി എൻ അനിത കുമാരി
  • ശ്രീമതി എസ്  സജിനി
  • ശ്രീമതി എസ് രാജലക്ഷ്മി
  • ശ്രീമതി വി മായാകുമാരി
  • ശ്രീമതി ബി ലതാകുമാരി

2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്.എസ് ഹയർ സെക്കന്ററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീ. എസ്. ശ്യാംകുമാർ ഹെഡ്മാസ്റ്ററായും ശ്രീമതി എസ് പ്രിയ കുമാരി പ്രിൻസിപ്പാൾ ആയും തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇപ്പോൾ കേന്ദ്ര സർവീസൽ ഷിപ്പിങ് വിഭാഗം പ്രിൻസിപ്പൾ സെക്ക്രട്ടറിയായി സേവനം അനുഷ്ടിക്കുന്ന ശ്രീ. കെ. മോഹൻദാസ് ഐ.എ.എസ്, വിജിലൻസ് ട്രിബൂണൽ ആയിരിക്കുന്ന അഡ്വ. ശ്രീ. എൻ വാസു,ശ്രീ. പൂവറ്റൂർ രാമകൃഷ്ണ പിള്ള തുടങ്ങിയ പ്രശക്ത വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വ വിദ്ദ്യാർദ്ധികൾ ആണ്.

വഴികാട്ടി

Map
  • എം.സി. റോഡിൽ കൊട്ടാരക്കര നിന്നും 8 കി.മി വടക്കുള്ള പുത്തൂർമുക്കിൽ നിന്നും പുത്തൂർ റോഡിൽ 2 കി.മി അകലെ