ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:22032 LOGO.jpg|ലഘുചിത്രം|SCHOOL LOGO]]
 
{{prettyurl|St.Antony's Higher Secondary School}}
{{prettyurl|St.Antony's Higher Secondary School}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=nil
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=nil
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=0
|പ്രധാന അദ്ധ്യാപിക=റീമ സി ആർ
|പ്രധാന അദ്ധ്യാപകൻ=ജോളി എ.വി
|പ്രധാന അദ്ധ്യാപകൻ=0
|പി.ടി.എ. പ്രസിഡണ്ട്=റാഫി
|പി.ടി.എ. പ്രസിഡണ്ട്=റാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി സുബിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബത്തൂല പി ബി
|സ്കൂൾ ചിത്രം=IMG_20211015_153018.jpg
|സ്കൂൾ ചിത്രം=IMG_20211015_153018.jpg
|size=350px
|size=350px
|caption=school photo
|caption=school photo
|ലോഗോ=
|ലോഗോ=22032 LOGO.jpg
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 181: വരി 181:
*പൂരങ്ങളുടെ നാടായ തൃശ്ശുരിൽ നിന്ന്  18 കി.മി.  അകലം മാത്രം.
*പൂരങ്ങളുടെ നാടായ തൃശ്ശുരിൽ നിന്ന്  18 കി.മി.  അകലം മാത്രം.


{{#multimaps:10.417243,76.157463 |zoom=18}}
{{Slippymap|lat=10.417243|lon=76.157463 |zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:42, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ
school photo
വിലാസം
പഴുവിൽ

പഴുവിൽ പി.ഒ.
,
680564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04872273491
ഇമെയിൽst.antonyshspazhuvil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22032 (സമേതം)
എച്ച് എസ് എസ് കോഡ്8222
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32070101502
വിക്കിഡാറ്റQ64089529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ521
പെൺകുട്ടികൾ416
ആകെ വിദ്യാർത്ഥികൾ965
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ138
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോർജ്ജ് കെ.എ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽnil
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികറീമ സി ആർ
പി.ടി.എ. പ്രസിഡണ്ട്റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ബത്തൂല പി ബി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ഞങ്ങളുടെ സ്ക്കൂളിന്റെ മദ്ധ്യസ്ഥൻ


സാംസ്കാരിക പാരമ്പര്യം ഏറെ അവകാശപ്പെടുന്ന ഒരു സുന്ദരഗ്രാമമാണു പഴുവിൽ. അർണോസ് പാതിരിയുടെ പാദസ്പർശമേറ്റ ഈ നാട്ടിൽ, പഴുവിൽ പള്ളി വികാരിയായിരുന്ന തോമസ് പാനികുളം അച്ചന്റേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമഫലമായി ഗവണ്മെന്റിന്റെ അനുമതിയോടെ ഒരു ലോവർ സെക്കണ്ടറി (4 1/2 ക്ലാസ്) ആരംഭിച്ചു.1947 -ൽ സെന്റ്‌ ആന്റണിസ് യുപി സ്‌കൂൾ എന്ന പേരിൽ 5 ,6 ക്ലാസ്സുകൾ ആരംഭിച്ചു. പ്രഥമ യുപി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ എ എ തോമസ് മാസ്റ്റർ ആയിരുന്നു.1976 ൽ തൃശൂർ സെന്റ് തോമസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1978 ൽ സ്വതന്ത്ര ഹൈസ്കൂൾ ആയി ഉയർത്തി കൊണ്ടുള്ള അനുമതി ലഭിച്ചു .


ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • S P C
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPORTS
  • LITTLE KITES
  • ARTS





മാനേജ്മെന്റ്

കോർപ്പറേറ്റ് മേനേജർ ജോയ് അടമ്പുക്കുളം

സ്കൂൾ മേനേജർ റവ.ഫ.വിൻസെന്റ് ചെറുവത്തൂർ

അസിസ്റ്റന്റ് മാനേജർ ഫാ .ബെൻവിൻ തട്ടിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 48 (വിവരം ലഭ്യമല്ല)
1948 - 71 എ.എ.തോമസ്
1971 - 76 എം.ഐ.ജോസഫ്
1979-80 പി ജെ അബ്രഹാം
1980-85 ടി എ ആന്റണി
1985-88 എ വി ജോസ്
1988-89 ശാന്ത വർഗീസ്
1989-92 പി എ ആഗസ്തി
1992-93 ആന്റണി വില്യംസ്
1993-2001 എ ഡി വർഗീസ്
2014 - 16 വർഗീസ് സി എ
2016- 18 ഷേർലി ജോൺ
2018 - 22 വി എം ജോഷി
2022- എ വി ജോളി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോസഫ് അലക്സ് - 1987,1989,1990 വർഷങ്ങളിൽ കേരളഗ്രന്ഥശാല സംഘം ഏർ പ്പെടുത്തിയ ജയശങ്കർ അവാർഡ്   സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യട്ട് ഓഫ് എഡ്യക്കേഷൻ നടത്തിയ     പോപ്പുലേഷൻ എഡ്യക്കേഷൻ ക്വിസ്സിൽ രണ്ടാം സ്ഥാനം. 1990 മാർച്ചിലെ S.S.L.C പരീക്ഷയിൽ അ‍ഞ്ചാം റാങ്ക് എന്നിവ കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന് പൊൻ തൂവൽ ചാർത്തി.
ഒളിമ്പ്യൻ രാമചന്ദ്രൻ പി - 2000 ൽ സിഡ്നി ഒളിമ്പിക്സിൽ നടന്ന റിലേ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1998 ൽ ബാങ്കോക്ക് ഏഷ്യാഡിലും, 2002 ൽ ബുസാന് ‍ഏഷ്യാഡിലും 4*400 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം നേടി.


സന്തോഷ് പി.കെ - 1980 ൽ സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ ഹൈജംബിൽ ഒന്നാം സ്ഥാനം നേടി.


ജിനൻ.സി.ഡി - ദേശീയ ബൈക്ക് റെയ്സിങ്ങ് ചാമ്പ്യൻ. 2002,2003,2004  ദേശീയ ചാമ്പ്യന്ഷിപ്പിൽ ഉന്നതനേട്ടം കൈവരിച്ചു. ബാംഗ്ളൂരിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം. ദേശീയ,സംസ്ഥാന തലങ്ങളിൽ നടന്ന മത്സരങ്ങളിൽ 200 ൽ പരം ഒന്നാം സ്ഥാനം


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൃപ്രയാർ പട്ടണത്തിൽ നിന്നും 7 കി.മി. അകലെ തൃപ്രയാർ - ചേർപ്പ് റൂട്ടിൽ പഴുവിൽ സ്ഥിതിചെയ്യുന്നു.


  • പൂരങ്ങളുടെ നാടായ തൃശ്ശുരിൽ നിന്ന് 18 കി.മി. അകലം മാത്രം.
Map