സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പഴുവിൽ

പഴുവിൽ

തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .

ഭൂമിശാസ്ത്രം

തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ

പ്രധാന പൊതു സ്ഥാപനങ്ങൾ

പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
  • പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
  • പഴുവിൽ സുബ്രമണ്യ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
  • സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
  • സെന്റ് ആൻസ് എൽ പി സ്‌കൂൾ പഴുവിൽ

ചിത്രശാല