ഉള്ളടക്കത്തിലേക്ക് പോവുക
"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
25045 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Josephs CGHS Kanjoor}}
{{prettyurl|St.Josephs CGHS Kanjoor}}
{{schoolwiki award applicant}}
{{schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header|ക്ലാസ്സ് റും പ്ലാനിറ്റോറിയം.=കുുട്ടികൾക്ക് ശാസ്ത്രവും ശാസ്ത്രിയവൈജ്‍ഞാനവും വളർത്തിയെടുക്കാൻ സ്ക്കുളിൽ ക്രമികരിച്ച ഒരു നൂതന സംരഭമാണ് ക്ലാസ്സ് റും പ്ലാനിറ്റോറിയം.}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാഞ്ഞൂർ
|സ്ഥലപ്പേര്=കാഞ്ഞൂർ
വരി 40: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=692
|പെൺകുട്ടികളുടെ എണ്ണം 1-10=641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=675
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ജോയ്സി കെ പി
|പ്രധാന അദ്ധ്യാപിക=ജിനിമോൾ കെ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപി എ എ
|പി.ടി.എ. പ്രസിഡണ്ട്=നിജോ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=25045 front 1.jpeg
|സ്കൂൾ ചിത്രം=St.Josephs CGHS Kanjoor.jpg
|size=380px
|size=380px
|caption=
|caption=
|ലോഗോ=
|ലോഗോ=25045LOGO.jpg
|logo_size=50px
|logo_size=50px
== '''ആമുഖം''' ==
{{SSKSchool|year=2025-26}}
[[പ്രമാണം:CHAVARA1.jpeg|thumb CENTRES|chavara achan]]
[[പ്രമാണം:Joseph3.jpeg|thumb CENTRES|]]
എറണാകുളം  ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കാ‍‍‍ഞ്ഞൂർ
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
[https://en.wikipedia.org/wiki/Ernakulam എറണാകുളം] ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Aluva ആലുവ] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാഞ്ഞൂർ] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [https://maps.app.goo.gl/fqTXyW2kURi4oHW77 സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ] .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സിഎംസി സന്യാസിനി] സമൂഹം കാഞ്ഞൂർ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ് ജോസഫ്സ് സിജി എച്ച് എസ് കാഞ്ഞൂർ. ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാഞ്ഞൂരിന്റെ] തിലകക്കുറിയായി അഭിമാനസ്തംഭമായി വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.
== '''പ്രവ‍ർത്തനങ്ങൾ''' ==
== '''ചരിത്രം''' ==
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം. [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
സ്വർഗ്ഗരാജ്യം പൗരത്വത്തിനായി ജീവൻ വെടിഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ സുകൃതങ്ങളുടെയും രാജകുടുംബങ്ങളുടെയും ടിപ്പുസുൽത്താന്റെ പടയോട്ട കാലങ്ങളുടെയും ചരിത്രമുറങ്ങുന്ന കാഞ്ഞൂർ ഗ്രാമം .ഇവിടെ ഏഴര പതിറ്റാണ്ട് മുമ്പേ സ്ത്രീശക്തികരണത്തിന് പതാക ഏന്തി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ.
'''നമ്പർ'''.
'''പേര്'''
'''വർഷം'''
സിഎംസിയുടെ തനത് സ്വപ്നമാണ് പെൺപള്ളിക്കുടങ്ങൾ ബഹുമാനപ്പെട്ട ആഗ്നസ് മേരി ലൂയിസ് അമ്മമാരിലൂടെ ആ സ്വപ്നം ഇവിടെ യാഥാർത്ഥ്യമായി 1943 ചെങ്ങൽ സ്കൂളിൽനിന്ന് അഞ്ചാം ക്ലാസ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞുകിടന്ന ക്ലാസുകളിൽ ആരംഭിച്ചാണ് തുടക്കം. 1943 വിദ്യാലയത്തിന്റെ രൂപഭാവങ്ങളോടെ കോൺവെന്റിനരികത്തേക്ക് ഇത്പറിച്ചു നട്ടു. മാത്രമല്ല ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും ലഭിച്ചു പ്രധാന അധ്യാപികയായി. ബാലാരിഷ്ടതകളെ സഹിഷ്ണുതയോടെ നേരിട്ടു സെൻ ജോസഫ് ഉയരങ്ങളിലേക്ക് ചിറകടിച്ചു. യഥാകാലം കാഞ്ഞൂർ പള്ളി വികാരിമാരായിരുന്ന വന്ദ്യവൈദികളെ പ്രത്യേകം സ്മരിക്കേണ്ടതാണ് . സിസ്റ്റർ മേരി ആൻ കഴിഞ്ഞ് മിസ്സ് റബേക്ക മാത്യുവും ആൻറണിറ്റമ്മയും  തുടർ സാരഥികളായി. 1980ൽ സ്റ്റേറ്റ് അവാർഡും 1981 നാഷണൽ അവാർഡും നേടിയ സിസ്റ്റർ ആന്റണീറ്റ കാഞ്ഞൂർ വിദ്യാലയത്തിന്റെ വലിയ സമ്പത്താണ്.
'''1'''
''' മിസ്.റബേക്ക.'''
'''1951-1973'''
'''2'''
''' സി.ആന്റണിറ്റ'''.
'''1972-1983'''
'''3'''
''' സി.ജാനുരിസ്'''
'''1983-1987'''
'''4'''
'''സി.ക്രിസ്റ്റല്ല .'''
'''1987-1989'''
'''5'''
'''സി.മാഗി. .'''
'''1989-1994'''
'''6'''
'''സി.ആർനെറ്റ്. .'''
'''1994-1996'''
'''7'''
'''സി.വെർജീലിയ .'''
'''1996-1998'''
'''8'''
'''സി.ഹാരിയെറ്റ് '''
'''1998–1999'''
'''9'''
'''സി.ലയോള.'''
'''1999-2003'''
'''10'''
'''സി.ലീന മാത്യു.'''
'''2003-2009'''
'''11'''
'''സി.ലില്ലി തെരെസ്.'''
'''2009-2011'''
'''12'''
'''സി.മേഴ്സി റോസ്.'''
'''2011-2014'''
'''13'''
'''സി.ചിന്നമ്മ കെ ഡി.'''
'''2014-2020'''
സൗകര്യങ്ങൾ
ആദ്യ അധ്യാപകർ കാത്തുസൂക്ഷിച്ച പൈതൃക ചൈതന്യം അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ വിദ്യാലയത്തിന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. 1992 ൽ സിസ്റ്റർമാരുടെയും സ്റ്റാഫിനെയും പിടിഎയുടെയും ശക്തമായ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സുവർണ ജൂബിലി ആഘോഷം നടത്തുകയുണ്ടായി 1996 98 കാലഘട്ടത്തിൽ പുതിയ ലൈബ്രറിക്കും സ്മാർട്ട് റൂമിനും ഇടം ഉണ്ടാക്കുവാനും കഴിഞ്ഞു . സിസ്റ്റർ ഹാരിയത്തിന്റെ കാലത്ത് സ്കൂൾ ബസ് വാങ്ങി അതിനുള്ള ഷെഡ്പണികഴിപ്പിച്ചു. ഇക്കാലഘട്ടത്തിൽ അങ്ങനെ വിദ്യാലയത്തിന് മികവുകൾ നാഷണൽ തലത്തിലേക്ക് ഉയർന്നു. സ്കൂളിൻറെ പലക തട്ട് പൊളിക്ക് മുകൾ വാർക്കുകയും വരാന്തകൾ നിർമ്മിക്കുകയും ചെയ്തു ജലദൗർലഭ്യത്തിനും ടാപ്പുകളുടെ കുറവിനും പരിഹാരമായി .മനോഹരമായ സൈക്കിൾ ഷെഡ് സജ്ജമാക്കി. ട്രസ്സ് വർക്കുകൾ ക്രമീകരിച്ചു. 2014 15 വർഷത്തിൽ സ്കൂളിന് ഒരു നല്ല ഓപ്പൺ ഓഡിറ്റോറിയം എന്ന സ്വപ്നം മാനേജ്മെൻറ് പിടിഎയും കഠിനാധ്വാനം ചെയ്ത് പൂർത്തിയാക്കി. വിദ്യാലയ പൂമുഖം മനോഹരമാക്കി 2016 17 കാലഘട്ടത്തിൽ ഓഫീസ് റൂം ആകർഷകവും സൗകര്യപൂർണവും ആക്കി കുടിവെള്ളത്തിനും കൂടുതൽ സാധ്യതയായി. 2023 ലിറ്റിൽ ജില്ലാതല രണ്ടാം സ്ഥാനം അവാർഡ് വാങ്ങി വിദ്യാലയം തന്റെ മികവ് പുലർത്തി.
== '''റീഡിംഗ് റൂം''' ==
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി ഈ സ്ഥാപനം മാറി കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും അധ്യാപകർ സവിശേഷശ്രദ്ധ പുലർത്തുന്നു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി മുൻനിരയിൽ തന്നെ വിദ്യാലയം നൽകുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും പ്രത്യേക പ്രാർത്ഥന സഹായങ്ങളും നൽകാൻ കഴിയുന്നു എന്നതും അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. അങ്ങനെ വിദ്യാലയത്തിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.
==  '''ലൈബ്രറി'''  ==
'''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]]'''
=='''സയൻസ് ലാബ്''' ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അധ്യാപകർ|അധ്യാപകർ]]''' ===
== '''കംപ്യൂട്ടർ ലാബ്''' ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/മാനേജ്മെൻറ്|മാനേജ്മെൻറ്]]''' ===
== '''സ്മാർട്ട് ക്ലാസ് റൂമുകൾ''' ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പരീക്ഷാഫലം|പരീക്ഷാഫലം]]''' ===
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]''' ===
== നേട്ടങ്ങൾ ==
=== [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] ===
2012 മുതൽ തുടർച്ചയായി  100% വിജയം,
കലാകായീക മേളകളിൽ മികച്ച വിജയം
== മറ്റു പ്രവർത്തനങ്ങൾ ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഫോട്ടോഗാലറി|ഫോട്ടോഗാലറി]]''' ===
കുുട്ടികൾക്ക് കൗൺസിലി‍ങ്‍ ,  സന്മാർഗ ബോധനക്ളാസുകൾ തുടങ്ങിയവ നടത്തിപ്പോരുന്നു.
=== ''' [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിങ്കുകൾ|ലിങ്കുകൾ]]''' ===
=== [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/യാത്രാസൗകര്യം|യാത്രാസൗകര്യം]] ===
{{Slippymap|lat= 10.1438414|lon= 76.427097  |zoom=16|width=full|height=400|marker=yes}}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   ജൂൺ.
പ്രമാണം:25045 പരിസ്ഥിതി ദിനം.jpg
പ്രമാണം:25045 പരിസ്ഥിതിദിനം.jpg
പ്രമാണം:25045 പരിസ്ഥിതിദിനം3.jpg
</gallery>
7 - ഡ്രൈ ഡേ ,12- വിദ്യാരംഗം മൽസരങ്ങൾ<gallery>
പ്രമാണം:25045 മികവ്2.jpeg
</gallery>
14- നാടൻപാട്ടു മൽസരങ്ങൾ<gallery>
പ്രമാണം:25045 മികവ്1.jpeg
</gallery>
19 - റീഡിംഗ് വീക്ക് ഇനാഗുരേഷൻ , 21 - മ്യൂസിക് ഡേ സെലിബ്രേഷൻ<gallery>
പ്രമാണം:25045 ധ്വനിതരംഗ്.jpeg
പ്രമാണം:25045 ധ്വനിതരംഗ് 3.jpeg
പ്രമാണം:25045 ധ്വനിതരംഗ് 2.jpeg
</gallery>
22 - മലയാളം ക്വിസ് മൽസരം , 27 - ആന്റി ടുബാക്കോ ഡേ.<gallery>
</gallery>
*  ജൂലൈ.
പ്രമാണം:25045 മികവ്.jpeg
17 - ഇനാഗുരേഷൻ ഒാഫ് ഫാമിംഗ് , 19 - മാത്തമാറ്റിക്സ് ക്വിസ് , 20 - ലൂണാർ ഡേ. ,27 - എ പി ജെ അബ്ദുൾകലാം അനുസ്മരണം,സയൻസ് ഡേ
*  ആഗസ്റ്റ്.
പ്രമാണം:25045 ഹിരോഷിമ സ്റ്റഡിസർക്കിൾ.jpeg
പ്രമാണം:25045 ചിങ്ങം1.jpeg
*   സെപ്റ്റംബർ.
പ്രമാണം:25045 ഹിന്ദിദിവസ്.jpeg
</gallery><gallery>
പ്രമാണം:25045 ഹിന്ദിദിവസ് .jpeg
</gallery>
പ്രമാണം:25045 മികവുത്സവ്.jpeg
</gallery>
*   ഒക്റ്റോബർ.
*   നവംബർ.
പ്രമാണം:25045 ചിങ്ങം1.jpeg
</gallery>
പ്രമാണം:25045 ശിശുദിനം.jpeg
</gallery>
പ്രമാണം:25045 മികവ്1.jpeg
</gallery>
27 - നാഷണൽ നൂൺമീൽ ഡേ , 28 - മാതസ് വർക്ക് ഷോപ്പ് <gallery>
പ്രമാണം:25045 മികവ്..jpeg
*   ഡിസംബർ.
പ്രമാണം:25045 എയ്ഡ്സ്ദിനം.jpeg
<gallery>
പ്രമാണം:25045 LITTLE KITES.jpeg
</gallery> <gallery>
പ്രമാണം:BS21 EKM 25045 2.jpg
</gallery><gallery>
പ്രമാണം:BS21 EKM 25045 4.jpg
</gallery>
*   ജനുവരി.
2 - ഇംഗ്ലീഷ് ഡേ സെലബ്രേഷൻ  , ഹിന്ദി സ്പീച്ച് കോംപിറ്റീഷൻ
*   ഫെബ്രുവരി.
*   മാർച്ച്
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകരുടെ പട്ടിക]]'''
'''ഹൈസ്കൂൾ അദ്ധ്യാപകരുടെ പട്ടിക'''
{| class="wikitable sortable mw-collapsible mw-collapsed"
!'''നമ്പർ'''
!'''പേര്'''
|1
|'''സി.ഡെയ്സി സി പി'''
|'''2'''
|'''ജോളി വി പി'''
|'''3'''
|'''മോളി പൗലോസ്'''
|'''4'''
|'''ഷീജ സി വർഗ്ഗീസ്'''
|'''5'''
|'''സിമി ജോസ്'''
|'''6'''
|'''ലിറ്റി പി കെ'''
|'''7'''
|'''ഷാലി കെ ജോസഫ്'''
|'''8'''
|'''സി.ലിജി പി ഇ'''
|'''9'''
|'''ഹിൽഡ ആന്റണി'''
|'''10'''
|'''സി.സോളി വർഗ്ഗീസ്'''
|'''11'''
|'''സി.ഷേർലി വർക്കി'''
|'''12'''
|'''സി.ആനി കെ വി'''
|'''13'''
|'''സി.ജെസ്സി അന്തോണി'''
|'''14'''
|'''സി.ഷൈജി വി ഒ'''
|'''15'''
|'''സെൽമ ജോർജ്'''
|'''16'''
|'''സിജി കെ റ്റി'''
|'''17'''
|'''ലക്ഷ്മി എസ് മേനോൻ'''
യു.പി അദ്ധ്യാപകരുടെ പട്ടിക
{| class="wikitable sortable mw-collapsible mw-collapsed"
!'''നമ്പർ'''
!'''പേര്'''
|'''1'''
|സി.ജിമിത പാപ്പച്ചൻ
|'''2'''
|'''സി.ലീന പി പി'''
|'''3'''
|'''സി. ഷിജി ഹോർമിസ്'''
|'''4'''
|'''സി.ഫ്ളക്സി ഉമ്മച്ചൻ'''
|'''5'''
|'''സി.ഷീബ ജേക്കബ്'''
|'''6'''
|'''വിക് റ്റി പീറ്റർ'''
|'''7'''
|'''സി.ജിസ്മി കെ ജെ'''
|'''8'''
|'''സി. ദീപ്തി പൗലോ'''
|'''9'''
|'''സുജ സെബാസ്റ്റ്യൻ'''
|'''10'''
|'''സി.നിമ പോൾ'''
|'''11'''
|'''സി.ജിഷ ജോൺ തേലക്കാടൻ'''
അനദ്ധ്യാപകരുടെ പട്ടിക‍
1.സി.സ്നോജി ജോണി (ക്ലർക്ക്)
2.ലിഷ(പ്യൂൺ)
3.ബീന സി.വി(പ്യൂൺ)
4.ജിൻസി(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)
*''' [[പരീക്ഷാഫലം]]'''
*''' [[വിദ്യാർത്ഥികളുടെ രചനകൾ]]'''
*''' [[മാനേജ്മെൻറ്]]'''
*''' [[ഫോട്ടോഗാലറി]]'''
*''' [[ലിങ്കുകൾ]]'''
==യാത്രാസൗകര്യം==
ഏതാണ്ട് 707 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ യാത്രയ്ക്കായി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.ധാരാളം കുട്ടികൾ കാൽ നടയായ്യും സ്കൂളിൽ എത്തുന്നുണ്ട്.
ST.JOSEPH'S C.G.H.S.KANJOOR
KANJOOR P.O
683575
{{#multimaps: 10.1438414, 76.427097  | width=800px| zoom=18}}
16:14, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂർ
കാഞ്ഞൂർ പി.ഒ.
683575
എറണാകുളം ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0484 2466777
ഇമെയിൽstjosephscghskanjoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25045 (സമേതം)
യുഡൈസ് കോഡ്32080102302
വിക്കിഡാറ്റQ99485861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ641
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിനിമോൾ കെ പി
പി.ടി.എ. പ്രസിഡണ്ട്നിജോ വർഗീസ്
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സിഎംസി സന്യാസിനി സമൂഹം കാഞ്ഞൂർ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ് ജോസഫ്സ് സിജി എച്ച് എസ് കാഞ്ഞൂർ. ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിന്റെ തിലകക്കുറിയായി അഭിമാനസ്തംഭമായി വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.
ചരിത്രം
സ്വർഗ്ഗരാജ്യം പൗരത്വത്തിനായി ജീവൻ വെടിഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ സുകൃതങ്ങളുടെയും രാജകുടുംബങ്ങളുടെയും ടിപ്പുസുൽത്താന്റെ പടയോട്ട കാലങ്ങളുടെയും ചരിത്രമുറങ്ങുന്ന കാഞ്ഞൂർ ഗ്രാമം .ഇവിടെ ഏഴര പതിറ്റാണ്ട് മുമ്പേ സ്ത്രീശക്തികരണത്തിന് പതാക ഏന്തി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ.
സിഎംസിയുടെ തനത് സ്വപ്നമാണ് പെൺപള്ളിക്കുടങ്ങൾ ബഹുമാനപ്പെട്ട ആഗ്നസ് മേരി ലൂയിസ് അമ്മമാരിലൂടെ ആ സ്വപ്നം ഇവിടെ യാഥാർത്ഥ്യമായി 1943 ചെങ്ങൽ സ്കൂളിൽനിന്ന് അഞ്ചാം ക്ലാസ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞുകിടന്ന ക്ലാസുകളിൽ ആരംഭിച്ചാണ് തുടക്കം. 1943 വിദ്യാലയത്തിന്റെ രൂപഭാവങ്ങളോടെ കോൺവെന്റിനരികത്തേക്ക് ഇത്പറിച്ചു നട്ടു. മാത്രമല്ല ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും ലഭിച്ചു പ്രധാന അധ്യാപികയായി. ബാലാരിഷ്ടതകളെ സഹിഷ്ണുതയോടെ നേരിട്ടു സെൻ ജോസഫ് ഉയരങ്ങളിലേക്ക് ചിറകടിച്ചു. യഥാകാലം കാഞ്ഞൂർ പള്ളി വികാരിമാരായിരുന്ന വന്ദ്യവൈദികളെ പ്രത്യേകം സ്മരിക്കേണ്ടതാണ് . സിസ്റ്റർ മേരി ആൻ കഴിഞ്ഞ് മിസ്സ് റബേക്ക മാത്യുവും ആൻറണിറ്റമ്മയും  തുടർ സാരഥികളായി. 1980ൽ സ്റ്റേറ്റ് അവാർഡും 1981 നാഷണൽ അവാർഡും നേടിയ സിസ്റ്റർ ആന്റണീറ്റ കാഞ്ഞൂർ വിദ്യാലയത്തിന്റെ വലിയ സമ്പത്താണ്.
ആദ്യ അധ്യാപകർ കാത്തുസൂക്ഷിച്ച പൈതൃക ചൈതന്യം അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ വിദ്യാലയത്തിന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. 1992 ൽ സിസ്റ്റർമാരുടെയും സ്റ്റാഫിനെയും പിടിഎയുടെയും ശക്തമായ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സുവർണ ജൂബിലി ആഘോഷം നടത്തുകയുണ്ടായി 1996 98 കാലഘട്ടത്തിൽ പുതിയ ലൈബ്രറിക്കും സ്മാർട്ട് റൂമിനും ഇടം ഉണ്ടാക്കുവാനും കഴിഞ്ഞു . സിസ്റ്റർ ഹാരിയത്തിന്റെ കാലത്ത് സ്കൂൾ ബസ് വാങ്ങി അതിനുള്ള ഷെഡ്പണികഴിപ്പിച്ചു. ഇക്കാലഘട്ടത്തിൽ അങ്ങനെ വിദ്യാലയത്തിന് മികവുകൾ നാഷണൽ തലത്തിലേക്ക് ഉയർന്നു. സ്കൂളിൻറെ പലക തട്ട് പൊളിക്ക് മുകൾ വാർക്കുകയും വരാന്തകൾ നിർമ്മിക്കുകയും ചെയ്തു ജലദൗർലഭ്യത്തിനും ടാപ്പുകളുടെ കുറവിനും പരിഹാരമായി .മനോഹരമായ സൈക്കിൾ ഷെഡ് സജ്ജമാക്കി. ട്രസ്സ് വർക്കുകൾ ക്രമീകരിച്ചു. 2014 15 വർഷത്തിൽ സ്കൂളിന് ഒരു നല്ല ഓപ്പൺ ഓഡിറ്റോറിയം എന്ന സ്വപ്നം മാനേജ്മെൻറ് പിടിഎയും കഠിനാധ്വാനം ചെയ്ത് പൂർത്തിയാക്കി. വിദ്യാലയ പൂമുഖം മനോഹരമാക്കി 2016 17 കാലഘട്ടത്തിൽ ഓഫീസ് റൂം ആകർഷകവും സൗകര്യപൂർണവും ആക്കി കുടിവെള്ളത്തിനും കൂടുതൽ സാധ്യതയായി. 2023 ലിറ്റിൽ ജില്ലാതല രണ്ടാം സ്ഥാനം അവാർഡ് വാങ്ങി വിദ്യാലയം തന്റെ മികവ് പുലർത്തി.
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി ഈ സ്ഥാപനം മാറി കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും അധ്യാപകർ സവിശേഷശ്രദ്ധ പുലർത്തുന്നു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി മുൻനിരയിൽ തന്നെ വിദ്യാലയം നൽകുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും പ്രത്യേക പ്രാർത്ഥന സഹായങ്ങളും നൽകാൻ കഴിയുന്നു എന്നതും അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. അങ്ങനെ വിദ്യാലയത്തിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.
മുൻപേ നയിച്ചവർ
അധ്യാപകർ
മാനേജ്മെൻറ്
പരീക്ഷാഫലം
വിദ്യാർത്ഥികളുടെ രചനകൾ
അംഗീകാരങ്ങൾ
ഫോട്ടോഗാലറി
ലിങ്കുകൾ
യാത്രാസൗകര്യം
വഴികാട്ടി
Map