സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്

വിവര വിനിമയ സാങ്കേതിക വിദ്യയിൽ ഉയർന്ന അറിവു നേടുന്നതിനായി യു പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്റൂമുകൾ

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന അറിവു നേടുന്നതിനുമായി എല്ലാ ഹൈസ്കൂൾ ക്ലാസുകളും സ്മാർട്ട് ക്ലാസുകളായി സജ്ജീകരിച്ചിട്ടുണ്ട്.

ക്ലാസ്റൂം പ്സാനിറ്റോറിയം

കുുട്ടികളുടെ ശാസ്ത്രവും ശാസ്ത്രീയ വൈജ്ഞാനവും വളർത്തിയെടുക്കാൻ സ്ക്കൂളിൽ ക്രമീകരച്ച ഒരു നൂതന സംരഭമാണ് ക്ലാസ് റൂം പ്ലാനിറ്റോറിയം

പ്രവൃത്തി പരിചയ മേള

ചിത്രശാല