"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
|പിൻ കോഡ്=673574 | |പിൻ കോഡ്=673574 | ||
|സ്കൂൾ ഫോൺ=04962646215 | |സ്കൂൾ ഫോൺ=04962646215 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ghsspunur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ബാലുശ്ശേരി | |ഉപജില്ല=ബാലുശ്ശേരി | ||
| വരി 37: | വരി 37: | ||
|സ്കൂൾ തലം= 8 - 12 | |സ്കൂൾ തലം= 8 - 12 | ||
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം | |മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=694 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=670 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1364 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=50 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=398 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=382 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=780 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=780 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഡോ. സിന്ധു ഇ എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=നിഷിത | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മഹേഷ് പി കെ | |പ്രധാന അദ്ധ്യാപകൻ=മഹേഷ് പി കെ | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ=ഫാത്തിമ റിയ | ||
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കുമാർ എൻ | |പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കുമാർ എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ തൗഫീഖ് ഇ പി | ||
|സ്കൂൾ ചിത്രം= 47029_School_Gate.jpg| | |സ്കൂൾ ചിത്രം= 47029_School_Gate.jpg| | ||
|size=350px | |size=350px | ||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പൂനൂർ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് മാറി കാന്തപുരം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ. | പൂനൂർ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് മാറി കാന്തപുരം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ.''' | ||
== ചരിത്രം == | == ചരിത്രം == | ||
ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04- | ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1968 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു. | ||
1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം | 1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്. | ||
സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്. | സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്. | ||
| വരി 82: | വരി 82: | ||
കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി. | കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി. | ||
ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ | ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ അവതരിപ്പിക്കാനും പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ മൈതാനം | * വിശാലമായ മൈതാനം | ||
* | * സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് മുറികൾ | ||
* സ്ക്കൂൾ ബസ് സൗകര്യം | * സ്ക്കൂൾ ബസ് സൗകര്യം | ||
* മെച്ചപ്പെട്ട ഐ ടി ലാബ് | * മെച്ചപ്പെട്ട ഐ ടി ലാബ് | ||
| വരി 114: | വരി 114: | ||
* ഗിഫ്റ്റ് പദ്ധതി | * ഗിഫ്റ്റ് പദ്ധതി | ||
* കലാകേന്ദ്ര | * കലാകേന്ദ്ര | ||
* ശ്രദ്ധ | * ശ്രദ്ധ | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* സീഡ് ക്ലബ്ബ് | * സീഡ് ക്ലബ്ബ് | ||
| വരി 137: | വരി 137: | ||
|- | |- | ||
|എം പി ടി എ ചെയർ പേഴ്സ്ൺ | |എം പി ടി എ ചെയർ പേഴ്സ്ൺ | ||
|ജാസ്മിൻ ഇ പി | |ജാസ്മിൻ തൗഫീഖ് ഇ പി | ||
|8086743536 | |8086743536 | ||
|- | |- | ||
|പി ടി എ വൈസ് പ്രസിഡന്റ് | |പി ടി എ വൈസ് പ്രസിഡന്റ് | ||
|അബ്ദുൽ ലത്തീഫ് പി പി | |||
|9496808272 | |||
|- | |||
|എസ് എം സി | |||
|ബിജിത്ത് ലാൽ | |ബിജിത്ത് ലാൽ | ||
|9745847660 | |9745847660 | ||
|} | |} | ||
| വരി 274: | വരി 274: | ||
|സലില കെ | |സലില കെ | ||
|- | |- | ||
|2024- | |2024-26 | ||
|മഹേഷ് പി കെ | |മഹേഷ് പി കെ | ||
|} | |} | ||
| വരി 281: | വരി 281: | ||
* നജീബ് കാന്തപുരം | * നജീബ് കാന്തപുരം | ||
* എൻ അജിത്ത് കുമാർ | * എൻ അജിത്ത് കുമാർ | ||
* നാസർ | * നാസർ എസ്റ്റേറ്റ്മുക്ക് | ||
*ഡോ. ബഷീർ | *ഡോ. എം കെ മുഹമ്മദ് ബഷീർ | ||
* | *ജവാദ് കാന്തപുരം | ||
*ഹസീബ് പൂനൂർ | |||
*അബൂബക്കർ ടി | |||
*ശോബിത്ത് മങ്ങാട് | |||
*മൂസഹാജി അപ്പോളോ | |||
*ടി എം ബഷീർ | |||
*മജീദ് മൂത്തേടത്ത് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||