ഉള്ളടക്കത്തിലേക്ക് പോവുക
"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
23014 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിന്റെ സ്മൃതി അയവിറക്കുന്ന
വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനമാണ് '''കേരളവർമ്മ ഗവർമെന്റ് എച്ച്.എസ്.എസ്. എറിയാട്.''' ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
{{Infobox School
{{Infobox School
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=684
|ആൺകുട്ടികളുടെ എണ്ണം 1-10=661
|പെൺകുട്ടികളുടെ എണ്ണം 1-10=518
|പെൺകുട്ടികളുടെ എണ്ണം 1-10=498
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1202
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1159
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=263
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റാണി കെ ആർ
|പ്രിൻസിപ്പൽ=സ്മിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി ആന്റണി
|പ്രധാന അദ്ധ്യാപിക=ലാലി ആന്റണി ടി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസീസ്
|പി.ടി.എ. പ്രസിഡണ്ട്=റഹീം
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=GKVHSS.jpg
|സ്കൂൾ ചിത്രം=23014 eriyad school entrance.jpg
|size=300px
|size=300px
|caption=
|caption=
വരി 83: വരി 83:
==എഡിറ്റോറിയൽ ബോർഡ്==
==എഡിറ്റോറിയൽ ബോർഡ്==
ഷൈമാബി അബ്ദുൽ ജബ്ബാർ
'''''ഷൈമാബി അബ്ദുൽ ജബ്ബാർ
രേഷ്മ എം എസ്
'''ബിനി പി കെ'''
ഗിരീഷ് എ പി
'''''ഗിരീഷ് എ പി'''''
'''*''അനിത ബി'''''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/എൻ.സി.സി.|എൻ.സി.സി.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/റെഡ്ക്രോസ്.|റെഡ്ക്രോസ്.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ ക്ലാസ്സ് മാഗസിൻ|ക്ലാസ് മാഗസിൻ.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ ക്ലാസ്സ് മാഗസിൻ|ക്ലാസ് മാഗസിൻ.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 97: വരി 95:
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്|കൂടുതൽ കാണുക]]
* [[ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്|കൂടുതൽ കാണുക]]
[[സ്കൂൾ മാഗസിൻ‍‍]]
[[സ്കൂൾ മാഗസിൻ‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*{{Infobox School
|സ്ഥലപ്പേര്=എറിയാട്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23014
|എച്ച് എസ് എസ് കോഡ്=08008
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q83693058
|യുഡൈസ് കോഡ്=32070601005
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം= എറിയാട്
|പോസ്റ്റോഫീസ്=എറിയാട്
|പിൻ കോഡ്=680666
|സ്കൂൾ ഫോൺ=0480 2819854
|സ്കൂൾ ഇമെയിൽ=gkvhsseriyad@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=661
|പെൺകുട്ടികളുടെ എണ്ണം 1-10=498
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1159
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സ്മിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി ആന്റണി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹീം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|സ്കൂൾ ചിത്രം=23014 eriyad school entrance.jpg
|size=300px
|caption=
|ലോഗോ=
|logo_size=50px
}}[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 112: വരി 168:
* അരവിന്ദാക്ഷൻ മാസ്റ്റർ.എ.കെ
* അരവിന്ദാക്ഷൻ മാസ്റ്റർ.എ.കെ
* ഷീല കെ എസ്
* ഷീല കെ എസ്
* സക്കീർ ഹ‍ുസൈൻ പി
* നിർമ്മല
* ഗീത
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 127: വരി 186:
*  കൊടുങ്ങല്ലൂർ നഗരത്തിൽനിന്നും  4 കി.മി. അകലത്തായി കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ സ്ഥിതിചെയ്യുന്നു.
*  കൊടുങ്ങല്ലൂർ നഗരത്തിൽനിന്നും  4 കി.മി. അകലത്തായി കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം ഹാർബറിൽ നിന്നും 4 കി.മീ.അകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.
* എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം ഹാർബറിൽ നിന്നും 4 കി.മീ.അകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:10.226062, 76.166207|zoom=10}}
{{Slippymap|lat=10.226062|lon= 76.166207|zoom=16|width=full|height=400|marker=yes}}
== അവലംബം ==
== അവലംബം ==
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
16:06, 1 നവംബർ 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിന്റെ സ്മൃതി അയവിറക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കേരളവർമ്മ ഗവർമെന്റ് എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്
വിലാസം
എറിയാട്
എറിയാട് പി.ഒ.
680666
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0480 2819854
ഇമെയിൽgkvhsseriyad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23014 (സമേതം)
എച്ച് എസ് എസ് കോഡ്08008
യുഡൈസ് കോഡ്32070601005
വിക്കിഡാറ്റQ83693058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ661
പെൺകുട്ടികൾ498
ആകെ വിദ്യാർത്ഥികൾ1159
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ205
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത
പ്രധാന അദ്ധ്യാപികലാലി ആന്റണി ടി
പി.ടി.എ. പ്രസിഡണ്ട്റഹീം
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
01-11-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ചരിത്രം
മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ൽ നൂറാം വാർഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ.മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ൽ ഇത് യു.പി.സ്കൂൾ ആക്കി. വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇരിക്കുന്ന കെട്ടിടങ്ങളും ഫർണീച്ചറുകളും സർക്കാറിനു വിട്ടുകൊടുക്കുകയും അധ്യാപകർക്കും അനധ്യാപകർക്കും വേതനം സർക്കാർ നൽകണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. വിദ്യാലയം സർക്കാറിനു നൽകിയെങ്കിലും ശ്രീ.കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ൽ ഉയർത്താൻ സാധിച്ചത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ കൊച്ചിരാ‍ജാവായിരുന്ന കേരളവർമ്മതമ്പുരാന്റെ പുത്രൻ ശ്രീ.ഐ.എൻ.മേനോൻ ആയിരുന്നു. അദ്ദേഹം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവർമ്മ രാ‍ാവിന്റെ പേരു നൽകി. അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവർമ്മ ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്. തുടർന്ന് 1997ൽ ഹയർസെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവർമ്മ ഹയർ സെക്കന്ററി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
ഷൈമാബി അബ്ദുൽ ജബ്ബാർ
ബിനി പി കെ
ഗിരീഷ് എ പി
*അനിത ബി
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻ‍‍
• ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്
വിലാസം
എറിയാട്
എറിയാട് പി.ഒ.
680666
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0480 2819854
ഇമെയിൽgkvhsseriyad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23014 (സമേതം)
എച്ച് എസ് എസ് കോഡ്08008
യുഡൈസ് കോഡ്32070601005
വിക്കിഡാറ്റQ83693058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ661
പെൺകുട്ടികൾ498
ആകെ വിദ്യാർത്ഥികൾ1159
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ195
പെൺകുട്ടികൾ205
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത
പ്രധാന അദ്ധ്യാപികലാലി ആന്റണി ടി
പി.ടി.എ. പ്രസിഡണ്ട്റഹീം
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
01-11-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
• മുഹമ്മദുണ്ണി മാസ്റ്റർ.കെ.കെ
• സെയ്തുമുഹമ്മദ് മാസ്റ്റർ.പി.എ
• ആമിന ടീച്ചർ .കെ.കെ
• സുജാത ടീച്ചർ
• ലിസ്സി ടീച്ചർ
• തുളസീഭായ് ടീച്ചർ
• അരവിന്ദാക്ഷൻ മാസ്റ്റർ.എ.കെ
• ഷീല കെ എസ്
• സക്കീർ ഹ‍ുസൈൻ പി
• നിർമ്മല
• ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• പി.കെ.റാബിയ - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിത ഡോക്ടർ
• പി.കെ.അബ്ദുളള - ഐ.എ.എസ്
• മുഹിയുദ്ദീൻ സാഹിബ്, പി.എ.മുഹമ്മദ് അഷറഫ് - ജഡ്ജി
• അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
• പി.കെ.അബ്ദുൽ ഗഫൂർ - എം.ഇ.എസ്.സ്താപക നേതാവ്
• ബഹദൂർ, സുധീർ - സിനിമാനടൻമാർ
• ഡോ.കെ.എം.അലിക്കുഞ്ഞി (മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ
• ‍ഡോ.സിദ്ദീഖ് കടമ്പോട്ട് - കൃഷി ശാസ്ത്രജ്ഞൻ, ആസ്ത്രേലിയ
• അമീർ അഹമ്മദ് മണപ്പാട്ട് - പ്രവാസി വ്യവസായി
വഴികാട്ടി
• കൊടുങ്ങല്ലൂർ നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ സ്ഥിതിചെയ്യുന്നു.
• എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം ഹാർബറിൽ നിന്നും 4 കി.മീ.അകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.
Map
അവലംബം