ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
BINCY93 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}{{prettyurl|GVHS East Maradi}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=മാറാടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=28030
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=07209
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=907029
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q99486081
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32080600703
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1956
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം= GVHSS EASTMARADY
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=ഈസ്റ്റ്‌ മാറാടി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686673
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2832948
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=28030gvhssmarady@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കൂത്താട്ടുകുളം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= marady.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികനാഷണൽ സർവീസ് സ്‌കീം ളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= ഡോ. ജിഷ ജി. എസ്‌
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഷെറീന വി എ
|പി.ടി.എ. പ്രസിഡണ്ട്= ഗ്ലിന്നി ഉലഹന്നാൻ
|പി.ടി.. വൈസ് പ്രസിഡണ്ട്=സിനിജ സനൽ
|സ്കൂൾ ചിത്രം=marady.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. സ്ഥലനാമപുരാണങ്ങളില്‍ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലര്‍വാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാര്‍ഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.


== ചരിത്രം ==
== ചരിത്രം ==
ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികള്‍ക്ക്‌ തുടര്‍വിദ്യാഭ്യാസത്തിന്‌ അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ല്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി.റ്റി. ജോണ്‍ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ്‌ ഗവ. യു.പി. സ്‌കൂള്‍ ഈസ്റ്റ്‌ മാറാടി സ്ഥാപിതമായത്‌. ഈ സ്‌കൂള്‍ നിര്‍മ്മാണത്തിന്‌ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികൾക്ക്‌ തുടർവിദ്യാഭ്യാസത്തിന്‌ അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി.റ്റി. ജോൺ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ്‌ ഗവ. യു.പി. സ്‌കൂൾ ഈസ്റ്റ്‌ മാറാടി സ്ഥാപിതമായത്‌. ഈ സ്‌കൂൾ നിർമ്മാണത്തിന്‌ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ ശ്രീ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്‌. 1997-ല്‍ വി.എച്ച്‌.എസ്‌.ഇ. അനുവദിച്ചതിനാല്‍ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളില്‍ പോകാതെ പഠനം തുടരാന്‍ കഴിഞ്ഞു.
വർഷങ്ങൾക്കുശേഷം 1967-ശ്രീ. കുമാരൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്‌. 1997-വി.എച്ച്‌.എസ്‌.ഇ. അനുവദിച്ചതിനാൽ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാർത്ഥികൾക്ക്‌ ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളിൽ പോകാതെ പഠനം തുടരാൻ കഴിഞ്ഞു.
നാളിതുവരെ കര്‍മ്മോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളായി ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌ ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ 7 അദ്ധ്യാപകരും, എച്ച്‌.എസ്‌. വിഭാഗത്തില്‍ 9 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമാണ്‌ ഇവിടെ ഉള്ളത്‌.  
നാളിതുവരെ കർമ്മോൻമുഖമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിൻസിപ്പാളായി ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്നത്‌ ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ 7 അദ്ധ്യാപകരും, എച്ച്‌.എസ്‌. വിഭാഗത്തിൽ 9 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമാണ്‌ ഇവിടെ ഉള്ളത്‌.  
മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവന്‍ എന്നിവര്‍ക്കു പുറമെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്‌ എന്നത്‌ നാട്ടുകാര്‍ക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോള്‍ യു.എസ്‌.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍ 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ്‌ എന്നിവര്‍ അവരില്‍ ചിലരാണ്‌.
മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവൻ എന്നിവർക്കു പുറമെ ദേശീയ-അന്തർദേശീയ തലത്തിൽ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്‌ എന്നത്‌ നാട്ടുകാർക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോൾ യു.എസ്‌.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ 2007-രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ്‌ എന്നിവർ അവരിൽ ചിലരാണ്‌.
മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പരിശീലനം (കൂണ്‍, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു.  
മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളിൽ പരിശീലനം (കൂൺ, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു.
ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്‌.
2015-16 ൽ ഹയർസെക്കൻ‍ഡറി (സയൻസ്,കൊമേഴ്സ്) എന്നീ 2 ബാച്ചുകൾ ആരംഭിച്ചു. HSS വിഭാഗത്തിനായി ഒരു കോടി രൂപാ മുടക്കി കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.
പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.
ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്‌ പ്രവർത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റർനെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടർ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളിൽപെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനം വളരെ മെച്ചമാണ്‌.
== ഭൗതികസൗകര്യങ്ങള്‍ ==
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ ഈ വിദ്യാലയത്തെ തേടി വർഷാവർഷം ധാരാളം പുരസ്‌കാരങ്ങൾ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികൾക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനം ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂനിയർ റെഡ്ക്റോസ്
നാഷണൽ സർവീസ് സ്‌കീം
== മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1970- 71
| റവ. ടി. മാവു
| സരസ്വതിയമ്മ.ഡി
|-
|1971- 74
| വി.ജെ.മാത്യു
|-
|1974- 77
| എലിസബെത്.ഏ.റ്റി
|-
|1977- 78
|പരീത് റാവുതതർ.പി.ഓ
|-
|1978- 79
|അനന്തക്രിഷ്ണപിള്ള.പി
|-
|-
|1913 - 23
|1979- 80
| (വിവരം ലഭ്യമല്ല)
|ജോൺ.പി.ജെ
|-
|-
|1923 - 29
|1980- 83
| മാണിക്യം പിള്ള
|പൗലോസ്.പി.വി
|-
|-
|1929 - 41
|1983- 83
|കെ.പി. വറീദ്
|രാമൻ പിള്ള.എം.ജി
|-
|-
|1941 - 42
|1983- 84
|കെ. ജെസുമാന്‍
|വൽസൻ.എം.എസ്സ്
|-
|-
|1942 - 51
|1984- 85
|ജോണ്‍ പാവമണി
|കരുണാകര കൈമൾ.കെ
|-
|-
|1951 - 55
|1985- 87
|ക്രിസ്റ്റി ഗബ്രിയേല്‍
|മാധവൻ.വി.കെ
|-
|-
|1955- 58
|1987- 88
|പി.സി. മാത്യു
|ത്യാഗരാജൻ.സി
|-
|-
|1958 - 61
|1988- 91
|ഏണസ്റ്റ് ലേബന്‍
|സതി.വി.പി
|-
|-
|1961 - 72
|1991- 93
|ജെ.ഡബ്ലിയു. സാമുവേല്‍
|മാത്യു.പി.ജെ
|-
|-
|1972 - 83
|1993- 94
|കെ.. ഗൗരിക്കുട്ടി
|പി.എം.കതിർ
|-
|-
|1983 - 87
|1994-95
|അന്നമ്മ കുരുവിള
|മക്കാർ കുഞ്ഞ്.സി.എം
|-
|-
|1987 - 88
|1995- 95
|. മാലിനി
|വിജയമ്മ.എസ്
|-
|-
|1989 - 90
|1995- 96
|.പി. ശ്രീനിവാസന്‍
|വിജയകുമാർ.എം.കെ
|-
|-
|1990 - 92
|1996- 97
|സി. ജോസഫ്
|മേരി മത്തായി
|-
|-
|1992-01
|1997- 98
|സുധീഷ് നിക്കോളാസ്
|കേശവൻ നായർ.പി.എൻ
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|-
|1998- 99
|പുഷ്പം പുലിക്കോട്ടിൽ
|-
|-
|2001 - 02
|1999- 00
|ജെ. ഗോപിനാഥ്
|ത്രേസ്യക്കുട്ടി.പി.ഏൽ
|-
|-
|2002- 04
|2000- 05
|ലളിത ജോണ്‍
|ആലീസ് ചെറിയാൻ
|-
|-
|2004- 05
|2005- 05
|വല്‍സ ജോര്‍ജ്
|റോസ് ജാനെറ്റ്
|-
|-
|2005 - 08
|2005- 06
|സുധീഷ് നിക്കോളാസ്
|രാധാമണി.പി.ആർ
|}
|-
[[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍ |
|2006- 08
അദ്ധ്യാപകര്‍]]
|സെൽമത്..സി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|-
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|2008- 09
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|ഏലിയാമ്മ.പി.ജെ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|-
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|2009-11
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|പ്രിയംവദ കെ.ജി
== നേട്ടങ്ങള്‍ ==
|2011-12
[[ചിത്രം:18125_5.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി </center>]]
|ശശിധരൻ പുന്നോളിൽ
|2012-13
|മോളി സി.ജി
|2013-14
|സില്ലമ്നാഷണൽ സർവീസ് സ്‌കീം മ പി.എം|2010-11
|പ്രിയംവദ കെ.ജി
| }


[[ചിത്രം:18125_6.jpg|300px|thumb|left| <center>2009 ലെ മലപ്പുറം സബ് ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ കിരീടം നേടി </center>]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം
*മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവൻ
*യു.എസ്‌.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ
*2007-ൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ്‌
*
== നേട്ടങ്ങൾ ==
== സൗകര്യങ്ങൾ ==


2008 -മലപ്പുറം സബ് ജില്ല അറബിക് കലാമേളയില് ഓവറോള് കിരീടം നേടി.
കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം
മാതൃഭൂമി- സീഡ് ക്വിസ് മത്സരത്തില് മലപ്പുറം വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനം
== സൗകര്യങ്ങള്‍ ==
[[ചിത്രം:18125-2.jpg|300px|thumb|left| <center>ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
</center>]]
<br/>
 


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 159: വരി 200:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവർത്തനങ്ങൾ ==


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
വരി 180: വരി 219:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.94697|lon=76.56613|zoom=18|width=full|height=400|marker=yes}}
12.364191, 75.291388, st. Jude's HSS Vellarikundu
----
</googlemap>
 
|}
[[വർഗ്ഗം:സ്കൂൾ]]
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
ജി.വി.എച്ച്‌.എസ്‌.എസ്‌.ഈസ്റ്റ്‌ മാറാടി


<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->
ജി.വി.എച്ച്‌.എസ്‌.എസ്‌.ഈസ്റ്റ്‌ മാറാടി

15:35, 6 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി
വിലാസം
മാറാടി

ഈസ്റ്റ്‌ മാറാടി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0485 2832948
ഇമെയിൽ28030gvhssmarady@gmail.com
കോഡുകൾ
സ്കൂൾ കോഡ്28030 (സമേതം)
എച്ച് എസ് എസ് കോഡ്07209
വി എച്ച് എസ് എസ് കോഡ്907029
യുഡൈസ് കോഡ്32080600703
വിക്കിഡാറ്റQ99486081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഡോ. ജിഷ ജി. എസ്‌
പ്രധാന അദ്ധ്യാപികഷെറീന വി എ
പി.ടി.എ. പ്രസിഡണ്ട്ഗ്ലിന്നി ഉലഹന്നാൻ
അവസാനം തിരുത്തിയത്
06-10-2025BINCY93
ക്ലബ്ബുകൾ
പ്രോജക്ടുകൾ





എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 9-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.

ചരിത്രം

ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികൾക്ക്‌ തുടർവിദ്യാഭ്യാസത്തിന്‌ അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി.റ്റി. ജോൺ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ്‌ ഗവ. യു.പി. സ്‌കൂൾ ഈസ്റ്റ്‌ മാറാടി സ്ഥാപിതമായത്‌. ഈ സ്‌കൂൾ നിർമ്മാണത്തിന്‌ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമർഹിക്കുന്നു. വർഷങ്ങൾക്കുശേഷം 1967-ൽ ശ്രീ. കുമാരൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്‌. 1997-ൽ വി.എച്ച്‌.എസ്‌.ഇ. അനുവദിച്ചതിനാൽ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാർത്ഥികൾക്ക്‌ ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളിൽ പോകാതെ പഠനം തുടരാൻ കഴിഞ്ഞു. നാളിതുവരെ കർമ്മോൻമുഖമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിൻസിപ്പാളായി ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്നത്‌ ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ 7 അദ്ധ്യാപകരും, എച്ച്‌.എസ്‌. വിഭാഗത്തിൽ 9 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമാണ്‌ ഇവിടെ ഉള്ളത്‌. മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവൻ എന്നിവർക്കു പുറമെ ദേശീയ-അന്തർദേശീയ തലത്തിൽ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്‌ എന്നത്‌ നാട്ടുകാർക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോൾ യു.എസ്‌.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ 2007-ൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ്‌ എന്നിവർ അവരിൽ ചിലരാണ്‌. മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളിൽ പരിശീലനം (കൂൺ, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു. 2015-16 ൽ ഹയർസെക്കൻ‍ഡറി (സയൻസ്,കൊമേഴ്സ്) എന്നീ 2 ബാച്ചുകൾ ആരംഭിച്ചു. HSS വിഭാഗത്തിനായി ഒരു കോടി രൂപാ മുടക്കി കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്‌ പ്രവർത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റർനെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടർ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളിൽപെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനം വളരെ മെച്ചമാണ്‌. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ ഈ വിദ്യാലയത്തെ തേടി വർഷാവർഷം ധാരാളം പുരസ്‌കാരങ്ങൾ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികൾക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്റോസ്

നാഷണൽ സർവീസ് സ്‌കീം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1970- 71 സരസ്വതിയമ്മ.ഡി
1971- 74 വി.ജെ.മാത്യു
1974- 77 എലിസബെത്.ഏ.റ്റി
1977- 78 പരീത് റാവുതതർ.പി.ഓ
1978- 79 അനന്തക്രിഷ്ണപിള്ള.പി
1979- 80 ജോൺ.പി.ജെ
1980- 83 പൗലോസ്.പി.വി
1983- 83 രാമൻ പിള്ള.എം.ജി
1983- 84 വൽസൻ.എം.എസ്സ്
1984- 85 കരുണാകര കൈമൾ.കെ
1985- 87 മാധവൻ.വി.കെ
1987- 88 ത്യാഗരാജൻ.സി
1988- 91 സതി.വി.പി
1991- 93 മാത്യു.പി.ജെ
1993- 94 പി.എം.കതിർ
1994-95 മക്കാർ കുഞ്ഞ്.സി.എം
1995- 95 വിജയമ്മ.എസ്
1995- 96 വിജയകുമാർ.എം.കെ
1996- 97 മേരി മത്തായി
1997- 98 കേശവൻ നായർ.പി.എൻ

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|-

1998- 99 പുഷ്പം പുലിക്കോട്ടിൽ
1999- 00 ത്രേസ്യക്കുട്ടി.പി.ഏൽ
2000- 05 ആലീസ് ചെറിയാൻ
2005- 05 റോസ് ജാനെറ്റ്
2005- 06 രാധാമണി.പി.ആർ
2006- 08 സെൽമത്.എ.സി
2008- 09 ഏലിയാമ്മ.പി.ജെ
2009-11 പ്രിയംവദ കെ.ജി 2011-12 ശശിധരൻ പുന്നോളിൽ 2012-13 മോളി സി.ജി 2013-14 2010-11 പ്രിയംവദ കെ.ജി }

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം
  • മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവൻ
  • യു.എസ്‌.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ
  • 2007-ൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ്‌

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി