ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/ജൂനിയർ റെഡ് ക്രോസ്

2025 - 2026

ജൂനിയർ റെഡ് ക്രോസ്സ് നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഹൈ സ്കൂൾ തലത്തിൽ ആണ് ഇപ്പോൾ ജൂനിയർ റെഡ് ക്രോസ്സ് ഉള്ളത്.

വയോജന ദിനം
JRC QUIZ - SUB DISTRICT
JRC C LEVEL EXAM
ചാന്ദ്ര ദിനാചരണം
സബ് ജില്ലാ കോർഡിനേറ്റർ ശ്രീമതി ഗിരിജ എം. പി. യുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ ഹെന്ററി ഡ്യുനന്റ് ക്വിസ് നടത്തി.