"ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Normal |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{prettyurl|TECHNICAL HS HARIPPAD}}'''<big><nowiki></nowiki></big>''' | |||
{{HSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 5: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഹരിപ്പാട് | |സ്ഥലപ്പേര്=ഹരിപ്പാട് | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35501 | |സ്കൂൾ കോഡ്=35501 | ||
| സ്ഥാപിതദിവസം = | |എച്ച് എസ് എസ് കോഡ്=35501 | ||
| സ്ഥാപിതമാസം = | |വി എച്ച് എസ് എസ് കോഡ്=900000 | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q87478515 | ||
| സ്കൂൾ വിലാസം= ഹരിപ്പാട് | |യുഡൈസ് കോഡ്=32110200765 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ=35501alappuzha@gmail.com | |സ്ഥാപിതവർഷം=1985 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ഹരിപ്പാട് | ||
| | |പോസ്റ്റോഫീസ്=കുമാരപുരം | ||
| | |പിൻ കോഡ്=690548 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0479 2415181 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=35501alappuzha@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=www.gthshpd.in | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല = Ambalapuzha | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =Jilla പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=5 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=ടെക്നിക്കൽ | |||
| സ്കൂൾ ചിത്രം=35501 school.jpg | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=160 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. =160 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. =7 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =167 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. =17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=ബാധകമല്ല | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബാധകമല്ല | |||
|വൈസ് പ്രിൻസിപ്പൽ=ബാധകമല്ല | |||
|പ്രധാന അദ്ധ്യാപിക=ഓംകാരം.പി | |||
|പ്രധാന അദ്ധ്യാപകൻ=ബാധകമല്ല | |||
|പി.ടി.എ. പ്രസിഡണ്ട്=Renjeev | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Menaka | |||
|സ്കൂൾ ചിത്രം=35501 school.jpg | |||
|size=350px | |||
|caption=Govt.Tech H S Haripad | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു ;സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട് | |||
== ചരിത്രം == | == ചരിത്രം == | ||
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''<u>ക്ലാസ് മാഗസിൻ.</u>''' | ||
* | * ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ, ആലപ്പുഴ ജില്ലാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു | ||
* '''<u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u>''' | |||
* ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ക്ലബ് എനർജി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം വരും ദിനങ്ങളിൽ സ്കൂളിന് അഭിമാനിക്കാവുന്ന തലത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.ഗോപാലകൃഷ്ണപിള്ള (SO) | |||
കെ. ശിവരാജൻ | |||
പി സുകുമാരൻ | |||
ടി കെ വാസവൻ | |||
എൻ കൃഷ്ണകുമാർ | |||
സി പി ജോർജ്കുട്ടി | |||
എം.അബൂബക്കർ കുഞ്ഞ് | |||
ശ്രീ.തോമസ് (I/C) | |||
ഹരിലാൽ ജി ധരൻ. (I/C) | |||
ശ്രീ അബ്ദുൾ നിസാർ | |||
സി കെ സജീവൻ | |||
കെ ഉണ്ണിക്കൃഷ്ണ പിള്ള | |||
കെ എം സനോജ് ലാൽ | |||
പി സി വിജയൻ | |||
പി.ഓംകാരം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
*ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
* നാഷണൽ ഹൈവെയിൽ '''നാരകത്തറ''' സ്റ്റോപ്പിൽ നിന്നും 1.2KM - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=9.284556477028161|lon= 76.43427673850836|zoom=18|width=full|height=400|marker=yes}} | |||
< | ==അവലംബം== | ||
<references /> | |||
16:12, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട് | |
|---|---|
Govt.Tech H S Haripad | |
| വിലാസം | |
ഹരിപ്പാട് കുമാരപുരം പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1985 |
| വിവരങ്ങൾ | |
| ഫോൺ | 0479 2415181 |
| ഇമെയിൽ | 35501alappuzha@gmail.com |
| വെബ്‍സൈറ്റ് | www.gthshpd.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35501 (സമേതം) |
| എച്ച് എസ് എസ് കോഡ് | 35501 |
| വി എച്ച് എസ് എസ് കോഡ് | 900000 |
| യുഡൈസ് കോഡ് | 32110200765 |
| വിക്കിഡാറ്റ | Q87478515 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | Ambalapuzha |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | Jilla പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ടെക്നിക്കൽ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 167 |
| അദ്ധ്യാപകർ | 17 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാധകമല്ല |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബാധകമല്ല |
| വൈസ് പ്രിൻസിപ്പൽ | ബാധകമല്ല |
| പ്രധാന അദ്ധ്യാപകൻ | ബാധകമല്ല |
| പ്രധാന അദ്ധ്യാപിക | ഓംകാരം.പി |
| പി.ടി.എ. പ്രസിഡണ്ട് | Renjeev |
| എം.പി.ടി.എ. പ്രസിഡണ്ട് | Menaka |
| അവസാനം തിരുത്തിയത് | |
| 05-10-2025 | Gthshpd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു ;സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട്
ചരിത്രം
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ, ആലപ്പുഴ ജില്ലാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ക്ലബ് എനർജി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം വരും ദിനങ്ങളിൽ സ്കൂളിന് അഭിമാനിക്കാവുന്ന തലത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ഗോപാലകൃഷ്ണപിള്ള (SO)
കെ. ശിവരാജൻ
പി സുകുമാരൻ
ടി കെ വാസവൻ
എൻ കൃഷ്ണകുമാർ
സി പി ജോർജ്കുട്ടി
എം.അബൂബക്കർ കുഞ്ഞ്
ശ്രീ.തോമസ് (I/C)
ഹരിലാൽ ജി ധരൻ. (I/C)
ശ്രീ അബ്ദുൾ നിസാർ
സി കെ സജീവൻ
കെ ഉണ്ണിക്കൃഷ്ണ പിള്ള
കെ എം സനോജ് ലാൽ
പി സി വിജയൻ
പി.ഓംകാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നാരകത്തറ സ്റ്റോപ്പിൽ നിന്നും 1.2KM - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35501
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- Ambalapuzha ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
