"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|GFUPS Kadappuram}} | |||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. | |||
== ചരിത്രം == | |||
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി. | |||
[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുതിയങ്ങാടി | |സ്ഥലപ്പേര്=പുതിയങ്ങാടി | ||
| വരി 54: | വരി 64: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷെബീർ | |പി.ടി.എ. പ്രസിഡണ്ട്=ഷെബീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ | |എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ | ||
|സ്കൂൾ ചിത്രം=24255 | |സ്കൂൾ ചിത്രം=24255 school profile.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 70: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു [[കമ്പ്യൂട്ടർ ലാബും]] ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. | |||
* '''''ചൈൽഡ് ഫ്രണ്ട്ലി ക്ലാസ് മുറികൾ''''' | |||
* '''''ലൈബ്രറി''''' | |||
* '''''കളിയിടം''''' | |||
* '''''ഉച്ചഭക്ഷണ പദ്ധതി''''' | |||
* '''''LSS പരീക്ഷ പരിശീലനം''''' | |||
* '''''ആരോഗ്യ ക്ലബ്''''' | |||
* '''''ശാസ്ത്രക്ലബ്''''' | |||
* '''''കാർഷിക ക്ലബ്''''' | |||
* '''''കമ്പ്യൂട്ടർ ലാബ്''''' | |||
* '''''ഇക്കോ ക്ലബ്''''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 78: | വരി 88: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* [[24255ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[24255ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[കൃഷി]] | * [[ജി.എഫ്.യു.പി.എസ് കടപ്പുറം/കൃഷി|കൃഷി]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |ഫരീദ് മാഷ് | ||
|1952-1962 | |||
|- | |||
|കെ വി അബ്ദുൾ | |||
|1962-1974 | |||
|- | |||
|ശാന്തകുമാരി ടീച്ചർ | |ശാന്തകുമാരി ടീച്ചർ | ||
|1992-1995 | |1992-1995 | ||
|- | |- | ||
|ആലീസ് ടീച്ചർ | |ആലീസ് ടീച്ചർ | ||
|1995-1996 | |1995-1996 | ||
|- | |- | ||
|കമലാക്ഷി ടീച്ചർ | |കമലാക്ഷി ടീച്ചർ | ||
|1996-1997 | |1996-1997 | ||
|- | |- | ||
|അബ്ദുൾ ഖാദർ | |അബ്ദുൾ ഖാദർ | ||
|1997-2000 | |1997-2000 | ||
|- | |- | ||
|സതീദേവി ടീച്ചർ | |||
|സതീദേവി | |||
|2000-2001 | |2000-2001 | ||
|- | |- | ||
|അബ്ദുൾ ബഷീർ | |അബ്ദുൾ ബഷീർ | ||
|2001-2002 | |2001-2002 | ||
|- | |- | ||
|യൂസഫ് ഖാൻ മാഷ് | |||
|യൂസഫ് ഖാൻ | |||
|2002-2003 | |2002-2003 | ||
|- | |- | ||
|വിശ്വനാഥൻ മാഷ് | |||
|വിശ്വനാഥൻ | |||
|2003 | |2003 | ||
|- | |- | ||
|ഗിരിജ ടീച്ചർ | |||
|ഗിരിജ | |||
|2005-2007 | |2005-2007 | ||
|- | |- | ||
|ശാരദ ടീച്ചർ | |||
|ശാരദ | |||
|2007-2008 | |2007-2008 | ||
|- | |- | ||
|സുമ ടീച്ചർ | |||
|സുമ | |||
|2008-2010 | |2008-2010 | ||
|- | |- | ||
|സീന ടീച്ചർ | |||
|സീന | |||
|2010-2011 | |2010-2011 | ||
|- | |- | ||
|മീര കെ കെ | |മീര കെ കെ | ||
|2012-2014 | |2012-2014 | ||
|- | |- | ||
|ജോസഫ് പി എ | |ജോസഫ് പി എ | ||
|2014-2017 | |2014-2017 | ||
|- | |- | ||
|ഉഷകുമാരി വി | |ഉഷകുമാരി വി | ||
|2017 | |2017 | ||
|- | |- | ||
|ശാലിനി ടീച്ചർ | |||
|ശാലിനി | |||
|2017-2019 | |2017-2019 | ||
|- | |- | ||
|ഡെയ്സി ടീച്ചർ | |||
|ഡെയ്സി | |||
|2019-2020 | |2019-2020 | ||
|- | |- | ||
|സാജിത ടീച്ചർ | |||
|സാജിത | |||
|2021 | |2021 | ||
|- | |- | ||
|ബൈജു യു | |ബൈജു യു | ||
|2022 | |2022 | ||
| വരി 174: | വരി 169: | ||
# ബി കെ ഷബീർ തങ്ങൾ | # ബി കെ ഷബീർ തങ്ങൾ | ||
# കടവിൽ ഖാലിദ്ദ് | # കടവിൽ ഖാലിദ്ദ് | ||
[[ | [[ജി.എഫ്.യു.പി.എസ് കടപ്പുറം/പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വിവരങ്ങൾ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം. | ||
ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.{{Slippymap|lat=10.53008876294302|lon= 76.03030461007265|zoom=18|width=full|height=400|marker=yes}} | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
| വരി 186: | വരി 183: | ||
[[ഓണം]] | [[ഓണം]] | ||
[[പൊതുവിദ്യഭ്യാസസംരക്ഷണയജ്നം]] | [[പൊതുവിദ്യഭ്യാസസംരക്ഷണയജ്നം]]<!--visbot verified-chils->--> | ||
<!--visbot verified-chils->--> | |||
20:14, 18 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
| ജി.എഫ്.യു.പി.എസ് കടപ്പുറം | |
|---|---|
| വിലാസം | |
പുതിയങ്ങാടി കടപ്പുറം പി.ഒ. , 680514 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0487 2531610 |
| ഇമെയിൽ | gfupskadappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24255 (സമേതം) |
| യുഡൈസ് കോഡ് | 32070302001 |
| വിക്കിഡാറ്റ | Q64088834 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 168 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബൈജു യു |
| പി.ടി.എ. പ്രസിഡണ്ട് | ഷെബീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിസ്‌രിയ |
| അവസാനം തിരുത്തിയത് | |
| 18-09-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു.
- ചൈൽഡ് ഫ്രണ്ട്ലി ക്ലാസ് മുറികൾ
- ലൈബ്രറി
- കളിയിടം
- ഉച്ചഭക്ഷണ പദ്ധതി
- LSS പരീക്ഷ പരിശീലനം
- ആരോഗ്യ ക്ലബ്
- ശാസ്ത്രക്ലബ്
- കാർഷിക ക്ലബ്
- കമ്പ്യൂട്ടർ ലാബ്
- ഇക്കോ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കൃഷി
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| ഫരീദ് മാഷ് | 1952-1962 |
| കെ വി അബ്ദുൾ | 1962-1974 |
| ശാന്തകുമാരി ടീച്ചർ | 1992-1995 |
| ആലീസ് ടീച്ചർ | 1995-1996 |
| കമലാക്ഷി ടീച്ചർ | 1996-1997 |
| അബ്ദുൾ ഖാദർ | 1997-2000 |
| സതീദേവി ടീച്ചർ | 2000-2001 |
| അബ്ദുൾ ബഷീർ | 2001-2002 |
| യൂസഫ് ഖാൻ മാഷ് | 2002-2003 |
| വിശ്വനാഥൻ മാഷ് | 2003 |
| ഗിരിജ ടീച്ചർ | 2005-2007 |
| ശാരദ ടീച്ചർ | 2007-2008 |
| സുമ ടീച്ചർ | 2008-2010 |
| സീന ടീച്ചർ | 2010-2011 |
| മീര കെ കെ | 2012-2014 |
| ജോസഫ് പി എ | 2014-2017 |
| ഉഷകുമാരി വി | 2017 |
| ശാലിനി ടീച്ചർ | 2017-2019 |
| ഡെയ്സി ടീച്ചർ | 2019-2020 |
| സാജിത ടീച്ചർ | 2021 |
| ബൈജു യു | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ടി ശറഫുദ്ധീൻ തങ്ങൾ
- പി വി ഹമീദ് മോൻ സാഹിബ്
- പി എം മൊയ്ദീൻ ഷ
- ബി കെ ഷബീർ തങ്ങൾ
- കടവിൽ ഖാലിദ്ദ്
വഴികാട്ടി
ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.
ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.
ചിത്രങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24255
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
