ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിനു കീഴിൽ വിദ്യാർത്ഥികൾക്കായി ഒരു മാസം നീണ്ടു നിന്ന വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ബൈജുമാഷ് ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.