"സി.എ.എച്ച്.എസ്. പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |സ്കൂൾ വിഭാഗം=എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=മലയാളം | ||
ഇംഗ്ലീഷ് | |||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| വരി 36: | വരി 37: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=233 | |ആൺകുട്ടികളുടെ എണ്ണം 1-10=233 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=212 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
| വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=സി വി കൃഷ്ണദാസ് | |പ്രധാന അദ്ധ്യാപകൻ=സി വി കൃഷ്ണദാസ് | ||
|പി.ടി.എ. പ്രസിഡണ്ട്=കാജാ ഹുസ്സൈൻ | |പി.ടി.എ. പ്രസിഡണ്ട്=കാജാ ഹുസ്സൈൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സീമ | ||
|സ്കൂൾ ചിത്രം=20170123_144740.jpg | |സ്കൂൾ ചിത്രം=20170123_144740.jpg | ||
|size=350px | |size=350px | ||
| വരി 187: | വരി 188: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.69695175558747|lon= 76.68948386797695|zoom=18|width=full|height=400|marker=yes}} | ||
* പാലക്കാട് കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.. | * പാലക്കാട് കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.. | ||
12:02, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എ.എച്ച്.എസ്. പെരുവെമ്പ | |
|---|---|
| വിലാസം | |
പെരുവെമ്പ് പെരുവെമ്പ് പി.ഒ. , 678531 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 05 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 04923 253925 |
| ഇമെയിൽ | hmcahspvba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09127 |
| യുഡൈസ് കോഡ് | 32060401202 |
| വിക്കിഡാറ്റ | Q64690729 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ്പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 233 |
| പെൺകുട്ടികൾ | 212 |
| അദ്ധ്യാപകർ | 26 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 137 |
| അദ്ധ്യാപകർ | 17 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 1 |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
| വൈസ് പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | സി വി കൃഷ്ണദാസ് |
| പി.ടി.എ. പ്രസിഡണ്ട് | കാജാ ഹുസ്സൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 21034-pkd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പെരുവെമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് സി.എ.എച്ച്.എസ്. പെരുവെമ്പ
.
ചരിത്രം
1950മെയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്. . ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശർമ്മാമാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.കുുടുതലറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അധികവായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബഡി,തൈക്കോണ്ട,ഫുട്ബോൾ
- പച്ചക്കറിത്തോട്ടം
- സ്ക്കൂൾതല പ്രവർത്തനങ്ങൾ
- സി.എ.എച്ച്.എസ്. പെരുവെമ്പ/നേർക്കാഴ്ച്ച | നേർക്കാഴ്ച്ച}
മാനേജ്മെന്റ്
കോ-ഓപ്പറേറ്റീവ് മാനേജ് മെൻറ് ആണ്
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | സി.രാജഗോപാലൻ | 1952-77 | |
| 2 | വി.വി.അനന്തനാരായണൻ | 1978-80 | |
| 3 | സി.രാജഗോപാലൻ | 1980-82 | |
| 4 | കെ.കെ .മഹാദേവഅയ്യർ | 1982-83 | |
| 5 | പി. ഓമന | 1983-85 | |
| 6 | സി. നാരായണസ്വാമി | 1985-89 | |
| 7 | പി. ദ്വൊരൈസ്വാമി | 1989-94 | |
| 8 | വി.ഡി. ഗോപിനാഥൻ നായർ | 1994-98 | |
| 9 | പി. ദ്വൊരൈസ്വാമി | 1998 | |
| 10 | വി .ശശിധരൻ. | 1998-2000 | |
| 11 | പി.എ സതിദേവി. | 2000-2002 | |
| 12 | കെ.ജെ ജോസ്. | 2002-06 | |
| 13 | ഷീല.പി.നായർ | 2006-2015 | |
| 14 | കെ.ബി. രാമകൃഷ്ണൻ | 2016-17 | |
| 15 | സി.വി. കൃഷ്ണദാസ് . | 2017- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാലസുബ്രമണ്യൻ-ചീഫ് ജസ്റ്റീസ്
- പ്രൊ.ഡോ.മുരളീധരൻ-തൃശൂർ മെഡിക്കൽ കോളേജ്
- ഏറാട്ട് മുരളീകൃഷ്ണൻ-സയന്റിസ്റ്റ്
- ജയറാം പടിക്കൽ-പോലീസ് മേധാവി ഡി.ജി.പി
- ഡോ.രമണൻ-സൈക്കാട്രിസ്റ്റ്
- ശക്തിധരൻ-ജില്ലാ ജഡ്ജി
വഴികാട്ടി
- പാലക്കാട് കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു..
- പാലക്കാടുനിന്ന് ഏകദേശം 11 കിലോമീറ്റർ യാത്രചെയ്താൽ പെരുവെമ്പ് എത്തും.
- ചിറ്റൂരിൽ നിന്നും പെരുവെമ്പിൽ വരാൻ ബസ്സ് മാർഗ്ഗം ചിറ്റൂർ -പതുനഗരം വഴി പെരുവെമ്പ്(15കി .മീ ) സഞ്ചരിച്ചാൽ എത്തും
- ചിറ്റൂരിൽ നിന്ന് ഓട്ടോമാർഗ്ഗം -ചിറ്റൂർ-പള്ളിമൊക്ക്-പെരുവെമ്പ് (12 കി.മീ ) സഞ്ചരിച്ചാൽ എത്തും
- ചിറ്റൂരിൽ നിന്ന് ഓട്ടോമാർഗ്ഗം -അത്തിക്കോട്-പാലത്തുള്ളി-പെരുവെമ്പ് ( 10 കി.മീ )സഞ്ചരിച്ചാൽ എത്തും
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21034
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
