സി.എ.എച്ച്.എസ്. പെരുവെമ്പ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
റെഡ്ക്രോസ്

2011-12 കാലയളവിൽ ജൂനിയർ റെഡ്ക്രോസ് ആരംഭിച്ചു 8 മുതൽ 10. വരെ ഒരു യുണിറ്റായി 55 ഓളം കുട്ടികൾ നിലവിൽ ഉണ്ട്.A ലവൽ,B ലവൽ,C ലവൽ എന്നീതലങ്ങളിലാണ് കുട്ടികൾ.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.