ഉള്ളടക്കത്തിലേക്ക് പോവുക

"അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|Amritha Boys HS Parakode}} {{PHSchoolFrame/Header}} {{Infobox School |സ്ഥലപ്പേര്= |വി...' താൾ സൃഷ്ടിച്ചിരിക്കുന്നു

Amritabhs (സംവാദം | സംഭാവനകൾ)
info box

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Amritha Boys HS Parakode}}
{{Schoolwiki award applicant}}{{prettyurl|Amrita Boys High School Parakodu}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School

|സ്ഥലപ്പേര്=പറക്കോട്
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=38053
|സ്കൂൾ കോഡ്=38053
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120100116
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=4
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= അമൃത ബോയ്സ് ഹൈസ്കൂൾ,പറക്കോട്
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പറക്കോട്
|പിൻ കോഡ്=
|പിൻ കോഡ്=691554
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0473 4216180
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=pgmbhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=15
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം=5 മുതൽ 10 വരെ
|പഠന വിഭാഗങ്ങൾ5=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|സ്കൂൾ തലം=
|ആൺകുട്ടികളുടെ എണ്ണം 1-10=363
|മാദ്ധ്യമം=
|പെൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം -363
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 46:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഇന്ദുകല കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=പി കെ മുരളി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=൫൫൫.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 56:
|logo_size=50px
|logo_size=50px

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത ബോയ്സ് ഹൈസ്ക്കൂൾ.
==ചരിത്രം==
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ചരിത്രം|കൂടുതൽ വായിയ്ക്കുക]]
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ഭൗതിക സാഹചര്യങ്ങൾ|കൂടുതലറിയാം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*അമൃത ബോയ്സ് [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി|എച്ച്.എസ്. പറക്കോട്/ എൻ.സി.സി]]
*[[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[അമൃത ബോയിസ്‍ എച്ച്..എസ്, പറക്കോട്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
==മുൻ സാരഥികൾ==
{| class="wikitable"

!ക്രമനമ്പർ
!പേര്

|1
|ശ്രീ.പി.കെ നീലകണ്ഠപിള്ള

|2
|ശ്രീ.ആർ ഗോപിനാഥൻ നായർ

|3
|ശ്രീമതീ ജി. സരോജിനിയമ്മ

| 4
|ശ്രീമതീ  ജി.സരസ്വതിയമ്മ

| 5
|ശ്രീമതീ .ദേവകിയമ്മ

|6
|ശ്രീമതീ .ശാന്തകുമാരിയമ്മ

|7
|ശ്രീ പി.വി വർഗ്ഗീസ്സ്

|8
|ശ്രീ.എൻ. ഗോപാലൻ നായർ

|9
|ശ്രീ ആർ.മാധവക്കുറുപ്പ്

|10
|ശ്രീമതീ  എം.പി രാധാമണി

|11
|ശ്രീ.എം.ആർ രാജഗോപാലൻ നായർ

|12
|ശ്രീ. വി. ഐ  വർഗ്ഗീസ്

|13
| ശ്രീമതീ .സാറാമ്മ ജോസഫ്

|14
|ശ്രീമതി.വി.എസ് രമാദേവി

|15
|ശ്രീമതി എ ജയലക്ഷ്മി

|16
|ആർ മധുസൂദനൻ നായർ

|17
|ജയശ്രീ വി ടി

==മികവുകൾ==
*79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.
*എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം.
*ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ്
*കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ
*ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം
*എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം
*ഇൻസ്പെയർ അവാർഡ്
*യു.എസ്.എസ് പരീക്ഷകളിൽ വിജയം
*ഡിജിറ്റൽ മാഗസിൻ
*ദേശീയ അധ്യാപക അവാർഡ് നേ‍ടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു.
*കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം
==ദിനാചരണങ്ങൾ==
*സ്ക്കൂൾ പ്രവേശനോത്സവം
*ലോകപരിസ്ഥിതിദിനം-ജൂൺ 5
*വായനാദിനം-ജൂൺ 19
* അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21
*ലഹരിവിരുദ്ധദിനം-ജൂൺ 26
*സ്വാതന്ത്ര്യദിനം-ആഗസ്ററ് 15
*അധ്യാപകദിനം-സെപ്തംബർ 5
*ഗാന്ധിജയന്തി-ഒക്ടോബർ 2
*മലയാളഭാഷാദിനം-നവംബർ 1
*ശിശുദിനം-നവംബർ 14
*റിപ്പബ്ളിക് ദിനം-ജനുവരി 26
==അദ്ധ്യാപകർ==
{| class="wikitable"

!ക്രമനമ്പർ
!പേര്
!തസ്തിക

|1
|ഇന്ദുകല കെ
|ഹെഡ് മാസ്റ്റർ

|2
|മായ കെ ജി
|എച്ച്.എസ്.റ്റി(ഹിന്ദി)

|3
|വി.രാജശ്രി
|എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്)

|4
|പി.ബി ലളിത
|എച്ച്.എസ്.റ്റി(മലയാളം)

|5
|ആർ.രശ്മി
|എച്ച്.എസ്.റ്റി(ഇംഗ്ളീഷ്)

|6
|എസ്.പ്രീത
|എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്)

|7
|എസ്.സുജ
|എച്ച്.എസ്.റ്റി(ഇംഗ്ളീഷ്)

|8
|സ്വപ്ന. ജി.നായർ
|എച്ച്.എസ്.റ്റി(നാച്ചുറൽ സയൻസ്)

|9
|ആർ.സന്ധ്യ
|എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്)

|10
|ജി.മനോജ്
| എച്ച്.എസ്.റ്റി(മലയാളം)

|11
|ശ്രീജ എസ് നായർ
|എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്)

|12
|ബീഗം എ മുഫീദ
|എച്ച്.എസ്.റ്റി(സാമൂഹിക ശാസ്ത്രം)

|13
|കാർത്തിക പ്രസാദ്
|എച്ച്.എസ്(മ്യൂസിക്)

|14
|എം.ഗോപീകൃഷ്ണൻ
|എച്ച്.എസ് എഡ്യുക്കേഷൻ

|15
|എം അജികുമാർ
|യു.പി.എസ്.റ്റി

|16
|പി.ആർ റാണിലക്ഷ്മി
|യു.പി.എസ്.റ്റി

|17
|എസ്.ശ്രീജ
|യു പി.എസ്.റ്റി

|18
|ശ്രീപ
|യു പി എസ് റ്റി

|19
|ലേഖ.ജി.നായർ
|എൽ ജി സംസ്കൃതം

|20
|രമ്യ.ആർ
|യു പി എസ് റ്റി

|21
|രമ്യ.ആർ
|എൽ ജി ഹിന്ദി

==ക്ലബ്ബുകൾ==
*എൻ.സി.സി
*ജൂനിയർ റെഡ്ക്രോസ്
*ലിറ്റിൽ കൈറ്റ്സ്
*കലാ-സാഹിത്യവേദി
*വിദ്യാരംഗം
*ഗണിത  ക്ലബ്
*സയൻസ്  ക്ലബ്
*സോഷ്യൽസയൻസ്  ക്ലബ്
*ഹെൽത്ത്  ക്ലബ്
*പരിസ്ഥിതി  ക്ലബ്
* സ്പോർട്സ് ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/കൂടുതൽ അറിയാം|കൂടുതൽ അറിയാം

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ.  എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ
==വഴികാട്ടി==
*കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
*പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം.
{{Slippymap|lat=9.141753|lon= 76.124375|zoom=16|width=full|height=400|marker=yes}}
==അവലംബം==
1.സ്ക്കൂൾ സ്മരണിക
2.പഴയകാല രേഖകൾ
3.വിക്കിമാപ്പിയ

14:06, 6 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്
വിലാസം
പറക്കോട്

പറക്കോട് പി.ഒ.

691554

പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 4 - 1942
വിവരങ്ങൾ
ഫോൺ0473 4216180
ഇമെയിൽpgmbhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38053 (സമേതം)
യുഡൈസ് കോഡ്32120100116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദുകല കെ
പി.ടി.എ. പ്രസിഡണ്ട്പി കെ മുരളി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
06-08-2025Amritabhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത ബോയ്സ് ഹൈസ്ക്കൂൾ.

ചരിത്രം

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.കൂടുതൽ വായിയ്ക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 ശ്രീ.പി.കെ നീലകണ്ഠപിള്ള
2 ശ്രീ.ആർ ഗോപിനാഥൻ നായർ
3 ശ്രീമതീ ജി. സരോജിനിയമ്മ
4 ശ്രീമതീ ജി.സരസ്വതിയമ്മ
5 ശ്രീമതീ .ദേവകിയമ്മ
6 ശ്രീമതീ .ശാന്തകുമാരിയമ്മ
7 ശ്രീ പി.വി വർഗ്ഗീസ്സ്
8 ശ്രീ.എൻ. ഗോപാലൻ നായർ
9 ശ്രീ ആർ.മാധവക്കുറുപ്പ്
10 ശ്രീമതീ എം.പി രാധാമണി
11 ശ്രീ.എം.ആർ രാജഗോപാലൻ നായർ
12 ശ്രീ. വി. ഐ വർഗ്ഗീസ്
13 ശ്രീമതീ .സാറാമ്മ ജോസഫ്
14 ശ്രീമതി.വി.എസ് രമാദേവി
15 ശ്രീമതി എ ജയലക്ഷ്മി
16 ആർ മധുസൂദനൻ നായർ
17 ജയശ്രീ വി ടി

മികവുകൾ

• 79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.
• എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം.
• ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ്
• കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ
• ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം
• എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം
• ഇൻസ്പെയർ അവാർഡ്
• യു.എസ്.എസ് പരീക്ഷകളിൽ വിജയം
• ഡിജിറ്റൽ മാഗസിൻ
• ദേശീയ അധ്യാപക അവാർഡ് നേ‍ടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു.
• കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം

ദിനാചരണങ്ങൾ

• സ്ക്കൂൾ പ്രവേശനോത്സവം
• ലോകപരിസ്ഥിതിദിനം-ജൂൺ 5
• വായനാദിനം-ജൂൺ 19
• അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21
• ലഹരിവിരുദ്ധദിനം-ജൂൺ 26
• സ്വാതന്ത്ര്യദിനം-ആഗസ്ററ് 15
• അധ്യാപകദിനം-സെപ്തംബർ 5
• ഗാന്ധിജയന്തി-ഒക്ടോബർ 2
• മലയാളഭാഷാദിനം-നവംബർ 1
• ശിശുദിനം-നവംബർ 14
• റിപ്പബ്ളിക് ദിനം-ജനുവരി 26

അദ്ധ്യാപകർ

ക്രമനമ്പർ പേര് തസ്തിക
1 ഇന്ദുകല കെ ഹെഡ് മാസ്റ്റർ
2 മായ കെ ജി എച്ച്.എസ്.റ്റി(ഹിന്ദി)
3 വി.രാജശ്രി എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്)
4 പി.ബി ലളിത എച്ച്.എസ്.റ്റി(മലയാളം)
5 ആർ.രശ്മി എച്ച്.എസ്.റ്റി(ഇംഗ്ളീഷ്)
6 എസ്.പ്രീത എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്)
7 എസ്.സുജ എച്ച്.എസ്.റ്റി(ഇംഗ്ളീഷ്)
8 സ്വപ്ന. ജി.നായർ എച്ച്.എസ്.റ്റി(നാച്ചുറൽ സയൻസ്)
9 ആർ.സന്ധ്യ എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്)
10 ജി.മനോജ് എച്ച്.എസ്.റ്റി(മലയാളം)
11 ശ്രീജ എസ് നായർ എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്)
12 ബീഗം എ മുഫീദ എച്ച്.എസ്.റ്റി(സാമൂഹിക ശാസ്ത്രം)
13 കാർത്തിക പ്രസാദ് എച്ച്.എസ്(മ്യൂസിക്)
14 എം.ഗോപീകൃഷ്ണൻ എച്ച്.എസ് എഡ്യുക്കേഷൻ
15 എം അജികുമാർ യു.പി.എസ്.റ്റി
16 പി.ആർ റാണിലക്ഷ്മി യു.പി.എസ്.റ്റി
17 എസ്.ശ്രീജ യു പി.എസ്.റ്റി
18 ശ്രീപ യു പി എസ് റ്റി
19 ലേഖ.ജി.നായർ എൽ ജി സംസ്കൃതം
20 രമ്യ.ആർ യു പി എസ് റ്റി
21 രമ്യ.ആർ എൽ ജി ഹിന്ദി

ക്ലബ്ബുകൾ

• എൻ.സി.സി
• ജൂനിയർ റെഡ്ക്രോസ്
• ലിറ്റിൽ കൈറ്റ്സ്
• കലാ-സാഹിത്യവേദി
• വിദ്യാരംഗം
• ഗണിത ക്ലബ്
• സയൻസ് ക്ലബ്
• സോഷ്യൽസയൻസ് ക്ലബ്
• ഹെൽത്ത് ക്ലബ്
• പരിസ്ഥിതി ക്ലബ്
• സ്പോർട്സ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

കൂടുതൽ അറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ

വഴികാട്ടി

• കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
• പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം.
Map

അവലംബം

1.സ്ക്കൂൾ സ്മരണിക

2.പഴയകാല രേഖകൾ

3.വിക്കിമാപ്പിയ