"ജംസ് എച്ച് എസ്സ് പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GEMS HS (സംവാദം | സംഭാവനകൾ)
No edit summary
40025schoolwiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|H. S. Poonkodu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂങ്കോട്  
|സ്ഥലപ്പേര്=പൂങ്കോട്  
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|ആൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=343
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത
|പ്രധാന അദ്ധ്യാപിക=മായ എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരി വി നായർ
|പി.ടി.എ. പ്രസിഡണ്ട്=Shalima
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=poonkodu.jpg
|സ്കൂൾ ചിത്രം=40025 School PP.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:


== ചരിത്രം ==
== ചരിത്രം ==
1937-സഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യം യു.പി.സ്കൂൾ.ആയിരുന്നു.പിന്നീട് 1938-ൾ ഹൈസ്കൂള് ആയി ഉയർത്തി.2008-സ്കുൂൾ GEMS FOUNDATION Charitable Society ഏറ്റെടുത്തു.ജഡായു പാറയുെട സമീപമാണ് ഈ സ്കൂൾ സ്ഥിതിെചയ്യുന്നത്.1937-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.
ശ്രീരാമന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ  ജഢായുമംഗലം എന്ന ചടയമംഗലത്തിന്റെ നെറുകയിൽ  അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സരസ്വതീക്ഷേത്രമാണ് ജെംസ് ഹൈസ്കൂൾ . ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജഢായുപാറയ്ക്കും ശില്പത്തിനും അഭിമുഖമായി നിലകൊള്ളുന്ന ഈ വിദ്യാലയം '''1934''' '''ശങ്കരവിജയം''' '''ഹൈസ്കൂൾ''' എന്ന നാമധേയത്തിലാണ് ആരംഭിച്ചത് . കാർഷികവൃദ്ധിയെ  മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള ഗവൺമെന്റ്‌  L P സ്കൂൾ പര്യാപ്‌തമല്ല എന്ന തോന്നിയ വിദ്യാഭ്യാസ അധികൃതർ 1934 ഫെബ്രുവരിയിൽ നാട്ടിലെ പ്രമാണിമാരെയും വിദ്യാസമ്പന്നരെയും പങ്കെടുപ്പിച്ചു  ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി . ആ യോഗത്തിൽ പങ്കെടുത്ത ഏക BLL ബിരുദധാരിയായ '''ശ്രീ . എസ്‌ നാരായണപിള്ളയെ''' ഒരു സ്കൂൾ തുടങ്ങുന്നതിനായി പ്രേരിപ്പിക്കുകയും വളരെ വേഗത്തിൽ നടന്ന നടപടിക്രെമങ്ങൾക്കു ശേഷം ജൂൺ മാസം ഇംഗ്ലീഷ്  മീഡിയം  LP, UP  വിഭാഗങ്ങൾ ആരംഭിച്ചു . രണ്ട് വർഷങ്ങൾക്ക് ശേഷം    '''1936''' ൽ മലയാളം മീഡിയവും പ്രവർത്തനം ആരംഭിച്ചു .നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ '''1956''' ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തിയത് .സ്ഥലപരിമിതി മൂലം  LP വിഭാഗം NSS നു വിട്ടുകൊടുത്തു .
 
ആ കാലഘട്ടത്തിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള വിദ്യാലയമായിരുന്നു ഇത് . മികച്ച കായിക പരിശീലനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരെ കളിക്കാരെ സംഭാവന ചെയ്യുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എക്കാലവും മികച്ച അധ്യയനവും  അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന വിദ്യാലയം ആണ് ഇത് .
 
'''2008''' തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെംസ് ഫൗണ്ടേഷൻ ഈ വിദ്യാലയം ഏറ്റെടുത്തത് വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറി . പുതിയ മനോഹരമായ കെട്ടിടം ,സ്കൂൾ ബസ് .ഓരോ കുട്ടിക്കും പ്രത്യേകമായുള്ള വിദേശനിർമ്മിതമായ ഇരിപ്പിടം , മികച്ച IT ലാബ് മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കി  '''ജെംസ് എച് എസ്‌'''  എന്ന പുതിയപേരിൽ ചടയമംഗലത്തിന്റെ സ്വപ്നങ്ങൾക് നിറം പകർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദെശം 3 ഏക്കറിലയിട്ടഅൻ സ്കുൾ  സ്തിചെയ്യുന്നതിരുന്നത് യൂ.പി.,എച്ച.എസ്സ്.എന്നീ വിഭാഗങ്ൾല്479ഒാളം കുട്ടികൾ പഠിക്കുന്നു. 2008-ൾ സ്കുൾ GEMS FOUNDATION Charitable Society.ഇേപ്പാൾ ഏകദെശം 5 ഏക്കേറാളംസ്ഥലത്ത ്ബഹുനില െകട്ടിടങ്‍ളിലായി സ്കുൾ പ്രവർത്തിക്കുന്നു.
ഏകദേശം  5 ഏക്കർ സ്‌ഥലത്ത്‌ ബഹുനില കെട്ടിടങ്ങളിൽ ആയിട്ടാണ്      സ്കൂൾ സ്‌ഥിതിചെയ്യുന്നത് . യൂ.പി.,എച്ച് .എസ്സ്.എന്നീ വിഭാഗങ്ങളിലായി 343 കുട്ടികൾ പഠിക്കുന്നു.  


== മാനേജ്മെന്റ് ==GEMS FOUNDATION Charitable Society,Chairman '''C.GEORGE'''
== മാനേജ്മെന്റ് ==
ജംസ് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തിന്റെ കീഴിൽ സ്ക്കൂൾ പ്രവർത്തിയ്ക്കുന്നു.ശ്രീ. സി ജോർജ്ജ് ഇപ്പോഴത്തെ മാനേജർ ആണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* ജ.ആറ്.സി.
* ജ.ആർ .സി.
* ലിറ്റിൽകൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 80: വരി 87:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''മാധവൻ പിള്ള,ചന്റവല്ലി അമ്മ, രാധാമണി അമ്മ,രുഗ്മിണികുഞ്ഞമ്മ''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
 
*മാധവൻ പിള്ള
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അജയന് (foot ball)Dr.PRAKASH, PRADEEP.P(IT)
*ചന്ദന വല്ലി  അമ്മ
*
*രാധാമണി അമ്മ
*രുഗ്മിണികുഞ്ഞമ്മ
*രാജീവ്
*ജെസ്സി
*ഷീല
*അനിത
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അജയൻ (ഇന്ത്യൻ ഫുഡ്ബാൾ താരം)ഡോ.പ്രകാശ് PRADEEP.P(IT)പ്രദീപ് (ഐറ്റി വിദഗ്ധൻ)


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 8.8712755,76.8652027| width=800px | zoom=16 }}
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.
  {{Slippymap|lat= 8.8712755|lon=76.8652027|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജംസ്_എച്ച്_എസ്സ്_പൂങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്